Home Tags COVID-19

Tag: COVID-19

കൊറോണയെ ഉപയോഗിച്ചുള്ള ബൈജൂസ്‌ ‘കോപ്പ് ‘ ആൻഡ് മറ്റു കോപ്പ് കമ്പനികളുടെ തട്ടിപ്പുകൾ

0
സ്കൂൾ തുറക്കാറായപ്പോൾ കൊറോണ തട്ടിപ്പ് വീണ്ടും തുടങ്ങിയിട്ടുണ്ട്. 'second wave', അവന്റെ ഒക്കെ #$#@ wave എന്നുള്ള പേര് ഇട്ടിട്ടാണ് കളി.. ബഹുഭൂരിപക്ഷത്തിനും

ഡോ. മുഹമ്മദ് അഷീലിനെ ചാനൽ സ്റ്റുഡിയോയിൽ വിളിച്ചുവരുത്തി അപമാനിക്കരുത്

0
കേരളം കൊറോണ മരണനിലമാവാത്തതിനാൽ സ്വാസ്ഥ്യം നഷ്ടപ്പെട്ട മനോരമയിലെ അവതാരകയോടാണ്...,ഡോ. മുഹമ്മദ് അഷീലിനെ ചാനൽ സ്റ്റുഡിയോയിൽ വിളിച്ചുവരുത്തി അപമാനിക്കരുത്.!

ശരീരം അത്രമാത്രം പ്രതിരോധ സംവിധാനത്തിൽ ശക്തമാണെങ്കിൽ ഈ വ്യാപനം ശരീരത്തിൽ തടയാൻ സാധിക്കും

0
ഈ ചൊല്ല് പ്രകൃതിയിലെ ഏതൊരു ചലനത്തിലും നിയതമായിട്ടുള്ളതാണ്. മനുഷ്യ സ്വഭാവത്തിലും ശരീരത്തിലും മറ്റേതൊരു വ്യവസ്ഥയിലും പ്രവർത്തിക്കുന്ന ഒരു പ്രകൃതി നിയമം കൂടിയാണ്. മരുന്ന് കണ്ടു പിടിച്ചിട്ടില്ലെങ്കിലും

സരിതക്കഥകൾ കുട്ടികൾ കേൾക്കുമെന്നു കേട്ട് ജനങ്ങൾ ടീവിപൂട്ടിയ കാലം ഓർമ്മയുണ്ടോ ബലരാമാ, ഷാഫി ?

0
പ്രിയ ബൽറാം, പ്രിയ ഷാഫി...വിജയൻറെ "ആറുമണിതള്ള്" ഒരുപാട് മനുഷ്യർക്ക് സാന്ത്വനവും ആശ്വാസവും, ആത്മവിശ്വാസവുമായിരുന്നു. മുൻപരിചയമില്ലാത്ത ഒരു മഹാമാരിയെ നേരിടുന്ന സാധാരണക്കാരായ മനുഷ്യർക്ക് കൗൺസിലിംഗും അദ്ധ്യാപനവുമായിരുന്നു.

കേരളത്തിലിരുന്നു നാമനുഭവിക്കുന്ന പ്രിവിലേജുകൾ ഒന്നുമില്ലാതെ തെരുവിൽ മരിച്ചു വീഴുന്ന മനുഷ്യരാണ് ഇന്ത്യ മുഴുവൻ

0
ഞാൻ ഹൈദരാബാദിലാണ് ലോക് ടൗൺ തുടങ്ങിയപ്പോൾ മുതൽ. ഒരു പക്ഷെ നാട്ടിലേക്കു പോകാമാരുന്നു. 18 നു ഒരു ടിക്കറ്റും ഉണ്ടാരുന്നു. പക്ഷെ ഓൺലൈൻ ക്‌ളാസ്സുകൾ എടുക്കേണ്ടതും പിന്നെ നിവൃത്തി ഉണ്ടെങ്കിൽ

പിണറായി വിജയൻ മൈക്കിന്റെ മുന്നിലിരുന്ന് പത്രസമ്മേളനം നടത്തിത്തുടങ്ങിയത്‌ എന്നാണെന്ന് ഓര്‍മയുണ്ടോ?

0
പിണറായി വിജയനൊരു മൈക്കിന്റെ മുന്നിലിരുന്ന് ദിവസേനയുള്ള പത്രസമ്മേളനം നടത്തിത്തുടങ്ങിയത്‌ എന്നാണെന്ന് ഓര്‍മയുണ്ടോ? തോരാത്ത മഴ പെയ്തൊരു നാട് മുങ്ങിയിട്ട് കരയും കടലും തിരിച്ചറിയാൻ കഴിയാതിരുന്ന കാലത്ത്

ഇത് ക്രൂരവും പൈശാചികവും കണ്ണില്ലാത്ത ക്രൂരതയും ഗുരുതരമായ മനുഷ്യാവകാശ ലംഘനവുമാണ്

0
കൊല്ലത്ത് രോഗിയായ അച്ഛനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വരുന്നതിനിടയിൽ സർക്കിൾ ഇൻസ്പെക്റ്റർ വാഹനം തടഞ് രോഗിയെയും, വയോധികയെയും ഇറക്കി വിട്ടതിനെ തുടർന്ന് മകൻ അച്ഛനെ തോളിലേറ്റി കിലോമീറ്ററുകൾ

ഒന്നുകിൽ രോഗത്തെ അതിശക്തമായി നിയന്ത്രിക്കുക, അല്ലെങ്കിൽ സാമ്പത്തിക മാന്ദ്യം ഒഴിവാക്കുക

0
ഇന്ത്യയുടെ മുന്നിൽ ഒന്നുകിൽ രോഗത്തെ അതിശക്തമായി നിയന്ത്രിക്കുക അല്ലെങ്കിൽ സാമ്പത്തിക മാന്ദ്യം ഒഴിവാക്കുക എന്നീ പരസ്പര വിരുദ്ധമായ രണ്ട വഴികളെ ഉള്ളൂ. ഒരേ സമയം രോഗവ്യാപന നിയന്ത്രണവും സാമ്പത്തിക മാന്ദ്യം ഒഴിവാക്കുകയും ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ്

കോവിഡിനെ ചൈന ജയിച്ചതെങ്ങനെ ? ഷി ജിന്‍പിങ് വിശദീകരിച്ചത് ഇങ്ങനെയാണ് !

0
കോവിഡിനെ പ്രതിരോധിക്കുന്നതിൽ ചൈനയ്ക്ക് വിജയിക്കാനായത് എന്തുകൊണ്ട് എന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ഷി ജിന്‍പിങ് വിശദീകരിച്ചത് ഇങ്ങനെയാണ്: ''ഒരു സുപ്രധാന ലക്ഷ്യം നേടിയെടുക്കുന്നതിനായി വിഭവങ്ങളെയാകെ സമാഹരിക്കാന്‍ പ്രാപ്തമാക്കുന്ന

അതിർത്തിയിലെ കാട്ടിനുള്ളിൽ കുടുങ്ങിയ ഗർഭിണിക്ക് സുരക്ഷയൊരുക്കാത്തത് ക്രൂരവും മനുഷ്യാവകാശ ലംഘനവും

0
ഏത് കൊറോണയുടെ പേരിലാണെങ്കിലും വയനാട് ജില്ലാ ഭരണകൂടം ഈ കാണിച്ചത് ശുദ്ധ തോന്ന്യാസമാണ്.ലോക്ക് ഡൌൺ ലംഘിച്ചാണ് എത്തിയതെങ്കിൽ പോലും നിറവയറോടെ സംസ്ഥാന അതിർത്തിയിലെ കാട്ടിനുള്ളിൽ കുടുങ്ങിയ

മരണം വിതക്കുന്ന പകർച്ചവ്യാധിക്കാലത്ത് ഒരു ആരോഗ്യ മന്ത്രി ഇല്ലാത്ത ലോകത്തെ ഒരേ ഒരിടം

0
മദ്ധ്യപ്രദേശ് ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രം! മരണം വിതക്കുന്ന പകർച്ചവ്യാധിക്കാലത്ത് ഒരു ആരോഗ്യ മന്ത്രി ഇല്ലാത്ത ലോകത്തെ ഒരേ ഒരിടം! ദുരന്ത കാലത്തും അധികാര ത്തിനു വേണ്ടിയുള്ള ഹൃദയശൂന്യമായ രാഷ്ട്രീയ

കോവിഡും ഇമ്മ്യൂണിറ്റിയും, തട്ടിപ്പുചികിത്സകളും

0
കുതിരവട്ടം പപ്പു റോഡ് റോളർ നന്നാക്കാൻ പോയ കഥ നമുക്കറിയാം. കുറേ പഴയകാല തള്ളുകഥകളുടെ മാത്രം പിൻബലത്തിൽ 'ഇപ്പൊ ശരിയാക്കിത്തരാ'മെന്ന് പറഞ്ഞ് വരുന്ന പപ്പുവിനെ പോലെയാണ് ഏതൊരു ദുരന്തകാലത്തും

കോവിഡ് എന്ന ഗുരു

0
കോവിഡ് ആർഭാടങ്ങളുടെ തലയ്ക്കടിച്ച ബീമാരിയാണ് നീ കോവിഡ്, താൻപോരിമയുടെയും സംഘബലത്തിൻ്റെയും അഹന്തയുടെ മുട്ടുകാല് നോക്കിയാണ് നീ അടിച്ചത് കോവിഡ്, വിവാഹ ആർഭാടങ്ങൾക്ക് പാങ്ങില്ലാതെ, പഞ്ചായത്തു മുഴുവൻ ക്ഷണിച്ച്, തല പൊന്നും, മുലപ്പൊന്നുമണിയിച്ച് പെൺമക്കളെക്കെട്ടിച്ചു വിടാൻ കഴിയാതിരുന്ന മാതാപിതാക്കൾക്ക്

എന്തുകൊണ്ടാണ് ഒരു ഏകാധിപത്യ രാജ്യത്തിന് സാധിച്ചത് ജനാധിപത്യ രാജ്യത്തിന് സാധിക്കാൻ കഴിയാത്തത്?

0
ചില കേവല യുക്തിവാദികളും ചില കപട സ്വതന്ത്രരും പടച്ചുണ്ടാക്കുന്ന ചൈനാ ഭീതി ഏകാധിപത്യം എന്ന തൂണ് ആദ്യം നാട്ടിയാൽ ഒരു ഗുണമുണ്ട്. ബാക്കി അവർ എഴുതിപ്പിടിപ്പിക്കുന്ന യുക്തിയല്ലാത്ത നുണകൾ പാവപ്പെട്ടവർ വായിക്കില്ല

പ്രവാസികളുടെ കാര്യത്തിലെ അനങ്ങാപ്പാറ നയം, വലിയ വില കൊടുക്കേണ്ടിവരും

0
നിങ്ങളുടെ രാജ്യം ലോക് ഡൗൺ ആണോ അല്ലയോ എന്നത് ഞങ്ങൾക്കറിയണ്ട. പൗരന്മാരെ കൊണ്ടുപോയില്ലങ്കിൽ ആ രാജ്യങ്ങൾക്ക് നേരെ കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്ന് യൂ എ ഇ ക്ക് പറയേണ്ട ഒരു ഘട്ടം വരെ എത്തിച്ചതെന്തിനാണ് ?

ഈ മൂന്ന് സംഭവങ്ങൾ നടന്നിട്ടും നമ്മുടെ നാട്ടിൽ വർഗ്ഗീയ ലഹള നടന്നില്ല, കാരണം കൊറോണ

0
ഹിന്ദു പൂജാരിയെ പോലിസ് അമ്പലത്തിൽ ചെന്ന് അടിക്കുന്നു. അവിടെ കൂടിയ ഭക്ത ജനങ്ങളെയും അടിക്കുന്നു. വീട്ടിൽ പോകാൻ പറയുന്നു .മുസ്ലിം പള്ളിയിൽ നിസ്കരിക്കാൻ പോയ ഭക്തരെ പോലിസ് തല്ലുന്നു വീട്ടിൽ പോകാൻ പറയുന്നു.

അലൻ, താഹ എന്നീ രണ്ട് പിള്ളേർക്കുകൂടി നിങ്ങളുടെ കരുണയുടെ സ്പർശം ഉണ്ടാകണം

0
കൊറോണോ പടരുന്ന പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ തടവുകാർക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണം എന്ന് സുപ്രീം കോടതി നാല് ദിവസം മുൻപ് ഉത്തരവിട്ടിരുന്നു.ഏഴ് വർഷം വരെ ശിക്ഷ ലഭിച്ചവർക്കും

അമേരിക്കയുടെ ഞെരുക്കലുകള്‍ അനുഭവിച്ചിട്ടും മനുഷ്യ വിഭവവികസനശേഷിയില്‍ ക്യൂബ എഴുപത്തിരണ്ടാം സ്ഥാനത്താണ്

0
പതിനായിരംപേര്‍ക്ക് ആറ് എന്ന എന്നതാണ് നമ്മുടെ രാജ്യത്തിലെ ഡോക്ടര്‍ രോഗി അനുപാതം. അമേരിക്കയിലാകട്ടെ ഇത് 24 ആണ്. ചൈനയില്‍ പതിനാലും റഷ്യയില്‍ നാല്പത്തിനാലുമാണ്. ക്യൂബയിലാകട്ടെ അറുപത്തിയേഴാണ്.

എത്ര അധപതിച്ചവർക്കായിരിക്കും വെള്ളത്തിൽ വിഷം കലക്കാൻ തോന്നിയിരിക്കുക

0
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ കേട്ട ഒരു വാർത്ത ഞെട്ടിച്ചുകളഞ്ഞു. വിശ്വാസം വരാതെ ഒരു റൗണ്ട് കൂടി പിന്നോട്ടടിച്ച് കേട്ട് ഉറപ്പാക്കിയിട്ട് എഴുതുന്നതാണ്." മൂന്നാറിലെ ആരോഗ്യപ്രവർത്തകർക്കും

കൊറോണയും ദൂരദർശനും രാമായണവും മഹാഭാരത കഥയും

0
കൊറോണ കാരണം വിനോദ ചാനലുകളൊക്കെ ബിസിനസ്സ് ഇടിഞ്ഞു കട പൂട്ടി നിൽക്കുമ്പോൾ അവിചാരിതമായി ലോട്ടറി അടിച്ച ഒരാളാണ് ദൂരദർശൻ. മഹാഭാരതവും രാമായണവും പരീക്ഷണാടിസ്ഥാനത്തിൽ സംപ്രേഷണം തുടങ്ങിയപ്പോൾ ആദ്യത്തെ ആഴ്ച പരസ്യമില്ലാതെയും പിന്നീട് ആകെപ്പാടെ ഒന്നോ രണ്ടോ പരസ്യവും മാത്രമാണ് ഉണ്ടായിരുന്നത്

കോവിഡിനെ ഭയക്കാതെ, ഉദരത്തിൽ വളരുന്ന കുഞ്ഞിനെപ്പോലും മറന്ന് ഐറിഷ്‌കാരന്റെ ജീവൻ തിരിച്ചുപിടിച്ച മലയാളി നഴ്‌സ്‌

0
ഒന്ന് ഉച്ചത്തില്‍ വിളിച്ച് ആരോടെങ്കിലും സഹായം ചോദിക്കണമെന്ന് വെച്ചാലും ലോക്ക്‌ ഡൗൺ ആയതിനാല്‍ ഒരൊറ്റ മനുഷ്യരെയും പരിസരത്തെങ്ങും കാണാനുമില്ല. ഏഴരയ്ക്ക് ഡ്യൂട്ടിയ്ക്ക് കയറേണ്ടതാണ്. ലൂക്കന്‍ എയില്‍സ്ബറിയിലെ

വാഷിംഗ്ടൺ പോസ്റ്റിൽ ലേഖനം വന്നാലും അമരത്ത് പിണറായി ആയതുകൊണ്ട് അങ്ങനെ വിടാൻ പറ്റില്ലല്ലോ

0
ഒരു മഹാമാരിയോട് ലോകം പൊരുതുകയാണ്. കേരളത്തിൻ്റെ പ്രതിരോധം ലോകത്തിനു തന്നെ മാതൃകയാണ് അതു ചൂണ്ടിക്കാട്ടി വാഷിംഗ്ടൺ പോസ്റ്റിൽ ഒരു ലേഖനം വരുന്നു. അമരത്ത് പിണറായി വിജയനായിപ്പോയതു കൊണ്ട് അങ്ങനെ വിടാൻ പറ്റില്ലല്ലോ

കൊറോണ പ്രതിരോധത്തിൽ വാഴ്ത്തപ്പെടാത്ത ഹീറോസ്

0
കൊറോണ വൈറസ് ഉയര്‍ത്തുന്ന ഭീഷണിയെ മറികടക്കാന്‍ കഴിയും എന്ന് ഉറച്ചു വിശ്വസിക്കുന്നു. രോഗങ്ങളെ പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയുന്ന വിദഗ്ദരായ ഡോക്ടര്‍മാര്‍ ഉള്ളതോ, മികച്ച ഐ.സി.യു സംവിധാനം ഒരുങ്ങുന്നതോ

കോവിഡ് കാരണം മരണപ്പെടുന്നതിൽ മറ്റെന്തിനേക്കാളും പ്രധാന കാരണം അമിതവണ്ണമെന്നോ ?

0
അമേരിക്കയിലും ഇംഗ്ലണ്ടിലും ഫ്രാൻസിലും ഇറ്റലിയിലും കൊറോണ രോഗികൾ ദിവസംപ്രതി മറ്റുള്ള രാഷ്ട്രങ്ങളെ അപേക്ഷിച്ചു കൂടുതൽ മരിച്ചു വീഴുമ്പോൾ അതെന്തുകൊണ്ടാണെന്നുള്ളതിന് കാരണം ശാസ്ത്രജ്ഞന്മാർക്ക് ഇപ്പോൾ ബോധ്യമായി വരുന്നുണ്ട്

കൊവിഡ് പ്രതിരോധം(covid sanitizing tunnel)അണുനാശക തുരങ്കം അശാസ്ത്രീയം

0
കൊവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും മറ്റും അണുനാശിനി സ്പ്രേ ചെയ്യുന്ന തുരങ്കങ്ങള്‍ / ചേംബറുകൾ ചില സംഘടനകളും സ്ഥാപനങ്ങളും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്

കോടാനുകോടിരൂപ കയ്യിൽ ഉണ്ടായിട്ടും ലക്ഷങ്ങൾ കൊടുക്കുന്നവർക്കല്ല, ഇവർക്കാണ് കയ്യടി കൊടുക്കേണ്ടത്

0
അഞ്ഞൂറും ആയിരവും കോടി രൂപയുടെ ആസ്തിയുള്ളവർ അഞ്ചു ലക്ഷമോ പത്ത് ലക്ഷമോ കോവിഡ് ദുരിധാശ്വാസ നിധിക്ക് എന്ന് പറഞ്ഞ് നൽകും. ആരാധകർ അത് പാടി പുകഴ്ത്തി മനുഷ്യർക്ക് ചെവിതല കേൾപ്പിക്കാത്ത അത്ര പരുവമാക്കും

ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ ആണ് ആഷിഫിന്റെ നിര്യാണത്തോടെ ഇല്ലാതായത്

0
കോവിഡ് ഐസ്സ്‌ലേഷൻ വാർഡിൽ 10 ദിവസം സേവനം ചെയ്തപ്പോൾ ലഭിച്ച ആദ്യ ശമ്പളം ഉമ്മയെ ഏൽപ്പിക്കാൻ പുറപ്പെട്ട ആഷിഫിന്റെ മരണം നമ്മുടെ ഓരോരുത്തരുടെയും ദുഃഖമായി മാറുന്നു. നാം ജീവിതത്തിൽ കണ്ടിട്ടില്ലാത്ത

കോവിഡ് ഐസലേഷന്‍ വാര്‍ഡില്‍ ഓടിനടന്ന് ജോലി ചെയ്യാന്‍ ഇനി ആഷിഫ് വരില്ല

0
കോവിഡ് ഐസൊലേഷന്‍ വാര്‍ഡുകളില്‍ ഇനി മുതല്‍ ആഷിഫിന്റെ സേവനം ലഭിക്കില്ല. 23കാരനായ ചാവക്കാട് തോട്ടാപ്പ് സ്വദേശി ആനാംകടവില്‍ ആഷിഫ് തന്റെ ആദ്യ ശമ്പളം വാങ്ങി വീട്ടിലേക്ക് വരുമ്പോൾ

കോൺഗ്രസുകാരിൽ നെഹ്റുവിന്റെ പാരമ്പര്യം കുറയുന്നു, സവർക്കറുടെ ആശയക്കാർ കൂടുന്നു

0
മുഖ്യമന്ത്രിക്ക് നേരെ പലപ്പോഴായി ജാതി അധിക്ഷേപങ്ങൾ ഉണ്ടായിട്ടുണ്ട് . പലപ്പോഴും ജാതി പറയാതെ ചെത്ത് "തൊഴിലാളി " എന്ന ധ്വനി കടന്ന് വന്നിട്ടുണ്ട്. ഇവിടെയാണ് അതിന്റെ കാതലായ ഭാഗം കിടക്കുന്നത്. ജാതി തൊഴിൽ വിഭജനവുമായി ബന്ധപ്പെട്ടത് മാത്രം ആണ്.

തിരിച്ചെടുക്കാനുള്ള ക്ഷണം നിരസിച്ച കണ്ണൻ ഗോപിനാഥന് ഒരു തുറന്ന കത്ത്

0
താങ്കൾ താങ്കൾക്ക് ലഭിച്ച ഐ എ എസ്,  ധാർമികമൂല്യങ്ങളുടെ പേരിൽ എന്നവകാശപ്പെട്ടു താങ്കൾ വലിച്ചെറിഞ്ഞതും മറ്റും ചർച്ച ചെയ്യപ്പെട്ടു വിസ്മൃതിയിൽ ആയിരിക്കുകയായിരുന്നല്ലോ ഇന്നലെ വരെ .ഇന്നലെ താങ്കൾക്ക് വീണ്ടും സർവീസിലേക്ക് ക്ഷണം കിട്ടുകയും