പല മതങ്ങളും ആചാരങ്ങളും ലോകചരിത്രത്തിൽ പലപ്പോഴും പല ഏകാധിപത്യ സംവിധാനങ്ങളെയും കീഴിൽ അമർന്നു പോയിട്ടുണ്ട്.അവ നിശബ്ദമായി വർഷങ്ങളോളം ഉറങ്ങി കിടന്നു. പക്ഷേ ഒരു അവസരം
തലച്ചോറിലേക്കെത്താൻ ഇത്ര എളുപ്പമായിരുന്നെങ്കിൽ എത്ര ന്യൂറോ ശസ്ത്രക്രിയകൾ കഷ്ടപ്പെട്ട് എല്ലൊന്നും പൊട്ടിക്കാതെ എളുപ്പത്തിൽ ചെയ്യാമായിരുന്നു. അല്ലെങ്കിൽ ഒന്ന് തുമ്മിയാൽ തന്നെ തലച്ചോറ് മൂക്കിലൂടെ പുറത്തു വരുമായിരുന്നല്ലോ.
നവവരനായ ഡോക്ടർക്ക് കൊവിഡ്. വിവാഹത്തിൽ പങ്കെടുത്തത് ഒരു കേരള എം.പി അടക്കം 500 പേർ.ആശാ വർക്കർക്ക് കൊവിഡ്. ടെസ്റ്റിന് കൊടുത്ത ശേഷം പോയത് ഗൃഹപ്രവേശത്തിന്. പങ്കെടുത്തത് 1500 പേർ.പള്ളിത്തർക്കത്തിൽ
കേരളം വീണ്ടും ഒരു സമ്പൂർണ്ണ ലോക്ഡൗണിന്റെ വക്കിലേയ്ക്ക് നീങ്ങുകയാണ്. 110 ദിവസമെടുത്തു നമ്മൾ 1000 രോഗികളിലേയ്ക്ക് എത്താൻ. ഇന്നിപ്പോൾ ദിവസവും 1000 പേർ രോഗികളാവുകയാണ്. രോഗവ്യാപനത്തിന്റെ ഗതിവേഗം ഇങ്ങനെ ഉയരുകയാണെങ്കിൽ
കോവിഡ് ബാധിച്ചു മരിച്ച ബംഗാളിലെ ചന്ദനനഗര്‍ ഡപ്യൂട്ടി കളക്ടര്‍ ദേവദത്ത റായ് (38) യുടെ ഫോട്ടോയാണ് ഇത് ആദരാഞ്ജലികള്‍.ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ.
മറ്റുള്ളവരുടെ ചില പ്രവൃത്തികളെ നമുക്ക് അഭിനന്ദിക്കാൻ തോന്നും. ചില പ്രവൃത്തികൾ കൊള്ളാം എന്ന് തോന്നും. ചില പ്രവൃത്തികളോട് പ്രത്യേകിച്ച് ഒരു വികാരവും തോന്നില്ല, മൈൻഡ് ചെയ്യാതിരിക്കും.
ഈ ബഹളങ്ങൾക്കൊക്കെയിടക്ക്,സിനിമാ നടി അഹാനാ കൃഷ്ണയുടേതായി ഇങ്ങനെ ഒരു പോസ്റ്റ് കണ്ടു. അങ്ങേയറ്റം നിരുത്തരവാദപരവും, ജനദ്രോഹവുമായ സംഗതിയാണ് ഇത്. രാഷ്ട്രീയവും അതിലെ തർക്കങ്ങളും
റെഡ് സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുക. സാധാരണ ലോക്ക്ഡൗണ്‍ നിബന്ധനകൾ റെഡ് സോണിലാകെ ബാധകമായിരിക്കും.
കൊറോണ ഒരു കുരുത്തം കെട്ട ഫയൽവാൻ ആണന്നും, മുന്നിൽ പെട്ടാൽ എതിരാളിക്ക് സാമാന്യേന കിട്ടിയേക്കാവുന്ന ആനുകൂല്യങ്ങൾ ഒന്നും കിട്ടില്ല എന്നും, കയറി വന്ന് ഇടിച്ചിടും എന്ന ധാരണയിൽ പൊതുധാരാ ഗോദയിലേക്ക് ഇറങ്ങാതെ
സൗദിയിലും ഖത്തറിലും ദുബായിയിലും അമേരിക്കയിലുമൊക്കെ കൊവിഡ് കേസുകളുണ്ട്. പക്ഷേ അവിടങ്ങളിലെ സര്‍ക്കാരുകളൊന്നും പിണറായി വിജയനെ പോലെ സ്വദേശികളുടെയും വിദേശികളുടെയും വേര്‍ത്തിരിച്ചുള്ള