Home Tags Coronavirus

Tag: coronavirus

ചൈനയിലെ ഒരു മൂലയിൽ തുടങ്ങി ലോകത്തെ മൊത്തം മൂലയിൽ കയറ്റി ഇരുത്തിയ covid-19 ന്റെ ചരിത്രം

0
2019 ഡിസംബർ 1 ന് ആണ് ആദ്യ covid-19 കേസ് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ രേഖപെടുത്തപ്പെട്ടത്. ജനുവരി 4, 2020 ആയതോടെ പ്രസ്തുത രോഗികളുടെ എണ്ണം 44 ആയി ഉയർന്നു. മാംസ വ്യാപാര ശാലകൾ വഴിയാണ് രോഗം പകരുന്നത് എന്ന് കരുതി

എന്താണ്‌ ഹോം ക്വാറന്റീൻ? നമ്മൾ വീട്ടിൽ തനിച്ചൊരു മുറിയിൽ ഇരിക്കുമ്പോൾ എന്താണ്‌ ചെയ്യേണ്ടത്‌, ചെയ്യരുതാത്തത്‌? (വീഡിയോ)

0
എന്താണ്‌ ഹോം ക്വാറന്റീൻ? എന്തിനാണ്‌ നമ്മൾ വീട്ടിൽ തനിച്ചൊരു മുറിയിൽ ഇരിക്കുന്നത്‌? ഈ നേരത്ത്‌ എന്താണ്‌ ചെയ്യേണ്ടത്‌, ചെയ്യരുതാത്തത്‌? വീടിന്റെ വാതിലടച്ചാൽ വീട്ടിലെ അംഗങ്ങളോടൊപ്പം കൂടിയാടാം എന്നാണോ? അരുത്‌, ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണേ...

യു എ ഇയിൽ നിന്നു വന്നവർക്കാണ് നിലവിൽ കേരളത്തിൽ ഏറ്റവുമധികം കൊറോണ സ്ഥിരീകരിക്കപ്പെട്ടത്

0
UAE യിലെ ആരോഗ്യമേഖല വളരെ മോശം ആണ്.ലോകത്ത് ഒന്നാമതെത്താൻ കുതിക്കുന്ന UAE യുടെ മറ്റ് മേഖലകളെല്ലാം പൊളിയാണ്. ലോകോത്തര നിലവാരമുള്ളവ. ആരോഗ്യമേഖല ഒഴികെ.ഒന്നാമത് ഭയങ്കര ചിലവ് ആണ്. ഇൻഷുറൻസില്ലാത്തവരുടെ കാര്യം കട്ടപ്പൊക. ഇൻഷുറൻസ് ഉള്ള സാധാരണക്കാർ ഡോക്ടറെ കണ്ടാലോ

ജനത കർഫ്യു മലയാളികൾ അനുസരിച്ചു, മോദിയുടെ നാട്ടുകാർ അവഗണിച്ചു , അവർ കൊറോണാസുരനെ തുരുത്താൻ ഒന്നിച്ചുകൂടി

0
മിത്രമേ, ലോകമെങ്ങും ജനങ്ങളെ മുട്ടുകുത്തിച്ച കൊറോണാസുരൻ മോദിജിയുടെ മറ്റൊരു സർജ്ജിക്കൽ സ്‌ട്രൈക്കിൽ കീഴടങ്ങി. ഷെഡ്യൂൾ ചെയ്ത പ്രകാരം കൊറോണാസുരൻ, സൺഡേ ഏർലി മോർണിങ് ഭാരതത്തിൽ വന്ന് 12 മണിക്കൂർ

ഇറ്റലി എന്ന വികസിത രാഷ്ട്രത്തിന്റെ തലവന്‍ നിസ്സഹായതയോടെ പൊട്ടിക്കരയുകയാണ്

0
ഇറ്റലി എന്ന വികസിത രാഷ്ട്രത്തിന്റെ തലവന്‍ നിസ്സഹായതയോടെ പൊട്ടിക്കരയുകയാണ്.ഇന്നലെ മാത്രം ഇറ്റലിയില്‍ 789 പേര്‍ കൊറോണമൂലം മരണപ്പെട്ടു. ഇറ്റലി ലോകത്തെ വിറപ്പിച്ച മുസ്സോളനിയുടേയും ലോകാരാധ്യനായ കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ അന്തോണിയാ ഗ്രാംഷിയുടേയും നാടാണ്.

ഞങ്ങൾക്ക് പൂർണമായും നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു, പകർച്ചവ്യാധി നമ്മെ കൊല്ലുകയാണ്

0
ഇറ്റാലിയൻ പ്രധാനമന്ത്രി പറയുന്നു: ഞങ്ങൾക്ക് പൂർണമായും നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു, പകർച്ചവ്യാധി നമ്മെ കൊല്ലുകയാണ്. ഭൂമിയിൽ ചെയ്യാനുള്ള പരിഹാരമാർഗങ്ങൾ അവസാനിച്ചു ഇനി ആകാശത്തിലേക്ക് വിടുകയാണ് അൽ-ഖലീജ് പത്രം.

“അമ്മ എന്നാണ് വീട്ടിലേക്കു വരുന്നത്?” – ചൈനയിൽ നിന്നുള്ള കണ്ണ് നനയിക്കുന്ന വീഡിയോ

0
ചൈനയിലെ വുഹാനിൽ നിന്നും വന്ന ഒരു വീഡിയോ ആണ്.ഒരു കൊറോണാ ഐസലേഷൻ ക്യാമ്പിന്റെ മുന്നിൽ നഴ്‌സായ അമ്മയെ കാണാൻ പത്തുവയസിൽ താഴെ പ്രായമുള്ള ഒരു പെൺകുട്ടി വന്നുനിൽക്കുന്നു. മുഖത്തു മാസ്കുണ്ട്,

ഇനിയും ഇന്ത്യയിൽ വൈറസ് പടരാനാണ്‌ സാധ്യത ,തൊണ്ണൂറു ശതമാനം പേരും ശാസ്ത്ര ബോധം തൊട്ടു തീണ്ടിയില്ലാത്തവരാണ്

0
ചത്തു തീരുക തന്നെ ചെയ്യും ഈ ജനത. ഇനിയും ഇന്ത്യയിൽ വൈറസ് പടരാനാണ്‌ സാധ്യത മരണങ്ങളും ആശുപത്രി വാസവും ആയിരക്കണക്കിന് റിപ്പോർട്ട് ചെയ്യപ്പെടും.തൊണ്ണൂറു ശതമാനം പേരും ശാസ്ത്ര ബോധം തൊട്ടു തീണ്ടിയില്ലാത്തവരാണ്

ഭൂമിയിലെ മനുഷ്യജീവിതം അസാധ്യമോ?

0
ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ ഇതര രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും താമസിക്കുന്നവരെ പറ്റി അധികമൊന്നും നാമറിഞ്ഞിരുന്നില്ല. ഏതു ദേശവും വിദൂരമായി അനുഭവപ്പെടാത്ത ഈ കാലഘട്ടത്തിൽ രോഗസംക്രമണം എന്നത് ഒരു ആഗോളപ്രതിഭാസമാണ്.രോഗഹേതുക്കളായ വൈറസുകൾ മനുഷ്യ ശരീരത്തെ വാഹനങ്ങളാക്കി സംക്രമിക്കുന്നത്

കംപ്ലീറ്റ് ദുരന്തം ; മോഹൻലാൽ, നിങ്ങളെപ്പോലൊരു ഐക്കൺ സാമൂഹ്യ ദുരന്തമാകുന്നതിൽ വേദനയുണ്ട്

0
സെലിബ്രിറ്റികൾ തങ്ങൾക്കറിയാവുന്ന മേഖലകളെ കുറിച്ചേ ആധികാരികമായി അഭിപ്രായങ്ങൾ പറയാൻ പാടുള്ളൂ. കാരണം എന്ത്‌ പറഞ്ഞാലും നിങ്ങളുടെ റീച്ച് വളരെ വലുതാണ്. നിങ്ങൾ പറയുന്നതെല്ലാം അപ്പാടെ വിഴുങ്ങുന്ന ആരാധകരുടെ ഒരു സമൂഹം ഇവിടെയുണ്ട്. ഒരുപാട് കാര്യങ്ങൾ പറഞ്ഞതിനിടയിൽ വന്നു ചേർന്ന അബദ്ധമാവാം

വൈറസിന്റെ സാമൂഹ്യവ്യാപനം ഉണ്ടായാൽ അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാൻ ജനത കർഫ്യു ഒരു റിഹേഴ്സൽ ആയിക്കോട്ടെ, എന്നാൽ ഈ ഒരു ദിവസംകൊണ്ടു...

0
ജനത കർഫ്യു കൊണ്ട് വൈറസിനെ പിടിച്ചുകെട്ടാൻ ആകില്ല എങ്കിലും ജനസമ്പർക്കം കുറയുന്നതുകൊണ്ടുള്ള ഗുണമുണ്ട്. വരുംദിവസങ്ങളിൽ കൊറോണയുടെ സമൂഹവ്യാപനം ഉണ്ടായാൽ ജനങ്ങൾക്ക് അടങ്ങിയൊതുങ്ങി വീട്ടിൽ കഴിയാനുള്ള റിഹേഴ്‌സൽ ആയും കരുതാവുന്നതാണ്.

വിദേശത്തു നിന്നുവരുന്നവർ ക്വാറന്റൈൻ കഴിഞ്ഞിട്ടാണോ വീട്ടിലേയ്ക്ക് എത്തുന്നതെന്നു ബന്ധുക്കൾക്ക് സംശയമുണ്ട്, അവരെ ധർമ്മ സങ്കടത്തിൽ ആക്കരുത്

0
ഇന്ന് ജനതാ കർഫ്യൂ അല്ലേ. ആഘോഷങ്ങൾ ഇല്ല. ആൾക്കൂട്ടം ഇല്ല. എന്നാൽ പിന്നെ നമ്മുടെ അടുത്ത വീട്ടിലോ മറ്റോ അസുഖം ആയി കിടക്കുന്ന ഒരാളെ കാണാൻ പോയാലോ? വണ്ടി വേണ്ട. നടന്നു എത്തുന്ന ദൂരത്തു ആണ്. കുറേ നാളായി തിരക്കുകൾ കൊണ്ട് മാറ്റി വച്ചിരിയ്ക്കുക ആയിരുന്നു. ഇന്നിപ്പോൾ പ്രത്യേകിച്ച് പണി ഒന്നും ഇല്ല ല്ലോ.

ഭയംവേണ്ട, “ചാകുംവരെ ചാകാതെ ജീവിക്കാൻ ” ശ്രദ്ധിക്കുക , ജാഗ്രത മതി

0
ഞാനേറ്റവും കൂടുതൽ വെറുത്തിരുന്നവരാണ് സർക്കാർ ജീവനക്കാർ. പക്ഷേ ഇപ്പോഴെനിക്ക് ആദരവാണ് അവരോട്. 2018ലെ പ്രളയംനിപ്പാ കാലം 2019 ലെ പ്രളയം കോവിഡ് - 19 എന്ന വർത്തമാനകാലം. ഈ കാലത്തൊക്കെ സർക്കാർ തീരുമാനങ്ങൾ അക്ഷരംപ്രതി അനുവർത്തിക്കാൻ അക്ഷീണമായി സർക്കാർ സംവിധാനങ്ങൾ ഉണർന്നു

യൂറോപ്പിലെ മുന്തിയ ഹോസ്പിറ്റൽ സൗകര്യമുള്ള രാജ്യമാണ് ഇറ്റലി, എന്നിട്ടും മരണസംഖ്യയിൽ ചൈനയെ മറികടന്നിരിക്കുകയാണ് ഇറ്റലി

0
കാസർഗോഡ്കാരൻ ഒരു പടുവിഡ്ഢി വിദേശത്ത് നിന്ന് വന്നിട്ട് സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കാതെ കേരളത്തോട് ചെയ്ത ദ്രോഹത്തിന്റെ വ്യാപ്‌തി അറിയണമെങ്കിൽ ഇറ്റലി എന്ന യൂറോപ്യൻ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ ഒന്ന് നോക്കിയാൽ മതി.

ഇന്ത്യ , ഒരു ദരിദ്ര രാജ്യമാണോ ? ആയിരുന്നിരിക്കാം ഇപ്പോഴല്ല , ഇന്ത്യയിലെ സ്ത്രീകളുടെ കൈവശമിരിക്കുന്ന സ്വർണ്ണം ,...

0
ഇംഗ്ലണ്ടിൽ ടെസ്റ്റ് ചെയ്ത് കുഴപ്പൊന്നുമില്ല എന്ന് കണ്ടെത്തിയതാ , എന്നിട്ട് ഈ '' ദരിദ്ര '' രാജ്യത്തു വന്ന് വീണ്ടും ടെസ്റ്റ് ചെയ്യാനോ ? ഇറ്റലിയിൽ നിന്നും വന്ന ഞങ്ങൾക്ക് സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ പറ്റില്ല .......രണ്ടു പ്രവാസി ഡയലോഗുകൾ . അതിന്റെ മറുപടിയിലേക്ക് പോകാം .

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് വിഷാദത്തിലേയ്ക്ക് വഴുതി വീണ പോലെ കൊറോണയ്ക്കു ശേഷം ലോകം മുഴുവൻ വലിയ വിഷാദത്തിലേയ്ക്ക്...

0
രണ്ടാഴ്ച മുമ്പ് കോവിഡ് 19 നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിച്ച് തുടങ്ങിയ സമയം. വീട്ടിലെ ഭക്തജനങ്ങളോടായി ഞാനൊരു നിർദ്ദേശം പറഞ്ഞു ." ഈ നോമ്പ് കാലം പള്ളിയിലുള്ള ധ്യാനങ്ങളും കുർബ്ബാനയുമൊക്കെ വേണ്ടെന്ന് വയ്ക്കണം.

ഓരോ കോന്തമാർ അസുഖം ഉണ്ടെന്നു അറിഞ്ഞു കൊണ്ട് ഒരു വാശിയോടെ കറങ്ങി നടക്കുകയാണ്

0
കൊറോണ കൊറോണ എന്ന് വീണ്ടും പറയാൻ മടിയുണ്ട്, പക്ഷെ പറയാതെ വയ്യ. ഓരോ കോന്തമാർ അസുഖം ഉണ്ടെന്നു അറിഞ്ഞു കൊണ്ട് ഒരു വാശിയോടെ കറങ്ങി നടക്കുന്നതൊക്കെ കണ്ടാൽ എങ്ങനെ എഴുതാതെയിരിക്കും.

മോദിയുടെ രാഷ്ട്രീയത്തോട് ശക്തമായ വിയോജിപ്പുണ്ട്, പക്ഷേ അദ്ദേഹത്തിൻ്റെ ജനകീയ കർഫ്യൂ എന്ന ആശയയത്തോട് യോജിപ്പാണ്

0
മോദിയുടെ രാഷ്ട്രീയത്തോട് ശക്തമായ വിയോജിപ്പുണ്ട്. പക്ഷേ അദ്ദേഹത്തിൻ്റെ ജനകീയ കർഫ്യൂ എന്ന ആശയയത്തോട് യോജിപ്പാണ്. കൊറോണവ്യാപനത്തെ പ്രതിരോധിക്കുന്നതിൻ്റെ പ്രാധാന്യം സാധാരണക്കാരായ ജനങ്ങൾക്ക് ബോധ്യപ്പെടാൻ

കൊറോണക്കാലത്തെ ഭക്തി ആഭാസങ്ങൾക്കെതിരെ ശക്തമായ നടപടി

0
തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രോത്സവം ക്ഷേത്രം ഭാരവാഹികൾക്കെതിരെ സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് എണ്ണൂറിലധികം പേരെ പങ്കെടുപ്പിച്ച് ഉത്സവം സംഘടിപ്പിച്ചതിനെതിരെ കേസെടുത്തു പിലാത്തറ ജുമാ മജ്സിദ് ഭാരവാഹികൾക്കെതിരെ

ചിലരുടെ അലംഭാവങ്ങളോട് നമുക്ക് ക്ഷമിക്കാം, പക്ഷെ ഇവനോട് കേരളത്തിന് പൊറുക്കാൻ ആകില്ല, ഇവനെ സാമൂഹ്യദോഹി എന്നുതന്നെ വിളിക്കണം

0
തനിക്ക് കൊറോണ രോഗ ലക്ഷണമുണ്ടെന്ന് ബോധ്യപ്പെടുക. ഏറെ ചികിത്സാ സൗകര്യം ലഭ്യമായ ദുബൈയിൽ നിന്ന് നാട്ടിലേക്ക് തിരിച്ച് കരിപ്പൂർ എയർപ്പോർട്ടിൽ വന്നിറങ്ങുക. കോഴിക്കോട് ഹോട്ടൽ മുറിയെടുത്തു കൂടുക. യാതൊരു മനുഷ്യപ്പറ്റുമില്ലാതെ

COVID-19 അണുബാധയുള്ള വ്യക്തിയുടെ ദൈനംദിന ശരീര അവസ്ഥയാണിത്, നിങ്ങളുടെ ശ്രദ്ധയ്ക്ക്!

0
ഈ സമയത്ത്, രക്തപരിശോധനയും ശ്വാസകോശത്തിന്റെ എക്സ്-റേ പരിശോധനയും ആവശ്യമാണ്. ഈ സന്ദേശം കൈമാറുക. ദയവായി ഈ വിഷയത്തിൽ ശ്രദ്ധിക്കൂ, അവസരങ്ങൾ എടുക്കരുത്. മാസ്ക് ധരിക്കുക, ശുചിത്വം ശ്രദ്ധിക്കുക, ശ്രദ്ധയോടെ കൈ കഴുകുക, ജനക്കൂട്ടം ഒഴിവാക്കുക, യാത്രകൾ റദ്ദാക്കുക.

ഓരോ കാലത്തും പൊട്ടിപ്പടരുന്ന രോഗങ്ങൾ മനുഷ്യന്റെ തന്നെ വഴി പിഴച്ച ജീവിതത്തിന്റെ പ്രതിഫലനമായോ ബാധ്യതയായോ കണ്ടിരുന്നു വെന്നു ചരിത്രം...

0
രോഗങ്ങൾ ലോകത്തെ പിടിച്ചുലച്ചിട്ടുണ്ട്. ആ ഉലച്ചിലുകളിൽ ഭൂമുഖത്തു നിന്നുതന്നെ മനുഷ്യൻ തുടച്ചു നീക്കപ്പെടുമോ എന്ന് സംശയിക്കാൻ വരെ സാഹചര്യം ഉണ്ടായിരുന്നു. സൂക്ഷ്മാണുക്കൾ പരത്തിയ എത്ര എത്ര മാരകരോഗങ്ങൾ

സകല മനുഷ്യരും ഈ മഹാവ്യാധിയോട് പൊരുതുമ്പോഴാണ് ഒരുത്തൻ ഈ അവസ്ഥയിലേക്ക് കാര്യങ്ങൾ കെണ്ടെത്തിച്ചത്

0
ഒമ്പത് പേജാണ് റൂട്ട് മേപ്പ് എന്നാണ് അറിയുന്നത്, അയാൾ സഞ്ചരിച്ച വഴികൾ, പങ്കെടുത്ത വിവാഹങ്ങൾ ക്ലബുകൾ ഇടപഴകിയ ആളുകൾ ഇനി എത്ര പേർക്ക് രോഗബാധ ഏറ്റിട്ടുണ്ട്. ആ ഏറ്റവർ എവിടെയെല്ലാം പോയിട്ടുണ്ട് അരെല്ലായി ഇടപഴകിയിട്ടുണ്ട്

ഷിംന അസീസ് നമുക്കായി വിശ്രമമില്ലാതെ, സമയ പരിമിതിയില്ലാതെ കോവിഡ്’ വൈറസിനെതിരേ പs പൊരുതുന്ന നിരവധി ആരോഗ്യ പ്രവർത്തകരിൽ ഒരാളാണ്

0
പ്രിയപ്പെട്ട ഷിംന, Shimna Azeez നമുക്കായി വിശ്രമമില്ലാതെ, സമയ പരിമിതിയില്ലാതെ കോവിഡ്' വൈറസിനെതിരേ പs പൊരുതുന്ന നിരവധി ആരോഗ്യ പ്രവർത്തകരിൽ ഒരാളാണ്. കോവിഡിനെക്കാളും മാരകവും ഭീകരവുമായ മതവൈറസുകൾ പേറി നടക്കുന്ന മനുഷ്യരോടും കൂടി പൊരുതേണ്ടി വരുന്നുണ്ട് ഷിംനയ്ക്ക്.

ഇനിയും തലക്കകത്ത് വെളിച്ചം വീഴാത്തവർക്ക് വേണ്ടി മാത്രം

0
ശാരീരിക അകലം... സാമൂഹിക ഒരുമ. പറഞ്ഞാൽ മാത്രം പോരാ പ്രാവർത്തികമാക്കണം. കൈ കഴുകുക, ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. കൈ മുഖത്ത് സ്പർശിക്കാതിരിക്കുക. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. നിരീക്ഷണത്തിൽ ഇരിക്കണമെന്ന നിർദ്ദേശം ലഭിച്ചവർ കൃത്യമായി പാലിക്കുക.

ഒരു പരിധി കഴിഞ്ഞാൽ പിന്നെ ഈ എണ്ണമെടുപ്പും കാണില്ല, റൂട്ട് മാപ്പും കാണില്ല. എല്ലാവർക്കും കൂടി തേരാപ്പാരാ ഓടാം

0
ഒരാൾ കോവിഡ് പോസിറ്റീവായി തിരിച്ചറിയപ്പെടുമ്പോൾ, അയാളുടെ റൂട്ട് മാപ്പ് പരിശോധിക്കുമ്പോൾ, അയാൾ പോയിട്ടുള്ള സ്ഥലങ്ങളുടെ കണക്കെടുക്കുമ്പോൾ പെട്ടെന്ന് അയാളൊരു സമൂഹ്യദ്രോഹിയായി മാറുകയാണ്. പക്ഷേ നമ്മളോരോരുത്തരും ചില കാര്യങ്ങൾ കൂടി

കേരളത്തിൽ ആരാധനാലയങ്ങൾ അടച്ചിടാൻ വിമുഖത കാണിക്കുന്നവർക്കെതിരെ ക്രിമിനൽ നിയമനടപടികളെടുക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാണിക്കണം

0
കേരളത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഗൗരവം ഇപ്പോഴും മനസ്സിലാവാതെ ആരാധനാലയങ്ങൾ അടച്ചിടാൻ വിമുഖത കാണിക്കുന്ന മതപുരോഹിതർക്കും മതനേതാക്കൾക്കുമെതിരെ കർശനമായ ക്രിമിനൽ നിയമനടപടികളെടുക്കാൻ മുഖ്യമന്ത്രി ഇനിയെങ്കിലും ആർജ്ജവം കാണിക്കണം

അകലം, അച്ചടക്കം, ആത്മവിശ്വാസം

0
കൊറോണ വൈറസിന്റെ വ്യാപനം കഴിയുന്നത്ര ഒരു വീട്ടുമൃഗമായി തീരാന്‍ നമ്മോട് ആവശ്യപെടുന്നു. സഹജീവികളുമായി അകലംപാലിക്കുക എന്നത് അതിജീവന മന്ത്രമായി തീരുകയാണ്. എല്ലാവര്‍ക്കും വീട്ടിലിരിക്കാനാവില്ല എന്നത് ശരിയാണ്.

കടുത്ത നടപടികൾ എടുക്കാൻ മടിച്ചുനിന്ന ദേശങ്ങളെ നോക്കുക, തിരിച്ചു പിടിക്കാനാവാത്തവിധം കാര്യങ്ങൾ കൈവിട്ടുപോയിരിക്കുന്നു

0
രോഗം വരുന്നതുവരെ എനിക്ക് രോഗം വരില്ല എന്നുള്ളത് മനുഷ്യസഹജമായൊരു പ്രതിരോധമനോഭാവമാണ്. ആരൊക്കെ മരിച്ചാലും ഞാൻ മരിക്കില്ല എന്നുകരുതി മനുഷ്യൻ പിന്നെയും ജീവിക്കുന്നതുപോലെ. അതുകൊണ്ടു ബോധവത്‌കരണം അനിവാര്യമാണ്. പക്ഷെ, ദുരന്തങ്ങൾക്ക്, മഹാമാരികൾക്കു മോക്ക് ഡ്രിൽ ഇല്ല

നമ്മൾ മലയാളികൾ രാഷ്ട്രീയഭേദമെന്യേ ജാഗരൂകരാണ്, ഓരോ കുട്ടികൾ മുതലങ്ങോട്ടുള്ളവർ കോവിഡിൻ്റെ ആദ്യഘട്ടം മുതലേ അലർട്ടാണ്

0
" കൊറോണ പ്രതിരോധം; രാഷ്ട്രീയഭേദമെന്യേ "ജനതാ കർഫ്യൂ എന്നാൽ ടെസ്റ്റ് ബെഡ് എന്നൊക്കെ ആധികാരികമായി പറഞ്ഞു കൊണ്ടുള്ള മെസേജുകളുടെ ബഹളമാണിപ്പോൾ.രണ്ടു ദിവസം മുമ്പ് വരെ ജനങ്ങളെ വെറുതെ പാനിക് ആക്കുകയാണ് കേരളത്തിൽ എന്നു പറഞ്ഞവരാണ്,