Home Tags CPI

Tag: CPI

രാഷ്ട്രീയത്തിലെ ഇടതു-വലതു പക്ഷങ്ങൾക്ക് ആ പേരുകൾ ഉണ്ടായതെങ്ങനെ ?

0
ബ്രിട്ടീഷ് പാർലമെന്റിൽ സ്പീക്കറുടെ ഇടതുവശത്തിരിക്കുന്നവരെ ഇടതുപക്ഷമെന്നും വലതുവശത്തിരിക്കുന്നവരെ (ട്രഷറി ബഞ്ചിനെ) വലതുപക്ഷം എന്നും വിളിച്ചതിൽ നിന്നാണ് രാഷ്ട്രീയ പാർട്ടികളിലെ പക്ഷങ്ങൾ ഉണ്ടായത്

പിളേയും മോനും മുന്നണി മാറിയപ്പോൾ പരിശുദ്ധന്മാർ ആയപോലെ മാണിക്കുഞ്ഞിന്റെ മനസാന്തരത്തിലൂടെ നോട്ടെണ്ണൽ യന്ത്രത്തെയും പരിശുദ്ധമാക്കരുതേ

ഒരു ആരോപണം ഉന്നയിക്കുമ്പോൾ അത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വേണമെന്ന് ആവശ്യപ്പെടാൻ ഏറ്റവും കൂടുതൽ യോഗ്യത ഉള്ള മുന്നണിയാണ് ഇടതുപക്ഷ മുന്നണി. 2016 ൽ ഇടതുപക്ഷ മുന്നണി

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റു കാർ എങ്ങനെയാണ് പ്രവർത്തിച്ചത് ?

0
കമ്മ്യൂണിസ്റ്റു പാർട്ടിക്ക് പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ആവുമായിരുന്നില്ല. അവർ പ്രവർത്തിച്ചത് കോൺഗ്രസിനോടൊപ്പം ആയിരുന്നു.

പുതു ചരിത്രം രചിച്ചുകൊണ്ടു കനയ്യ കുമാറിന്റെ ജൻ ഗൺ മൻ യാത്ര

0
CPl യുടെ ദേശീയ നിർവാഹക സമിതി അംഗമായ കനയ്യ കുമാർ എന്ന ഈ 33 കാരൻ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും. JNU വിദ്യാർത്ഥി യൂണിയന്റെ പ്രസിഡന്റ് എന്ന നിലയിൽ ലോകത്തെ ജനാധിപത്യവാദികളുടെ ആവേശമായി മാറിയ സ: കനയ്യ കുമാർ ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ചുവപ്പ് നക്ഷത്രമാണ്.

ശിവജിയുടെ ആശയങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ ആര്‍എസ്എസ് പ്രഭൂതികള്‍ നടത്തിയ ശ്രമങ്ങളെ തുറന്നുകാട്ടുകയാണ് പന്‍സാരെ ചെയ്തത്

0
‘ആരാണ് ശിവജി’ എന്ന പുസ്തകത്തിലൂടെ ശിവജിയുടെ യുക്തിചിന്തകളെ സത്യസന്ധമായി വിവരിക്കാന്‍ പന്‍സാരെ ശ്രമിച്ചതാണ് സംഘപരിവാര്‍ ശക്തികളെ പ്രകോപിതരാക്കിയത്. ശിവജിയുടെ ആശയങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ ആര്‍എസ്എസ് പ്രഭൂതികള്‍ നടത്തിയ ശ്രമങ്ങളെ തുറന്നുകാട്ടുകയാണ് പന്‍സാരെ ചെയ്തത്. വിറളിപൂണ്ട ആര്‍എസ്എസ് കാപാലികര്‍ പന്‍സാരെയെ അരുംകൊല ചെയ്തു.

നിത്യവും ഹിന്ദുത്വ തീവ്ര ഭീകരവാദികളുടെ ആക്രമണങ്ങളേറ്റിട്ടും തളരാതെ ബീഹാറിന്റെ കാവിപ്പാടങ്ങളിലൂടെ മതനിരപേക്ഷ ഇന്ത്യക്ക് വേണ്ടി പൊരുതുകയാണ് കനയ്യ

0
എത്തുന്നയിടത്തെല്ലാം കനയ്യ കുമാറിനെ കേള്‍ക്കാനും കാണാനും ജനസാഗരമാണെത്തുന്നത്. അവരില്‍ കര്‍ഷകരുണ്ട്.ഇതിനകം അദ്ദേഹം പൗരത്വ ഭേദഗതി ബില്ലിനെതിരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ജന്‍ ഗണ്‍ മന്‍ ജാഥയ്ക്ക് ബീഹാറില്‍ തുടക്കം കുറിക്കുകയും ചെയ്തിരിക്കുകയാണ്. ചെറുകിട കച്ചവടക്കാരുണ്ട്. വീട്ടമ്മമാരുണ്ട്. വിദ്യാര്‍ഥികളുണ്ട്. കൂലിപണിക്കാരുണ്ട്.

വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ജനഹൃദയങ്ങള്‍ കീഴടക്കിയ രണ്ടു നേതാക്കളാണ് ചന്ദ്രശേഖര്‍ ആസാദും കനയ്യ കുമാറും

0
രണ്ടു പേരുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ കക്ഷി രാഷ്ട്രീയ ദേഭമന്യേ അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങള്‍ ഒഴുകിയെത്തുകയാണ്. ജയില്‍ വാസത്തിനും ചികിത്സയ്ക്കും ശേഷം ആസാദ് വിരലിലെണ്ണാന്നത്ര പരിപാടികളിലേ പങ്കെടുത്തുള്ളുവെങ്കിലും ജനപങ്കാളിത്തം കൊണ്ടു തന്നെ ശ്രദ്ധേയമായിരുന്നതെല്ലാം.

ഗവര്‍ണര്‍ക്ക് ഇല്ലാത്ത ഒരു അധികാരം ഉണ്ടെന്ന് ധരിക്കുന്നതാണ് ഇപ്പോഴത്തെ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കാരണം

0
ഗവര്‍ണര്‍ക്ക് ഇല്ലാത്ത ഒരു അധികാരം ഉണ്ടെന്ന് ധരിക്കുന്നതാണ് ഇപ്പോഴത്തെ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കാരണം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 പ്രകാരം കേന്ദ്രവും സംസ്ഥാനവും തമ്മിലോ, സംസ്ഥാനങ്ങള്‍ തമ്മിലോ,

കനയ്യയെ ആദ്യം ശ്രദ്ധിച്ച രാത്രി

0
കനയ്യ കുമാർ ആദ്യമായി പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ, ആദ്യമായി അയാൾ പ്രസംഗിക്കുന്നത് കേട്ട് ദിവസവും, അന്നെഴുതിയ പോസ്റ്റും ഓർമ്മ വന്നു.ആ പോസ്റ്റ് ഇതാ:നിശാവസ്ത്രം പോലെ ലജ്ജ ഊർന്നു പോയ രാത്രി !**ലജ്ജ കൂടാതെ ഞാൻ അത് സമ്മതിക്കാം.ഞാൻ ഒരു പ്രസംഗം കേട്ട് വിസ്മയസ്തബ്ദനായി കയ്യടിച്ചു ആർത്തു വിളിച്ചുപോയി.രാഷ്ട്രീയവും പൊതു പ്രവർത്തനവും ശ്രദ്ധിക്കാൻ തുടങ്ങിയ കാലം മുതൽ ഒട്ടേറെ പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്.ഇ എം എസ്സും, എംവിയാറും, കരുണാകരനും, രാമകൃഷ്ണ ഹെഗ്ദെയും, വാജ്പേയും, മോഡിയും സുഷമാ സ്വരാജും, മോഹൻ ഭാഗവതും തുടങ്ങി ഒട്ടനവധി നേതാക്കൾ നടത്തിയിട്ടുള്ള രാഷ്ട്രീയ പ്രഭാഷണങ്ങൾ നേരിട്ടും റ്റിവിയിലുമായി കേട്ടിരുന്നിട്ടുണ്ട്.