സംവിധായകനെന്ന നിലയിലും നടനെന്ന നിലയിലും ഒരു പോലെ തിളങ്ങുന്ന താരമാണ് ബേസിൽ ജോസഫ്. അദ്ദേഹം സംവിധാനം ചെയ്ത ചിത്രം ‘മിന്നൽ മുരളി’ നേടിയ പ്രശസ്തിയും വിജയവും നമ്മൾ കണ്ടറിഞ്ഞതാണ്. ബേസിൽ നല്ല അഭിനയം കാഴ്ചവച്ച ‘ജാനെമൻ’...
ബിഷ്റാംപുർ ഗ്രാമത്തിലെ ഒരു പശുവിനെ അടുത്ത ഗ്രാമവാസി വിലയ്ക്ക് വാങ്ങി തന്റെ ഗ്രാമത്തിലേയ്ക്ക് കൊണ്ടുപേയി. രണ്ടു മൂന്നു ദിവസം
കർണാടകത്തിൽ റോഡിൻറെ നടുവിലൂടെയാണ് പശുക്കൾ മേയുന്നത്.. വണ്ടികളൊന്നും അവയെ ഇടിക്കാതെ ഓടിച്ചു പൊയ്ക്കോള്ളണം. മലമൂത്ര വിസർജനം നടത്തി റോഡ് മുഴുവൻ അവ വൃത്തികേടാക്കും
ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ നിലവിലുള്ള ഗോവധനിരോധനം എടുത്തുകളയാൻ സാധ്യത. അതിശയിക്കണ്ട. ഏറ്റവുംകൂടുതൽ ബീഫ് കയറ്റുമതിചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അറബ് രാജ്യങ്ങളിലേക്കാണ് ഏറ്റവുംകൂടുതൽ കയറ്റുമതി
പശുക്കള്‍ സംഗീതം ആസ്വദിക്കുമോ? നാല്ക്കാലികള്ക്ക് എന്ത് സംഗീതം പറഞ്ഞു തള്ളിക്കളയാന്‍ വരട്ടെ, ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും മനുഷ്യരെ പോലെ തന്നെ ചില തരത്തിലുള്ള സംഗീതം പശുക്കള്‍ ആസ്വദിക്കുന്നതായും എന്നാല്‍ ചില തരത്തില്‍ ഉള്ളവ...
മനുഷ്യൻ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങൾ ഒത്തുകൂടിയിരിക്കുകയാണ്. അവർ രൂപീകരിച്ച സംഘടനയുടെ ഭാരവാഹികൾ സംസാരിച്ചു തുടങ്ങി പശു : ക്ഷണം സ്വീകരിച്ചു എത്തിയ കാളക്കും, എരുമയ്ക്കും, പോത്തിനും, ഒട്ടകത്തിനും, കോഴിക്കും നന്ദി. കേട്ടപാടെ മുറുമുറുത്തുകൊണ്ടു പോത്ത് :...
താഴെ ഇറങ്ങി ചെന്നപോഴേക്കും മേരിക്കുട്ടി ഓടി വഴിയിലേക്ക് വന്നു. മാത്യു സാര്‍ ചാരുകസേരയില്‍ കിടന്നു മയങ്ങുന്നുണ്ടായിരുന്നു. സാറിന്റെമുഖം ചുമന്നു തുടുത്തിരിക്കുന്നു.മേരിക്കുട്ടി കരയുന്നുണ്ടായിരുന്നു.എന്താ മേരിക്കുട്ടി.
ജനിച്ച് എട്ട് ആഴ്ച പ്രായമുള്ളപ്പോഴാണ് ബ്ലോസം പാറ്റിയുടെ ഫാമിലെത്തിയത്. ഇപ്പോള്‍ 13 വയസ്സ്. 907 കിലോഗ്രാം
രണ്ടാമത്തെ പാലത്തിലൂടെ ട്രെയിന്‍ വരുന്നത് കണ്ടിട്ടും അതെ സ്ലോ മോഷനില്‍ തന്നെയാണ് നടന്നത്. പശുവിന്റെ അഹങ്കാരം ആണോ അതോ ലോക്കോ പൈലറ്റിന്റെ അലംഭാവം ആണോ എന്നറിയില്ല, എന്തായാലും പശു രക്ഷപെട്ടത് തലനാരിഴക്കാണ് !...