ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ
Biju M Raaj രചനയും സംവിധാനവും നിർവ്വഹിച്ച മിഴിദൂരം കോവിഡ് പ്രതിസന്ധിയും ജീവിതവുമൊക്കെ പശ്ചാത്തലമാക്കി എടുത്ത അനവധി ഷോർട്ട് ഫിലിമുകളിൽ ഒന്നുമാത്രമെന്നു കരുതാൻ ആകില്ല. കാരണം നമ്മുടെ കണ്ണ് നനയിക്കുന്ന ചില രംഗങ്ങൾ അതിലുണ്ട്