Home Tags Covid 19 vaccine

Tag: covid 19 vaccine

അണിയറയിൽ ഒരുങ്ങുന്ന കോവിഡ് – 19 ന് എതിരായ വാക്സിനുകൾ!

0
കോവിഡിനെതിരെ വാക്സിൻ നിർമ്മാണത്തിനായി ആഗോളതലത്തിൽ വൻ മത്സരം നടന്നു വരികയാണ്. നൂറിലധികം കം വാക്സിനുകൾ നിർമ്മാണ ഘട്ടത്തിൽ ആണെങ്കിലും അവയിൽ നാലെണ്ണം സവിശേഷ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. താഴെപ്പറയുന്നവയാണ് ഈ നാലെണ്ണത്തിൽ ഉൾപ്പെടുന്നത്.

കോവിഡ് വാക്സിൻ ഉടനെ കണ്ടുപിടിക്കുമോ ?

0
ന്യായമായ ചോദ്യം, ലോകത്തെ പിടിച്ചു കുലുക്കിയ പല മഹാമാരികളെയും ശാസ്ത്രം പിടിച്ചു കെട്ടിയിട്ടുണ്ട്. വസൂരിയെ ഉന്മൂലനം ചെയ്തു, ഫലപ്രദമായ ആന്റി ബയോട്ടിക്കുകളുടെ ആവിർഭാവവും രോഗപ്പകർച്ചയെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവും ഒക്കെ കൊണ്ട് പണ്ടത്തെ വില്ലന്മാരായ പ്ളേഗും, കോളറയുമൊക്കെ നിലവിൽ ഭീഷണിയല്ല. എന്നാൽ ശാസ്ത്രത്തെ വെല്ലുന്ന മിടുക്കന്മാരാണ്

എനിക്ക് സൂചിമുനകൾ ഇഷ്ടമല്ല

എനിക്ക് സൂചിമുനകൾ ഇഷ്ടമല്ല. ഞാൻ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുന്ന ഒരു ശാസ്ത്രജ്ഞയും, കോവിഡ് 19 നുള്ള വാക്സിൻ മനുഷ്യനിൽ പരീക്ഷിക്കുന്നതിനു സ്വയം സന്നദ്ധയായ ഒരാളുമാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും വന്ന 44 മനുഷ്യർക്കൊപ്പം ഞാനും പരീക്ഷണങ്ങൾക്കായി

സ്പാനിഷ് ഫ്ലൂ കൊന്നൊടുക്കിയത് ചെറുപ്പക്കാരെയായിരുന്നു, എന്നാൽ കൊറോണ വയസായവരെയും, എന്താണ് അതിന്റെ പിന്നിലെ രഹസ്യം ?

0
സ്വതന്ത്ര ഇന്ത്യാചരിത്രത്തിലെ നിര്‍ണ്ണായക ദിനങ്ങളാണ് കടന്നുവരുന്നത്. യുദ്ധവും ലോക്ക് ഡൗണുമൊക്കെ കേവലം വാര്‍ത്തകളായിരുന്ന നാം അവയുമായി നേരിട്ട് ഹസ്തദാനം നടത്തി തുടങ്ങി. കാശ്മീരില്‍ ഇന്റര്‍നെറ്റ് പോലുമില്ലാതെ ഏഴ് മാസമായി സമാനമായ സാഹചര്യത്തില്‍ കഴിയുന്ന ഒരു ജനതയെ ഓര്‍ക്കുക.

ദുരന്തകാലത്തെ പോലീസ് അതിക്രമങ്ങൾ ചർച്ച ചെയ്യാതെ പോകരുത്

0
ദുരന്തകാലത്തെ പോലീസ് അതിക്രമങ്ങൾ ചർച്ച ചെയ്യാതെ പോകരുത്, പരിശോധനയ്ക്കിറങ്ങിയ കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്‌സണെയും, സെക്രട്ടറിയേയും ഉൾപ്പെടെ മർദ്ദിക്കുന്ന പോലീസ് ദൃശ്യങ്ങൾ

മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങൾ

0
ഓരോ ദുരന്തന്തങ്ങളുടെ കാലത്തും നമ്മുടെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങൾ കാണുന്നത് ഒരു പൗരൻ എന്ന നിലയിൽ എനിക്ക് ഏറെ ആത്മവിശ്വാസം നൽകുന്നു. ഒരു ദുരന്ത നിവാരണ വിദഗ്ദ്ധനെന്ന നിലയിൽ എന്നെ ഏറെ കാര്യങ്ങൾ പഠിപ്പിക്കുന്നു.വിഷയങ്ങളെ കൃത്യമായി പഠിച്ചിട്ടാണ് അദ്ദേഹം വരുന്നത്.

ഇനിയും നേരം വെളുക്കാത്തവർക്ക് വേണ്ടി മാത്രമെഴുതുന്ന പോസ്റ്റ്

0
രോഗം വന്നാൽ ചികിത്സിച്ചു കൊള്ളാം എന്നു പറയുന്നവർ ഒന്ന് ആലോചിക്കുക ചികിത്സ വേണോ പ്രതിരോധം വേണോ എന്ന് ചിന്തിക്കുക, അതുകൊണ്ട് വീണ്ടും വീണ്ടും ശ്രദ്ധിക്കുക, ശാരീരിക അകലം... സാമൂഹിക ഒരുമ. പറഞ്ഞാൽ മാത്രം പോരാ പ്രാവർത്തികമാക്കണം.

ഇത്ര വലിയൊരു മഹാമാരിക്കു മുമ്പില്‍ കേരളം നില്‍ക്കുമ്പോള്‍ സംഘം ചേര്‍ന്ന ബുദ്ധിശൂന്യരായ ഈ ചെറുപ്പക്കാര്‍ക്ക് സുരക്ഷാമാനദണ്ഡങ്ങള്‍ ബാധകമല്ലേ?

0
കള്ള് ഷാപ്പ് ലേലം നടന്നാല്‍ ഗവണ്മെന്‍റിലേക്ക് മാര്‍ച്ചിനു മുമ്പ് അല്പം കാശ് കിട്ടും. സാമ്പത്തിക നില അത്രയും പരുങ്ങലിലാണ്. പത്തോ ഇരുപതോ ആളുകള്‍ പങ്കെടുക്കുന്ന ലേലസ്ഥലത്ത് വേണ്ടത്ര അകലം പാലിച്ചാണ് സൌകര്യങ്ങളൊരുക്കിയിട്ടുള്ളത്. ആ സന്ദര്‍ഭത്തിലാണ് നമ്മുടെ ഊത്തുകോണ്‍ഗ്രസുകാരും ലീഗുകാരും തോളോട് തോള്‍ ചേര്‍ന്ന് സമരം ചെയ്യുന്നത്

അയിത്തവും കോവിഡും

0
അയിത്തവും തീണ്ടലും തൊടീലും ഒക്കെ ശാസ്ത്രീയമായി ശരിയായിരുന്നു എന്നൊരു സംഘിണി കഴിഞ്ഞ ദിവസം പോസ്റ്റ് ഇട്ടിരുന്നു. (പോസ്റ്റ് ലിങ്ക് > കൊറോണയ്ക്കിടയിൽ സംഘിണിയുടെ ചാതുർവർണ്ണ്യ കച്ചവടം )മുൻപും വിവരക്കേടുകൾ വിളിച്ചുപായുന്ന ആളായതുകൊണ്ട് അത്ഭുതമൊന്നും ഇല്ല. എങ്കിലും ഈ കൊറോണക്കാലത്ത് ഇമ്മാതിരി ടീമുകളൊക്കെ അസഹനീയമാണ് മലയാളികൾക്ക്

വീട്ടിൽ കുത്തിയിരിക്കുമ്പോൾ നാം ഓരോരുത്തരും ഓർക്കണം, ഓർത്തേ മതിയാകൂ

0
കുറച്ചു സമയത്തേക്ക് ഞാൻ എന്നെയും എന്റെ വർഗ്ഗത്തെയും ഉപേക്ഷിച്ച് പ്രകൃതിയുടെ മറുപക്ഷത്തേക്ക് ഒന്ന് എത്തി നോക്കി. മതങ്ങളായ മതങ്ങളും ചിന്തകളായ ചിന്തകളുമെല്ലാം മനുഷ്യൻ എന്ന ജീവിയെ ചുറ്റിപ്പറ്റി കറങ്ങുകയാണല്ലോ. പ്രപഞ്ചം തന്നെ പടച്ചതമ്പുരാൻ സൃഷ്ടിച്ചത് മ്മക്ക് വേണ്ടിയാണെന്ന ധാർഷ്ട്യത്തിലാണല്ലോ

സയൻസിന്റെ കണ്ടുപിടിത്തങ്ങളെ ബഹുമാനിക്കൂ, നീയും നിൻറെ കുടുംബവും രക്ഷപ്രാപിക്കും

0
മനുഷ്യ ചരിത്രത്തിൽ ഇന്നേവരെ ആയിരക്കണക്കിന് പകർച്ചവ്യാധികൾ മൂലം ഒരുപാട് ജീവിവർഗ്ഗങ്ങൾ അപ്രത്യക്ഷമായിട്ടുണ്ട്. മനുഷ്യൻ ഉരുവം കൊണ്ട രണ്ടുലക്ഷം വർഷത്തെ ചരിത്രം പരിശോധിച്ചാൽ ഹിമയുഗം മുതൽ സ്പാനിഷ് ഫ്ളൂ വരെ അന്നുണ്ടായിരുന്ന

നാം അച്ചടക്കവും ആത്മനിയന്ത്രണവും പാലിച്ചെങ്കില്‍ മാത്രമേ, ഈ മഹാമാരിയില്‍നിന്നു രക്ഷപ്പെടാനാകൂ

0
“വീട്ടിനകത്തിരിക്കുക എന്നത് അസ്വസ്ഥത തന്നെയാണ്. പക്ഷേ, അതൊരു കരുതലായി കാണണമെന്നു തോന്നുന്നു. ഇതു കടന്നുപോയ കാലത്തെക്കുറിച്ചും വരുന്ന കാലത്തെക്കുറിച്ചും ആലോചിക്കാനുള്ള സമയമാണ്. അനാവശ്യമായി ഒന്നും വാങ്ങിക്കൂട്ടേണ്ടതില്ല. നാം വാങ്ങിക്കൂട്ടുമ്പോൾ മറ്റു പലർക്കുമത് ഇല്ലാതാകും

ഇത്രയും മൂഢരായ സമൂഹം ഉള്ളതിലും നല്ലത് നശിച്ചു പോകുന്നതാണ്

0
മനുഷ്യൻ ഒരു സാമൂഹ്യ ജീവി ആണ്. സമൂഹത്തിനോടും ചുറ്റുപാടും ഉള്ള സഹ ജീവികളോടും പ്രതിബദ്ധത ഉള്ള സാമൂഹ്യ ജീവി. ഇന്ത്യയിൽ ഉള്ള എത്ര പേർക്ക് സാമൂഹ്യ പ്രതിബദ്ധത ഉണ്ട് എന്ന് ചോദിച്ചാൽ നമ്മൾ തലകുനിച്ചു പോകും

കൊറോണക്കാലം -അറിഞ്ഞിരിക്കേണ്ട ചില നിയമവശങ്ങൾ

0
ഒരു വാട്സാപ്പ് മെസ്സേജ് വ്യാപിക്കുന്നതുപോലെ ദ്രുതഗതിയിൽ ലോകരാജ്യങ്ങളിലാകമാനം വ്യാപിച്ചുകൊണ്ടിരിക്കുകയാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19. നമ്മുടെ രാജ്യവും അതിന്റെ ഭീതിയിലാണ്. പ്രാര്ധിരോധനരുന്നുകളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ സർക്കാർ പറയുന്ന നിർദേശങ്ങൾ അനുസരിച്ച് സ്വയം പ്രതിരോധം തീർക്കുകയെ വഴിയുള്ളൂ..

പ്രധാനമന്ത്രി നൽകിയ ജനത കർഫ്യു നിർദ്ദേശം അനുസരിക്കാം, നാളെ വീടുകളിൽ കഴിച്ചുകൂട്ടാം

0
കുറച്ച് ദിവസങ്ങളായി, പല രാജ്യങ്ങളിൽ താമസിക്കുന്ന, ഒന്നിച്ച് പഠിച്ചതും, അല്ലാത്തതുമായ കുറെയധികം സുഹൃത്തുക്കളോട് എന്നും വിശേഷങ്ങൾ ചോദിച്ച് സംസാരിക്കുന്നുണ്ട്... എല്ലാവർക്കും പറയാനുള്ളത് കൊറോണയെപ്പറ്റി തന്നെ.

ഷിംന അസീസ് നമുക്കായി വിശ്രമമില്ലാതെ, സമയ പരിമിതിയില്ലാതെ കോവിഡ്’ വൈറസിനെതിരേ പs പൊരുതുന്ന നിരവധി ആരോഗ്യ പ്രവർത്തകരിൽ ഒരാളാണ്

0
പ്രിയപ്പെട്ട ഷിംന, Shimna Azeez നമുക്കായി വിശ്രമമില്ലാതെ, സമയ പരിമിതിയില്ലാതെ കോവിഡ്' വൈറസിനെതിരേ പs പൊരുതുന്ന നിരവധി ആരോഗ്യ പ്രവർത്തകരിൽ ഒരാളാണ്. കോവിഡിനെക്കാളും മാരകവും ഭീകരവുമായ മതവൈറസുകൾ പേറി നടക്കുന്ന മനുഷ്യരോടും കൂടി പൊരുതേണ്ടി വരുന്നുണ്ട് ഷിംനയ്ക്ക്.

ഒരു പരിധി കഴിഞ്ഞാൽ പിന്നെ ഈ എണ്ണമെടുപ്പും കാണില്ല, റൂട്ട് മാപ്പും കാണില്ല. എല്ലാവർക്കും കൂടി തേരാപ്പാരാ ഓടാം

0
ഒരാൾ കോവിഡ് പോസിറ്റീവായി തിരിച്ചറിയപ്പെടുമ്പോൾ, അയാളുടെ റൂട്ട് മാപ്പ് പരിശോധിക്കുമ്പോൾ, അയാൾ പോയിട്ടുള്ള സ്ഥലങ്ങളുടെ കണക്കെടുക്കുമ്പോൾ പെട്ടെന്ന് അയാളൊരു സമൂഹ്യദ്രോഹിയായി മാറുകയാണ്. പക്ഷേ നമ്മളോരോരുത്തരും ചില കാര്യങ്ങൾ കൂടി

‘കൊറോണക്കാലത്തെ കരുതൽ’

0
ഇത് ഡോ. ആനി ട്രീസ... മുവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ആണ്... കോവിഡ് - 19 ബാധിത രാജ്യത്തു നിന്നും മുവാറ്റുപുഴയിൽ എത്തി ഹോം ക്വാറൻറ്റൈനിൽ കഴിയുന്ന ഒരു ഗർഭിണിയോട് അവരുടെ ആരോഗ്യകാര്യങ്ങൾ

കേരളത്തിൽ ആരാധനാലയങ്ങൾ അടച്ചിടാൻ വിമുഖത കാണിക്കുന്നവർക്കെതിരെ ക്രിമിനൽ നിയമനടപടികളെടുക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാണിക്കണം

0
കേരളത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഗൗരവം ഇപ്പോഴും മനസ്സിലാവാതെ ആരാധനാലയങ്ങൾ അടച്ചിടാൻ വിമുഖത കാണിക്കുന്ന മതപുരോഹിതർക്കും മതനേതാക്കൾക്കുമെതിരെ കർശനമായ ക്രിമിനൽ നിയമനടപടികളെടുക്കാൻ മുഖ്യമന്ത്രി ഇനിയെങ്കിലും ആർജ്ജവം കാണിക്കണം

കാസർകോഡ് അതീവ ഗുരുതരമാണ് അവസ്ഥ

0
എല്ലാർവർക്കും സമാധാനം നേരുന്നു. ഞങ്ങൾ കാസർക്കോട്ടാണ് ജീവിക്കുന്നത്. ഇവിടെയുള്ള ജീവിതം ഇപ്പോൾ എങ്ങനെയാണെന്ന് ഞാൻ പറയാം. കാരണം ഞങ്ങളുടെ തെറ്റുകൾ നിങ്ങൾക്ക് പഠമാകണം. ഞങ്ങളിൽ ഒരുത്തൻ ഗൾഫിൽനിന്ന് വന്നു

വരും ദിവസങ്ങളിൽ ഇന്ത്യയുടെ ആരോഗ്യസ്ഥിതി കൈവിട്ടു പോയേക്കാം എന്ന് കേന്ദ്രസർക്കാർ അനുമാനിക്കുന്നു എന്ന് വേണം കരുതാൻ

0
ഒരു രാജ്യത്തെ ജനങ്ങളെ പമ്പര വിഡ്ഡികളാക്കി , തനിക്ക് നേരെ തിരിഞ്ഞേക്കാൻ സാധ്യതയുള്ള എന്തിനേയും അനുകൂലമാക്കി മാറ്റാൻ തക്ക വാഗ് വിലാസവും ബുദ്ധി കൂർമതയുമുള്ള അസാമാന്യ കളിക്കാരനാണ് നരേന്ദ്ര മോഡി എന്ന് ഇന്നും എട്ട് മണി പ്രസംഗത്തോടെ

മോദിയെ പരിഹസിക്കുന്നത് നിർത്താം, സോഷ്യൽ ഡിസ്റ്റൻസിംഗ് എന്ന തത്വം അദ്ദേഹത്തിന്റെ അനുയായികളെ പഠിപ്പിക്കണമെങ്കിൽ ഒരുപാട് കഷ്ടപ്പാട് ഉണ്ട്, ...

0
പ്രധാനമന്ത്രിയുടെ പ്രസംഗം അദേഹത്തിന്റെ വോട്ടേഴ്‌സിനെ സ്വാധീനിച്ചിട്ടുണ്ടെങ്കിൽ അത് ഫലം ചെയ്യും. അതിനെ പരിഹസിക്കേണ്ടതില്ല. നമ്മെ സംബന്ധിചിടത്തോളം ആരു കാച്ചിയാലും പപ്പടം ഉപയോഗ യോഗ്യമാവുക എന്നതിനാണ് പ്രധാനം

മോദിയിൽനിന്നും ഉപദേശങ്ങൾ മാത്രം, കേരള സർക്കാരിൽ നിന്നും സാമൂഹ്യക്ഷേമത്തിന്റെ പ്രായോഗികമായ നിലപാടുകൾ

0
മോദിയിൽനിന്നും ഉപദേശങ്ങൾ മാത്രം, കേരളം സർക്കാരിൽ നിന്നും സാമൂഹ്യക്ഷേമത്തിന്റെ പ്രായോഗികമായ നിലപാടുകൾ. എന്തൊരു വാർത്താ സമ്മേളനമാണ്  CMന്റേത് ! തലയ്ക്കു മീതേ പ്രളയം വന്നാൽ അതിനു മീതേ തോണി എന്ന നിലപാട് . ചില തീരുമാനങ്ങൾ ഇതാ

സാഹചര്യങ്ങൾക്കനുസരിച്ച് മാറാൻ മലയാളിക്കു വല്ലാത്തൊരു കഴിവുണ്ട്

0
കൊറോണയെ ലോകം അതിജീവിച്ച് കുറച്ചു കാലം കഴിയുമ്പോൾ അതൊക്കെയും മറന്നു പോകാതിരിക്കാനായി, ഒരു ഓർമ്മച്ചിത്രം പോലെ, ഈ ഫോട്ടോ ഇവിടെ കിടക്കട്ടെ. സാഹചര്യങ്ങൾക്കനുസരിച്ച്

സാമൂഹിക മാധ്യമങ്ങൾ വഴി അമിതമായി കൊറോണാ ഭീതി പരത്തുന്നത് കൊണ്ട് നേട്ടത്തേക്കാൾ കൂടുതൽ കോട്ടമേ ഉണ്ടാകുകയുള്ളൂ

0
സാമൂഹിക മാധ്യമങ്ങൾ വഴി അമിതമായി കൊറോണാ ഭീതി പരത്തുന്നത് കൊണ്ട് നേട്ടത്തേക്കാൾ കൂടുതൽ കോട്ടമേ ഉണ്ടാകുകയുള്ളൂ! ഒരു പ്രദേശത്തുള്ള 1000 പേർക്ക് പനി ബാധിച്ചു എന്ന് കരുതുക . അവരെല്ലാവരും സാധാരണ പനിവരുമ്പോൾ ചെയ്യുന്നത് പോലെ വിശ്രമവും അതോടൊപ്പം പനിയുമായി ബന്ധപ്പെട്ട പ്രയാസങ്ങൾക്ക്

കൊറോണ മലയാളിക്ക് പുല്ലാണ്, പണികിട്ടുന്നതുവരെ ഈ അലംഭാവം തുടരും

0
പല ദുരന്തങ്ങളും ‍നമ്മെ നേരിട്ട് ബാധിക്കുമ്പഴാണ് നമ്മളൊക്കെ യാഥാര്‍ത്ഥ്യത്തിലേക്ക് കണ്ണ് തുറക്കുക പലപ്പഴും. ഇന്ന് ജീവിച്ചിരിക്കുന്നവരൊക്കെ എത്രയോ ആളുകളുടെ മരണങ്ങള്‍ക്കും മരണാനന്തര കര്‍മ്മങ്ങള്‍ക്കും സാക്ഷികളായിട്ടുണ്ട് . അത്തരം സാഹചര്യങ്ങളില്‍ ഏതാനും ചില സമയത്തേയ്ക്ക് അല്പം മൂകത നമ്മെ പൊതിയുമെന്നല്ലാതെ

ധനികനെയും ദരിദ്രനെയും ഒരു മാലയിലെ മുത്തുപോലെ കോർത്തെടുത്ത കൊറോണയ്ക്കെതിരെ നടത്തുന്ന ജീവന്മരണ പോരാട്ടത്തിലെ ധീര വനിത ജെന്നിഫർ ഹാലെർ

0
ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന നിർണായക വാക്സിൻ പരീക്ഷണം നടത്തി അമേരിക്ക. കൊറോണ വയറസിനെതിരായ വാക്സിൻ പരീക്ഷണം മനുഷ്യനിലാണ് ആദ്യം നടത്തപ്പെട്ടത്. വാഷിങ്ടണിലെ സീറ്റിലിലെ ഗവേഷണ കേന്ദ്രമായ

കൊറോണ ആഗോള സാമ്പത്തികമാന്ദ്യം അനിവാര്യമാക്കിയിരിക്കുകയാണ്, ഇത് ഇന്ത്യൻ സമ്പദ്ഘടനയിൽ ഏൽപ്പിക്കാൻ പോകുന്ന ആഘാതം വലുതായിരിക്കും

0
കൊറോണ ആഗോള സാമ്പത്തികമാന്ദ്യം അനിവാര്യമാക്കിയിരിക്കുകയാണ്. ഇത് ഇന്ത്യൻ സമ്പദ്ഘടനയിൽ ഏൽപ്പിക്കാൻ പോകുന്ന ആഘാതം വലുതായിരിക്കും. ഇതിനെ എങ്ങനെയാണ് രാഷ്ട്രം നേരിടേണ്ടത്?

യഥാർത്ഥ മനുഷ്യ ദൈവം ഇതാ, ജെന്നിഫർ ഹാലെർ

0
കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ mRNA -1273 പരീക്ഷിക്കാൻ സ്വമേധയാ എത്തിയ ആദ്യ മനുഷ്യൻ ജെന്നിഫർ ഹാലെറിൽ പരീക്ഷണ കുത്തിവെപ്പ് നടത്തുന്നു