Home Tags Coronavirus

Tag: coronavirus

കൊറോണ; കുളം കലങ്ങുമ്പോ മീൻ പിടിക്കാനിറങ്ങുന്ന ടീമിനെ സൂക്ഷിക്കുക

0
കൊറോണ ഭീതി ലോകമെങ്ങുമുണ്ട്. UAE യിൽ കൂടി രോഗം സ്ഥിരീകരിച്ച സ്ഥിതിയ്ക്ക് ഇന്ത്യയിലും പടരാൻ സാധ്യതയുണ്ട്. നിപായെ പോലെ മുമ്പുണ്ടായിട്ടുള്ള വൈറൽ രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അത്രയധികം പേടിക്കേണ്ട ഒന്നല്ലാ ഈ കൊറോണ

ചൈനയിലുണ്ടായ കൊറോണ രോഗബാധ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അടിയന്തിരമായി പുറപ്പെടുവിക്കുന്ന സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

0
കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ അടുത്ത 28 ദിവസം നിര്‍ബന്ധമായും വീടുകള്‍ക്ക് ഉള്ളില്‍ തന്നെ കഴിയേണ്ടതാണ്.

കൊറോണ വൈറസ്‌ പലരും കരുതുന്നത്‌ പോലെ പുതിയതായി കണ്ട്‌ പിടിക്കപ്പെട്ട ഒരു സൂക്ഷ്‌മജീവിയല്ല

0
കൊറോണ വൈറസ്‌ പലരും കരുതുന്നത്‌ പോലെ പുതിയതായി കണ്ട്‌ പിടിക്കപ്പെട്ട ഒരു സൂക്ഷ്‌മജീവിയല്ല. മൂക്കൊലിപ്പും തുമ്മലുമായി 'ജലദോഷം' എന്ന്‌ നമ്മൾ വിളിക്കുന്ന രോഗം മുതൽ ശ്വാസകോശത്തിന്റെ പല ഭാഗങ്ങളെ ബാധിക്കുന്ന ബ്രോങ്കൈറ്റിസ്‌, ന്യൂമോണിയ തുടങ്ങി കുറേയേറെ രോഗങ്ങളുണ്ടാക്കി പണ്ടേ ഇവിടെല്ലാമുള്ള ആളാണ്‌ കക്ഷി

കൊറോണ- ജാഗ്രത പാലിക്കുക

0
കേരളത്തില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ രോഗിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ചൈനയിലെ വുഹാനില്‍ നിന്നും കേരളത്തിലെത്തിയ ഒരു വിദ്യാര്‍ത്ഥിനിക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്

നിപ്പയേക്കാൾ വലിയ വെല്ലുവിളികളുടെ കാലമാണ് വരുന്നത്

0
രോഗപ്പകർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ ചൈനീസ് ഭരണകൂടം പുലർത്തിയ നിസംഗതയ്ക്ക് വലിയ വില നൽകേണ്ടി വന്നിരിക്കുന്നു. പത്തു രാജ്യങ്ങളിലേക്കെങ്കിലും രോഗാണു എത്തിക്കഴിഞ്ഞു. ചൈനയിൽ രോഗബാധയുണ്ടായ നഗരങ്ങളിലേക്ക് വാഹനഗതാഗതമടക്കം നിർത്തി ഒറ്റപ്പെടുത്തിയിരിക്കുന്നു.

കൊറോണ വൈറസ് അപകടകാരിയാകാം; ഉറപ്പായും ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കു

0
മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്ന വൈറസുകളാണ് കൊറോണ വൈറസുകൾ. ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോ(SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.

ചൈനയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള കൊറോണ രോഗബാധ കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും പകരാന്‍ സാധ്യതയുണ്ട്

0
ചൈനയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള കൊറോണ രോഗബാധ കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും പകരാന്‍ സാധ്യതയുണ്ട് എന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തിലാണ്

ശ്രീലങ്കയിലും കോറോണ വൈറസ് സ്ഥിരീരികരിച്ചു, ഏറെ ജാഗ്രത പുലർത്തേണ്ട സമയമാണ്

0
ശ്രീലങ്കയിലും കോറോണ വൈറസ് സ്ഥിരീരികരിച്ചു. ഏറെ ജാഗ്രത പുലർത്തേണ്ട സമയമാണ് കൊറോണ വൈറസ് അണുബാധയുണ്ടായ സ്ഥലങ്ങളില്‍ നിന്നും മടങ്ങി വരുന്നവര്‍ക്ക് വേണ്ടിയുള്ള പൊതുവായ നിര്‍ദ്ദേശങ്ങള്‍ നോക്കാം.

ഞാൻ കണ്ട വുഹാൻ, കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമാണ് ചൈനയിലെ വുഹാൻ

0
കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ ഇപ്പോൾ വാർത്തകളിൽ ഉണ്ടല്ലോ? വുഹാനെപ്പറ്റി ഒരു പക്ഷെ പലരും കൂടുതലായി കേട്ടിട്ടുണ്ടാവില്ല. വുഹാൻ യാത്രയെപ്പറ്റിയുള്ള ഒരു ചെറിയ കുറിപ്പാണിത്.

കൊറോണ വൈറസും രോഗങ്ങളും – ശ്രദ്ധിച്ചാൽ മതി, അമിതമായ പേടിയുടെ ആവശ്യമില്ല

0
മൂക്ക്, സൈനസ് അല്ലെങ്കിൽ തൊണ്ടയിലെ അണുബാധയ്ക്ക് കാരണമാകുന്ന ഒരു സാധാരണ വൈറസാണ് കൊറോണ വൈറസ്. മിക്ക കൊറോണ വൈറസുകളും അപകടകാരികളല്ല. MERS, SARS എന്നിവ പ്രധാനമായും കണ്ടുവരുന്ന രണ്ടിനം കൊറോണ വൈറസുകളാണ്.