Home Tags Covid crisis

Tag: covid crisis

അംബാനി ഒരു മണിക്കൂറിലുണ്ടാക്കിയ നേട്ടം കൈവരിക്കാന്‍ ഒരു സാദാതൊഴിലാളിക്ക് 10000 വര്‍ഷങ്ങള്‍

0
കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ അതിസബന്നര്‍ക്കും അവിദഗ്ധ തൊഴിലാളികള്‍ക്കും ഇടയിലുള്ള സാബത്തിക വിടവ് കൂടുതല്‍ രൂക്ഷമാക്കിയെന്ന് റിപ്പോര്‍ട്ട്. പല തൊഴിലാളികള്‍ക്കും

മോദിയുടെ മയിലും സ്വപ്നയുടെ മുലയും പ്രശാന്ത് ഭൂഷൻറെ ധീരതയും ഫോക്കസ് ചെയ്യുന്നതിനിടയിൽ മാധ്യമങ്ങളും നമ്മളും വിട്ടുപോകുന്ന പ്രധാന വെല്ലുവിളി

0
മോദിയുടെ മയിലും സ്വപ്നയുടെ മുലയും പ്രശാന്ത് ഭൂഷൻറെ ധീരതയും കൊറോണ ഭീതീയും ഫോക്കസ് ചെയ്യുന്നതിനിടയിൽ മാധ്യമങ്ങളും നമ്മളും വിട്ടുപോകുന്ന പ്രധാന വെല്ലുവിളി ശ്രദ്ധിക്കാതിരുന്നാൽ ആത്മഹത്യയല്ലാതെ വേറെ വഴിയുണ്ടാവില്ല...!

കേന്ദ്ര-സംസ്ഥാന-പ്രാദേശിക ഭരണകൂടങ്ങള്‍ കൈകൊള്ളുന്ന രോഗപ്രതിരോധ നടപടികള്‍ക്കൊപ്പം നില്‍ക്കുക, പക്ഷെ സമൂഹം ചത്തുപോകകാന്‍ അനുവദിക്കരുത്

0
കേരളത്തില്‍ ഇന്നലെ നടന്ന സര്‍വകക്ഷിയോഗം സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ വേണ്ടെന്ന തീരുമാനത്തിലെത്തിയത് നല്ല തീരുമാനമായി കാണാം. കര്‍ണ്ണാടക സര്‍ക്കാരും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്

ഭയമാണ് കോവിഡിൻ്റെ വിളഭൂമി, ഭയമുള്ളിടത്ത് അവന് അപാര ശക്തിയാണ്

0
വിദേശത്തും, ഉത്തരേന്ത്യയിലും വ്യാപിക്കുകയും, നിരവധി ആളുകൾ മരിച്ച് വീഴുകയും ചെയ്തു കൊണ്ടിരിക്കുന്ന മഹാമാരി നമ്മുടെ വീട്ടുമുറ്റത്തും എത്തി എന്നത് അംഗീകരിക്കുക. എനിക്ക്, എൻ്റെ വീട്ടുകാർക്ക് ഇത് വരില്ല എന്ന അനാവശ്യ ആത്മവിശ്വാസത്തിൽ

ആരും സുരക്ഷിതരല്ലാത്ത ഒരു കാലം മുൻപിലുണ്ട്, നിങ്ങൾ ഒരുപക്ഷേ അക്രമിക്കപ്പെട്ടേക്കാം

0
ബാങ്കിൽ ആവിശ്യത്തിന് പണവും... നല്ല വീടും...ഏക്കറു കണക്കിന് സ്ഥലവും... ഒരു തരത്തിലുള്ള ദാരിദ്രവും ഇല്ലാത്ത വ്യക്തിയാണോ നിങ്ങൾ... എങ്കിൽ നിങ്ങളാണ് ഇനിയുള്ള നാളുകൾ സൂക്ഷിക്കേണ്ടത്

മുന്നോട്ടുള്ള യാത്രയിൽ വൈറസ് നമ്മുടെ കൂടെയാണ്

0
കൊറോണ ഒരു കുരുത്തം കെട്ട ഫയൽവാൻ ആണന്നും, മുന്നിൽ പെട്ടാൽ എതിരാളിക്ക് സാമാന്യേന കിട്ടിയേക്കാവുന്ന ആനുകൂല്യങ്ങൾ ഒന്നും കിട്ടില്ല എന്നും, കയറി വന്ന് ഇടിച്ചിടും എന്ന ധാരണയിൽ പൊതുധാരാ ഗോദയിലേക്ക് ഇറങ്ങാതെ

മറ്റു രാജ്യങ്ങളെ കേരളവുമായി കോവിഡിന്റെ കാര്യത്തിൽ താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല, കോവിഡിനെക്കാൾ വലിയ മഹാമാരികൾ ഇവിടെ വേറെയുമുണ്ട്

0
സൗദിയിലും ഖത്തറിലും ദുബായിയിലും അമേരിക്കയിലുമൊക്കെ കൊവിഡ് കേസുകളുണ്ട്. പക്ഷേ അവിടങ്ങളിലെ സര്‍ക്കാരുകളൊന്നും പിണറായി വിജയനെ പോലെ സ്വദേശികളുടെയും വിദേശികളുടെയും വേര്‍ത്തിരിച്ചുള്ള

ഈ മനുഷ്യരൊക്കെ എന്നാണിനി നന്നാവുക?

0
രാവിലെ ജോലിക്ക് വന്നത് അതീവ ജാഗ്രതയോടെ. മാസ്കും ഗ്ലൗസും സാനിറ്റൈസറും ഒക്കെ ഉപയോഗിച്ച് കൊണ്ട്. പക്ഷേ വല്ലാത്ത ഒരാശങ്കയാണിപ്പോൾ. റോഡരികിൽ, ടൂവീലറിൽ, ഓട്ടോ സ്റ്റാൻഡിൽ അങ്ങനെ

ഇവർ എക്സിക്യൂട്ടീവ് മീൻ വില്പനക്കാർ

0
പാന്റ്സും ഇൻചെയ്ത ഷർട്ടുമിട്ട് എക്സിക്യൂട്ടീവ് വേഷത്തിൽ പെട്ടി ഓട്ടോറിക്ഷയിൽ നിന്നിറങ്ങി മീൻ വിൽക്കുന്ന യുവാക്കളെ കണ്ട് ജനം അമ്പരന്നു. കൊച്ചിയിലെ കതൃക്കടവ് കലൂർ സ്റ്റേഡിയം..റോഡിനരികിലായിരുന്നു ഈ കാഴ്ച.

ഇവർ എവിടെ ടി.വി വയ്ക്കും?

0
എന്തിനാ ജാതി സംഘടനകൾ? ചാക്കാലയ്ക്കും, പത്രിക മുറിക്കാനും, ആളുകളിക്കാനും.എല്ലാ ജാതിയിലും ദരിദ്ര വിഭാഗങ്ങളെക്കാണാത്തവരാണ് 'ജാതി നേതൃത്വങ്ങൾ.ഒരുദാഹരണം ഇതാ.

എന്ത് കൊണ്ടാണ് ചാർട്ടേഡ് വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് കൂടുതലും വന്ദേ ഭാരത്‌ മിഷന്റെ ഭാഗമായു ള്ള എയര്‍ ഇന്ത്യ...

0
എന്ത് കൊണ്ടാണ് ചാര്ട്ടേഡ് വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് കൂടുതലും വന്ദേ ഭാരത്‌ മിഷന്റെ ഭാഗമായു ള്ള എയര്‍ ഇന്ത്യ വിമാനങ്ങളുടെ നിരക്ക് കുറവും ?

മുഖ്യമന്ത്രി വിമാനങ്ങൾ തടയാൻ ശ്രമിച്ചു എന്ന് വിശ്വസിക്കുന്നില്ല

0
ചാർട്ടേഡ് വിമാനങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. മുഖ്യമന്ത്രി തടയാൻ ശ്രമിച്ചു എന്നാണ് ആരോപണം. മുഖ്യമന്ത്രി അങ്ങനെ ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നില്ല.എന്നാൽ ചാർട്ടേഡ് ഫ്ലൈറ്റ് പരിപാടികളോട്

നെറ്റ് കിട്ടാത്തതിനാൽ പുര പുറത്ത് കയി ഇരുന്ന് പഠിക്കുന്ന പെൺകുട്ടി

0
ഓൺലൈൻ പഠനത്തിന് മാർഗ്ഗങ്ങൾ ഇല്ലാതെ മനംനൊന്ത് ആത്മഹത്യ ചെയ്ത ദേവികയുടെ മലപ്പുറം ജില്ലയിൽ നിന്നും ഓൺലൈൻ പഠനത്തിന് അതിജീവനത്തിന്റെ വിജയവഴിയുമായി മറ്റൊരു പെൺകുട്ടി .കോട്ടക്കലിന് സമീപം അരീക്കലിൽ നിന്ന്

അത് പ്രാപ്യമാക്കാനനുവദിക്കാത്ത നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം അതിനുത്തരവാദി തന്നെയാണ്

0
വളാഞ്ചേരി ഇരിമ്പിളിയത്തിന്റെ മരുമകളായി വന്ന്, നിർമ്മലമായ ആ ഗ്രാമാന്തരീക്ഷത്തെ ഒന്നെടുത്തോമനിക്കാൻ തോന്നിയവളാണ് ഞാൻ. ഇത്രമാത്രം ശാന്തമായ പച്ചപ്പടർപ്പുകളെ, ഊയലാടുന്ന

ഓൺലൈൻ വിദ്യാഭ്യാസരീതിയെ തകർക്കാൻ വിദ്യാഭ്യാസ-മത കച്ചവടക്കാർ ഏതുരീതിയിലും ശ്രമിക്കും

0
കോടിക്കണക്കിന് രൂപ മുതൽ മുടക്കി കെട്ടി പൊക്കിയ വിദ്യാഭ്യാസ കച്ചവടം ആകെ തകർക്കുന്ന സംവിധാനം ആണ് online വിദ്യാഭ്യാസ രീതി. ഇതു ഇല്ലാതെ ആക്കുന്നത് നിലവിൽഉള്ള സാംബ്രദായിക പഠനരീതികളെയാണ്

സായ് ശ്വേത ടീച്ചർ…ഇന്നത്തെ ദിവസം കോഴിക്കോട് സ്വാദേശനിയായ ഈ ടീച്ചർക്കുള്ളതാണ്

സായ് ശ്വേത ടീച്ചർ...ഇന്നത്തെ ദിവസം കോഴിക്കോട് സ്വാദേശനിയായ ഈ ടീച്ചർക്കുള്ളതാണ്. കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ആദ്യ ദിവസം തന്നെ ആകർഷകണമായി. ആ ടീച്ചറെ എത്ര അഭിനന്ദിച്ചാലും പോര. TV യുടെ മുന്നിൽ...

നടന്ന് നടന്ന് കാല് പൊള്ളിയ ജനത, ഭരണകൂടം ലേലത്തിന് വെച്ച രാജ്യം

0
ഒരർദ്ധരാത്രി ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും പിന്നീട് കൂടെ കൂടെയത് നീട്ടുകയും അല്ലാതെ ഇന്ത്യാമഹാരാജ്യത്തെ ഭരണാധികാരികൾ രാജ്യത്തെ ജനങ്ങളുടെ സുരക്ഷക്കായി എന്താണ് ചെയ്തത്. കോവിഡ് 19 എന്ന മഹാമാരിയുടെ പേര് പറഞ്ഞ് ഇന്ത്യയെ മുറിച്ച് വിൽക്കുകയാണ്

പിണറായി വിജയൻ മുഖ്യമന്ത്രിയും ശൈലജ ആരോഗ്യമന്ത്രിയും ആണ്; അതുകൊണ്ടു അവർ സംസാരിക്കുന്നു എന്ന് കരുതിയാൽ മതി

0
എന്റെ ഒരു സഹപ്രവർത്തകൻ പണ്ട് ജോലി വിട്ടു ഒരു പി ആർ ഏജൻസി തുടങ്ങി. ഒരാറുമാസം കഴിഞ്ഞു ജോലിയുടെ ഭാഗമായി പത്രം ഓഫീസുകളിൽ പോകുന്നതുവഴി ഞങ്ങളുടെ ഓഫീസിലും എത്തി; വന്നപ്പോൾ എഡിറ്ററെ ഒന്ന് കണ്ടിട്ട്

അടിയന്തിരാവസ്‌ഥക്കാലത്തുപോലും നടക്കാത്ത കാര്യങ്ങളാണ് ഉത്തർ പ്രദേശിൽ ഇന്നലെ വൈകിട്ട് നടന്നത്

0
അടിയന്തിരാവസ്‌ഥക്കാലത്തുപോലും നടക്കാത്ത കാര്യങ്ങളാണ് ഉത്തർപ്രദേശിൽ ഇന്നലെ വൈകിട്ട് നടന്നത്.  അതിഥി തൊഴിലാളികൾക്ക് യാത്ര ചെയ്യാൻ കോൺഗ്രസ് സംഘടിപ്പിക്കാമെന്നു പറഞ്ഞ വണ്ടികളിൽ കുറവ് വന്നു എന്നും എല്ലാ വാഹനങ്ങളുടെയും

ഗതികേടിന്റെ പലായനം

0
പലായനം രണ്ട് രീതിയിൽ ഉണ്ട്. ജന്മ നാടുപേക്ഷിച്ചു അപരിചിതമോ പരിചിതമോ ആയ ഒരു നാട്ടിൽ ചെന്നണയുക. മറ്റൊരു പരിചിതമോ അപരിചിതമോ ആയ നാട്ടിൽ നിന്ന് സ്വന്തം ജന്മ നാട്ടിലേയ്ക്ക്

കുവൈറ്റിലെ മാലാഖമാരുടെ ദുരവസ്ഥ

0
കുവൈറ്റില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്നതോടെ ആരോഗ്യ പ്രവര്‍ത്തകരുടെ ഡ്യൂട്ടി സമയത്തിലും വര്‍ധന ! 48 മണിക്കൂര്‍ ഡ്യൂട്ടി 72 ആയി മാറുമ്പോള്‍ ഫാമിലി വ്യാപനത്തിനും സാധ്യത. നഴ്സുമാരുടെ ജീവന് പുല്ലുവില

തരൂർ മാഹാത്മ്യം

0
ഈ മനുഷ്യൻ അമേരിക്കൻ മെത്തേഡ് കേരളത്തിൽ നടപ്പിലാക്കാൻ പറഞ്ഞില്ല.30 ഡിഗ്രിയിൽ കൊറോണ വൈറസ് നശിക്കുമെന്ന് പറഞ്ഞില്ല .മാലിന്യങ്ങളിൽ ജീവിക്കുന്നത് കൊണ്ട് ഇന്ത്യക്കാർക്ക് കൊറോണ വൈറസ് ബാധിക്കില്ല എന്നു പറഞ്ഞില്ല

ആവശ്യത്തിനും അനാവശ്യത്തിനും ദളിത് ഇരവാദം ഉന്നയിച്ചിട്ടു കാര്യമില്ല, മണ്ടത്തരം ചോദിച്ചാൽ എങ്ങനെ ട്രോളാതെയിരിക്കും ?

0
ഒരൊറ്റ പൊട്ട ചോദ്യം ചോദിച്ചതിന്റെ പേരിൽ രമ്യാഹരിദാസിനെ ട്രോളുന്നു എന്നതാണ് കൊറോണ മുന്നണിയുടെ ഏറ്റവും പുതിയ ആരോപണം.സത്യത്തിൽ ഇന്നലെ ഒരു മണിക്കൂർ കൊണ്ട് രമ്യ ഒരു ഡസൻ പൊട്ടച്ചോദ്യങ്ങളെങ്കിലും ചോദിച്ചിട്ടുണ്ട്.

പ്രവാസി എന്നും കറവപ്പശു, ദുരന്തമായാലും സന്തോഷമായാലും

0
പ്രവാസികളിൽ നിന്ന്‌ പണം വാങ്ങിയാണ്‌ വിമാനസർവ്വീസ്‌ നടത്തുന്നതെങ്കിൽ എയർ ഇന്ത്യ അത്രക്കങ്ങ്‌ കഷ്‌ടപ്പെടേണ്ടതില്ലെന്ന്‌ ഖത്തർ സർക്കാരിന്റെ നിലപാട്‌. സൗജന്യ സർവ്വീസെന്ന്‌ തെറ്റിദ്ധരിപ്പിച്ചത്‌ വഴി

ഇന്ത്യയുടെ പ്രധാനമന്ത്രി എന്നാൽ രാജ്യത്തിന്റെ ഭരണത്തലവനാണ്.ആ കടമ മോദി നിർവ്വഹിച്ചോ…?

0
ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വെറും 476, മരണം വെറും 9. അന്ന് കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം 93, മരണം ഇല്ല.ഇന്ന് 09.05.2020 ന് ഇന്ത്യയിലെ കോവിഡ് രോഗികളുടെ

സമ്പത്ത് നിഷ്ക്രിയനാകുന്നത് എന്തുകൊണ്ട് ?

0
ശമ്പളവും, സ്റ്റാഫും, കാറും, ഡ്രൈവറും, ഭക്ഷണവും ഓഫിസുമടക്കം മാസം മൂന്ന് ലക്ഷം രൂപയോളം ഖജനാവിൽ നിന്ന് കൈപ്പറ്റുന്ന ദില്ലിയിലെ കേരളത്തിന്റെ അംബാസിഡർ സമ്പത്ത് ലോക് ഡൗണിന്റെ തലേ ദിവസം തന്നെ ദില്ലിയിൽ നിന്ന്

നീതിബോധം ഒരു തീ പോലെ ആവേശിക്കാത്ത സമൂഹത്തിന് കാലം തീര്‍ച്ചയായും നഷ്‌ടപ്പെടും

0
ജമാലോ എന്ന പന്ത്രണ്ടു വയസ്സുകാരി പെൺകുട്ടി അച്ഛനമ്മമാരുടെ ഏകമകൾ ആയിരുന്നു. കടുത്ത ദാരിദ്ര്യം കാരണം ജോലി തേടി സ്വന്തം നാടായ ഛത്തീസ്‌ഗഡിൽ നിന്നും തെലങ്കാനയിൽ എത്തിയ അവൾ ലോക്ക്ഡൌൺ കാരണം

ആദ്യ രണ്ടു രക്ഷപെടുത്തലും ചരിത്രമാണ്, മൂന്നാമത്തേതിന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും

0
നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിട്ടും വിമാന ടിക്കറ്റെടുക്കാന്‍ ഗതിയില്ലാതെ അനേകം പേര്‍ ബുദ്ധിമുട്ടുന്ന സ്ഥലത്ത് ജോലിയും കൂലിയും ഉള്ളവന്‍മാര്‍/ അവളുമാര്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ച് അല്ലെങ്കില്‍ സ്വാധീനം ചെലുത്തു സുഖമായി

ഇതാദ്യമായി ഈ രാജ്യം രക്ഷാപ്രവർത്തനത്തിൽ നാറിത്തരം കാണിച്ചു

0
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ദുരന്തത്തിൽപ്പെട്ട രാജ്യത്തെ ജനങ്ങളെ രക്ഷിക്കുന്നതിന് ഇന്ത്യൻ നേവിയും, എയർ ഫോഴ്‌സും ജനങ്ങളിൽ നിന്നും പണം മേടിക്കുന്നത്. 40 ഡോളർ അഥവാ 3, 028 രൂപയാണ് മാലിയിൽ

ഇന്ത്യ ആരുടെ രാജ്യമാണ് ? ആർക്കുവേണ്ടിയാണ് രാജ്യം ഭരിക്കപ്പെടുന്നത്?

0
ഇന്ത്യ ആരുടെ രാജ്യമാണ് ?കുറച്ചുകൂടി വ്യക്തമാക്കാം ആർക്കുവേണ്ടിയാണ് രാജ്യം ഭരിക്കപെടുന്നത്?പാവം ഗാന്ധി, നിങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദരിദ്രനായ, ഏറ്റവും നിസ്സഹായനായ മനുഷ്യന്റെ മുഖം സങ്കല്‍പിച്ചുനോക്കുക