Home Tags COVID – 19

Tag: COVID – 19

വാക്സിനുകൾ വരുമ്പോൾ എന്ത്‌ സംഭവിക്കും ?

0
പല മതങ്ങളും ആചാരങ്ങളും ലോകചരിത്രത്തിൽ പലപ്പോഴും പല ഏകാധിപത്യ സംവിധാനങ്ങളെയും കീഴിൽ അമർന്നു പോയിട്ടുണ്ട്.അവ നിശബ്ദമായി വർഷങ്ങളോളം ഉറങ്ങി കിടന്നു. പക്ഷേ ഒരു അവസരം

ചിലരെ തേടിപ്പിടിച്ച് കീഴ്പ്പെടുത്താൻ കോവിഡിന് കഴിവുണ്ട്, ഇങ്ങനെ തേടിപ്പിടിക്കുന്ന കൂട്ടരിൽ പ്രമേഹം ഉള്ളവരും അമിതവണ്ണം ഉള്ളവരും ആണ് ഏറ്റവും...

0
പതിനാറു വയസുള്ള അശ്വതി. നാലു കൊല്ലമായി പ്രമേഹം കണ്ടെത്തിയിട്ട്. രണ്ടു നേരം ഇൻസുലിൻ എടുക്കുന്നു. അമ്മ വീട്ടുജോലിക്ക് പോയാണ് വീട്ടിലെ ചെലവ് നടക്കുന്നത്. കോവിഡ് വന്നതോടെ അമ്മയുടെ ജോലി പോയി

അടുത്ത വർഷവും സ്ക്കൂൾ തുറന്നില്ലെങ്കിൽ വല്ല്യ കുഴപ്പമുണ്ടോ ?

0
പഠനം മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കിൽ,തീർച്ചയായും സ്കൂൾ തുറന്നില്ലെങ്കിലും ഒരു കുഴപ്പുമില്ല എന്നതാണ് സത്യം.കാരണം സ്ക്കൂളുകളിൽ പോയി പഠിക്കുന്നതിലും വളരെ ഭംഗിയായി ഇന്ന് ഓൺലൈനിൽ

കൊറോണ എല്ലാവർക്കുമായി സംഭവിക്കാൻ പോകുന്നു, ഇത് ഓർമ്മിക്കുക

0
യുഎസിൽ ഒരു തടവുകാരനെ വധശിക്ഷയ്ക്ക് വിധിച്ചു, ചില ശാസ്ത്രജ്ഞർ ഈ തടവുകാരനെക്കുറിച്ച് ഒരു പരീക്ഷണം നടത്തണമെന്ന് കരുതി. തൂക്കിക്കൊല്ലുന്നതിനുപകരം വിഷം കലർന്ന കൊബ്രയുടെ കടിയാൽ കൊല്ലപ്പെടുമെന്ന്

ഇതു ഒരു രോഗമേയല്ല, സാധരണ ഒരു ജലദോഷം വന്നാൽ പോലും എനിക്ക്‌ ഇതിനേക്കാൾ കൂടുതൽ അസ്വസ്ഥത ഉണ്ടാകാറുണ്ട്

0
അങ്ങനെ 10 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ആശുപത്രി എന്നൊന്നും പറയാൻ പറ്റില്ല ഒരു get together നു ശേഷം ഞാൻ വീട്ടിൽ തിരിച്ചെത്തി. മനസുകൊണ്ട് കൂടെ നിന്നവർക്കും വിളിച്ചു വിശേഷങ്ങൾ അന്വേഷിച്ചവർക്കും

കോവിഡ് ചവിട്ടി പിടിച്ചു നിർത്തിയവരോട്, ബഡായി നിർത്തു, പണിയെടുക്കു..

0
ഇംഗ്ലീഷിൽ "One should not lose sight of the forest for the trees" എന്നൊരു പഴഞ്ചൊല്ലുണ്ട്. ചെറിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വലിയ കാര്യങ്ങളിൽ കാഴ്ച്പ്പാട് നഷ്ടപ്പെടരുതെന്നാണ് സാരാംശം. ഇത് COVID പ്രതിരോധത്തിൽ വളരെ പ്രസക്തമാണ്.

സത്യമായ പ്രവചനവും,കൂടെ കുറേ ശ്രദ്ധേയമായ കാര്യങ്ങളും

0
ഇന്നലെ മുഴുവൻ ബ്രേക്കിംഗ് വാർത്തയും ചാനൽ ചർച്ചകളും ഇന്നത്തെ പത്രങ്ങളിലെ പ്രധാനവാർത്തകളും ഒരു സാങ്കല്പിക ദൈവത്തിനു ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രം 300 കോടി മുടക്കി ചെയ്യുന്നതായിരുന്നു

സ്വാബ് ടെസ്റ്റ് ആശങ്കകളും ആകുലതകളും

0
തലച്ചോറിലേക്കെത്താൻ ഇത്ര എളുപ്പമായിരുന്നെങ്കിൽ എത്ര ന്യൂറോ ശസ്ത്രക്രിയകൾ കഷ്ടപ്പെട്ട് എല്ലൊന്നും പൊട്ടിക്കാതെ എളുപ്പത്തിൽ ചെയ്യാമായിരുന്നു. അല്ലെങ്കിൽ ഒന്ന് തുമ്മിയാൽ തന്നെ തലച്ചോറ് മൂക്കിലൂടെ പുറത്തു വരുമായിരുന്നല്ലോ.

ജീവിക്കാനായി ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ഇറങ്ങി ജോലിക്ക് പോയി വൈറസ് ബാധ ഏൽക്കാൻ സാധ്യത ഉള്ളവർക്കായി കരുതുന്ന...

നവവരനായ ഡോക്ടർക്ക് കൊവിഡ്. വിവാഹത്തിൽ പങ്കെടുത്തത് ഒരു കേരള എം.പി അടക്കം 500 പേർ.ആശാ വർക്കർക്ക് കൊവിഡ്. ടെസ്റ്റിന് കൊടുത്ത ശേഷം പോയത് ഗൃഹപ്രവേശത്തിന്. പങ്കെടുത്തത് 1500 പേർ.പള്ളിത്തർക്കത്തിൽ

കോവിഡും കുഞ്ഞുകുട്ടികളും

0
ലോക്ക് ഡൗണ് നു ശേഷം ഇവിടെ ഓഫിസുകൾ കൃത്യമായി പ്രവർത്തിച്ചില്ലെങ്കിലും, കിന്റർ ഗാർട്ടണുകൾ കൃത്യമായി പ്രവർത്തിച്ചിരുന്നു. എന്നിട്ടും, ഈ മൂന്നു മാസത്തിനുള്ളിൽ ഞങ്ങളുടെ കി.ഗാ. യിൽ ആർക്കും

ലോകത്ത് കൊറോണവൈറസ് ഇതുപോലെ അപമാനിക്കപ്പെട്ട വേറൊരു നാടുണ്ടാവില്ല

0
നമ്മൾ വലിയ വിദഗ്ധനൊന്നുമല്ല. ഈ കോവിഡ് വന്ന കാലം മുതൽ ഇതുമായി ബന്ധപ്പട്ട വാർത്തകൾ പിന്തുടരുന്ന, വായിച്ചാൽ കാര്യങ്ങൾ മനസിലാകുന്ന ഒരാൾ. കഴിഞ്ഞ ദിവസം പ്രീഡിഗ്രിക്ക് ഒപ്പം പഠിച്ച കൂട്ടുകാരൻ ലണ്ടനിൽ നിന്ന് വിളിച്ചു

നൂറിലേറെ ദിവസം വിജയകരമായി പ്രതിരോധിച്ചശേഷം നമ്മൾ ഇപ്പോൾ കൊറോണയ്ക്ക് മുന്നിൽ പിൻവാങ്ങുന്ന സ്ഥിതിവിശേഷം എങ്ങനെ സംജാതമായി?

0
കേരളം വീണ്ടും ഒരു സമ്പൂർണ്ണ ലോക്ഡൗണിന്റെ വക്കിലേയ്ക്ക് നീങ്ങുകയാണ്. 110 ദിവസമെടുത്തു നമ്മൾ 1000 രോഗികളിലേയ്ക്ക് എത്താൻ. ഇന്നിപ്പോൾ ദിവസവും 1000 പേർ രോഗികളാവുകയാണ്. രോഗവ്യാപനത്തിന്റെ ഗതിവേഗം ഇങ്ങനെ ഉയരുകയാണെങ്കിൽ

നമുക്ക് പഥ്യം സ്വപ്ന-സ്വർണ്ണ ചർച്ചകളിലാണ്, വാര്യയൻ കുന്നത്തിന്റെ ഇതുവരെ ആരംഭിക്കാത്ത സിനിമയാണ്

0
കോവിഡ് ബാധിച്ചു മരിച്ച ബംഗാളിലെ ചന്ദനനഗര്‍ ഡപ്യൂട്ടി കളക്ടര്‍ ദേവദത്ത റായ് (38) യുടെ ഫോട്ടോയാണ് ഇത് ആദരാഞ്ജലികള്‍.ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ.

ഉജ്ജ്വലമായ കൊറോണ പ്രതിരോധ പ്രവർത്തനത്തിന് സധൈര്യം നേതൃത്വം നൽകിക്കൊണ്ട് അരവിന്ദ് കെജ്‌രിവാൾ തന്റെ മികവ് വീണ്ടും തെളിയിച്ചു

0
മികച്ച ഭരണാധികാരിയെന്ന് അന്താരാഷ്ട്ര സമൂഹം വിലയിരുത്തിയ ഈ മനുഷ്യനെ,ലോകം മുഴുവൻ വിറച്ച കൊറോണയുടെ മറവിൽ രാഷ്ട്രീയ എതിരാളികൾക്ക് വേണ്ടി ഇന്ത്യയിലെ പെയ്ഡ് മാധ്യമങ്ങൾ ലക്ഷ്യം വെച്ചു.അദ്ദേഹം ചെയ്യുന്നതെല്ലാം തെറ്റാണ് എന്ന് മാധ്യമങ്ങളും എതിരാളികളും രാജ്യം മുഴുവൻ പ്രചരിപ്പിച്ചു.ഇന്ന്

നിങ്ങൾക്ക് വലിയ വീടും, വിലകൂടിയ കാറും ഒക്കെ സ്വന്തം ആക്കണമെന്ന് ആഗ്രഹം ഉണ്ടോ? എങ്കിൽ ഞങ്ങൾ ലോക് ഡൌൺ...

0
എന്നാൽ മാത്രമേ ലോക്ക് ഡൌൺ കാലത്ത് വരുമാനം നിലച്ച പലരും കടം വാങ്ങി വാങ്ങിയ വലിയ വീടും, വില കൂടിയ കാറും ഒക്കെ അവരുടെ സാമ്പത്തിക പ്രതിസന്ധിമൂലം ബാങ്ക് ലേലത്തിന് വയ്ക്കുമ്പോൾ പാതി വിലയിൽ

ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രതയുള്ള ഈ സംസ്ഥാനത്ത് ആൾക്കൂട്ടമുണ്ടാക്കി പതിനായിരങ്ങളെ കൊലയ്ക്ക് കൊടുത്തിട്ട് ഭരണം പിടിച്ചു നിങ്ങൾ എന്ത് മാങ്ങാണ്ടി...

0
മറ്റുള്ളവരുടെ ചില പ്രവൃത്തികളെ നമുക്ക് അഭിനന്ദിക്കാൻ തോന്നും. ചില പ്രവൃത്തികൾ കൊള്ളാം എന്ന് തോന്നും. ചില പ്രവൃത്തികളോട് പ്രത്യേകിച്ച് ഒരു വികാരവും തോന്നില്ല, മൈൻഡ് ചെയ്യാതിരിക്കും.

മുംബൈയും ചെന്നൈയും ഡൽഹിയും അകലെയല്ല

0
കേരളത്തിൽ പ്രാദേശിക സമ്പർക്കത്തിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണമാണ്. ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നത് ആകെ കേസുകളുടെ എണ്ണത്തിൽ പ്രാദേശിക സമ്പർക്കത്തിലൂടെ പകർന്ന കേസ്സുകൾ എത്ര ശതമാനം എന്നാണ്

കേരളവും ആസൂത്രിതമായ ഏത് പ്രതിരോധത്തെയും ഭേദിച്ച് കൊണ്ട് കോവിഡിൻ്റെ പിടിയിലേക്കമരുകയാണ്

0
കേരളവും, ആസൂത്രിതമായ ഏത് പ്രതിരോധത്തെയും ഭേദിച്ച് കൊണ്ട് കോവിഡിൻ്റെ പിടിയിലേക്കമരുകയാണ്. കോവിഡിനെ കീഴ്പ്പെടുത്താനുള്ള മുഴുവൻ ശ്രമങ്ങളോടും പ്രതിപക്ഷം ഇത് വരെ പ്രതിലോമകരമായ നിലപാടുകൾ

തെറ്റിദ്ധാരണ പടർത്തുന്ന ഇത്തരം സെലിബ്രിറ്റി ശല്യങ്ങളെ നിലയ്ക്ക് നിർത്തേണ്ടതുണ്ട്

0
ഈ ബഹളങ്ങൾക്കൊക്കെയിടക്ക്,സിനിമാ നടി അഹാനാ കൃഷ്ണയുടേതായി ഇങ്ങനെ ഒരു പോസ്റ്റ് കണ്ടു. അങ്ങേയറ്റം നിരുത്തരവാദപരവും, ജനദ്രോഹവുമായ സംഗതിയാണ് ഇത്. രാഷ്ട്രീയവും അതിലെ തർക്കങ്ങളും

എന്താണ് ട്രിപ്പിൾ ലോക്ക്ഡൗൺ?

0
റെഡ് സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുക. സാധാരണ ലോക്ക്ഡൗണ്‍ നിബന്ധനകൾ റെ‌‍ഡ് സോണിലാകെ ബാധകമായിരിക്കും.

മുന്നോട്ടുള്ള യാത്രയിൽ വൈറസ് നമ്മുടെ കൂടെയാണ്

0
കൊറോണ ഒരു കുരുത്തം കെട്ട ഫയൽവാൻ ആണന്നും, മുന്നിൽ പെട്ടാൽ എതിരാളിക്ക് സാമാന്യേന കിട്ടിയേക്കാവുന്ന ആനുകൂല്യങ്ങൾ ഒന്നും കിട്ടില്ല എന്നും, കയറി വന്ന് ഇടിച്ചിടും എന്ന ധാരണയിൽ പൊതുധാരാ ഗോദയിലേക്ക് ഇറങ്ങാതെ

മറ്റു രാജ്യങ്ങളെ കേരളവുമായി കോവിഡിന്റെ കാര്യത്തിൽ താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല, കോവിഡിനെക്കാൾ വലിയ മഹാമാരികൾ ഇവിടെ വേറെയുമുണ്ട്

0
സൗദിയിലും ഖത്തറിലും ദുബായിയിലും അമേരിക്കയിലുമൊക്കെ കൊവിഡ് കേസുകളുണ്ട്. പക്ഷേ അവിടങ്ങളിലെ സര്‍ക്കാരുകളൊന്നും പിണറായി വിജയനെ പോലെ സ്വദേശികളുടെയും വിദേശികളുടെയും വേര്‍ത്തിരിച്ചുള്ള

വീട്ടിൽ ഒതുങ്ങിപ്പോയെന്നു പരാതിപറയുന്നവർക്ക്‌ തന്റെ മുത്തശ്ശി മുത്തശ്ശൻമാരുടെ ജീവിതം എത്ര ബുദ്ധിമുട്ടായിരുന്നെന്നു അറിയില്ല

0
നിങ്ങൾ 1900 ൽ ജനിച്ചുവെന്ന് സങ്കൽപ്പിക്കുക.നിങ്ങൾക്ക് 14 വയസ്സുള്ളപ്പോൾ, ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുകയും 18 വയസുള്ളപ്പോൾ അവസാനിക്കുകയും ചെയ്യുന്നു. 22 ദശലക്ഷം പേർ മരിച്ചു

ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ ഇപ്പോൾ വണ്ടിക്കാളകളുടെ അവസ്ഥയിലാണ്

0
കുട്ടിക്കാലത്തെ ഗൃഹാതുരത ഉണർത്തുന്ന ഓർമ്മകളിലൊന്നാണ് കാളവണ്ടികളുടെ പുറകേയുള്ള സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള നടത്തങ്ങൾ.കാളവണ്ടിയുടെ പുറകിൽ കുറുകെ ഒരു മരത്തടിയുണ്ടാവും

ഈനാംപേച്ചികൾ മുതൽ ചെറുപ്രാണികൾ വരെ ഒരു രാജ്യത്തിന്റെ വിശിഷ്ട ഭോജ്യങ്ങളാവുമ്പോൾ ‘ഉത്തരം കിട്ടാത്ത’ പലതും വീണ്ടും ആവർത്തിക്കുമെന്നതിൽ വലിയ...

0
തെക്കേ ചൈനയിലെ ഗുവാങ്സി പ്രവിശ്യയിൽ വിയറ്റ്‌നാമിന്റെ അതിർത്തിയോട് ചേർന്നു കിടക്കുന്ന യുലിൻ പട്ടണത്തിൽ ചില ലോക്കൽ സംഘങ്ങളുൾപ്പടെയുള്ള ആളുകളും ,കശാപ്പുകാരും ഏകദേശം പത്തുവർഷങ്ങൾക് മുൻപ് ചില

എയർകണ്ടീഷനിംഗ് ഇല്ലാഞ്ഞിട്ടും വിമാനയാത്രാവഴി കോവിഡ് പകരുന്നതിന് കാരണമായ വിമാനത്തിന്റെ സാങ്കേതിക പ്രവർത്തനം എന്താണ് ?

0
ഫ്ലൈറ്റില്‍ എയര്‍ കണ്ടീഷന്‍ ഇല്ലന്ന് നാം ആദ്യം മനസിലാക്കുക .!ഏകദേശം പന്ത്രണ്ടു കിലോമീറ്റര്‍ ഉയരത്തിലാണ് വിമാനം പറക്കുന്നത്.അപ്പോള്‍ താപനില ഏകദേശം മൈനസ് നാല്‍പ്പത്തി അഞ്ചു ഡിഗ്രി സെല്‍ഷ്യസ് എങ്കിലും ആയിട്ടുണ്ടാകും.വെള്ളം ഐസാകാന്‍ സീറോ ഡിഗ്രി മതിയെന്ന് നിങ്ങൾക്കറിയാല്ലോ

കേരളത്തിലെ കോൺഗ്രസ്സുകാർ “ധാരാവി ധാരാവി” എന്ന് കേട്ടിട്ടുണ്ടോ?

0
ഏഷ്യയിലെ എറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവി കോവിഡ് സാമൂഹ്യ വ്യാപനത്തിന്റെ വക്കിൽ നിന്നും കരകയറി തിരിച്ചുവരികയാണ്. കേരള മോഡൽ കോവിഡ് പ്രതിരോധം വഴിയാണ് ധാരാവി പിടിച്ചുനിന്നതെന്ന്

ഇനി കോവിഡ് സാമൂഹിക വ്യാപനം ആയാൽ, അതിന്റെ ഉത്തരവാദിത്തം വച്ചു കെട്ടാൻ ആൾക്കാരെ കിട്ടി

0
ഉം.ആവൂ. അങ്ങനെ എല്ലാം ഭംഗിയായി നടന്നു.നടക്കുന്നു. ഇനി കോവിഡ് സാമൂഹിക വ്യാപനം ആയാൽ, അതിന്റെ ഉത്തരവാദിത്തം വച്ചു കെട്ടാൻ ആൾക്കാരെ കിട്ടി. (സാമൂഹിക വ്യാപനത്തിന്റെ ബൗണ്ടറിയിൽ

കോവിഡിന് കയറാൻ ഇനി സ്ഥലമില്ല

0
കൊല്ലം ജില്ലാ ആശുപത്രിയില്‍ ഇന്നലെയുണ്ടായ തിരക്ക്.തിങ്കളും വെള്ളിയുമാണ് തിരക്ക് കൂടുതൽ.കൊല്ലം ജില്ലാ ആശുപത്രിയിൽ അടുത്ത ദിവസങ്ങളിലെത്തിയ ആര്‍ക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാല്‍

കേരളം പ്രഭവ കേന്ദ്രമല്ലായിരുന്നുവന്നു ചേർന്നതാണ് പലയിടത്തു നിന്നും

0
പ്രവാസികളെ കുറിച്ചുള്ള കണ്ണീർ സീരിയൽ കഥകളുടെ തള്ളാണ് എങ്ങും. മോഹൻലാൽ പറഞ്ഞാലും ചിത്ര പാടിയാലും മഞ്ജുവും അശോകനും ഏറ്റുപാടിയാലും ഗ്രൗണ്ട് റിയാലിറ്റിയ്ക്ക് വലിയ മാറ്റം ഒന്നും ഉണ്ടാവില്ല.