Home Tags Corruption

Tag: corruption

ചുമ്മാ ആളുകളുടെ ഫോട്ടോയെടുക്കുക, പ്രധാനമന്ത്രി അതുതന്നു ഇതുതന്നു എന്ന് പരസ്യം, നുണ പൊളിച്ചടുക്കുന്നു

0
ബിജെപി അനുകൂലമീഡിയകളുടെ കള്ളങ്ങൾ പുറം ലോകത്തെ അറിയിക്കുന്ന പത്രപ്രവർത്തക . റിപ്പോർട്ടർ പറയുന്നതിങ്ങനെ."കുറച്ചു ദിവസം മുമ്പ് പത്രത്തിൽ വന്ന ഒരു പരസ്യമാണിത്. ഇതിൽ പ്രധാനമന്ത്രി

കേരളത്തിൽ അഴിമതി മുട്ടോളം എങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ തലവരെ എത്തും

0
മൈസൂരിൽ എന്റെ ഭാര്യാ പിതാവ് ഒരു ആവശ്യത്തിനായി ഒരു സർക്കാർ ഓഫിസിനെ സമീപിച്ചു.കേരളത്തിലെതിനു വിപരീതമായി അത്യാവശ്യം മര്യാദ ഒക്കെയുണ്ട്.ഫീസ് Rs 6000 ആണെന്ന് അവർ പറഞ്ഞു.കാര്യം നടന്നു

കോർപറേറ്റുകൾക്കെതിരെയുള്ള നിലപാട് രാഷ്ട്രീയ-ഉദ്യോഗസ്ഥ സംഘടിത അഴിമതിക്കെതിരെ ഉണ്ടാകാത്തത് എന്തുകൊണ്ട് ?

0
ബദൽ രാഷ്ട്രീയ , പരിസ്ഥിതി, മനുഷ്യാവകാശ,ദളിത് പ്രവർത്തകരോടാണ് പറയാനുള്ളത്.സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്ക്കരണ റിപ്പോർട്ട് വന്നു.സാധാരണ പൗരന്മാർക്കില്ലാത്ത

ഒരു റോഡ് പണിഞ്ഞ ആഘോഷങ്ങൾ നടക്കുകയാണ്, നീളംവെറും 6.8Km, പണിയാനെടുത്തത് 51 വർഷം, ഉളുപ്പുണ്ടോ ?

0
ഒരു റോഡ് പണിഞ്ഞതിന്റെ ആഘോഷങ്ങൾ നടക്കുകയാണ് കേരളത്തിൽ. റോഡീന്റെ നീളം 6.8 Km. ഏറ്റവും സൂക്ഷ്മമായ കുത്തുകൾ യോജിപ്പിച്ച് വരച്ച പ്രശസ്തമായ പെയിന്റിങ്ങ് മൊണോലിസ 4 വർഷം കൊണ്ട്

“ഒന്നുകിൽ കെഎസ്ആർടിസിയെ നന്നാക്കും, ഇല്ലെങ്കിൽ ഇറങ്ങി പോകും”, രണ്ടാമത് പറഞ്ഞതേ സാധിക്കൂ സാർ

0
കെഎസ്‌ആര്‍ടിസിയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതായി എംഡി ബിജു പ്രഭാകര്‍ വാർത്താ സമ്മേളനത്തിൽ പറയുന്നത് കേട്ടു. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കെഎസ്‌ആര്‍ടിസില്‍നിന്നും

ദേവി കൂറുമാറിയെന്ന് വിശ്വസിപ്പിച്ചു ആ ക്ഷേത്രം തകർത്തത് വലിയൊരു അഴിമതിക്ക് വേണ്ടിയായിരുന്നു

0
2006 സെപ്തംബര്‍ ആദ്യവാരം. കര്‍ണാടക – ആന്ധ്ര സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബെല്ലാരി റിസര്‍വ് വനമേഖലയിലുളള ഒബുലാപുരം ഗ്രാമത്തിലെ

ടെമ്പിൾ എന്റർപ്രൈസ് എന്ന കമ്പനി തുടങ്ങി കോടാനുകോടി തടിച്ച വിദ്വാനാണ്, ആരെന്നറിയാമോ ? പേരുകേട്ടാൽ മനസിലാകും ജയ് അമിത്ഷാ

0
പണ്ട് കൊച്ചു ക്ലാസ്സിൽ മിഡാസ് രാജാവിന്റെ ഗോൾഡൻ ടച്ച് നെ പറ്റി കേട്ടിട്ടില്ലേ? അത് പോലെ ഒരു ഗോൾഡൻ ടച്ച് ന്റെ ചരിത്രമാണ് പറയാൻ പോകുന്നത്.

ബിജെപിക്കാർക്കു സ്വന്തം അഴിമതി പിടിച്ചാലും കരിദിനം

0
ആർ എസ് എസ് പ്രവർത്തകനായിരുന്ന ഒരു യുവാവ് ,തന്റെ കയ്യിൽ നിന്ന് 30 ലക്ഷത്തോളം രൂപ ബി ജെ പി നേതാക്കൾ കബളിപ്പിച്ച് തട്ടിയെടുത്തു എന്ന് ഒരു പരാതി പോലീസിൽ നൽകി .ഈ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ട്

42 കോടി മുടക്കിപ്പണിത പാലം വെറും 17 കോടിരൂപ ചെലവാക്കി പൊളിച്ചു പണിയുന്നതെങ്ങിനെ ?

0
പാലം പൊളിച്ചോളൂ, പക്ഷേ അതിനു മുമ്പ്, അതിന് യഥാർഥത്തിൽ ബലം ഉണ്ടായിരുന്നോ എന്നു പരിശോധിച്ച് അറിയാൻ സമ്മതിക്കണം. പരിശോധനയുടെ ചെലവും ഞങ്ങൾ വഹിക്കാം. അഴിമതിനടത്തി

എന്തുകൊണ്ടാണ് ഇന്ത്യക്കാർ അഴിമതി നടത്തുന്നത്? അവരുടെ മനോഭാവത്തിൽ എന്താണ് തെറ്റ്?

0
ന്യൂസിലാന്റിൽ നടത്തിയ ഒരു പഠന റിപ്പോർട്ട് ലേഖനത്തിൽ പറയുന്നത് ഇന്ത്യക്കാർ ഹോബ്സിയൻ ആണ്: (സ്വാർത്ഥ താല്പര്യമുള്ള ഒരു സംസ്കാരം)ഇന്ത്യയിലെ അഴിമതി ഒരു സാംസ്കാരിക വശമാണ്. ഇന്ത്യക്കാർ

മുതൽമുടക്കില്ലാതെ ലാഭം മാത്രമുള്ള കച്ചവടമാണ് രാഷ്ട്രീയം

0
രാഷ്ട്രീയം വലിയ കച്ചവടമാണെന്ന് പണ്ടും പറഞ്ഞിട്ടുണ്ട്. അതിൽ മാറ്റമൊന്നുമില്ല. നൂറ് ശതമാനം ലാഭം മാത്രമുള്ള വ്യാപരം. മുതൽ മുടക്ക് ഒട്ടും ഇല്ല താനും. ആയിരങ്ങളിൽ നിന്നും ലക്ഷങ്ങളിലേക്കും കോടികളിലേക്കും ശതകോടികളിലേക്കും

പാലത്തിനു മുകളിലെ വെള്ളപ്പൊക്കം കണ്ടോ ? ഇന്ത്യയിൽ മാത്രം കാണാൻ കഴിയുന്നത്

0
ദേശീയ പാത വികസനത്തിന്റെ ഭാഗമായി 29 കിലോമീറ്റർ പാതയുണ്ടാക്കാൻ 2009ലാണ് കെഎംസി എന്ന ദരിദ്രവാസി കമ്പനിയുമായി കേന്ദ്ര സർക്കാർ കരാറുപ്പിച്ചത്. അവിടുന്നിങ്ങോട്ട് മുക്കിയും ഞരങ്ങിയും പലവട്ടം

ആർത്തി പണ്ടാരങ്ങളെ ശമ്പളമില്ലാതെ വീട്ടിലിരുത്തേണ്ടതാണ്

0
കണ്ണൂർ ആർ.ടി.ഒ ഓഫിസാണ്.അപേക്ഷകൾക്കിടയിൽ ഒളിപ്പിച്ചു വെച്ച നോട്ടുകളാണ് വിജിലൻസുകാർ തുറന്നു കാണിക്കുന്നത്. ഈ ഒരൊറ്റ തെളിവുകൊണ്ടുതന്നെ ആ ആർത്തി പണ്ടാരങ്ങളെ ശമ്പളമില്ലാതെ വീട്ടിലിരുത്തേണ്ടതാണ്. അഞ്ചു മണിക്കു ശേഷവും

ചെറുവള്ളി വിമാനത്താവളം: അതിരുകളില്ലാത്ത കോർപ്പറേറ്റ് പാദസേവ

0
കോർപ്പറേറ്റ് വൽക്കരണത്തിലും സ്വകാര്യവൽക്കരണത്തിലും ശ്രദ്ധയൂന്നുന്ന", തും "ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന" തുമായ ഭരണമാണ് മോദിയുടേതെന്നാണ് , ഇന്നത്തെ (ജൂൺ 19, 2020) ദേശാഭിമാനി പത്രത്തിൽ

കമ്പിക്ക് പകരം കുടക്കമ്പി കൊണ്ട് പാലാരിവട്ടം പാലം പണിഞ്ഞ് ലോകശ്രദ്ധ നേടിയവന്റെ സ്വത്ത് എത്രയെന്നറിയണ്ടേ ?

0
കുഞ്ഞ് അത്ര ചെറിയ കുഞ്ഞല്ല. കമ്പിക്ക് പകരം കുടക്കമ്പി കൊണ്ട് പാലാരിവട്ടം പാലം പണിഞ്ഞ് ലോകശ്രദ്ധ നേടിയ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിൻറെ സ്വത്ത്‌ വിവരങ്ങൾ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടൂ

ഭക്തർ നൽകിയ പണത്തിൽ കോടികളുടെ അഴിമതി, ഇവർക്കൊക്കെ എന്താ ഭക്തി…

0
ശബരിമലയിൽ പാത്രങ്ങൾ വാങ്ങിയതിൽ 1.81 കോടിയുടെ അഴിമതി, ദേവസ്വം ബോർഡ് മുൻ സെക്രട്ടറി വി എസ് ജയകുമാറിനെതിരെ റിപ്പോർട്ട്

വെന്റിലേറ്ററുകൾ കളിപ്പാട്ടങ്ങൾ, രോഗികൾ മരിക്കുന്നു, ഇത് ബിജെപിയുടെ കോവിഡ് കൊള്ളയടി രാഷ്‌ടീയം

0
പി എം കെയർ ഫണ്ടിൽ എത്ര കാശ് കിട്ടിയെന്ന് വെളിപ്പെടുത്താൻ ഇനിയും മോദി തയ്യാറായിട്ടില്ല. കഴിഞ്ഞയാഴ്ച രാജ്യത്ത് അര ലക്ഷം വെന്റിലേറ്ററുകൾ സ്ഥാപിക്കാൻ 2000 കോടി രൂപ ഈ ഫണ്ടിൽ നിന്ന് ചെലവഴിക്കുമെന്ന് കേന്ദ്രം

ഒരു വകുപ്പിൽ മാത്രമുള്ള വെള്ളാനകളെ നോക്കൂ ! എന്തിന് ഇവരെയൊക്കെ സർക്കാർ തീറ്റി പോറ്റുന്നു !

0
ഇതൊന്നും തമിഴ് നാട്ടിലല്ല, കർണ്ണാടകയിൽ അല്ല, പച്ചക്കറിഎല്ലാം വരുന്നതും കൃഷി ചെയ്യുന്നതും അവിടെ, ഇവിടെ ഇതാ കൃഷി. എങ്ങനെയെങ്കിലും ഒരു സർക്കാർ ഉദ്യോഗത്തിൽ കയറി പറ്റുവാൻ വേണ്ടി ആരുടെ കാല് നക്കാനും

വലിയ ഒരു അഴിമതി മറ നീക്കി പുറത്ത് വരികയാണ്

0
വലിയ ഒരു അഴിമതി മറ നീക്കി പുറത്ത് വരികയാണ് .കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു വാർത്തയാണ് കേന്ദ്രം നൽകിയ റാപ്പിഡ്‌ കിറ്റ്‌ ഉപയോഗിച്ചുള്ള കോവിഡ്‌ പരിശോധനാഫലങ്ങളിൽ വ്യാപകമായി തെറ്റ്‌ വരുന്നെന്ന്‌ മൂന്ന്‌ സംസ്ഥാനങ്ങൾ പരാതിപ്പെട്ടു എന്നത്

നിങ്ങൾക്ക് ഒരു ജഡ്ജിയെ വിലക്കെടുക്കുവാൻ കഴിയുമെങ്കിൽ പിന്നെ എന്തിനാണൊരു വക്കീലിന് വാദിക്കാൻ ഫീസ് നൽകുന്നത് ?

0
കെനിയയിൽ ജുഡീഷ്യറിക്ക് എതിരായി നടന്ന ഒരു പ്രക്ഷേഭത്തിനിടയിൽ ആണ് ഞാൻ ശരിക്കും ഈ വാചകം കേൾക്കുന്നത്. " നിങ്ങൾക്ക് ഒരു ജഡ്ജിയെ വിലക്കെടുക്കുവാൻ കഴിയുമെങ്കിൽ പിന്നെ എന്തിനാണൊരു വക്കീലിന് വാദിക്കാൻ ഫീസ് നൽകുന്നതെന്ന് "..!

600 കോടി ക്ലബ്..

0
കേൾക്കുമ്പോ നിങ്ങൾ വിചാരിക്കും ഏതോ സൂപ്പർ സ്റ്റാർ സിനിമയുടെ ഗ്രോസ് കളക്ഷൻ റെക്കോർഡ് ആണെന്ന്.. എന്നാൽ അതല്ല കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ മന്ത്രിസഭയിൽ ആരോഗ്യമന്ത്രി ആയിരുന്ന വി.എസ്.ശിവകുമാറിന്റെ അഴിമതിയുടെ വ്യാപ്തി ആണ്..

കണക്കിലെ കളികളും ആവിയാകുന്ന ആരോപണങ്ങളും

0
കഴിഞ്ഞ കുറച്ചു കാലമായി നാട്ടിൽ ഒരുമാതിരി പെട്ട എന്ത് വലിയ പദ്ധതി നടപ്പാക്കിയാലും അതുമായി ബന്ധപെട്ട് കോടികളുടെ അഴിമതി ആരോപണം ഉന്നയിക്കുന്ന ഒര് CAG റിപോട്ടും കുറെ കേസുകളും ഉണ്ടാകും. എന്നാൽ ഇവയിൽ മിക്ക കേസുകളും

താനും അപ്പൻ തമ്പുരാനും സുഭദ്രയും അടങ്ങിയ ട്രസ്റ്റിന് സെന്റിന് ലക്ഷങ്ങൾ വിലയുള്ള പാലായിൽ 50 സെന്റ് സ്ഥലവും 5...

0
താനും അപ്പൻ തമ്പുരാനും സുഭദ്രയും അടങ്ങിയ ട്രസ്റ്റിന് സെന്റിന് ലക്ഷങ്ങൾ വിലയുള്ള പാലായിൽ 50 സെന്റ് സ്ഥലവും 5 കോടി രൂപയും അനുവദിക്കാൻ മകന്റെ ആവശ്യം. എന്താണീ ട്രസ്റ്റിന്റെ പൊതുധർമ്മം?

പണാധിപത്യം മൂലമുണ്ടായ രാഷ്ട്രീയ ശക്തി ബി.ജെ.പി-ക്ക് അധിക നാൾ നിലനിറുത്തുവാൻ സാധിക്കുമോ?

ഇന്ത്യയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പണക്കൊഴുപ്പ് ആണ് ബി.ജെ.പി. ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. നേതാക്കൾ ചാർട്ടേർഡ് വിമാനങ്ങളിൽ സഞ്ചരിക്കുന്നു; ഹെലികോപ്റ്ററിൽ പറന്നു നടക്കുന്നു; മുഴുവൻ പ്രാദേശിക, ദേശീയ പതങ്ങളിൽ ഒന്നും, രണ്ടും പേജ് മുഴു നീളെ പരസ്യം കൊടുക്കുന്നു

ദാസനും വിജയനും ചിന്തിക്കുന്നത് വിറ്റ്  തുലക്കുന്നതിനെ കുറിച്ചാണ്

0
ദാസനും വിജയനും ചിന്തിക്കുന്നത് സുഖിക്കുന്നതിനെ കുറിച്ചാണ്, വിറ്റ്  തുലക്കുന്നതിനെ കുറിച്ചാണ്.ഇഷ്ടക്കാരായ കോർപ്പറേറ്റുകൾക്ക് രാജ്യത്തെ കൈമാറുന്നതിനെ കുറിച്ചാണ്.ദാസനും വിജയനും ഈ രാജ്യത്ത് എന്തെങ്കിലും നിർമിച്ചതായി നിങ്ങൾ കേട്ടിട്ടുണ്ടോ..?

ചിക്കിലി കൊടുത്താൽ ഏതു സർട്ടിഫിക്കറ്റും ഒപ്പിക്കാവുന്ന സ്ഥലം എന്ന ചീത്തപ്പേര് ഇനിയെങ്കിലും ഈ നാട്ടിൽ കേൾക്കാതിരിക്കട്ടെ

0
മരടിലെ ഫ്ലാറ്റുകളില്‍ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുന്നു, തകർക്കാൻ പോകുന്നു, വലിയ ഭീകരാവസ്ഥയാണെന്നു വരെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാലാരിവട്ടം ഇബ്രാഹിം കുഞ്ഞ് ഈ കാണാവുന്ന പ്രശ്നങ്ങളുടെയൊക്കെ ഇടയിൽ സന്തോഷിച്ച് മുങ്ങി നടക്കുകയായിരുന്നു

0
പാലാരിവട്ടം ഇബ്രാഹിം കുഞ്ഞ് ഈ കാണാവുന്ന പ്രശ്നങ്ങളുടെയൊക്കെ ഇടയിൽ സന്തോഷിച്ച് മുങ്ങി നടക്കുകയായിരുന്നു.ഇപ്പോൾ കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഗവർണർ ആലോചിക്കുന്നുണ്ട്

മനുഷ്യജന്മം വെറും രണ്ടായിരത്തിയഞ്ഞൂറ് രൂപക്ക് നശിപ്പിച്ചു കളയുന്ന ചിലരുണ്ട്

0
എനിക്ക് എന്തു പറ്റിയെന്നു നിങ്ങൾ സംശയിച്ചേക്കാം. നുണയല്ല; മഹനീയമാണെന്നു നാം കരുതുന്ന നമ്മുടെ മനുഷ്യജന്മം വെറും രണ്ടായിരത്തിയഞ്ഞൂറ് രൂപക്ക് നശിപ്പിച്ചു കളയുന്ന ചിലരുണ്ട് നമുക്കു ചുറ്റും. അവരിലൊരാളെ ഞാൻ പരിചയപ്പെടുത്താം.

അഴിമതി മുക്ത ഭാരതത്തിലേക്കായുള്ള പ്രയാണത്തിൽ 7 സംസ്ഥാനങ്ങളെ പൂർണ്ണമായും ബിജെപി അഴിമതി മുക്തമാക്കിയ വഴികൾ

0
വെറും 3 രൂപ മെമ്പർഷിപ് കൊടുത്തുകൊണ്ട് ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതി ഇല്ലാതാക്കിയ ഈപാർട്ടിയുടെ അണികൾ ആയിരിക്കുന്നത് ഓർത്ത് ; മിത്രങ്ങൾ ദൃതങ്ങപുളകിതർ ആകുന്നതിൽ തെറ്റ് പറയാനാകുമോ ?

മന്ത്രിമാരെല്ലാം ടാക്സി പിടിച്ച് പോകുന്നതാണ് സര്‍ക്കാരിന് ലാഭം

0
മന്ത്രിമാര്‍ക്ക് വാഹനങ്ങള്‍ വാങ്ങി, അതിന് ഇതുപോലെ അറ്റകുറ്റപ്പണിയും നടത്തി ഇന്ധനവും അടിച്ച് ചിലവാക്കുന്ന കണക്ക് വെച്ച് നോക്കിയാല്‍ മന്ത്രിമാരെല്ലാം ടാക്സി പിടിച്ച് പോകുന്നതാണ് സര്‍ക്കാരിന് ലാഭം.