Home Tags Covid lockdown

Tag: covid lockdown

ആവശ്യസർവീസുകൾ ഈ കൊറോണക്കാലത്ത് പ്രവർത്തിക്കേണ്ടതാണ്, എന്നാൽ ആവശ്യസർവ്വീസുകൾ എന്തൊക്കെയാണെന്നുള്ള ധാരണ പൊതുജനങ്ങൾക്കുമില്ല, ഉത്തരവാദിത്തപ്പെട്ടവർക്കും ഇല്ല

0
അനിയന്ത്രിതമായി കോവിഡ് 19പടർന്നു പന്തലിക്കുന്ന ഒരവസ്ഥയാണ് ഇന്ന് രാജ്യത്ത് നിലനിൽക്കുന്നത്. ദിവസം മൂന്നോ നാലോ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തിരുന്ന സമയത്ത് കണ്ടിരുന്ന യാതൊരു ജാഗ്രതയും

മുന്നോട്ടുള്ള യാത്രയിൽ വൈറസ് നമ്മുടെ കൂടെയാണ്

0
കൊറോണ ഒരു കുരുത്തം കെട്ട ഫയൽവാൻ ആണന്നും, മുന്നിൽ പെട്ടാൽ എതിരാളിക്ക് സാമാന്യേന കിട്ടിയേക്കാവുന്ന ആനുകൂല്യങ്ങൾ ഒന്നും കിട്ടില്ല എന്നും, കയറി വന്ന് ഇടിച്ചിടും എന്ന ധാരണയിൽ പൊതുധാരാ ഗോദയിലേക്ക് ഇറങ്ങാതെ

മതം നല്ലത് ചെയ്യുന്നു ! , പാളയം മുസ്ലിം ജമാ-അത്തിന്റെ തീരുമാനം അഭിനന്ദനീയവും സ്വാഗതാര്‍ഹവുമാണ്

0
കോവിഡ് 19 സംബന്ധിച്ച ജാഗ്രത വ്യവസ്ഥകള്‍ പാലിക്കാന്‍ കൃത്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പാളയം പള്ളി തല്‍ക്കാലം തുറക്കുന്നില്ലെന്ന് പാളയം മുസ്ലിം ജമാ-അത്ത് തീരുമാനിച്ചിരിക്കുന്നു. ഇത് അഭിനന്ദനീയവും

മറ്റൊരു ലോക് ഡൌൺ ദുരന്തം; റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ്ലാ​റ്റ്ഫോ​മി​ല്‍ മ​രി​ച്ചു​കി​ട​ക്കു​ന്ന അ​മ്മ​യെ ഉ​ണ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന കു​ഞ്ഞ്

0
റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ്ലാ​റ്റ്ഫോ​മി​ല്‍ മ​രി​ച്ചു​കി​ട​ക്കു​ന്ന അ​മ്മ​യെ ഉ​ണ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന കു​ഞ്ഞ്. ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി ദു​ര​ത്തി​ന്‍റെ നേ​ര്‍​ക്കാ​ഴ്ച​യാ​കു​ക​യാ​ണ് ഈ ​ദൃ​ശ്യം. ബി​ഹാ​റി​ലെ മു​സ​ഫ​ര്‍​പൂ​രി​ല്‍​നി​ന്നാ​ണ്

സൈക്കിളിന് പിന്നിൽ സുഖമില്ലാത്ത അച്ഛനെ ഇരുത്തി, 7 ദിവസം കൊണ്ട് 1200കിലോമീറ്റർ, പലായനത്തിന്റെ ധീരമുഖം

0
ഒരു ദിവസം 100 കിലോമീറ്ററിന് മുകളിൽ സൈക്കിൾ ചവിട്ടിയിട്ടുള്ള പ്രഗത്ഭരോ അല്ലാത്തവരോ ആയ സൈക്കിളോട്ടക്കാരോട് ചോദിച്ചാൽ അതിന്റെ ചിട്ടവട്ടങ്ങളും ഏനക്കേടുകളും അവർ പറഞ്ഞ് തരും. കഴിക്കാൻ അത്യാവശ്യ ഭക്ഷണം, കുടിക്കാൻ വെള്ളം

അവർ നടന്നപ്പോഴും മരിച്ചുവീണപ്പോഴും നൊന്തില്ല, നൊന്ത മനുഷ്യത്വമുള്ളവരെ ഓർത്താണ് ഫാസിസ്റ്റുകൾക്കിപ്പോൾ കുരുപൊട്ടാൽ

0
ഇത്രയേറെ തൊഴിലാളികൾ ലോക്ക് ഡൗണിൻ്റെ ആദ്യ സമയത്ത് തൊട്ട് നടന്നപ്പൊ നൊന്തില്ല. അവരിൽ ചിലർ വഴിയിൽ വീണ് മരിച്ചപ്പൊഴും നൊന്തില്ല. ഇരുപതിലധികമാളുകൾ ഒറ്റയടിക്ക് വാഹനാപകടത്തിൽ മരിച്ചപ്പൊഴും

ആലഞ്ചേരി എന്ന കച്ചവടക്കാരന് മാത്രമെന്താണ് തന്റെ സ്ഥാപനം തുറക്കാൻ ഇത്ര ധൃതി…?

0
രാജ്യത്തെ എല്ലാ കച്ചവട സ്ഥാപനങ്ങളും കോവിഡ് ഭീതിയിൽ സർക്കാർ നിർദേശത്തെതുടർന്ന് അടച്ചിട്ടിരിക്കുകയാണ്.പിന്നെ ആലഞ്ചേരി എന്ന കച്ചവടക്കാരാണ് മാത്രമെന്താണ് തന്റെ സ്ഥാപനം തുറക്കാൻ ഇത്ര ധൃതി...?

ജനം തെരുവിൽ പിടഞ്ഞു മരിക്കുമ്പോൾ, രാജ്യത്തെ വീതംവച്ചു മുതലാളിമാർക്ക് നൽകുന്ന സർക്കാർ

0
ഇത് അമൃത്, മധ്യപ്രദേശിലെ ശിവപുരി റോഡരികിൽ സുഹൃത്തായ യാക്കൂബിന്റെ മടിയിൽ ചേതനയറ്റ് കിടക്കുകയാണ്. കുടിയേറ്റ തൊഴിലാളിയാണ്, പട്ടിണിയിലായപ്പോൾ സ്വദേശമായ ഉത്തർപ്രദേശിലേക്ക് സുഹൃത്തുക്കളോടൊപ്പം നടക്കുകയായിരുന്നു. നടന്ന് ക്ഷീണിതനായപ്പോൾ ഒപ്പമുണ്ടായിരുന്നവർക്ക് അമൃതിനെ ഉപേക്ഷിക്കുകയെ

ലോക്ക്ഡൗൺ പിൻവലിക്കാൻ അനുയോജ്യമായ സാഹചര്യം അടുത്തെങ്ങും ഉണ്ടാവില്ല, അപ്പോൾ എന്ത് ചെയ്യും?

0
ലോക്ക്ഡൗൺ തുടക്കം മുതലേ എനിക്ക് എതിർപ്പായിരുന്നു. എന്നാൽ അപ്പോഴൊന്നും അതിനെ എതിർത്ത് പോസ്റ്റിടാൻ കഴിയുമായിരുന്നില്ല. ചിലപ്പോൾ കേസെടുത്ത് ജയിലിലടച്ചേക്കാം എന്നതായിരുന്നു അവസ്ഥ

സമരവും ബഹളവും വെച്ച് ഇവിടുന്ന് കേറിപ്പോയ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഇപ്പോൾ കേരളത്തിലേക്ക് തിരിച്ച് വരണമത്രേ

0
സമരവും ബഹളവും വെച്ച് ഇവിടുന്ന് കേറിപ്പോയ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഇപ്പോൾ കേരളത്തിലേക്ക് തിരിച്ച് വരണമത്രേ.ബിഹാറിൽ നിന്നടക്കം നൂറോളം പേരാണ് തിരിച്ച് വരാൻ റെയിൽവേയിൽ ടിക്കറ്റിന് അപേക്ഷിച്ചിരിക്കുന്നത്

ആളുകളുടെ കയ്യിലെ പണം തീർന്നു തുടങ്ങി, അവർ കടം വാങ്ങാൻ തുടങ്ങി

0
ലോക്ഡൗണുകൾ ഇനി പ്രായോഗികമല്ല. ലോകം ഇതുവരെയും പുലർത്തിയ കോവിഡ് ജാഗ്രതകൾ അംഗീകരിക്കുന്നതോടൊപ്പം തന്നെ, അതിനെ കുറിച്ചുള്ള പുനർവിചിന്തനങ്ങളും അനിവാര്യമാവുകയാണ്.കൊറോണ കോവിഡ് രോഗ ഭയത്തേക്കാൾ

ഇന്ത്യ ആരുടെ രാജ്യമാണ് ? ആർക്കുവേണ്ടിയാണ് രാജ്യം ഭരിക്കപ്പെടുന്നത്?

0
ഇന്ത്യ ആരുടെ രാജ്യമാണ് ?കുറച്ചുകൂടി വ്യക്തമാക്കാം ആർക്കുവേണ്ടിയാണ് രാജ്യം ഭരിക്കപെടുന്നത്?പാവം ഗാന്ധി, നിങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദരിദ്രനായ, ഏറ്റവും നിസ്സഹായനായ മനുഷ്യന്റെ മുഖം സങ്കല്‍പിച്ചുനോക്കുക