Home Tags Covid

Tag: covid

ഉമ്മവച്ചുമ്മവച്ചു ഉടുപ്പഴിക്കുന്നവർ കോവിഡിന് ശേഷം ഉടുപ്പഴിച്ചുമ്മവച്ചു തുടങ്ങുന്നു

0
ഉമ്മവച്ചുമ്മവച്ചു വരുമ്പോൾ ഉടുപ്പഴിച്ചു തുടങ്ങുന്ന കോവിഡ്പൂർവ്വ രതിശൈലി ( ഭൂരിപക്ഷ )ലോക് ഡൗൺ അനന്തരകാലത്ത് കമിതാക്കൾ വീണ്ടും കണ്ടുമുട്ടി

ഒരു പ്രാവശ്യം കൊവിഡ് വന്നാല്‍ വീണ്ടും വരില്ല; ഉറപ്പിച്ച് യുഎസിലെ പുതിയ പഠനം

0
വീണ്ടും രോഗബാധ ഏല്‍ക്കാതിരിക്കാന്‍ ആന്റിബോഡികള്‍ സഹായകരമായിരിക്കുമെന്ന സ്ഥിരീകരണം ശരിവെയ്ക്കുന്നതാണ് പുതിയ പഠനം.ഒരു പ്രാവശ്യം കൊവിഡ് ബാധിതനായ വ്യക്തിയ്ക്ക് രണ്ടാമതും രോഗം വരില്ലെന്ന് യുഎസ് പഠനം

അടച്ചു പൂട്ടൽ ജീവിതത്തോട് ഗുഡ്‌ബൈ പറയേണ്ടേ ?

0
കൊറോണ പ്രതിരോധത്തിന് ജനങ്ങൾ വ്യാപകമായി മാസ്ക് ധരിക്കണമോ എന്ന വിഷയത്തിലെപ്പോലെ ലോക്ഡൗണിന്റെ കാര്യത്തിലും ഒരു പുനർ വിചിന്തനം ആവശ്യമാണ് എന്നാണ് തോന്നുന്നത്. രോഗികളും

രാജ്യത്ത് സമൂഹവ്യാപനമില്ല എന്ന് പറയുമ്പോഴും 30% ജനങ്ങളെങ്കിലും കോവിഡ് ബാധിതരാകുമെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ വരുന്നു

0
കാര്യങ്ങള്‍ വളരെയധികം സങ്കീര്‍ണ്ണമാവുകയാണെന്നാണ് ICMR പറയുന്നത് . രാജ്യത്ത് സമൂഹവ്യാപനമില്ല എന്ന് പറയുമ്പോഴും 15% ജനങ്ങളെങ്കിലും കോവിഡ് ബാധിതരാകുമെന്ന ഞെട്ടിപ്പിക്കുന്ന

മലയാളി എത്രമേൽ തോറ്റ ഒരു ജനതയാണ് !

0
മലയാളി എത്രമേൽ തോറ്റ ഒരു ജനതയാണ്! തീണ്ടാതെയും തൊടാതെയും അടിയകലം പാലിച്ച് സുഖിച്ചു പോന്ന പഴയ ജാതിവെറി രക്തത്തിൽ തിളച്ചു വരുന്നുണ്ട് നമുക്ക്. ചന്തയിലും മാളിലും ബസിലും ഇറച്ചിക്കടയിലും

ചർച്ചുകളും ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പള്ളികളിലൂടെ കൊറോണ പകരാനുള്ള സാദ്ധ്യത തീർച്ചയായും കൂടുതലാണ്

0
പള്ളികൾ തുറക്കാൻ തിരക്ക് കൂട്ടുന്നവരോട്..,ചർച്ചുകളും ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പള്ളികളിലൂടെ കൊറോണ പകരാനുള്ള സാദ്ധ്യത തീർച്ചയായും കൂടുതലാണ്.

ഒരു ദൈവം കോവിഡിനുമുന്നിൽ പരാജയപ്പെട്ട് മുട്ടുകുത്തി കുമ്പസാരിക്കുന്ന ചിത്രമാണ്

0
ഒരു കഥ സൊല്ലട്ടുമാ. ഫെബ്രുവരി പതിനെട്ടിന് 61 വയസുള്ള ഒരു സ്ത്രീയിൽ കോവിഡ് സ്ഥിരീകരിക്കുമ്പോൾ സൗത്ത് കൊറിയയിൽ ആകെ കേസുകൾ 31. പത്തുദിവസം കഴിഞ്ഞപ്പോൾ കേസുകളുടെ എണ്ണം 2,297. പിന്നെയും

കപ്പിനും ചുണ്ടിനുമിടയിൽ തോറ്റു പോയ ജനതയായി ചരിത്രം നമ്മളെ അടയാളപ്പെടുത്താൻ അനുവദിക്കരുത്

0
1918 ലാണ് സ്പാനിഷ് ഫ്ലൂ ലോകവ്യാപകമായി പടർന്നു പിടിച്ചത്... അതേ വർഷം ജൂണിലാണ് ഇന്ത്യയിലെ ആദ്യ കേസുകൾ മുംബയിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്... ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയ

ഇനി തകരാനൊന്നും ഇല്ല, കൊറോണ വരുന്നതിന് മുമ്പ് തന്നെ മോദി ഇന്ത്യൻ സാമ്പത്തികരംഗത്തെ തകർത്തു

0
ഭാവിയിൽ ബിജെപി അനുഭാവികൾ പറഞ്ഞു പരത്താൻ പോവുന്ന ഒരു പ്രധാനപ്പെട്ട വിഷയമാണ് മുകളിൽ കൊടുത്തത്. സാമ്പത്തിക മേഖലയിൽ വമ്പൻ മുന്നേറ്റമായിരുന്നു എന്നും കൊറോണ കാരണം കേന്ദ്ര സർക്കാരിന്റെ പല പദ്ധതികളും മുടങ്ങി

ചൈനയെ കുറ്റപ്പെടുത്തുന്നത് രോഗപ്രതിരോധത്തിലെ അമേരിക്കയുടെ വലിയ പാളിച്ചയെ മറച്ചുപിടിക്കാൻ

0
ഹാമാരിക്കെതിരായ യുദ്ധത്തിൽ ലോകം ഒറ്റക്കെട്ടായും ഐക്യദാർഢ്യത്തോടെയും നീങ്ങേണ്ട സമയത്ത്‌ ട്രംപ്‌ ഭരണകൂടം ഇത്തരത്തിലുള്ള തെറ്റായ പ്രചാരണത്തിന്‌ തുനിഞ്ഞിറങ്ങിയിരിക്കുന്നത്‌‌ എന്തുകൊണ്ടാണെന്ന്‌‌ പരിശോധിക്കേണ്ടതാണ്‌. പ്രധാനമായും മൂന്നു കാരണമാണ്‌

എന്തൊക്കെ പറഞ്ഞാലും കേരള സർക്കാർ ഈ ദുരന്തകാലത്ത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസം തന്നെയാണ്

0
എന്തൊക്കെ കുറ്റങ്ങളും കുറവുകളും പ്രതിപക്ഷവും മറ്റും ചൂണ്ടി കാണിക്കുന്നുണ്ടെങ്കിലും കേരള സർക്കാർ ഈ ദുരന്തകാലത്ത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസം തന്നെയാണ്. സർക്കാരിൻറെ ഭാഗത്തു

കൊറോണ കാലത്തെ ചൈനയുടെ തെറ്റായ കണക്കും ഇന്ത്യയുടെ ശരിക്കണക്കും

0
കോവിഡ് കണക്കുകളിൽ ചൈന കൃത്രിമത്വം കാണിച്ചു എന്നത് ഇപ്പോഴും കേൾക്കുന്നതാണ്. അതെ പറയുന്നതിൽ നൂറു ശതമാനവും ശെരിയാകാം, കാരണം ചൈന ഒരു ജനാധിപത്യ രാജ്യമല്ല. അതുകൊണ്ട് തന്നെ മറ്റു ജനാധിപത്യ രാജ്യങ്ങളിലെ

കോണ്‍ഗ്രസ്സുകാരുടെ സ്ഥിരം രീതികളില്‍ ഒന്നാണ്,എല്ലായിടത്തും കേറി ഓവറാക്കല്‍

0
ലോകത്ത് എല്ലായിടത്തും കൊറോണ സസ്പെക്റ്റഡ് മനുഷ്യരെ കെെകാര്യം ചെയ്യുന്നത് അതിന് പരിശീലനം ലഭിച്ചവരും കൃത്യമായ പ്രൊട്ടക്ഷന്‍ എക്യുപ്മെന്‍റ് ധരിച്ചവരും മാത്രമാണ്, പ്രൊട്ടക്ഷന്‍ ഉണ്ടെങ്കില്‍ തന്നെ

കേന്ദ്രംഭരിക്കുന്നവർ സ്ഥിരമായി ഗംഗാജലം സേവിക്കണമെന്നാണ് നമ്മുടെയൊക്കെ ആഗ്രഹം

0
അതേ സമയം മറ്റൊരിടത്ത്,,ഗംഗാജലം കൊറോണ വൈറസിനെ കൊല്ലുമെന്ന വാദം നിരത്തി അതിൽ പഠനം നടത്താൻ കേന്ദ്ര ജല ശക്തി മന്ത്രാലയം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സെന്ററിനോട്(ICMR). കൊറോണ മാറാൻ ഗംഗാജലത്തിന് കഴിയുമോ എന്നതിൽ പഠനം വേണമെന്ന് ആവശ്യപ്പെട്ട് ICMR ന് കേന്ദ്രം കത്തയച്ചത്

കോവിഡ് വെറുമൊരു സൂക്ഷ്മാണു അല്ല, ഒരു തത്വചിന്തകൻ എന്ന് തോന്നിപ്പോകുന്നു

0
അതിപ്രധാനമായൊരു തീരുമാനവുമായി അദ്ദേഹം എത്തുന്നതും കാത്താണ് നമ്മളിൽ പലരും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നത്. രാജ്യവ്യാപകമായ അടച്ചുപൂട്ടലിന്റെ മുപ്പത്തിയാറാം ദിവസം പിന്നിടുമ്പോൾ ഇന്നോളം പരിചയിക്കാത്ത ജീവിതരീതികളിലൂടെയാണ്

വാർത്താ അവതാരകൻ്റെ വേഷംകെട്ടി ഒരു മാതിരി മറ്റേ പണി കാണിക്കരുത്

0
ലോകം മുഴുവൻ മരണ ഭയത്തോടെ മാത്രം കാണുന്ന കോവിഡ് ബാധിച്ച ഒരു സാധാരണ മനുഷ്യൻ ആ വിവരം അറിഞ്ഞ നിമിഷത്തിൻ്റെ പരിഭ്രാന്തിയുടെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോളാണ് ഒരു ചാനൽ ജഡ്ജി അയാളെ ഫോണിൽ വിളിച്ച്,

തുപ്പൽ തൊട്ട് നോട്ടെണ്ണുന്ന ശീലം ഉള്ളവരുടെ നാട്ടിൽ ഇത്തരം ആപ്പുകൾ നല്ലതാണ്

0
ഒരു മാസം ആയി കറൻസി നോട്ടുകൾ കൈകൊണ്ട് തൊട്ടിട്ട്. ഇപ്പോൾ എല്ലാ ഇടപാടുകളും യു പി ഐ ആപ്പുകൾ ആയ ഫോൺ പേ / ഭീം വഴി ആണ്‌. കേരളത്തിനു പുറത്ത് യു പി ഐ ആപ്പുകൾക്ക് വലിയ പ്രചാരമാണുള്ളത്. ഉന്തുവണ്ടിയിൽ

ജീവിത ശൈലീരോഗങ്ങളുള്ളവർ കോവിഡ് കാലത്തു ശ്രദ്ധിക്കേണ്ടവ !

0
കേരളത്തിനെ പ്രമേഹത്തിന്റ തലസ്ഥാനം എന്നാണ് വിളിക്കുന്നത്‌. പ്രമേഹ രോഗികളുടെ എണ്ണത്തിൽ നാം ഒന്നാം സ്ഥാനത്താണ്, അതാണ് കാരണം!നമ്മുടെ സാമൂഹിക ക്രമങ്ങളിലുള്ള മാറ്റങ്ങൾ ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കാൻ കാരണമായി

എയർപോർട്ട് ‌ഓപ്പൺ ആയാൽ നാട്ടിലേക്ക്‌ പോകാനിരിക്കുന്ന സഹോദരി സഹോദരന്മാരോട്‌

0
എത്ര പേർ ഇത് വായിക്കും എന്നെനിക്കറിയില്ല. ഓരോ പ്രവാസിയും ഇത് മുഴുവനായും വായിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നാട്ടിൽ വരാനാഗ്രഹിക്കുന്ന മുഴുവൻ പേരെയും കൊണ്ടു വരാനുള്ള തയ്യാറെടുപ്പിലാണ്

കോവിഡിൻ്റെ ഇൻകുബേഷൻ കാലയളവ് നീളുന്നുണ്ടോ?

0
നിരവധി മലയാളികളെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ ആശങ്കയിലാക്കുന്ന ഒരു ചോദ്യമാണിത്. കാരണം മറ്റൊന്നുമല്ല, കോവിഡിൻ്റെ ഇൻകുബേഷൻ പീരീഡ് 14 ദിവസം വരെ എന്നാണ് പറഞ്ഞിരുന്നത്. എന്നിട്ടിപ്പോഴോ, വിദേശത്തു നിന്നും

ശ്രീ പിണറായി വിജയൻ മറ്റ്‌ മുഖ്യമന്ത്രിമാർക്കിടയിൽ വേറിട്ടുനിൽക്കുന്നു

0
കൊറോണ കാലത്ത് ഗൾഫിൽ മരണമടഞ്ഞവരുടെ മയ്യിത്തുകൾ(ഭൗതികശരീരങ്ങൾ) നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നടത്തിയ ഇടപെടലുകളെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അഷറഫ് താമരശ്ശേരി വിവരിക്കുന്നു.

ഒരു പൗരൻ എന്ന നിലയിൽ മനസ്സിലുണ്ടായിരുന്ന ചില ചോദ്യങ്ങളും മോദിജി പറഞ്ഞേക്കാവുന്ന മറുപടിയും

0
കാത്തിരുന്നു കാത്തിരുന്നു അദ്ദേഹം ഇന്നലെ രാവിലെ ടീവിയിൽ വന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ഇന്ത്യ മഹാരാജ്യത്തെ ഒരു പൗരൻ എന്ന നിലയിൽ മനസ്സിലുണ്ടായിരുന്ന ചില ചോദ്യങ്ങളും അതേ രാജ്യത്തെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ സപ്തപദി പ്രതികരണങ്ങളും പ്രതിവിധികളും ചേരും പടി ചേർക്കുന്നു.

അമേരിക്കയുടെ ആരോഗ്യരംഗം താറുമാറായി, അമേരിക്കൻ മലയാളിയുടെ കുറിപ്പ്

0
" എനിക്ക് രണ്ടു ദിവസമായി നല്ല പനിയുണ്ട് , വരണ്ട ചുമയുമുണ്ട്. മേലുവേദനയുണ്ട്. കൊറോണ ആണെന്ന് കരുതുന്നു. ഇന്ന് ശ്വാസം എടുക്കാൻ നല്ല ബുദ്ധിമുട്ടുണ്ടായപ്പോൾ ആണ് 911 വിളിച്ചത്, ദയവായി ആശുപത്രിയിൽ എമെർജൻസി

കോവിഡ് കാലത്ത് സ്ത്രീകൾ ഇവിടെയുണ്ട്

0
കോവിഡ് കാലത്ത് സ്ത്രീകൾ എവിടെയായിരുന്നു എന്ന ചോദ്യം പിൽകാലത്ത് ചില വായsപ്പിക്കൽ ചോദ്യങ്ങളായി ഉയർന്ന് വരാൻ ഇടയുണ്ട് എന്നത് കൊണ്ടാണ് ഇങ്ങനെ ചില അടയാളപ്പെടുത്തൽ ശ്രമങ്ങൾ .പ്രളയാനന്തരം ആ ചോദ്യം നേരിടേണ്ടി വന്നിരുന്നു;

കോറോണയുടെ ലോകതലസ്ഥാനമായി അമേരിക്ക മാറുമെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് സത്യമാകുന്നു

0
ലോകത്ത് ഏറ്റവും കൂടുതൽ കോറോണ ബാധിതർ ഉള്ള രാജ്യമായി മാറുകയാണ് അമേരിക്ക .കോറോണയുടെ ലോകതലസ്ഥാനമായി അമേരിക്ക മാറുമെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് ഏതാനും ദിവസം മുമ്പാണ് 85000നു മുകളിൽ എത്തി നില്ക്കുന്ന അമേരിക്കയിൽ കോറോണ ബാധിതരുടെ എണ്ണം

ഇനിയെന്തെങ്കിലും വേണമെങ്കിൽ വിളിക്കണം ട്ടോ… നിങ്ങള് പുറത്തിറങ്ങി നടക്കരുത്

0
ഇനിയെന്തെങ്കിലും വേണമെങ്കിൽ വിളിക്കണം. ട്ടോ.നിങ്ങള് പുറത്തിറങ്ങി നടക്കരുത്. കൊറോണ മുൻകരുതൽ..ദുബായിൽ നിന്നും ഞാൻ തിരിച്ചെത്തിയത് രാത്രി പന്ത്രണ്ടു മണിക്ക്. ഞാൻ താമസിക്കുന്ന കോഴിക്കോട്, കോടഞ്ചേരി പഞ്ചായത്തിൽ ആർക്കെങ്കിലും കൊറോണ രോഗം

ദൈവങ്ങൾ ഒളിവിൽ പോയ കൊറോണക്കാലത്ത് നമുക്ക് വെറും പച്ച മനുഷ്യരായി ഐക്യപ്പെടാം

0
ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്നായിരുന്നു വാശി.ഇപ്പോൾ പുരുഷനും അങ്ങോട്ടു പോകാനാവുന്നില്ല.പള്ളി വിട്ടുകൊടുക്കില്ലെന്ന് യാക്കോബായക്കാർക്ക് വാശി.യാക്കോബായക്കാരന്റെ ശവമടക്കില്ലെന്ന് ഓർത്തഡോക്സുകാരന്റെ വാശി. ഇപ്പോൾ ആർക്കും പള്ളി തുറന്നു പ്രാർത്ഥിക്കാൻ