ഇംഗ്ലണ്ടിൽ കോവിഡ് എത്തുന്നതിനു മുമ്പുതന്നെ ഓക്സ്ഫോർഡ് വാക്സിൻ നിർമ്മിച്ചിരുന്നു, എങ്ങനെയാണ് ഇത് സാധിച്ചെടുത്തത് ?
ഓസ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റിയൂട്ടിലെ പ്രൊഫസർ സാറ ഗിൽബെർട്ട് എന്ന സയന്റിസ്റ് ആണ് കോവിഷിൽഡ് എന്ന പേരിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇറക്കുന്ന വാക്സിൻ കണ്ടു പിടിച്ചത്. ഈ വാക്സിന്റെ