സായ് ശ്വേത ടീച്ചർ…ഇന്നത്തെ ദിവസം കോഴിക്കോട് സ്വാദേശനിയായ ഈ ടീച്ചർക്കുള്ളതാണ്. കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ആദ്യ ദിവസം തന്നെ ആകർഷകണമായി. ആ ടീച്ചറെ എത്ര അഭിനന്ദിച്ചാലും പോര. TV യുടെ മുന്നിൽ ഇരിക്കുന്ന ഒരു...
ഒരർദ്ധരാത്രി ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും പിന്നീട് കൂടെ കൂടെയത് നീട്ടുകയും അല്ലാതെ ഇന്ത്യാമഹാരാജ്യത്തെ ഭരണാധികാരികൾ രാജ്യത്തെ ജനങ്ങളുടെ സുരക്ഷക്കായി എന്താണ് ചെയ്തത്. കോവിഡ് 19 എന്ന മഹാമാരിയുടെ പേര് പറഞ്ഞ് ഇന്ത്യയെ മുറിച്ച് വിൽക്കുകയാണ്
കുവൈറ്റില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്നതോടെ ആരോഗ്യ പ്രവര്‍ത്തകരുടെ ഡ്യൂട്ടി സമയത്തിലും വര്‍ധന ! 48 മണിക്കൂര്‍ ഡ്യൂട്ടി 72 ആയി മാറുമ്പോള്‍ ഫാമിലി വ്യാപനത്തിനും സാധ്യത. നഴ്സുമാരുടെ ജീവന് പുല്ലുവില
ഈ മനുഷ്യൻ അമേരിക്കൻ മെത്തേഡ് കേരളത്തിൽ നടപ്പിലാക്കാൻ പറഞ്ഞില്ല.30 ഡിഗ്രിയിൽ കൊറോണ വൈറസ് നശിക്കുമെന്ന് പറഞ്ഞില്ല .മാലിന്യങ്ങളിൽ ജീവിക്കുന്നത് കൊണ്ട് ഇന്ത്യക്കാർക്ക് കൊറോണ വൈറസ് ബാധിക്കില്ല എന്നു പറഞ്ഞില്ല
ഒരൊറ്റ പൊട്ട ചോദ്യം ചോദിച്ചതിന്റെ പേരിൽ രമ്യാഹരിദാസിനെ ട്രോളുന്നു എന്നതാണ് കൊറോണ മുന്നണിയുടെ ഏറ്റവും പുതിയ ആരോപണം.സത്യത്തിൽ ഇന്നലെ ഒരു മണിക്കൂർ കൊണ്ട് രമ്യ ഒരു ഡസൻ പൊട്ടച്ചോദ്യങ്ങളെങ്കിലും ചോദിച്ചിട്ടുണ്ട്.
പ്രവാസികളിൽ നിന്ന് പണം വാങ്ങിയാണ് വിമാനസർവ്വീസ് നടത്തുന്നതെങ്കിൽ എയർ ഇന്ത്യ അത്രക്കങ്ങ് കഷ്ടപ്പെടേണ്ടതില്ലെന്ന് ഖത്തർ സർക്കാരിന്റെ നിലപാട്. സൗജന്യ സർവ്വീസെന്ന് തെറ്റിദ്ധരിപ്പിച്ചത് വഴി
ശമ്പളവും, സ്റ്റാഫും, കാറും, ഡ്രൈവറും, ഭക്ഷണവും ഓഫിസുമടക്കം മാസം മൂന്ന് ലക്ഷം രൂപയോളം ഖജനാവിൽ നിന്ന് കൈപ്പറ്റുന്ന ദില്ലിയിലെ കേരളത്തിന്റെ അംബാസിഡർ സമ്പത്ത് ലോക് ഡൗണിന്റെ തലേ ദിവസം തന്നെ ദില്ലിയിൽ നിന്ന്
ജമാലോ എന്ന പന്ത്രണ്ടു വയസ്സുകാരി പെൺകുട്ടി അച്ഛനമ്മമാരുടെ ഏകമകൾ ആയിരുന്നു. കടുത്ത ദാരിദ്ര്യം കാരണം ജോലി തേടി സ്വന്തം നാടായ ഛത്തീസ്ഗഡിൽ നിന്നും തെലങ്കാനയിൽ എത്തിയ അവൾ ലോക്ക്ഡൌൺ കാരണം
നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിട്ടും വിമാന ടിക്കറ്റെടുക്കാന്‍ ഗതിയില്ലാതെ അനേകം പേര് ബുദ്ധിമുട്ടുന്ന സ്ഥലത്ത് ജോലിയും കൂലിയും ഉള്ളവന്മാര്/ അവളുമാര് അധികൃതരെ തെറ്റിദ്ധരിപ്പിച്ച് അല്ലെങ്കില്‍ സ്വാധീനം ചെലുത്തു സുഖമായി
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ദുരന്തത്തിൽപ്പെട്ട രാജ്യത്തെ ജനങ്ങളെ രക്ഷിക്കുന്നതിന് ഇന്ത്യൻ നേവിയും, എയർ ഫോഴ്സും ജനങ്ങളിൽ നിന്നും പണം മേടിക്കുന്നത്. 40 ഡോളർ അഥവാ 3, 028 രൂപയാണ് മാലിയിൽ