ഗൾഫിൽ ജോലി ചെയ്യുന്നവരെക്കുറിച്ചും തിരിച്ചു വരാൻ പോകുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെക്കുറിച്ചുമൊക്കെയുള്ള നമ്മുടെ ധാരണകൾ തിരുത്തേണ്ട കാലമായി എന്ന് തോന്നുന്നു. ഏത് ജോലിയും എടുക്കാൻ തയ്യാറുള്ള വളരെ അദ്ധ്വാന ശീലരായ ഒരു വർക്ക് ഫോഴ്സ്സാണ് ഗൾഫിൽ ജോലി...
കഴിഞ്ഞ 2 ദിവസത്തിനുള്ളില്‍ യുഎഇയില്‍ കൊറോണ വൈറസില്‍ മരിച്ചത് 6 മലയാളികളാണ്. നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് ഒരുപാട് പേര്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയപ്പോള്‍ മോളുകളും ഷോപ്പിങ്ങ് സെന്ററുകളും തുറന്നപ്പോള്‍ ഒരുപാട് പേര് സാധനങ്ങള്‍ വാങ്ങാന്‍
കോവിഡ് ബാധ നേരിടാൻ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഒരു മാസത്തെ ശമ്പളം അഞ്ചു ഗഡുക്കളായി നൽകണമെന്ന സർക്കാർ ഉത്തരവ് കത്തിച്ചവരെ വിമർശിക്കാം. കളിയാക്കാം. താരതമ്യേന സ്ഥിര വരുമാനമുള്ള അവരാണല്ലോ ആദ്യം ത്യാഗം ചെയ്യേണ്ടത്
ഇന്ന് വളരെ വേദനിപ്പിച്ച ഒരു സംഭവമുണ്ടായി. കുറച്ചു ദിവസമായി ബിരിയാണി കഴിക്കണം എന്ന് മോൾ ആശ പറഞ്ഞതനുസരിച്ച് അതിനുള്ള Materials വാങ്ങാൻ കടയിൽ പോയതാണ്
കുടുംബം പോറ്റാൻ പുറംനാടുകളിൽ ജോലിക്കുപോയാൽ മരിച്ചാലും തിരിച്ചുവരാൻ പറ്റാത്ത ഒരേയൊരുവർഗ്ഗം ഇപ്പോൾ പരമവൈഭവത്തിലേക്കു കുതിക്കുന്ന ഭാരതത്തിലെ പൗരന്മാരായിരിക്കും. ബാക്കിയുള്ള മിക്കവാറും രാജ്യങ്ങൾ അവരുടെ പൗരന്മാരെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോവുകയാണ്. മാത്രമല്ല
സർക്കാർ ദുരിതാശ്വാസ ഫണ്ടിലേക്ക് സർക്കാർ ജീവനക്കാരുടെ വേതനത്തിൽ നിന്നുമൊരു പങ്ക് കടമായി ചോദിച്ചപ്പോൾ അത് നൽകാനാവില്ല എന്നുപറഞ്ഞ് ഉത്തരവ് പേപ്പർ കീറിക്കളയുകയാണ് ചില അധ്യാപകർ ചെയ്തത്.
പ്രവാസി മലയാളിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പന്തളം സ്വദേശി പരീത്കുഞ്ഞു ജസീന് (58) ആണ് മരിച്ചത്.ബത്ഹയില്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.
പണം ഉണ്ട് എവിടെ നിക്ഷേപിക്കണം എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട് എന്ന് പറഞ്ഞു കേൾക്കുന്നു. ഒന്നാമതായി പറയാനുള്ളത് ചുരുങ്ങിയത് അടുത്ത ആറു മാസം പട്ടിണിയാവാതെ ജീവിക്കാനുള്ള പണം കൈയ്യിൽ ഉണ്ടെങ്കിൽ
കോവിഡ് 19 മഹാമാരി ലോകമാകമാനം ദുരന്തം വിതച്ചുകൊണ്ടിരിക്കുകയാണിപ്പോഴും. ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ വൈറസിന്റെ ആക്രമണം അതിർത്തികളെയെല്ലാം ഭേദിച്ച് ലോകത്തിന്റെ മുക്കിലും മൂലകളിലുമെത്തി. ഇന്ത്യയിൽ ആദ്യം കൊറോണ സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. ചൈനയിലെ മരണത്തിന്റെ കണക്കുകൾ
ആലങ്കാരികമായ ആഹ്വാനമല്ല അത് .കപ്പ നടാൻ പറഞ്ഞു. പച്ചക്കറികളും. മാഞ്ഞാളം പറഞ്ഞതല്ല. മാഞ്ഞാളം പറയുന്ന ടൈപ്പല്ല അങ്ങേര്.ചെറിയ സൂചനകളൊക്കെത്തന്നിട്ടുണ്ട്. ഭക്ഷ്യക്ഷാമത്തെക്കുറിച്ച് . ഗൗരവത്തോടെയെടുത്താൽ നമുക്കു കൊള്ളാം.