Home Tags Coronavirus

Tag: coronavirus

കേരളത്തിന്റെ പ്രതിരോധത്തിനും ആത്മവിശ്വാസത്തിനും ഇപ്പോള്‍ പിണറായി വിജയനെന്ന് ഒറ്റനാമം

0
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ കമ്യൂണിറ്റി കിച്ചന്‍ തുടങ്ങാനുള്ള സര്‍ക്കാറിന്റെ തീരുമാനം അശരണരായ അനേകര്‍ക്ക് ആശ്വാസം പകരും. നമ്മുടെ പൊതുവിതരണ സംവിധാനംവഴി അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനു പുറമെയാണിത്.

ദുബായിൽ ജോലി ചെയ്യുന്ന ബിജി വീഡിയോ കോളിലൂടെ ഭർത്താവിന് അന്ത്യചുംബനം നൽകുന്നു !

0
ദുബായിൽ ജോലി ചെയ്യുന്ന ബിജി വീഡിയോ കോളിലൂടെ ഭർത്താവിന് അന്ത്യചുംബനം നൽകുന്നു ! കോവിഡ് യാത്രാ വിലക്ക് കാരണം അര്‍ബുദം ബാധിച്ച് മരിച്ച ഭര്‍ത്താവിനെ ഒരു നോക്ക് നേരിട്ട് കാണാന്‍ പോലും അവർക്കായില്ല.

ജി.എസ്.ടി. നഷ്ടപരിഹാരമായി കേന്ദ്രം കേരളത്തിന് നൽകേണ്ടത് മൂവായിരം കോടിയിലധികം രൂപയാണ്, ആ പണമാണ് കേരളം ചോദിക്കുന്നത്, അത് ഔദാര്യമല്ല

0
ജി.എസ്.ടി. നഷ്ടപരിഹാരമായി കേന്ദ്രം കേരളത്തിന് നൽകേണ്ടത് മൂവായിരം കോടിയിലധികം രൂപയാണ്. 2019 ഒക്ടോബർ - നവംബർ മാസങ്ങളിൽ ഈയിനത്തിൽ നൽകേണ്ട 1506 കോടിയിൽ 652 കോടി ഇപ്പോഴും തന്നിട്ടില്ലെന്നാണ് ഈ മാസം

ഈ ലോക്ക് ഔട്ട് കാലം കരുതലിന്റെയും മാനവികതയുടെയും സഹ ജീവി സ്നേഹത്തിന്റെയും കൂടി കാലമാകട്ടെ

0
തീർച്ചയായും ഇത്തരം ഒരു രോഗത്തെ നേരിടാൻ സംസ്ഥാനവും രാജ്യവും അടച്ചിടുക എന്ന കടുത്ത തീരുമാനം അനിവാര്യമാണ്. ഈ അടച്ചിടലിലും പൂർണ്ണമായും വീട്ടിൽ ഇരിക്കാതെ തന്നെ ജോലി ചെയ്യേണ്ട ഒരാൾ ആണ് ഞാൻ. ഓഫീസ്, റിപ്പോർട്ടിംഗ്,ഡോക്ടർമാരുടെയും ജീവനക്കാരുടെയും കോ ഓർഡിനേഷൻ , ജില്ലാ ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും

ബിവറേജസ് അടച്ചുപൂട്ടിയെങ്കിൽ, സ്ഥിരമായി മദ്യപിച്ചു കൊണ്ടിരിക്കുന്നവർ അതായത് എല്ലാ ദിവസവും മദ്യപിച്ച് കൊണ്ടിരുന്നവർ ശ്രദ്ധിക്കണം

0
ബിവറേജസ് കോർപ്പറേഷൻ അടച്ചു എന്നൊരു വാർത്ത വായിച്ചു. വാർത്ത സത്യമാണോ ? ആണെങ്കിൽ, സ്ഥിരമായി മദ്യപിച്ചു കൊണ്ടിരിക്കുന്നവർ അതായത് എല്ലാ ദിവസവും മദ്യപിച്ച് കൊണ്ടിരുന്നവർ ശ്രദ്ധിക്കണം.അസ്വസ്ഥത, ക്ഷോഭം, വിഭ്രാന്തി, വിശപ്പില്ലായ്മ, അമിതമായ വിയർപ്പ്, മനംപിരട്ടൽ, ശർദ്ദി, ഉൽകണ്ഠ

വെറും 60 ലക്ഷം ജനങ്ങൾ മാത്രമുള്ള ഡെൻമാർക്ക് പ്രഖ്യാപിച്ചത് ഏകദേശം 3.75 ലക്ഷം കോടി രൂപ, 130 കോടി...

0
പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞത് കേൾക്കുകയായിരുന്നു. പറഞ്ഞതെല്ലാം അംഗീകരിക്കുന്നു. അക്ഷരംപ്രതി. പക്ഷേ പറയാതെ പോയത് ഞെട്ടിച്ചു. അക്ഷരാർത്ഥത്തിൽ അവിശ്വസനീയമായി. 21 ദിവസം പുറത്തിറങ്ങാൻ കഴിയാത്തവർ

യുദ്ധത്തിൽ കൂടെ കൂടുന്നോ ? ആയിരം ഡോക്ടർമാരെ വേണം

0
കേരളത്തിൽ ഹോം ക്വാറെന്റീനിൽ കഴിയുന്ന രോഗികളുമായി വീഡിയോ കോൺഫറൻസിങ് നടത്തി അവർക്കുള്ള സംശയ ദൂരീകരണവും ,കൂടാതെ അത്യാവശ്യം ചികിത്സ നിർദ്ദേശങ്ങളും നൽകുന്നതിനുള്ള ടെലി മെഡിസിൻ പദ്ധതിയിൽ ചേരുന്നതിനു ആയിരം ഡോക്ടർമാരെ ആവശ്യമുണ്ട് .

ഏത് കറുത്ത കാലത്തിൽ നിന്നും ചിലത് പഠിക്കാൻ ഉണ്ട്, ചിലത് വീണ്ടെടുക്കാൻ ഉണ്ട്

0
ഇത് നമുക്ക് വീട്ടിൽ ഇരിക്കും കാലം.ഒരു മഹാമാരിയെ(മഹാ "മേരി" യല്ല) ചെറുക്കാൻ നാം കൂട്ടായി പ്രതിരോധിക്കുന്ന കാലം.അതിജീവനത്തിന്റെ സ്വപ്നങ്ങൾ ഉള്ള കാലം.ലോകം മുഴുവൻ നമ്മുടെ എന്ന് തോന്നുന്ന കാലം.എല്ലാവരും സുരക്ഷിതർ ആയാൽ മാത്രമേ,നമ്മളും സുരക്ഷിതർ ആകൂ എന്ന് തിരിച്ചറിയുന്ന കാലം.സ്വാർത്ഥത നേർത്തു പോകുന്ന കാലം.

നൂറു പണക്കാർ ദേശീയ വരുമാനത്തിന്റെ 18% ത്തോളം കൈവശപ്പെടുത്തിയ ഇന്ത്യയിലിരുന്നു ഫിദലിന്റെ വീക്ഷണം നോക്കി നെടുവീർപ്പിടുകയെ നമുക്ക് നിവൃത്തിയുള്ളൂ

0
2005ൽ ലാറ്റിൻ അമേരിക്കൻ സ്കൂൾ ഓഫ് മെഡിസിനിൽ നിന്നും പാസായ ആദ്യ ബാച്ച് ഡോക്റ്റർമാരുടെ ബിരുദ ദാന ചടങ്ങിൽ ക്യൂബയുടെ അന്നത്തെ പ്രസിഡന്റ് ഫിദൽ കാസ്ട്രോ ഇങ്ങിനെ പറഞ്ഞു -

ലോകത്ത് കൊറോണയെ നേരിടാൻ ഇന്ത്യയോളം വിഭവശേഷിയുള്ള രാജ്യം വേറെയില്ല, നല്ലൊരു നേതാവ് വേണമെന്നു മാത്രം

0
മഹീന്ദ്ര അടച്ചുപൂട്ടിയ പ്ലാന്റുകളിൽ വെന്റിലേറ്റർ ഉൽപാദിപ്പിക്കാൻ തീരുമാനിച്ചതായി വാർത്ത കണ്ടു. നല്ലത്.ഈ രീതിയിൽ ചിന്തിച്ചാൽ മാരുതിയുടെയും ബജാജിന്റെയും അശോക് ലെയ്ലന്റിന്റെയും പ്ലാന്റുകളിലും നമുക്ക് വെന്റിലേറ്ററുകളും ജീവൻ രക്ഷാ ഉപകരണങ്ങളും നിർമ്മിച്ചുകൂടേ? പ്രതിരോധ ഗവേഷണ രംഗത്തും

തമിഴ്നാടിനെ പുകഴ്ത്തി കേരള ആരോഗ്യമന്ത്രിയെയും ആരോഗ്യ വകുപ്പിനെയും താറടിക്കാൻ ഓടി നടന്നവർ വായിക്കാൻ

0
എൻ്റെ അടുത്ത സുഹൃത്തുക്കളിലൊരാൾ വർഷങ്ങളായി ചെന്നെയിലാണ് താമസം, കുടുംബ സമേതം . ഇന്ന് രാവിലെ അവനെയൊന്നു വിളിച്ചു. കൊറോണ മാത്രമായിരുന്നു സംസാര വിഷയം. അവൻ പറഞ്ഞ രണ്ട് കാര്യങ്ങൾ, 'കൊറോണ ഫ്രീ സ്റ്റേറ്റി'ൻ്റെ യാഥാർത്ഥ്യം തുറന്നു കാട്ടുന്നതാണ്.

പകർച്ചവ്യാധികളെ പിടിച്ചുകെട്ടാൻ സാമൂഹിക അകലത്തിനുള്ള ശക്തി ഒന്ന് വേറെയാണ്

0
പകർച്ചവ്യാധികളെ പിടിച്ചുകെട്ടാൻ സാമൂഹിക അകലത്തിനുള്ള ശക്തി ഒന്ന് വേറെയാണ്...!! കോവിഡ്-19 രോഗം പകരുന്നത് മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കാണ്, അതിന് ഏകദേശം 2 മീറ്റർ ഉള്ളിലെങ്കിലും രോഗബാധയേറ്റ ആളുമായിട്ടുള്ള ഭൗതിക സാമീപ്യം ആവശ്യമാണ്,, ഈ ഭൗതിക സാമീപ്യം കുറയ്ക്കാൻ വേണ്ടിയാണ്

ഫിലിപ്പീൻസ്‌ ആരോഗ്യമന്ത്രാലയത്തിന്റെ പേരിൽ ഒരു പോസ്‌റ്റർ വ്യാപകമായി പ്രചരിക്കുന്നു, ദയവായി അത് വിശ്വസിക്കരുത്

0
'കോവിഡ്‌ 19 രോഗം ലക്ഷണങ്ങൾ നോക്കി കൊണ്ട്‌ സ്വയം നിരീക്ഷിച്ച്‌ ചികിത്സ തേടണോ വേണ്ടയോ എന്ന്‌ തീരുമാനിക്കാൻ സഹായിക്കുന്നത്‌' എന്ന പേരിൽ ഫിലിപ്പീൻസ്‌ ആരോഗ്യമന്ത്രാലയത്തിന്റെ ഒരു പോസ്‌റ്റർ വ്യാപകമായി പ്രചരിക്കുന്നത്‌ കണ്ടു. മെഡിക്കൽ വിദ്യാർത്‌ഥികൾ പോലും ഇത്‌ ഏറെ വ്യാപകമായി ഷെയർ ചെയ്യുന്നുമുണ്ട്‌.

വീട്ടിൽ കുത്തിയിരിക്കുമ്പോൾ നാം ഓരോരുത്തരും ഓർക്കണം, ഓർത്തേ മതിയാകൂ

0
കുറച്ചു സമയത്തേക്ക് ഞാൻ എന്നെയും എന്റെ വർഗ്ഗത്തെയും ഉപേക്ഷിച്ച് പ്രകൃതിയുടെ മറുപക്ഷത്തേക്ക് ഒന്ന് എത്തി നോക്കി. മതങ്ങളായ മതങ്ങളും ചിന്തകളായ ചിന്തകളുമെല്ലാം മനുഷ്യൻ എന്ന ജീവിയെ ചുറ്റിപ്പറ്റി കറങ്ങുകയാണല്ലോ. പ്രപഞ്ചം തന്നെ പടച്ചതമ്പുരാൻ സൃഷ്ടിച്ചത് മ്മക്ക് വേണ്ടിയാണെന്ന ധാർഷ്ട്യത്തിലാണല്ലോ

ക്യൂബ മുകുന്ദന്മാരെയുണ്ടാക്കി ക്യൂബയെ അപമാനിക്കുന്നവരോട് പറയാനുള്ളത്

0
വമ്പൻ ഹർഷാരവങ്ങൾക്കിടയിലൂടെ ക്യൂബൻ ഡോക്ടർമാർ ഇറ്റലിയിൽ സഹായത്തിനെത്തുന്നത് കണ്ടപ്പോൾ വീണ്ടും ആ ക്യൂബ മുകുന്ദൻ എന്ന ശ്രീനിവാസന്റെ കഥപാത്രത്തെ ഒർമ്മ വന്നു. ഗൾഫിലെത്തിയ മുകുന്ദനോട് "ക്യൂബയിൽ ഇത്തരം അംബരചുംബികളായ കെട്ടിടങ്ങൾ ഉണ്ടോ?

ഇതും കാസർകോട്കാരൻ തന്നെ

0
ഇന്നലെ കാസർകോട് ചെങ്കള പഞ്ചായത്തിൽ കോവിഡ് - 19 സ്ഥിതികരിച്ച യുവാവ് ചെയ്ത മുൻ കരുതൽ നടപടിയും ദീർഘ ദൃഷ്ടിയും ഏവരെയും അമ്പരിപ്പിക്കുന്നതാണ്. യാതൊരു രോഗലക്ഷണവുമില്ലാത്തപ്പോഴാണ്

രണ്ടു താരങ്ങള്‍; രണ്ടു നിലപാടുകള്‍

0
മലയാളത്തിലെ രണ്ടു സൂപ്പര്‍സ്റ്റാറുകള്‍, മലയാളികളുടെ സ്വകാര്യ അഹങ്കാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന രണ്ടു പേര്‍, ഇന്നലെയും ഇന്നുമായി അവരുടേതായ രണ്ടു നിലപാടുകള്‍ പറഞ്ഞു.മോഹന്‍ലാല്‍ ഇന്നലെ പറഞ്ഞത്: 'പാത്രങ്ങള്‍ കൂട്ടിയടിക്കുന്നതും

സയൻസിന്റെ കണ്ടുപിടിത്തങ്ങളെ ബഹുമാനിക്കൂ, നീയും നിൻറെ കുടുംബവും രക്ഷപ്രാപിക്കും

0
മനുഷ്യ ചരിത്രത്തിൽ ഇന്നേവരെ ആയിരക്കണക്കിന് പകർച്ചവ്യാധികൾ മൂലം ഒരുപാട് ജീവിവർഗ്ഗങ്ങൾ അപ്രത്യക്ഷമായിട്ടുണ്ട്. മനുഷ്യൻ ഉരുവം കൊണ്ട രണ്ടുലക്ഷം വർഷത്തെ ചരിത്രം പരിശോധിച്ചാൽ ഹിമയുഗം മുതൽ സ്പാനിഷ് ഫ്ളൂ വരെ അന്നുണ്ടായിരുന്ന

കോവിഡ് വന്നാൽ മാറാൻ കുറഞ്ഞത് ആഴ്ചയോളം എടുക്കും. അതുകൊണ്ടാണ് ആദ്യഘട്ടത്തിൽ ഭേദം ആയവരുടെ നിരക്ക് കുറഞ്ഞു നിൽക്കുന്നത്

0
COVID-19 വന്നാൽ മാറാൻ കുറഞ്ഞത് രണ്ട് ആഴ്ചയോളം എങ്കിലും എടുക്കും. അതുകൊണ്ടാണ് ആദ്യഘട്ടത്തിൽ COVID-19 ഭേദം ആയവരുടെ നിരക്ക് (ഫുൾ റിക്കവറി റേറ്റ് ) കുറഞ്ഞു നിൽക്കുന്നത്. അല്ലാതെ COVID-19 വരുന്ന സർവ്വമാന പേരും ചത്തുപോകും അല്ലെങ്കിൽ

ശ്രീറാം വെങ്കട്ടരാമനെ കോവിഡ് 19 പ്രതിരോധപ്രവർത്തനത്തിന് നേതൃത്വം നൽകാൻ സർവീസിൽ തിരിച്ചെടുത്ത ഗവർമെന്റ് നടപടി തികച്ചും അനിവാര്യം ആയത്

0
തർക്കിക്കാനുള്ള അവസരമല്ല ഇത്. ഈ പോസ്റ്റ് നിങ്ങളിൽ പലർക്കും വിയോജിപ്പുണ്ടാകാൻ ഇടയുള്ള ഒന്നാണ്. പക്ഷെ എനിക്ക് മനസിൽ തോന്നിയത് എഴുതണം എന്നു കരുതി. മദ്യപിച്ച് കാറോടിച്ചു ബഷീർ എന്ന സീനിയർ പത്രപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ സസ്‌പെൻഷനിൽ

പക്ഷികൾ പാടട്ടെ, ആകാശം നീലിച്ചു തുടുക്കട്ടെ, മനുഷ്യൻ മനുഷ്യനാകട്ടെ!

0
ന്യൂസ് ചാനൽ കാണുകയാണ്. കാസർകോട് പൂർണമായും ഷട്ട് ഡൗൺ.മൂന്ന് ജില്ലകളിൽ ഭാഗികമായി ഷട്ട് ഡൗൺ.ബാറുകൾ അടച്ചിടും.ബെവ്കോ ഔട്ട്ലെറ്റുകൾ,കാസർകോട് ഒഴികെ എല്ലായിടത്തും തുറക്കും. പൂർണമായി ഒരു ഷട്ട് ഡൗൺ കൂടാതെ,കേരളത്തിൽ ഈ മഹാമാരിക്ക് ഒരു അറുതി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമുണ്ടോ??ഇപ്പോഴും നിയന്ത്രണങ്ങളും,നിർദ്ദേശങ്ങളും മതിയോ

നമ്മൾ വീട്ടിലിരിക്കുമ്പോൾ വീട്ടിലിരിക്കാൻ സാധിക്കാത്ത തൊഴിലാളികളെയും ചേർത്തുപിടിക്കുക

0
സെൻട്രൽ ദില്ലിയിൽ ആണ്. ഒരു ടെക്കി ടാക്സി വിളിക്കുന്നു. സവാരി കഴിഞ്ഞു ഡ്രൈവർക്കു പണം നൽകിയപ്പോൾ അതുമേടിച്ച അയാൾ പൊട്ടിക്കരയുന്നു.കഴിഞ്ഞ 48 മണിക്കൂറിലെ അയാളുടെ ആദ്യത്തെ ഓട്ടമായിരുന്നു അത്. ഇന്ന് ഉറപ്പായും ഗ്രോസറി വാങ്ങാമെന്നു അയാൾ ഭാര്യക്ക് ഉറപ്പു നൽകിയിരുന്നു

ജീവന് ഭീഷണിയായ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കാൻ ശാസ്ത്രത്തിനു സാധിക്കട്ടെ

0
സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായതോടെ നിലപാട് തിരുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. നേരത്തെ കൊറോണ വൈറസിനെ ചെറുക്കാൻ കൈ കൊട്ടാൻ പറഞ്ഞതാണ് ട്രോൾ ആക്രമണം അതിരു കടന്നതോടെ ലാൽ തിരുത്തിയത്.

കൊറോണയെ കുറിച്ചോർത്തു ടെൻഷനടിച്ചിരിക്കുന്ന മലയാളികൾ നിർബന്ധമായും ഇതുവായിക്കണം

0
അത്ര അപകടകാരിയല്ലാത്ത കൊറോണ പിടിപെടും മുമ്പ് തന്നെ ഹൃദയസ്‌തംഭനം വന്ന് അടിച്ചു പോകും എന്നതാണ് ഇപ്പോൾ പലരുടെയും സ്ഥിതി. അത്രയ്ക്കാണ് പുറത്തു പ്രചരിക്കുന്ന വാർത്തകളിൽ നിന്നും ഉണ്ടാവുന്ന ആശങ്ക. പലർക്കും നേരിട്ട് അറിയാവുന്ന കൊറോണ രോഗികൾ എന്ന നിലയിൽ വളരെ ആശങ്കയോടെയാണ് എന്നോട് കാര്യങ്ങൾ അന്വേഷിക്കുന്നത്.

കൊറോണ നമ്മുടെ ജനങ്ങളിൽ ഉണ്ടാക്കുന്ന ആങ്സൈറ്റി ഡിസോര്‍ഡര്‍

0
മനുഷ്യരിൽ നിന്നു മാത്രമല്ല, ചാനലുകളിൽ നിന്നും, അമിത വായനയിൽ നിന്നും എല്ലാം ഈ കൊറോണ കാലത്ത് നാം ഒരു ചെറിയ അകലം പാലിക്കണം.നമ്മുടെ ആളുകളിൽ അതു വല്ലാത്ത Anxiesty Disorder ഉണ്ടാക്കുന്നുണ്ട്. അവരുടെ ചോദ്യങ്ങളിലും മെസേജുകളിലും കോളുകളിലും ഫോർവാർഡുകളിലും എല്ലാം ഇത് പകൽ വെളിച്ചം പോലെ വ്യക്തമാണ്.

നാം അച്ചടക്കവും ആത്മനിയന്ത്രണവും പാലിച്ചെങ്കില്‍ മാത്രമേ, ഈ മഹാമാരിയില്‍നിന്നു രക്ഷപ്പെടാനാകൂ

0
“വീട്ടിനകത്തിരിക്കുക എന്നത് അസ്വസ്ഥത തന്നെയാണ്. പക്ഷേ, അതൊരു കരുതലായി കാണണമെന്നു തോന്നുന്നു. ഇതു കടന്നുപോയ കാലത്തെക്കുറിച്ചും വരുന്ന കാലത്തെക്കുറിച്ചും ആലോചിക്കാനുള്ള സമയമാണ്. അനാവശ്യമായി ഒന്നും വാങ്ങിക്കൂട്ടേണ്ടതില്ല. നാം വാങ്ങിക്കൂട്ടുമ്പോൾ മറ്റു പലർക്കുമത് ഇല്ലാതാകും

“ഞങ്ങൾ സൂപ്പർ ഹീറോകൾ ഒന്നുമല്ല, ഭയമുണ്ട്, പക്ഷേ, ഞങ്ങൾ വരുന്നത് വിപ്ലവമണ്ണായ ക്യൂബയിൽ നിന്നാണ് അവസാനം വരെ പോരാടും”

0
ഒരുകാലത്ത് ക്യൂബയിൽ ഇത് പോലെ ഒരു അസുഖം ഉണ്ടായിരുന്നു അന്ന് അസുഖം കൊണ്ട് വീർപ്പുമുട്ടി പകച്ചു നിന്നപ്പോൾ, ചികിത്സ നൽകാൻ മറ്റ് രാജ്യങ്ങളോട് കുറച്ചു ഡോക്ടമാരെ ആവശ്യപ്പെട്ടു ആ നാടിന്റെ ഭരണകൂടം എന്ന് വായിച്ചിട്ടുണ്ട്

കുറേ ബോധമില്ലാത്തവർ ഗവണ്മെന്റ് നിർദ്ദേശങ്ങളെ കാറ്റിൽപ്പറത്തിയതോ അല്ലെങ്കിൽ തെറ്റായ് മനസ്സിലാക്കിയതോ ആണ് നാമിന്ന് നേരിടുന്ന ദുരവസ്ഥയ്ക്ക് കാരണം

0
വീട്ടിൽ നിരീക്ഷണത്തിലായിരുന്ന രണ്ട് പേർ രക്ഷപെട്ട് അമേരിക്കയ്ക്ക് പോയത് കേരളസർക്കാരിന്റ് പിടിപ്പുകേടാണെന്ന് പറഞ്ഞ് ഈയവസരത്തിൽ കുറേപ്പേർ പോസ്റ്റിട്ടാൽ എങ്ങനെയിരിക്കും ? അല്ലെങ്കിൽ വിദേശത്തുനിന്ന് വന്ന് ഇത്രയേറെപേർ നാട്ടിലുള്ളവർക്കും രോഗം കൊടുത്തത് സർക്കാർ സംവിധാനങ്ങളുടെ അപര്യാപ്തതയാണെന്ന്

കൊറോണയ്ക്കിടയിൽ സംഘിണിയുടെ ചാതുർവർണ്ണ്യ കച്ചവടം

0
കൊറോണയെ പ്രതിരോധിക്കാൻ പാത്രം കൊട്ടാൻ പറഞ്ഞ പ്രധാനമന്ത്രിയുടെ മണ്ടന്മാരായ ശിഷ്യഗണങ്ങൾ ജനത കർഫ്യു ദിവസത്തിന്റെ വൈകുന്നേരം എന്താണ് ചെയ്തതെന്ന് നമ്മൾ കണ്ടല്ലോ. അത്തരം ഒരു ശിഷ്യയാണ് അംബിക ജികെ എന്ന ജാതിഭ്രാന്തിയായ സംഘിണി. കുറച്ചുപേർ കൊറോണയുമായി ബന്ധപ്പെടുത്തി കിണ്ടി പുരാണങ്ങൾ വിളമ്പികൊണ്ടിരിക്കുന്നു.

എന്തുകൊണ്ടാണ് സോപ്പും വെളളവും ഉപയോഗിച്ച് കൈകഴുകിയാൽ അതിഭീകരനായ കൊറോണ വൈറസ് നിർജീവമായി പോകും എന്ന് പറയുന്നത്?

0
വില്ലനായ കൊറോണ ( SARS CoV-2) ഏതെങ്കിലും പ്രതലത്തിൽ ഇരിക്കുമ്പോൾ വളരെ പാവമാണ്, ഒരു പഞ്ചപാവം! അവൻ അവന്റെ തനി സ്വഭാവം പുറത്തെടുത്ത് പെറ്റുപെരുകണമെങ്കിൽ മനുഷ്യശരീരത്തിൽ കയറി കൂടണം.