Home Tags CPIM

Tag: CPIM

പിതാവിനെയും തന്നെയും കേരള ചരിത്രത്തിൽ മുമ്പില്ലാത്തവണ്ണം പരമാവധി അങ്ങേയറ്റം അവഹേളിച്ച ആളുകളെകൊണ്ട് തന്നെ തങ്ങളെ വിശുദ്ധരാക്കി എടുപ്പിക്കുക എന്നത്...

0
ആദ്യമായി ഞാൻ ജോസ് കെ മാണിയെ അഭിനന്ദിക്കുന്നു..കാരണമെന്താണെന്നുവെച്ചാൽ തന്റെ പിതാവിനെയും തന്നെയും കേരള ചരിത്രത്തിൽ മുമ്പില്ലാത്തവണ്ണം പരമാവധി അങ്ങേയറ്റം അവഹേളിച്ച ആളുകളെകൊണ്ട്

ഇനിയെങ്കിലും രാഷ്ട്രീയ എതിരാളികളെ എതിർക്കുമ്പോൾ ഇത്തിരിമയത്തിൽ എതിർക്കുക, കാരണം നാളെ വീണ്ടും കെട്ടിപിടിക്കാനുള്ളതാണ്

0
2001 ൽ പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രൻ ആയി നിന്ന് രണ്ട് മുന്നണിയുടെയും പിന്തുണ ഇല്ലാതെ പോലും ജയിച്ചു പരിചയമുള്ള കോൺഗ്രസ്‌കാരനായ

ജോസ് കെ മാണിയെ യൂദാസ് എന്ന് വിളിക്കുന്ന കോൺഗ്രസുകാരേ.. നിങ്ങളിൽ നിന്നും ബിജെപിയിലേക്ക് പോയവരെ എന്തുകൊണ്ട് അങ്ങനെ വിളിക്കുന്നില്ല...

0
ജോസ് കെ മാണിയെ "യൂദാസ്‌" എന്ന് വിളിക്കുന്ന കോൺഗ്രസിനോട്.....അബ്ദുള്ളക്കുട്ടി യുഡിഎഫ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.അബ്ദുള്ളക്കുട്ടിയെ

സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്താൻ സഖാക്കൾക്ക് മാത്രം അവകാശമെന്നോ ?

0
സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്ന ആരെയും സ്ത്രീകൾക്ക് ശാരീരികമായി കൈയേറ്റം ചെയ്യാനുള്ള അനുമതി നൽകുന്ന ഒര് നിയമം എത്രയും വേഗം നിർമിക്കുക. പ്രസ്തുത നിയമം അനുസരിച്ചുള്ള കൈയേറ്റം

പകർച്ചവ്യാധിവ്യാപന സമരങ്ങൾകൊണ്ട് ഒരു ലാഭവുമുണ്ടാകില്ലെന്നും ഉണ്ടാകുന്ന നഷ്ടം താങ്ങാനാവാത്തതായിരിക്കുമെന്നും ഒടുവിൽ യുഡിഎഫ് തിരിച്ചറിഞ്ഞു

0
തങ്ങൾ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്ന പകർച്ചവ്യാധിവ്യാപന സമരങ്ങൾകൊണ്ട് ഒരു ലാഭവുമുണ്ടാകില്ലെന്നും ഉണ്ടാകുന്ന നഷ്ടം താങ്ങാനാവാത്തതായിരിക്കുമെന്നും ഒടുവിൽ യുഡിഎഫ് തിരിച്ചറിഞ്ഞു. കുതിച്ചുയരുന്ന

മന:പൂർവ്വം രോഗവ്യാപനം നടത്തുന്നതിലെ രാഷ്ട്രീയലക്ഷ്യം എത്ര അധമവും നീചവും നിന്ദ്യവുമാണ്

0
വ്യാജ പേരിൽ കോവിഡ് ടെസ്റ്റ് നടത്തുക പോസിറ്റീവാണെന്നു മറച്ചുവെക്കുക. തോളിൽ കയ്യിട്ടും കെട്ടിപ്പിടിച്ചും ആൾക്കൂട്ട സമരങ്ങളിൽ ഇളകിയാട്ടം നടത്തുക. പ്രതിപക്ഷ പാർട്ടിയുടെ യുവ നേതാവ് 3000 ത്തോളം

ഇക്കാലത്തും ഈ കേരളത്തിൽ എന്തുകൊണ്ടിങ്ങനെഎല്ലാ കക്ഷികളിലും പാർട്ടി ചാവേറുകൾ ഉണ്ടാകുന്നു?

0
ഇക്കാലത്തും ഈ കേരളത്തിൽ എന്തുകൊണ്ടിങ്ങനെഎല്ലാ കക്ഷികളിലും പാർട്ടി ചാവേറുകൾ ഉണ്ടാകുന്നു? കുറച്ചുകാലം മുൻപ് ഞങ്ങൾ ഏതാനും സുഹൃത്തുക്കൾ ചേർന്ന് വളരെ ആഴത്തിൽ ചർച്ച ചെയ്തൊരു വിഷയമാണിത്

രാഷ്ട്രീയ കൊലപാതകങ്ങൾ എങ്ങനെ ഇല്ലാതാവും എന്ന് ആലോചിച്ചിട്ടുണ്ടോ?

0
രാഷ്ട്രീയ കൊലപാതകങ്ങളെ കുറച്ചു അന്നുമിന്നും ചോര തിളപ്പിച്ചുകൊണ്ടു ഒന്നും പറഞ്ഞിട്ടില്ല. ആരെ അനുകൂലിക്കാൻ ? ആരെ എതിർക്കാൻ ? ബുദ്ധധർമ്മം പാലിക്കുന്നവർ ഉണ്ടെങ്കിൽ കാണിച്ചുതരൂ, കൂടെ നിൽക്കാം. മരിച്ചവരുടെ കുടുംങ്ങൾക്കു ജോലിയോ വീടോ ലഭിച്ചേയ്ക്കാം, മരിച്ചവരെ കിട്ടില്ലല്ലോ.

കോൺവെക്സ് കണ്ണാടികൾ രാഷ്ട്രീയ മത്സരത്തിനുള്ളതല്ല കൂട്ടരേ, ഒരെണ്ണം മതി

0
റോഡുകളിലെ ടി ജങ്ങ്ഷനുകളിലും ദൂരക്കാഴ്ചയെ മറക്കുന്ന വളവുകളിലും മറ്റു ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കാണുവാനായിട്ടാണല്ലൊ കോൺവെക്സ് കണ്ണാടികൾ (Traffic Convex Ovel Mirror ) സ്ഥാപിക്കുന്നത്.

സഖാവ് സ്വരാജ് കണ്ട രാമായണം

0
തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിന്റെ രാമായണ പ്രഭാഷണത്തിൽ സഖാവ് എം സ്വരാജ് എം എൽ എ പങ്കെടുക്കുന്നു എന്ന പോസ്റ്റർ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ പറന്നു നടക്കുമ്പോൾ പ്രതികരിക്കാതിരുന്നത് ഒരു മതേതര പാർട്ടിയുടെ ജനപ്രതിനിധിക്ക് തന്റെ മണ്ഡലത്തിലൊരു അമ്പല പ്രഭാഷണത്തിൽ

കേരളത്തിൽ കോൺഗ്രസിനെ എതിർക്കുന്നതിന് ബിജെപി ഒരിക്കൽപ്പോലും തയ്യാറാകാത്തത് ‘ഈ’ ധാരണയുടെ ഭാഗമാണ്

0
ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ വിശാല മഴവിൽ സഖ്യമുണ്ടാക്കുന്നതിനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. കേരളത്തിൽ അധികാര തുടർച്ചയുണ്ടാകുന്നത് ഏതുവിധേനയും തടയുക എന്നതാണ് ഇരുകൂട്ടരുടെയും

രാഷ്ട്രീയത്തിലെ ഇടതു-വലതു പക്ഷങ്ങൾക്ക് ആ പേരുകൾ ഉണ്ടായതെങ്ങനെ ?

0
ബ്രിട്ടീഷ് പാർലമെന്റിൽ സ്പീക്കറുടെ ഇടതുവശത്തിരിക്കുന്നവരെ ഇടതുപക്ഷമെന്നും വലതുവശത്തിരിക്കുന്നവരെ (ട്രഷറി ബഞ്ചിനെ) വലതുപക്ഷം എന്നും വിളിച്ചതിൽ നിന്നാണ് രാഷ്ട്രീയ പാർട്ടികളിലെ പക്ഷങ്ങൾ ഉണ്ടായത്

റിയാസിന്റെയും വീണയുടെയും വിവാഹത്തെ പരിഹസിക്കുന്ന സംഘികൾ സ്വന്തം നേതാക്കളുടെ മക്കളുടെ മതേതര വിവാഹത്തെ കുറിച്ച് പഠിക്കൂ

0
കേരളത്തെ ഒരു തരത്തിലും നെഗറ്റീവായ് ബാധിക്കുന്ന ഒരു വിഷയമല്ല വീണാ വിജയൻ എന്ന വ്യക്തിയും മുഹമ്മദ് റിയാസ് എന്ന വ്യക്തിയും തമ്മിലുള്ള വിവാഹം. മറിച്ച് ഇതിന്മേലും‌ അവരുടെ മതം കണ്ടുള്ള ചർച്ചകൾ നടത്തുന്നതാണ് സമൂഹത്തെ നെഗറ്റീവായ് ബാധിക്കുക. അത് തുടങ്ങിക്കഴിഞ്ഞതായ് കണ്ടു.

മുഖ്യമന്ത്രിയാണെന്നോ വലിയ രാഷ്ട്രീയ നേതാവാണെന്നോ നോക്കാതെയാണ് നായനാര്‍ ആരോടും ഇടപഴകിയത്

0
ഇ.കെ. നായനാര്‍ ചരിത്രത്തില്‍ വ്യത്യസ്തനാകുന്നത് അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ നര്‍മ്മത്തിന്റെ രസനീയതകൊണ്ടാണ്. ഏത് പ്രതിസന്ധികളേയും പിരിമുറക്കങ്ങളേയും അലിയിച്ചുകളയുന്ന ഒറ്റമൂലിയായിരുന്നു നായനാര്‍ക്ക് ഫലിതപ്രയോഗങ്ങള്‍

സുനാമി കാലവും സുനാമി ഫണ്ട് തിരിമറിയും കോൺഗ്രസുകാർക്ക് ഓർമ്മയുണ്ടോ ?

0
ഒന്നാമത്തെ കാര്യം കേരളം ആരുടെയും ശമ്പളം പിടിച്ചെടുക്കുന്നില്ല. താൽക്കാലത്തെ പ്രത്യേക സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ചു സംസ്ഥാനം ഏറ്റവും കൂടുതൽ ചിലവിടുന്ന കാര്യമായ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ

ആരാണ് ഒരു ലീഡർ, ഒരു ലീഡർക്ക് ഉണ്ടാകേണ്ട ക്വാളിറ്റി എന്താണ് ?

0
Riyaz Valkandi ആരാണ് ഒരു ലീഡർ , ഒരു ലീഡർക്ക് ഉണ്ടാകേണ്ട ക്വാളിറ്റി എന്താണ് ? എല്ലാവരുടേയും താത്പര്യങ്ങൾ ഉൾക്കൊളളുന്നവൻ ആകണം ലീഡർ. എന്നാൽ ലീഡർ ഒരു താത്പര്യം ഉൾക്കൊള്ളുമ്പോൾ മറ്റൊരാളേയോ രാജ്യത്തേയോ...

സി.എ.എയ്ക്കും എൻ.ആർ.സിക്കും എൻ.പി.ആറിനുമെതിരെയുള്ള ലഘുലേഖ വിതരണം ചെയ്ത ശേഷം അംബേദ്കർ പ്രതിമക്ക് മുന്നിൽ നിന്ന് സ്വയം തീകൊളുത്തി മരിച്ച...

0
രമേഷ് പ്രജാപതി, 75 വയസ്. മധ്യ പ്രദേശിലെ ഇൻഡോർ സ്വദേശി. സർക്കാർ ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം തയ്യൽത്തൊഴിൽ കൂടി ചെയ്ത് ജീവിച്ച് വരികയായിരുന്നു. സി.പി.ഐ.എമ്മിന്റെ പ്രാദേശിക നേതാവ്, ദളിത് ശോഷൺ മുക്തി മഞ്ചിന്റെ പ്രവർത്തകൻ.

മനുഷ്യമതിൽ രാജ്യത്തെയാകെ ഇരകളും പോരാളികളുമായവർക്ക് ഏറ്റവും ആത്മവിശ്വാസവും ഊർജ്ജവും നൽകുന്നതും സംഘികൾക്ക് പ്രഹരം നൽകുന്നതുമായിരിക്കും‌

0
“മനുഷ്യമതിൽ രാജ്യത്തെയാകെ ഇരകളും പോരാളികളുമായവർക്ക് ഏറ്റവും ആത്മവിശ്വാസവും ഊർജ്ജവും നൽകുന്നതും സംഘികൾക്കത്രയും പ്രഹരം നൽകുന്നതുമായിരിക്കും‌. ഞാൻ ഇടക്കെ India against CAA ഗ്രൂപ്പും മറ്റും കയറിനോക്കാറുണ്ട്.

ഭരണമേ മാറുന്നുള്ളു ഭരണകൂടം മാറുന്നില്ലെന്ന് എം വി ഗോവിന്ദന്റെ മഹാ കണ്ടുപിടുത്തം, അതു ജനങ്ങള്‍ക്ക് എന്നേ അനുഭവമാണ്

0
ഫെഡറല്‍ സംസ്ഥാനങ്ങള്‍ക്ക് നിലവില്‍ ലഭ്യമായ പരിമിതമായ അധികാരംപോലും ഉപയോഗിക്കാന്‍ കെല്‍പ്പില്ലാതെ ഭരണകൂട വ്യാഖ്യാനങ്ങളിലും സാധൂകരണങ്ങളിലും അഭിരമിക്കുകയാണ് സി പി ഐ എം നേതൃത്വം. പിണറായി ചെയ്യുന്നതും എം വി ഗോവിന്ദന്‍ പറയുന്നതും അതാണ്.

ഗവര്‍ണര്‍ക്ക് ഇല്ലാത്ത ഒരു അധികാരം ഉണ്ടെന്ന് ധരിക്കുന്നതാണ് ഇപ്പോഴത്തെ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കാരണം

0
ഗവര്‍ണര്‍ക്ക് ഇല്ലാത്ത ഒരു അധികാരം ഉണ്ടെന്ന് ധരിക്കുന്നതാണ് ഇപ്പോഴത്തെ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കാരണം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 പ്രകാരം കേന്ദ്രവും സംസ്ഥാനവും തമ്മിലോ, സംസ്ഥാനങ്ങള്‍ തമ്മിലോ,

പിണറായിയുടെ ആർജ്ജവവും മമതയുടെ കാപട്യവും

0
പലകാലത്തും ബിജെപിയോട് സമരസപ്പെട്ട് അധികാരം കൈപ്പറ്റിയ മമതാ ബാനർജി പ്രഹസനങ്ങളുടെ രാജ്ഞിയായിരുന്നു. ആശയ സ്ഥൈര്യം ഒട്ടുമില്ലാത്ത അവരുടെ ഓരോ പ്രവർത്തനത്തിലും നമ്മളത് കണ്ടിട്ടുണ്ട്. പൗരത്വ വിഷയത്തിൽ ഇന്ത്യയിൽ തന്നെ മോദിയെ ഇത്രത്തോളം

മോദിയും അമിത് ഷായും വീട്ടിൽ നിന്നെടുത്തു കൊണ്ടുവരുന്ന പണമല്ല ചോദിക്കുന്നത് സംഘികളേ

0
വിവാഹതിരായ രണ്ട് മക്കളും അവരുടെ കുടുംബങ്ങളും അവരുടെ അച്ഛനുമമ്മയും ഉള്ള ഒരു കൂട്ടുകുടുംബം സങ്കൽപ്പിക്കുക. രണ്ട് മക്കളും അവർക്ക് കിട്ടുന്ന ശമ്പളം അച്ഛനെ ഏൽപ്പിക്കും. എല്ലാ മാസത്തിന്റെയും തുടക്കത്തിൽ അച്ഛൻ രണ്ടു മക്കൾക്കുമായി ഈ ശമ്പളങ്ങളിൽ നിന്ന് ഒരു തുക കൈമാറും എന്നും കരുതുക.

ജനങ്ങളെ മുഴുവൻ വീട്ടിൽ ഇരുത്തിയിട്ടു ചില പ്രത്യേക വിഭാഗങ്ങൾക്ക് മാത്രം സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുന്നതിനെ എന്തുപേരിട്ടു വിളിക്കണം?

0
പണിമുടക്കുകൾ, ഹർത്താലുകൾ എല്ലാം എന്നും ജനദ്രോഹപരമാണ് എന്ന് സംശയരഹിതമായി പറയാം. ഒരു ഭൂരിപക്ഷത്തിന്റെയോ, ന്യൂനപക്ഷത്തിന്റെയോ ആവശ്യങ്ങൾക്കായി രാജ്യം മുഴുവൻ ഇല്ലെങ്കിൽ സംസ്ഥാനം മുഴുവൻ സ്തംഭിപ്പിക്കുന്ന കലാരൂപം

ആർ എസ് എസുകാർ കാർക്ക് ആചാരസംരക്ഷണത്തിനുള്ള നാരങ്ങാവെള്ളം നല്കിയതിനുള്ള ലീഗുകാരുടെ പ്രായശ്ചിത്തമായി എനിക്ക് തോന്നി

0
മൂർത്തമായൊരു രാഷ്ട്രീയ ഘട്ടത്തിൽ പക്വവും ജനാധിപത്യപരവുമായ പെരുമാറാനും, പ്രതിഷേധിക്കാനും, ജനാധിപത്യപരമായി സമരങ്ങൾ സംഘടിപ്പിക്കുവാനുമുള്ള നിങ്ങളുടെ സംയമനത്തെ കൂട്ടത്തിലൊരുവൻ, രാജ്യത്തെ ഒരു മതേതര മുസൽമാൻ എന്നീ നിലകളിൽ അഭിനന്ദിക്കട്ടെ

ഇന്ത്യയിലെ ഏത് വിദ്യാര്‍ത്ഥിയും സ്വപ്‌നം കാണുന്നത്രയും ഉന്നതമായ ഒരു അക്കാഡമിക് ജീവിതം, പക്ഷേ പോരാളിയുടെ ജാതകം എന്നൊന്നുണ്ടല്ലോ.. അയാള്‍...

0
1950കളില്‍ ഒരു എന്‍ജിനീയറുടെയും ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥയുടെയും മകനായി പിറന്ന് സിബിഎസ്ഇ പരീക്ഷയില്‍ ഓള്‍ ഇന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് വാങ്ങി,

രാജ്യത്തെ നിയമം കേരളത്തിൽ മാത്രമായി എങ്ങനെ നടപ്പാക്കാതിരിക്കും എന്ന് സംശയമുള്ളവർ വായിക്കുക

0
മതപരമായ ഒരു വിവേചനത്തിനും ഈ നാട്ടിൽ സ്ഥാനമില്ല എന്നും പൗരത്വ നിയമം ഇവിടെ നടപ്പാക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞപ്പോൾ നിങ്ങളിപ്പോൾ ചോദിക്കുന്ന അതേ ചോദ്യം മുഖ്യമന്ത്രിയോടും ചോദിക്കപ്പെട്ടു

ഏറമ്പാല കൃഷ്ണൻ നായനാർ അഥവാ ഇ.കെ. നായനാർ. കക്ഷിരാഷ്ട്രീയ ഭേദമന്ന്യേ എല്ലാവർക്കും പ്രിയങ്കരനായ രാഷ്ട്രീയ നേതാവ്

0
ഏറമ്പാല കൃഷ്ണൻ നായനാർ അഥവാ ഇ.കെ. നായനാർ. കക്ഷിരാഷ്ട്രീയ ഭേദമന്ന്യേ എല്ലാവർക്കും പ്രിയങ്കരനായ രാഷ്ട്രീയ നേതാവ്.1918 ഡിസംബർ 9, ന് കണ്ണൂർ ജില്ലയിലെ കല്ല്യാശേരിയിൽ ജനിച്ചു.

ഞാനും നിങ്ങളുമൊന്നും ഇതുവരെ ഹിന്ദുവും മുസ്‌ലിമുമായിരുന്നില്ല, പൗരത്വ ബിൽ‍ വരുന്നതോടെ അതായി മാറുകയാണ്

0
ഞാനും നിങ്ങളുമൊന്നും ഇതുവരെ ഹിന്ദുവും മുസ്‌ലിമുമായിരുന്നില്ല. പൗരത്വ ബിൽ‍ വരുന്നതോടെ അതായി മാറുകയാണ്. കരയുകയല്ലാതെ വേറെ നിവൃത്തിയില്ല:  സഖാവ് മുഹമ്മദ് യൂസുഫ് തരിഗാമി

അസ്സഹനീയമായ ജപ്പാനിലെ ശൈത്യത്തിൽ കേരളത്തിലെ ഖദർ പറ്റില്ല വിമർശകരേ

0
മുഖ്യമന്ത്രിയുടെ ജപ്പാൻ സന്ദർശനം സംബന്ധിച്ച് അദ്ദേഹത്തിന്റെ ഈ വസ്ത്രത്തെ, പരിഹസിക്കുന്ന ഒട്ടനവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

സംഘപരിവാർ സെറ്റ് ചെയ്യുന്ന അജണ്ടയിലേക്ക് നടന്നടുക്കുന്ന ഇടതുപക്ഷം

0
സംഘപരിവാർ ഇന്നുവരെ ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളെ രാഷ്ട്രീയ വിഷയങ്ങളാക്കുകയോ, നാടിന്റെ അടിസ്ഥാനവികസന വിഷയങ്ങളെ രാഷ്ട്രീയ ചർച്ചകളിലേക്ക് കൊണ്ടുവരികയോ, രാജ്യത്തെ ജനതയുടെ നീറുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിലേക്ക് കടക്കുകയോ ചെയ്തിട്ടില്ല.