കേരളം കൊറോണ മരണനിലമാവാത്തതിനാൽ സ്വാസ്ഥ്യം നഷ്ടപ്പെട്ട മനോരമയിലെ അവതാരകയോടാണ്...,ഡോ. മുഹമ്മദ് അഷീലിനെ ചാനൽ സ്റ്റുഡിയോയിൽ വിളിച്ചുവരുത്തി അപമാനിക്കരുത്.!
പ്രിയ ബൽറാം, പ്രിയ ഷാഫി...വിജയൻറെ "ആറുമണിതള്ള്" ഒരുപാട് മനുഷ്യർക്ക് സാന്ത്വനവും ആശ്വാസവും, ആത്മവിശ്വാസവുമായിരുന്നു. മുൻപരിചയമില്ലാത്ത ഒരു മഹാമാരിയെ നേരിടുന്ന സാധാരണക്കാരായ മനുഷ്യർക്ക് കൗൺസിലിംഗും അദ്ധ്യാപനവുമായിരുന്നു.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ കേട്ട ഒരു വാർത്ത ഞെട്ടിച്ചുകളഞ്ഞു. വിശ്വാസം വരാതെ ഒരു റൗണ്ട് കൂടി പിന്നോട്ടടിച്ച് കേട്ട് ഉറപ്പാക്കിയിട്ട് എഴുതുന്നതാണ്." മൂന്നാറിലെ ആരോഗ്യപ്രവർത്തകർക്കും
ഒരു മഹാമാരിയോട് ലോകം പൊരുതുകയാണ്. കേരളത്തിൻ്റെ പ്രതിരോധം ലോകത്തിനു തന്നെ മാതൃകയാണ് അതു ചൂണ്ടിക്കാട്ടി വാഷിംഗ്ടൺ പോസ്റ്റിൽ ഒരു ലേഖനം വരുന്നു. അമരത്ത് പിണറായി വിജയനായിപ്പോയതു കൊണ്ട് അങ്ങനെ വിടാൻ പറ്റില്ലല്ലോ
നോർത്ത് അമേരിക്കയിൽ ഒരു ഫ്രഞ്ച് ഡോക്ടറുടെ ക്ലിനിക്കിൽ പോയപ്പോൾ ഉണ്ടായ ഒരു അനുഭവം.അദ്ദേഹത്തിന് ഇംഗ്ലീഷ് തന്നെ പരിമിതമാണ്.ഞാൻ എവിടെ നിന്നാണ് വരുന്നത് എന്ന് അദ്ദേഹം തിരക്കി.ഇന്ത്യ എന്ന് പറഞ്ഞപ്പോൾ ,ഏതു ഭാഗം എന്നായി.ഡൽഹി ,ബോംബെ തുടങ്ങിയ...
നാട്ടിലേക്ക് തിക്കും തിരക്കും കൂട്ടുന്ന പ്രവാസികളോട്. നാളിതുവരെ കാണാത്ത വലിയൊരു പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നത്, എങ്ങും ഭീതിജനകമായ വാർത്തകളും വർത്തമാനങ്ങളും മാത്രം..! നിലവിലെ അവസ്ഥ ഒരൽപ്പം ശാന്തമായാൽ വ്യോമഗതാഗതം പുനരാരംഭിക്കുന്നതോടെ നാട്ടിലേക്ക് തിരിക്കാൻ തയ്യാറെടുക്കുന്നവരാണ്
മൊബിലിറ്റിയില്ലാതെ വരുമ്പോൾ മിച്ച സമയത്തെ പുഴുങ്ങിത്തിന്നേണ്ടതെങ്ങനെയെന്ന് അവരെ ആരും പഠിപ്പിച്ചു കൊടുക്കണ്ട. ലോക്ഡൗൺ എള്ളിനും കൊണ്ടിട്ടില്ലാത്ത ഒരു ജനവിഭാഗമുണ്ട്. തടവിലുള്ളവർ. ഓരോ വീടും സ്റ്റേറ്റധീനതയിലുള്ള തടവറയായി മാറിയതു കണ്ട് ജയിലന്തേവാസികൾ ഊറിച്ചിരിക്കുന്നുണ്ടാവും.
പണ്ട് ഒരു വീഡിയോ കണ്ടിട്ടുണ്ട്. അമേരിക്കൻ പ്രസിഡണ്ട് ഒബാമ തന്റെ ഔദ്യോഗിക വിമാനത്തിലേയ്ക്ക് ചുറുചുറുക്കോടെ കയറി പോകുന്നു. നിമിഷങ്ങൾക്കകം അദ്ദേഹം ഇറങ്ങി വന്നിട്ട്, വിമാനത്തിന്റെ കോണിപ്പടിയിൽ നിന്നിരുന്ന ഗാർഡിന് സല്യൂട്ട് നൽകിയിട്ട് വീണ്ടും കയറിപ്പോയി.
ഇത്രയും ആപത്ഘട്ടത്തിൽ നിൽക്കുമ്പോഴും ഡൊണാൾഡ് ട്രംപിന്റെ കൂസലില്ലായ്മ കാണുമ്പോൾ നമുക്കൊക്കെ പുച്ഛം തോന്നാറുണ്ട്. പക്ഷെ, ആഗോളതലത്തിൽ തങ്ങൾ അതികായന്മാരാണ് എന്ന് വിശ്വസിക്കുന്ന ഒരു രാജ്യത്തിൻറെ നേതാവിന്
പ്രബുദ്ധ' മലയാളികളോടാണ്, മഹാരാഷ്ട്രയിൽ ഇരുന്നുകൊണ്ടാണ് എഴുതുന്നത്.. കഴിഞ്ഞ രണ്ടാഴ്ചകാലമായി കൊറോണ- പ്രതിരോധ പ്രവർത്തനങ്ങളിൽ ആണ് ദിവസവും 50-100 ഒപി ഉണ്ടാകാറുണ്ട് ip വേറെ..