Home Tags Coronavirus Disease 2019 (COVID-19)

Tag: Coronavirus Disease 2019 (COVID-19)

ശ്മശാനത്തില്‍ ആഹാരം തിരയുന്ന ജനത

0
ഡല്‍ഹിയിലെ യമുനാ നദിയുടെ തീരത്ത് കഴിയുന്ന തൊഴിലാളികള്‍ ശ്മശാനത്തില്‍ കൂട്ടിയിട്ടിരിക്കുന്ന പഴങ്ങള്‍ കഴിക്കുന്ന ദൃശ്യങ്ങളാണിത്. തികച്ചും ദയനീയമെന്നല്ലാതെ ചിത്രങ്ങള്‍ കണ്ടവര്‍ക്ക് മറ്റൊന്നും പറയാൻ കഴിയില്ല.

സമ്പന്നന്റെ മരണങ്ങൾ ദുരന്തങ്ങളും ദരിദ്രന്റെ മരണങ്ങൾ സ്വാഭാവികതയുമായ ലോകം

0
രോഗവും മരണവും മനുഷ്യരുടെ മനസ്സിനെ വല്ലാതെ കീഴ്പെടുത്തിയ ഒരു കാലത്തെ ഒരു പക്ഷെ നാം കാണുന്നത് ഇതാദ്യമായിരിയ്ക്കും. കോവിഡ് ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്തു. എല്ലാ ഭൂഖണ്ഡങ്ങളിലും മരണം പ്രചണ്ഡ നൃത്തമാടുന്നു

ക്വറന്റൈൻ ഒരുക്കി പ്രവാസികളോടുള്ള നന്ദി പ്രകടിപ്പിക്കാന്‍ തുള്ളിച്ചാടുന്നവരോട് ചില ചോദ്യങ്ങൾ

0
ഞങ്ങൾ പ്രവാസികൾ നിര്‍ണ്ണായക ഘട്ടംവരുമ്പോൾ നാട്ടിലേക്കു വരികതന്നെ ചെയ്യും. കാരണം, കൊറോണയുടെ കെടുതികൾ ലോകത്താകമാനം തുടര്‍ന്നും നാശംവിതയ്ക്കാന്‍ തീരുമാനിച്ചെങ്കില്‍- നിലവിലുള്ള സംവിധാങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ഓരോ രാജ്യങ്ങളും അവനവന്‍റെ പൌരന്മാരെ മാത്രം സംരക്ഷിക്കുന്നതിലാണ്

ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നും സിപ്ല കമ്പനിയുടെ ചരിത്രവും

0
CIPLA എന്ന ചുരുക്ക പേരിലറിയപ്പെടുന്ന ഇൻഡസ്ട്രിയൽ ഫാർമസ്യൂട്ടിക്കൽ ലബോറട്ടറിയെന്ന മരുന്ന് കമ്പനി ഇന്ത്യയിൽ സ്ഥാപിച്ചത് 1935ൽ ഖ്വാജ ഹമീദ് എന്ന ഒരു ബോംബെക്കാരനാണ്. മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെയും കടുത്ത ആരാധകനായിരുന്ന ഖ്വാജാ ഹമീദ്, യഥാർത്ഥ ദേശീയവാദിയായിരുന്നു

ഇത് പ്രവാസികൾക്കൊപ്പം നിൽക്കേണ്ട കാലം

0
കോവിഡ് പ്രതിരോധത്തിൽ, ലോകത്തിനാകെ മാതൃകയായി നിൽക്കുന്നത് അമേരിക്കയോ ഇംഗ്ളണ്ടോ ജർമ്മനിയോ അല്ല, നമ്മുടെ സ്വന്തം കേരളമാണ്! അതിൽ ഏറ്റവും അഭിമാനിക്കുന്നത് പ്രവാസികളാണ്. കാരണം, ലോകം പാടിപ്പുകഴ്ത്തുന്ന *കേരള മോഡൽ* പട്ടവുമായി ഈ നാട് ഉയർന്നതും വളർന്നതും പ്രവാസികളുടെ കൂടി അധ്വാനഫലത്താലാണ്

വാഷിംഗ്ടൺ പോസ്റ്റിൽ ലേഖനം വന്നാലും അമരത്ത് പിണറായി ആയതുകൊണ്ട് അങ്ങനെ വിടാൻ പറ്റില്ലല്ലോ

0
ഒരു മഹാമാരിയോട് ലോകം പൊരുതുകയാണ്. കേരളത്തിൻ്റെ പ്രതിരോധം ലോകത്തിനു തന്നെ മാതൃകയാണ് അതു ചൂണ്ടിക്കാട്ടി വാഷിംഗ്ടൺ പോസ്റ്റിൽ ഒരു ലേഖനം വരുന്നു. അമരത്ത് പിണറായി വിജയനായിപ്പോയതു കൊണ്ട് അങ്ങനെ വിടാൻ പറ്റില്ലല്ലോ

തിരിച്ചെടുക്കാനുള്ള ക്ഷണം നിരസിച്ച കണ്ണൻ ഗോപിനാഥന് ഒരു തുറന്ന കത്ത്

0
താങ്കൾ താങ്കൾക്ക് ലഭിച്ച ഐ എ എസ്,  ധാർമികമൂല്യങ്ങളുടെ പേരിൽ എന്നവകാശപ്പെട്ടു താങ്കൾ വലിച്ചെറിഞ്ഞതും മറ്റും ചർച്ച ചെയ്യപ്പെട്ടു വിസ്മൃതിയിൽ ആയിരിക്കുകയായിരുന്നല്ലോ ഇന്നലെ വരെ .ഇന്നലെ താങ്കൾക്ക് വീണ്ടും സർവീസിലേക്ക് ക്ഷണം കിട്ടുകയും

ഒടുവിൽ, ആ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു

0
ഒടുവിൽ, ആ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു. എങ്കിലും നിരാശരാവാതെ, ഭയപ്പെടാതെ, ചില പ്രായോഗികമായ തിരിച്ചറിവുകളിലേക്ക് നാം എത്തേണ്ടതുണ്ട്. ഇ.അഹമ്മദ് സാഹിബുണ്ടായിരുന്നെങ്കിൽ,

പുനര്‍ജനി തേടുന്ന സൂക്ഷ്മാണു

0
ചില സൂക്ഷ്മജീവികള്‍ അതിജീവനത്തിനായി കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍‍ അവയെ വഹിക്കുന്ന ആതിഥേയ ശരീരത്തിന് അനുയോജ്യമാകാതെ വരുമ്പോഴാണ് സൂക്ഷ്മാണു രോഗാണുവാകുന്നത്.

എനിക്ക് സൂചിമുനകൾ ഇഷ്ടമല്ല

എനിക്ക് സൂചിമുനകൾ ഇഷ്ടമല്ല. ഞാൻ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുന്ന ഒരു ശാസ്ത്രജ്ഞയും, കോവിഡ് 19 നുള്ള വാക്സിൻ മനുഷ്യനിൽ പരീക്ഷിക്കുന്നതിനു സ്വയം സന്നദ്ധയായ ഒരാളുമാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും വന്ന 44 മനുഷ്യർക്കൊപ്പം ഞാനും പരീക്ഷണങ്ങൾക്കായി

കോവിഡ് കാലത്ത് സ്ത്രീകൾ ഇവിടെയുണ്ട്

0
കോവിഡ് കാലത്ത് സ്ത്രീകൾ എവിടെയായിരുന്നു എന്ന ചോദ്യം പിൽകാലത്ത് ചില വായsപ്പിക്കൽ ചോദ്യങ്ങളായി ഉയർന്ന് വരാൻ ഇടയുണ്ട് എന്നത് കൊണ്ടാണ് ഇങ്ങനെ ചില അടയാളപ്പെടുത്തൽ ശ്രമങ്ങൾ .പ്രളയാനന്തരം ആ ചോദ്യം നേരിടേണ്ടി വന്നിരുന്നു;

വൃദ്ധ ജനങ്ങൾ രോഗ ലക്ഷണങ്ങൾ ഇല്ലാതെ തന്നെ മക്കളാൽ ക്വാറന്റൈൻ ചെയ്യപ്പെടുന്നത് ഈ ദിവസങ്ങളിൽ കാണുന്നുണ്ട്

0
വൃദ്ധ ജനങ്ങൾ രോഗ ലക്ഷണങ്ങൾ ഇല്ലാതെ തന്നെ മക്കളാൽ ക്വാറന്റൈൻ ചെയ്യപ്പെടുന്നത് ഈ ദിവസങ്ങളിൽ കാണുന്നുണ്ട്. അതിനു കാരണം അവരോടുള്ള സ്നേഹക്കൂടുതലും കരുതലും കൊണ്ടാണെന്ന് മക്കളും മരുമക്കളും ചെറുമക്കളും പറയുന്നു. അമ്മയ്ക്ക് സുഖമാണോ

മതത്തിന് ലോക്ക്ഡൗണ്‍ വരുമോ?

0
അത്യാഹിതംവരുമ്പോള്‍ വ്യക്തിയുംസമൂഹവും ആദിയിലേക്ക് ഒഴുകും. സ്പീഷിന്റെ, വ്യക്തിയുടെ ആദിമ ചോദനകളും ജാഗ്രതകളും പരുവപെടലുകളുമാകും അപ്പോള്‍ പ്രകടമാകുക. പക്ഷെ അത് ശങ്കരാടിചേട്ടന്‍ പറഞ്ഞതുപോലെ സ്ഥായിയായ മാറ്റമല്ല. പോലീസിനെ കാണുമ്പോള്‍ പെട്ടെന്ന് പരിസരബോധവും വൊക്കാബുലറി നിയന്ത്രണവും തിരിച്ചുപിടിക്കുന്ന മദ്യപരെ കണ്ടിട്ടില്ലേ. സമയവും സന്ദര്‍ഭവും അനുസരിച്ച്

പൊലീസുകാരെ നിങ്ങൾ കൊറോണയേക്കാൾ ഭീകരരാവരുത്, പ്ലീസ്

0
ഇന്നലെ അർദ്ധരാത്രിയിൽ എൻ്റെ ഒരു സുഹൃത്തിന് ഭക്ഷണം കഴിച്ചതിലെ അലർജി കാരണം ദേഹം മൊത്തം ചൊറിഞ്ഞ് തടിക്കുകയും, വളരെ അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടായതു കാരണം നിവൃത്തിയില്ലാതെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് പോകാൻ തയ്യാറാവുകയും ചെയ്തു.എന്ത് കാരണം കൊണ്ടാണ്

പ്രതിസന്ധി മാറി സുരക്ഷിതത്വം ഉണ്ടാവണമെങ്കിൽ ഇന്നത്തെ അവസ്ഥയിൽ ആബാലവൃദ്ധം ജനങ്ങൾക്കും അത് വന്ന് പോകേണ്ടി വരുമത്രെ

0
രോഗം ബാധിച്ചവരിൽ 5% ഭൂമിയിൽ നിന്നും വിട്ടുപോവേണ്ടി വരുന്ന ഒരു കണക്കാണ് താഴെ നമുക്ക് കാണേണ്ടിവരുന്നത്. കുറച്ചുദിവസങ്ങളായി ആ പാറ്റേൺ അഞ്ചു ശതമാനത്തിൽ തന്നെയാണ്. മാരകമായി രോഗം ബാധിക്കുന്നത് 5% മത്തെയാണ്

വിശപ്പ് തട്ടിക്കഴിഞ്ഞാൽ, അതിജീവനം അപകടമാവുമെന്ന് കരുതിയാൽ, നമ്മളീ കാണുന്ന പരിഷ്കൃതസമൂഹമല്ല അവിടന്നങ്ങോട്ട് കാണുക

0
ലോജിസ്റ്റിക്സ് എന്നൊരു വാക്കുണ്ട് ഇംഗ്ലീഷിൽ. അതിന് മലയാളത്തിൽ തത്തുല്യമായൊരു വാക്കുള്ളതായി അറിയില്ല. ആവശ്യമുള്ള വിഭവങ്ങൾ, ആവശ്യമുള്ളയിടത്ത്, ആവശ്യമുള്ള സമയത്ത്, ആവശ്യമായ അളവിൽ എത്തിക്കലാണ് ലോജിസ്റ്റിക്സ് എന്ന് പറയാം.

കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യത്യസ്ത തലത്തില്‍ ഇടപെടും

0
കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യത്യസ്ത തലത്തില്‍ ഇടപെടും. ഇക്കാര്യത്തില്‍ പ്രവാസി മലയാളി സംഘടനകളും വിദേശ രാജ്യങ്ങളിലെ പ്രമുഖ മലയാളി വ്യക്തിത്വങ്ങളും

കൊറോണാ വൈറസ് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന അമേരിക്കയിലെ ആരോഗ്യരംഗത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ച്

0
കൊറോണാ വൈറസ് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന അമേരിക്കയിലെ ആരോഗ്യരംഗത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ച് കാലിഫോർണിയ സർവ്വകലാശാലയിലെ വിസിറ്റിംഗ് പ്രെഫസറായ ഡോ. മീന ടി പിള്ള എഴുതുന്നു.

നിങ്ങളുടെയൊക്കെ സുഹൃത്താകാനായതിൽ അഭിമാനമുണ്ട്, ഡോക്ടർ

0
കാസർകോട് കോവിഡ് ആശുപത്രി സജ്ജീകരിക്കുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള സംഘം പുറപ്പെട്ടിരിക്കുന്നു. ലോകത്തെവിടെയും ദുരിതമേഖലകളിൽ ഓടിയെത്തുന്ന ഡോക്ടർമാരുടെ സന്നദ്ധ സംഘടനയായ

ഇന്നലെ വരെയുള്ള ലോകം ഇനിയില്ല

0
ലോക വ്യവസ്ഥിതി മാറ്റി മറിച്ച മഹാ സംഭവങ്ങളിൽ ഏറ്റവും പ്രധാനം രണ്ടു ലോക മഹാ യുദ്ധങ്ങളാണ്. ഒന്നാം ലോക മഹായുദ്ധം മൂലം നാല് സാമ്രാജ്യങ്ങൾ തകർന്നു, പഴയ രാജ്യങ്ങൾ നിർത്തലാക്കി, പുതിയവ രൂപീകരിച്ചു

ഇതിലും മികച്ച ചികിത്സ എനിക്ക് ബ്രിട്ടണിൽ ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ഈ വാക്കുകൾ ആരുടേതാണെന്ന് അറിയുമോ?

0
"Don't think I would have been treated any better in UK" ഇതിലും മികച്ച ചികിത്സ എനിക്ക് ബ്രിട്ടണിൽ ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഈ വാക്കുകൾ ആരുടേതാണെന്ന് അറിയുമോ?

മമ്മൂട്ടിയ്ക്കും മോഡിയ്ക്കുമൊക്കെ എന്തും പറയാം അവർക്ക് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയില്ല

0
മമ്മൂട്ടിയ്ക്കും മോഡിയ്ക്കുമൊക്കെ എന്തും പറയാം അവർക്ക് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയില്ല ധനമന്ത്രി തോമസ് എെസക് എഴുതിയത് വായിക്കു. എന്നിട്ട് മമ്മൂട്ടിയുടെ പരസ്യം കേൾക്കു. പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് നാളെ ദീപം തെളിക്കാം

നരേന്ദ്ര മോദിക്ക് പത്രക്കാരെ പേടിയാണ്, കാരണം നരേന്ദ്രമോദി ഒരു ബിനാമിയാണ്

0
നരേന്ദ്ര മോദി ദേശീയ അന്തർദേശീയ മാധ്യമങ്ങളുടെ ഒരു സംഘത്തെ കാണാൻ തീരുമാനിച്ചിരിക്കുന്നു.ഏകദേശം അൻപതോളം വരുന്ന ലോകത്തുള്ള എല്ലാ പ്രധാനപ്പെട്ട മാധ്യമങ്ങളുടെയും സ്വതന്ത്രമായ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയാൻ തീരുമാനിക്കുന്നു

ഇത്രയും ആപത്ഘട്ടത്തിൽ നിൽക്കുമ്പോഴും ഡൊണാൾഡ് ട്രംപിന്റെ കൂസലില്ലായ്മ കാണുമ്പോൾ നമുക്കൊക്കെ പുച്ഛം തോന്നാറുണ്ട്

0
ഇത്രയും ആപത്ഘട്ടത്തിൽ നിൽക്കുമ്പോഴും ഡൊണാൾഡ് ട്രംപിന്റെ കൂസലില്ലായ്മ കാണുമ്പോൾ നമുക്കൊക്കെ പുച്ഛം തോന്നാറുണ്ട്. പക്ഷെ, ആഗോളതലത്തിൽ തങ്ങൾ അതികായന്മാരാണ് എന്ന് വിശ്വസിക്കുന്ന ഒരു രാജ്യത്തിൻറെ നേതാവിന്

കോവിഡ് – 19 നു ശേഷമുള്ള ലോകം എങ്ങനെ ആയിരിക്കും?

0
എനിയ്ക്കു തോന്നുന്നത്, ലോകക്രമം ആകെ മാറും. പ്രിയോറിറ്റികൾ മാറിമറിയും. തോക്കുകൾക്കും പീരങ്കികൾക്കും അണുവായുധങ്ങൾക്കുമപ്പുറം വൈറസ് ബോംബുകളും ഇനി സൈനിക കരുത്തിന്റെ മാനദണ്ഡങ്ങളിൽ ഇടം പിടിച്ചേക്കാം.

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ സിദ്ധാന്തങ്ങൾ

0
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ സിദ്ധാന്തങ്ങൾ കണ്ണിൽ പെടാഞ്ഞിട്ടല്ല, പൊതുവിടത്തിൽ നമ്മളായിട്ട് അതിന് ദൃശ്യത നൽകരുത് എന്ന് കരുതിയിട്ട് മിണ്ടാതിരുന്നതാണ്. മറ്റെല്ലാ ഗൂഢാലോചനാ സിദ്ധാന്തങ്ങളും പോലെ ഫേസ്ബുക്കായിരുന്നില്ല അവയുടെ പ്ലാറ്റ്ഫോം. രാഷ്ട്രീയ നിരപേക്ഷം എന്ന നിലയിൽ

ടി പി സെന്‍കുമാറിനെപ്പോലെയാണ് നമ്മുടെ ചില മാധ്യമങ്ങളും, അവസരം വരുമ്പോള്‍ അവരുടെ ഉള്ളിലെ വിഷവും പുറത്തു ചാടുന്നു

0
അസാധാരണമായ ചില സാഹചര്യങ്ങളില്‍ നമ്മുടെ ഉള്ളിലിരുപ്പ് പുറത്ത് വരും. അപ്പോള്‍ നമ്മുടെ ശരിയായ മുഖം എന്താണെന്ന് ലോകം കാണും.അതുവരെ ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചു പോന്നതിന് കടകവിരുദ്ധമായ ഒരു മുഖത്തെ കണ്ട് അവര്‍ ഞെട്ടും

നേട്ടങ്ങൾ ആരെയെങ്കിലും രാഷ്ട്രീയമായി സഹായിച്ചാലോ എന്നുകരുതി നിരന്തരം പ്രശ്നമുണ്ടാക്കുന്ന ചിലരുണ്ട്

0
കേരളത്തെ നിയന്ത്രിക്കുന്ന ഒരു പ്രതിഭാസത്തെ കുറിച്ചാണ് ഈ കുറിപ്പ്. ഏതൊരു പ്രതിസന്ധി വരുമ്പോഴും മലയാളി കുറെ ദിവസം അമ്പരന്നു മിണ്ടാതിരിക്കും. കുറെ പേർ അതിനെ നേരിടാൻ അരയും തലയുംമുറുക്കി മുന്നിട്ടിറങ്ങും.

വീണ്ടുംവീണ്ടും പ്രതീക്ഷകൾ, കൊറോണ ബാധിച്ച വൃദ്ധദമ്പതികളെ മാതാപിതാക്കളെ പോലെ ശുശ്രൂഷിച്ചത്തിന്റെ പേരിൽ കൊറോണ ബാധിച്ച ആരോഗ്യപ്രവർത്തകയുടെ രോഗം...

0
കേരളം ആശങ്കയോടെ കേട്ട വാര്‍ത്തയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് 19 ബാധിച്ചുവെന്നത്. എന്നാല്‍ അവര്‍ വളരെ വേഗത്തില്‍ രോഗം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

ബഹുമാനപ്പെട്ട പ്രധാനമന്ത്രിജി, താങ്കളും താങ്കളുടെ മാധ്യമ ഉപദേഷ്ടാക്കളും ഒരിക്കലെങ്കിലും കേരളത്തിൻ്റെ മുഖ്യമന്ത്രി ദിവസേന നടത്തുന്ന പത്രസമ്മേളനം കാണണം

0
ബഹുമാനപ്പെട്ട പ്രധാനമന്ത്രിജി, താങ്കളും താങ്കളുടെ മാധ്യമ ഉപദേഷ്ടാക്കളും ഒരിക്കലെങ്കിലും കേരളത്തിൻ്റെ മുഖ്യമന്ത്രി ദിവസേന നടത്തുന്ന പത്രസമ്മേളനം കാണണം. എന്തൊക്കെ വിഷയങ്ങളാണ് ഒരു സംസ്ഥാന ഭരണാധികാരി