കാത്തിരുന്നു കാത്തിരുന്നു അദ്ദേഹം ഇന്നലെ രാവിലെ ടീവിയിൽ വന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ഇന്ത്യ മഹാരാജ്യത്തെ ഒരു പൗരൻ എന്ന നിലയിൽ മനസ്സിലുണ്ടായിരുന്ന ചില ചോദ്യങ്ങളും അതേ രാജ്യത്തെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന നിലയിൽ...
ഞാനേറ്റവും കൂടുതൽ വെറുത്തിരുന്നവരാണ് സർക്കാർ ജീവനക്കാർ. പക്ഷേ ഇപ്പോഴെനിക്ക് ആദരവാണ് അവരോട്. 2018ലെ പ്രളയംനിപ്പാ കാലം 2019 ലെ പ്രളയം കോവിഡ് - 19 എന്ന വർത്തമാനകാലം. ഈ കാലത്തൊക്കെ സർക്കാർ തീരുമാനങ്ങൾ അക്ഷരംപ്രതി അനുവർത്തിക്കാൻ...
"സാധാരണ പ്രൈവറ്റ് കമ്പനികളുടെ കോളുകളിൽ മാത്രമേ അത്തരം വാക്കുകൾ ഞാൻ കേട്ടിട്ടുള്ളു. ആദ്യമായാണ് ഒരു സർക്കാർ സ്ഥാപനത്തിൽ നിന്നും വിളിച്ചിട്ട് "ആരോഗ്യവകുപ്പുമായി സഹകരിച്ചതിനു നന്ദി"- എന്ന് പറയുന്നത്. ഇത്തരം ഒരു വാചകം ഏതേലും സർക്കാർ സ്ഥാപനത്തിൽ...
കൊറോണ ഭീതി ലോകമെങ്ങുമുണ്ട്. UAE യിൽ കൂടി രോഗം സ്ഥിരീകരിച്ച സ്ഥിതിയ്ക്ക് ഇന്ത്യയിലും പടരാൻ സാധ്യതയുണ്ട്. നിപായെ പോലെ മുമ്പുണ്ടായിട്ടുള്ള വൈറൽ രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അത്രയധികം പേടിക്കേണ്ട ഒന്നല്ലാ ഈ കൊറോണ
കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ അടുത്ത 28 ദിവസം നിര്‍ബന്ധമായും വീടുകള്‍ക്ക് ഉള്ളില്‍ തന്നെ കഴിയേണ്ടതാണ്.