കുറച്ചു കാലം മുൻപത്തെ കാര്യമാണ് -- ഞാൻ അമേരിക്കയിലെ കാലിഫോർണിയയിലേക്ക് അമേരിക്കൻ ഡയബെറ്റിസ് അസോസിയേഷൻ മീറ്റിംഗിന് പോയ സമയം
രാഹുൽഗാന്ധി: ഗുഡ് മോർണിംഗ്, അംബാസഡർ ബേൺസ്. എന്തൊക്കെയുണ്ട്? നിക്കോളാസ് ബേൺസ്: ഗുഡ്മോ ർണിംഗ്, രാഹുൽ. നിങ്ങളെ കണ്ടതിൽ വളരെ സന്തോഷം. ഒപ്പം അമേരിക്കൻ ഐക്യനാട്ടിലെ നിങ്ങളുടെ എല്ലാ ചങ്ങാതിമാർക്കും വേണ്ടി ഞാൻ ആശംസകൾ നേരുന്നു. രാഹുൽഗാന്ധി:...
ഇന്നലെ ഒരു ഡോക്ടർ സുഹൃത്ത് പറഞ്ഞതാണ്. ഓർത്ത് നോക്കിയപ്പോ നേരാ, ഈ മാസ്കിൻ ചോട്ടിൽ ചിരിച്ചാലും പല്ലിറുമ്മിയാലും കൊഞ്ഞനം കുത്തിയാലും ആരും കാണില്ല. ആവുന്നത്ര എവിടെയും തൊടാതെ നടന്നും ഡ്യൂട്ടിയിൽ ഉള്ളപ്പോൾ ഗ്ലൗസിട്ടും മനുഷ്യന്റെ തൊലിയിൽ...
തന്റെ അനുയായികളെയും ന്യൂ സിലാണ്ട് ജനതയെയും പ്രതിപക്ഷ പാർട്ടികളിലെ മെംബർമാരെയും പോലും തന്റെ വ്യക്തിപ്രഭാവം കൊണ്ടും ബഹുമാനവും സ്നേഹവും ആകർഷിച്ചു, തന്നെയും തന്റെ പാർട്ടിയായ ലേബർ പാർട്ടിയെയും
സഖാവ് പിണറായി വിജയന് ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെയെഴുതിയ കത്തുവായിച്ചിട്ട് ഇപ്പോഴും എനിക്ക് ലജ്ജയും അപമാനവും തോന്നുന്നു. ജീവിതത്തിൽ ആദ്യമായാണ് എഴുതിയ അക്ഷരങ്ങളിലെ പരിഹാസ്യത ബോധ്യമാകുന്നത്.മോദിയും കൂട്ടരും ആരാധനാലയങ്ങൾ തുറക്കാൻ നിർദ്ദേശം പുറപ്പെടുവിക്കുന്നു
നരേന്ദ്രമോദിയെ കാണ്മാനില്ല.. പൊത്തിൽ കേറി ഒളിച്ചു...ലോക് ഡൗൺ അസ്ഥാനത്തായി പോയി എന്നും, പരാജയമായി പോയി എന്നുമാണ് ഇപ്പോൾ സർക്കാരിന്റെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്..നൂറു കണക്കിന്
ഇയാളോട് ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് ഇയാൾക്ക് തന്നെ സ്വയം മനസ്സിലായിത്തുടങ്ങി അല്ലേ ? എല്ലാം സ്വന്തം കോർപറേറ്റ് കോടിക്കള്ളന്മാരായ കൂട്ടാളികൾക്കായി വാരിക്കൊടുത്തു കുത്ത് പാള എടുത്തപ്പോഴെങ്കിലും ചെറിയ ബുദ്ധി വന്നു എന്ന് ജനം വിശ്വസിക്കണോ...
ഒരുദിവസം പതിനായിരത്തിലധികം പുതിയ രോഗികൾ ഉണ്ടാവുന്ന മൂന്നുരാജ്യങ്ങൾ മാത്രമേ ഇപ്പോൾ ഉള്ളൂ, അത് അമേരിക്കയും ബ്രസീലും ഇന്ത്യയുമാണ്
പള്ളികൾ തുറക്കാൻ തിരക്ക് കൂട്ടുന്നവരോട്..,ചർച്ചുകളും ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പള്ളികളിലൂടെ കൊറോണ പകരാനുള്ള സാദ്ധ്യത തീർച്ചയായും കൂടുതലാണ്.
സ്കൂൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും ധൈര്യപ്പെടാത്ത സർക്കാർ ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കുന്നത് ഖേദകരമാണ്. കേരളത്തിൽ നമ്മൾ സാമൂഹ്യവ്യാപനത്തിനു