Home Tags Cpm

Tag: cpm

ഇടതുപക്ഷം ഈ വിധത്തിൽ അധികാരകേന്ദ്രീകരണത്തിനു മുതിരുന്നത് ചരിത്ര നിഷേധവും ജനാധിപത്യവിരുദ്ധവുമാണ്

0
രാജ്യം കൂടുതൽ ഏകാധിപത്യത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ അതിനെതിരെ പൊരുതിമുന്നേറാൻ ജനങ്ങൾക്ക് ആശയപരമായ വെളിച്ചവും കരുത്തും പകരേണ്ട ഇടതുപക്ഷം, ഈ വിധത്തിൽ അധികാരകേന്ദ്രീകരണത്തിനു മുതിരുന്നത് ചരിത്ര നിഷേധവും ജനാധിപത്യവിരുദ്ധവുമാണ്

ഈയിടെ വധിക്കപ്പെടുന്നതൊക്കെ സി പി എം പ്രവര്‍ത്തകരാണ്, തിരിച്ചടികളും കണക്കു തീര്‍ക്കലുകളും കുറഞ്ഞിരിക്കുന്നു

0
ഈയിടെ വധിക്കപ്പെടുന്നതൊക്കെ സി പി എം പ്രവര്‍ത്തകരാണ്. തിരിച്ചടികളും കണക്കു തീര്‍ക്കലുകളും കുറഞ്ഞിരിക്കുന്നു. കൊലയ്ക്കു കൊലയല്ല ഞങ്ങളുടെ നയം എന്ന് സി പി എം സംസ്ഥാന സെക്രട്ടറി

കേരളത്തിൽ നടക്കുന്നത് ഖുറാൻ വിരുദ്ധസമരമെന്ന് പറയാൻ കോടിയേരിക്ക് നാണമില്ലേ?

0
കേരളത്തിൽ നടക്കുന്നത് ഖുറാൻ വിരുദ്ധസമരമെന്ന് കോടിയേരി.. അതിനെ താങ്ങി അതേ നറേറ്റീവ് മുന്നോട്ട് വയ്ക്കുന്ന സഖാക്കളും സഖാപ്പികളും. കൊള്ളാം മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് പറഞ്ഞവർ

കഴുതകൾ കഴുതകളെ കൊല്ലുമ്പോൾ ചിലർ ചിരിയ്ക്കുന്നുണ്ട്

0
രാഷ്ട്രീയത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ സംഭവിക്കുമ്പോൾ എന്തെല്ലാം നാടകങ്ങളാണ് അരങ്ങേറുന്നത്. എല്ലാ നാടകങ്ങൾക്കും ഒരേ സ്വഭാവമാണ്

ഇക്കാലത്തും ഈ കേരളത്തിൽ എന്തുകൊണ്ടിങ്ങനെഎല്ലാ കക്ഷികളിലും പാർട്ടി ചാവേറുകൾ ഉണ്ടാകുന്നു?

0
ഇക്കാലത്തും ഈ കേരളത്തിൽ എന്തുകൊണ്ടിങ്ങനെഎല്ലാ കക്ഷികളിലും പാർട്ടി ചാവേറുകൾ ഉണ്ടാകുന്നു? കുറച്ചുകാലം മുൻപ് ഞങ്ങൾ ഏതാനും സുഹൃത്തുക്കൾ ചേർന്ന് വളരെ ആഴത്തിൽ ചർച്ച ചെയ്തൊരു വിഷയമാണിത്

രാഷ്ട്രീയ കൊലപാതകങ്ങൾ എങ്ങനെ ഇല്ലാതാവും എന്ന് ആലോചിച്ചിട്ടുണ്ടോ?

0
രാഷ്ട്രീയ കൊലപാതകങ്ങളെ കുറച്ചു അന്നുമിന്നും ചോര തിളപ്പിച്ചുകൊണ്ടു ഒന്നും പറഞ്ഞിട്ടില്ല. ആരെ അനുകൂലിക്കാൻ ? ആരെ എതിർക്കാൻ ? ബുദ്ധധർമ്മം പാലിക്കുന്നവർ ഉണ്ടെങ്കിൽ കാണിച്ചുതരൂ, കൂടെ നിൽക്കാം. മരിച്ചവരുടെ കുടുംങ്ങൾക്കു ജോലിയോ വീടോ ലഭിച്ചേയ്ക്കാം, മരിച്ചവരെ കിട്ടില്ലല്ലോ.

സഖാവ് സ്വരാജ് കണ്ട രാമായണം

0
തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിന്റെ രാമായണ പ്രഭാഷണത്തിൽ സഖാവ് എം സ്വരാജ് എം എൽ എ പങ്കെടുക്കുന്നു എന്ന പോസ്റ്റർ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ പറന്നു നടക്കുമ്പോൾ പ്രതികരിക്കാതിരുന്നത് ഒരു മതേതര പാർട്ടിയുടെ ജനപ്രതിനിധിക്ക് തന്റെ മണ്ഡലത്തിലൊരു അമ്പല പ്രഭാഷണത്തിൽ

കേരളത്തിൽ നിന്നും കമ്മ്യൂണിസ്റ്റുകാർ ജയിക്കുന്നതും കോൺഗ്രസ്–ലീഗുകാർ ജയിക്കുന്നതും ഇനി ഒരുപോലെയല്ല

0
"കേരളത്തിൽ നിന്നും കമ്മ്യൂണിസ്റ്റുകാർ ജയിച്ചാലും കോൺഗ്രസ്–ലീഗുകാർ ജയിച്ചാലും ഒരുപോലെയല്ലെ? കോൺഗ്രസ്–മുസ്ലിം ലീഗിനോളം മതേതരത്വം കാത്തു സൂക്ഷിക്കുന്ന, പരിപാലിക്കുന്ന, അട്ടിപ്പേർ അവകാശപ്പെടുന്ന

എം സ്വരാജിന്റെ ചര്‍ച്ചകള്‍ കാണുമ്പോള്‍ ഓര്‍മ വരുന്നത് വിഷ്ണു ഭാരതീയനെയാണ്

0
സമകാലിക കേരള രാഷ്ട്രീയത്തില്‍ സഖാവ് എം. സ്വരാജിന് പകരം നില്‍ക്കാന്‍ കഴിയുന്ന മറ്റൊരു സംവാദകന്‍ ഇല്ലെന്നു തന്നെ പറയാം. വിഷയം ഏതുമാകട്ടെ അതിനെ കുറിച്ച് പഠിച്ച് ആകര്‍ഷകമായ ഭാഷയില്‍ ഇഴകീറി വിശദീകരിക്കാന്‍

കള്‍സള്‍ട്ടന്‍സി രാജ് – ചെന്നിത്തലയുടെ നുണപ്പെരുമഴ

0
സംസ്ഥാനത്ത് കള്‍സള്‍ട്ടന്‍സി രാജാണ് എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഒരൊറ്റ കണ്‍ള്‍ട്ടന്‍സി കമ്പനി മാത്രമേ കേരളത്തിലുണ്ടായിരുന്നുള്ളുവെന്നും എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് കണ്‍സള്‍ട്ടന്‍സികളുടെ എണ്ണം വന്‍‌തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നുവെന്നുമാണ്

ഇടതും വലതും മാറിമാറി ഭരിക്കുന്ന കേരളത്തില്‍ രണ്ട് മുന്നണികളും ഒരുപോലെ കൊള്ളാത്തവരാണെന്ന് സ്ഥാപിക്കലാണ് ഏഷ്യാനെറ്റിന്റെ പ്രാഥമിക തന്ത്രം

0
രണ്ടുദിവസം മുമ്പ് ഞാനെഴുതിയ കുറിപ്പില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമസ്ഥന്‍ രാജീവ് ചന്ദ്രശേഖറിനെ ബി.ജെ.പിയുടെ സ്വതന്ത്ര എം.പി എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അത് ശരിയല്ല. ബി.ജെ.പിയുടെ സ്വതന്ത്ര എം.പിയായിരുന്ന

കോവിഡ് പ്രതിരോധത്തെ തുടക്കം മുതൽ കുളംതോണ്ടിയവർ പറയുന്നു, ആദ്യംമുതൽ ഒപ്പമുണ്ടായിരുന്നെന്ന്

0
കൊറോണ വൈറസിന് എന്ത് കേരളം എന്ത് അമേരിക്ക ? മാസ്ക്ക്മുതൽ അടിവസ്ത്രംവരെ ഊരിയവർ ഇപ്പോൾപറയുന്നത് ശ്രദ്ധിച്ചുവോ നിങ്ങൾ. ❓️കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ചാനൽ ചർച്ചയിൽ വരുന്ന കോൺഗ്രസ് പ്രതിനിധികളെല്ലാം

ആർ. എസ്. എസ്സിന് എന്ത് കോവിഡ് !

0
ചേർപ്പ്‌ താന്ന്യത്ത് ഡി വൈ എഫ് ഐ സഖാവിനെ ആർ എസ് എസ് ഹിന്ദുത്വ ഭീകരർ വെട്ടിക്കൊലപ്പെടുത്തിയിരിയ്ക്കുകയാണ്. താന്ന്യം കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം കുറ്റിക്കാട്ട് സഖാവ്. സുരേഷിന്റെയും

പിളേയും മോനും മുന്നണി മാറിയപ്പോൾ പരിശുദ്ധന്മാർ ആയപോലെ മാണിക്കുഞ്ഞിന്റെ മനസാന്തരത്തിലൂടെ നോട്ടെണ്ണൽ യന്ത്രത്തെയും പരിശുദ്ധമാക്കരുതേ

ഒരു ആരോപണം ഉന്നയിക്കുമ്പോൾ അത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വേണമെന്ന് ആവശ്യപ്പെടാൻ ഏറ്റവും കൂടുതൽ യോഗ്യത ഉള്ള മുന്നണിയാണ് ഇടതുപക്ഷ മുന്നണി. 2016 ൽ ഇടതുപക്ഷ മുന്നണി

കാര്യം പറഞ്ഞപ്പോൾ രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന തരൂരിന് മനസ്സിലായി, പക്ഷേ മറ്റ് കോൺഗ്രസ്‌കാർക്ക് ഇനിയും നേരം വെളുത്തിട്ടില്ല

0
കുറച്ചു കാലം മുൻപത്തെ കാര്യമാണ് -- ഞാൻ അമേരിക്കയിലെ കാലിഫോർണിയയിലേക്ക് അമേരിക്കൻ ഡയബെറ്റിസ്‌ അസോസിയേഷൻ മീറ്റിംഗിന് പോയ സമയം

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സഖാവ് പി കെ കുഞ്ഞനന്തന് ഹൃദയത്തിൽ നിന്നൊരു ലാൽസലാം പറയേണ്ടതിന്റെ ആവശ്യകത എന്തെന്നറിയാമോ ?

0
സഖാവ് പി കെ കുഞ്ഞനന്തന് അഭിവാദ്യ പോസ്റ്റ് ഇടണോ ഇട്ടാൽ ഇമേജ് പോകുമോ എന്നു ആലോചിക്കുന്ന അല്ലെങ്കിൽ 'കൊലക്കേസ്' പ്രതിക്ക് അന്ത്യാഭിവാദ്യം ആർപ്പിക്കുന്നത് ശരികെടാണ് എന്നു കരുതുന്ന ഇടത്തുപക്ഷക്കാരോട്

റിയാസിന്റെയും വീണയുടെയും വിവാഹത്തെ പരിഹസിക്കുന്ന സംഘികൾ സ്വന്തം നേതാക്കളുടെ മക്കളുടെ മതേതര വിവാഹത്തെ കുറിച്ച് പഠിക്കൂ

0
കേരളത്തെ ഒരു തരത്തിലും നെഗറ്റീവായ് ബാധിക്കുന്ന ഒരു വിഷയമല്ല വീണാ വിജയൻ എന്ന വ്യക്തിയും മുഹമ്മദ് റിയാസ് എന്ന വ്യക്തിയും തമ്മിലുള്ള വിവാഹം. മറിച്ച് ഇതിന്മേലും‌ അവരുടെ മതം കണ്ടുള്ള ചർച്ചകൾ നടത്തുന്നതാണ് സമൂഹത്തെ നെഗറ്റീവായ് ബാധിക്കുക. അത് തുടങ്ങിക്കഴിഞ്ഞതായ് കണ്ടു.

പിണറായി വിജയൻ മുഖ്യമന്ത്രിയും ശൈലജ ആരോഗ്യമന്ത്രിയും ആണ്; അതുകൊണ്ടു അവർ സംസാരിക്കുന്നു എന്ന് കരുതിയാൽ മതി

0
എന്റെ ഒരു സഹപ്രവർത്തകൻ പണ്ട് ജോലി വിട്ടു ഒരു പി ആർ ഏജൻസി തുടങ്ങി. ഒരാറുമാസം കഴിഞ്ഞു ജോലിയുടെ ഭാഗമായി പത്രം ഓഫീസുകളിൽ പോകുന്നതുവഴി ഞങ്ങളുടെ ഓഫീസിലും എത്തി; വന്നപ്പോൾ എഡിറ്ററെ ഒന്ന് കണ്ടിട്ട്

മുഖ്യമന്ത്രിയാണെന്നോ വലിയ രാഷ്ട്രീയ നേതാവാണെന്നോ നോക്കാതെയാണ് നായനാര്‍ ആരോടും ഇടപഴകിയത്

0
ഇ.കെ. നായനാര്‍ ചരിത്രത്തില്‍ വ്യത്യസ്തനാകുന്നത് അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ നര്‍മ്മത്തിന്റെ രസനീയതകൊണ്ടാണ്. ഏത് പ്രതിസന്ധികളേയും പിരിമുറക്കങ്ങളേയും അലിയിച്ചുകളയുന്ന ഒറ്റമൂലിയായിരുന്നു നായനാര്‍ക്ക് ഫലിതപ്രയോഗങ്ങള്‍

മേഴ്സിക്കുട്ടിയമ്മ നേരിടുന്ന അധിക്ഷേപങ്ങളുടെ അടിസ്ഥാന കാരണങ്ങൾ

0
സഖാവ് മേഴ്സിക്കുട്ടിയമ്മക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപങ്ങൾ ഒരു വ്യക്തിക്കെതിരെ എന്ന നിലയിലല്ല മലയാളി സമൂഹത്തിന്റെ സ്ത്രീവിരുദ്ധതയുടെയും ജാതി വെറിയുടെയും തൊഴിലാളിവർഗ വിരുദ്ധതയുടെയുമെല്ലാം

തങ്ങളുടെ ശോചനീയ അവസ്ഥയാണ് മുട്ടാപ്പോക്കും തർക്കുത്തരങ്ങളും വായാടിത്തവും കൊണ്ടു കോൺഗ്രസുകാർ മറച്ചു വയ്ക്കുന്നത്

0
കോൺഗ്രസിനെ നന്നാക്കാനായി ധാരാളം ശ്രമങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റുകളുമായി പൊരുത്തപ്പെടാനാകാത്ത ലിബറലുകൾ ഇപ്പോഴും ഒരു നന്നാക്കിയ കോൺഗ്രസ്സിൽ അവരുടെ

പരിപ്പ് വടയുടെ രാഷ്ട്രീയ സ്വത്വ അഥവാ…

0
എന്റെ പല കമ്മി വിരുദ്ധ പോസ്റ്റുകളും പലർക്കും അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന് ഞാൻ കഴിഞ്ഞ കുറെ നാളായി മനസിലാക്കുന്നു . ചിലർ എന്നോട് ചോദിക്കുകയുണ്ടായി പണ്ടത്തെ നാട്ടിൽ നിന്നുണ്ടായ ചൊറിച്ചിൽ ഇതുവരെ

റംസാൻ കാലത്ത് സ്ത്രീകളെ തെറി വിളിക്കുന്നതാണോ ലീഗുകാരുടെ സംസ്കാരം ?

0
മറ്റൊരു രാഷ്ട്രീയ പാർട്ടിയുടേയും സൈബർ വെട്ടുകിളികളും , കെ എം സി സി യുടെ പ്രൊഫൈൽ ചിത്രമിട്ട് വന്ന് സ്ത്രീകളെ അസഭ്യം പറഞ്ഞു പോകുന്നവരുടെ മുന്നിൽ ഒന്നുമല്ല! റംസാൻ കാലത്ത് നോമ്പ് നോറ്റ് സമൂഹമാധ്യമത്തിലെ കാണുന്ന സ്ത്രീകളെയെല്ലാം

സിപിഎം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പാലക്കാട് ഗൗഡർ തീയറ്ററിൽ എല്‍ കെ അദ്വാനി ഉദ്ഘാടനം ചെയ്യുന്നു, സത്യമെന്ത് ?

0
1977 ല്‍ CPM ജനസംഘത്തിന്റെ സഹായത്തോടെ പാലക്കാട് മത്സരിച്ചിരുന്നു' എന്ന്. 1977 മാര്‍ച്ച് 3 ന് CPM സഥാനാര്‍ഥിയായിരുന്നു ടി ശിവദാസമേനോന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പാലക്കാട് ഗൗഡർ തീയറ്ററിൽ എല്‍ കെ അദ്വാനി ഉദ്ഘാടനം ചെയ്യുന്നതിന്റെ

ഗർഭം ഒരു അപമാനമാണൊ ബലരാമാ ?

0
എന്തിനാ ഈ നിർഗ്ഗുണങ്ങൾ വന്നു സ്വാതന്ത്ര്യത്തിനു മുന്നെയുള്ള പിച്ചക്കണക്കും കൊണ്ട്‌ കുരയ്ക്കുന്നത്‌ എന്ന് ആദ്യം മനസ്സിലായില്ല. പിന്നെയാണു ബാലരാമന്റെ പോസ്റ്റ്‌ ഒരു ഫ്രന്റ്കാണിച്ചത്‌. ശരിയാണു, ധനികയായ ഒരു ഗർഭിണിക്ക്

ഒരു രാഷ്ട്രീയ വിധവ കൂടി കേരളമണ്ണില്‍ പിറന്ന ദിനം

0
2012 മേയ് നാലിന് ‍ ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു എന്നതിനേക്കാള്‍ രമ എന്ന വിധവ ജനിച്ച ദിവസം കൂടിയാണ് അത്. ഒരു രാഷ്ട്രീയ വിധവ കൂടി കേരളമണ്ണില്‍ പിറന്ന ദിനം. ആ സമയത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൂടി കൊന്നു കളഞ്ഞ ആണുങ്ങളുടെ

കേരളം ഇടതുപക്ഷം ഭരിച്ചതുകൊണ്ട് ഒന്നാമതായെങ്കിൽ എന്തുകൊണ്ട് ബംഗാൾ മുന്നോട്ട് വന്നില്ല ?

0
"കേരളം ഇടതുപക്ഷം ഭരിച്ചതുകൊണ്ടാണ് ഒന്നാമതായെങ്കിൽ എന്തുകൊണ്ട് ബംഗാൾ (ത്രിപുരയും) മുന്നോട്ട് വന്നില്ല.? അവിടെ നശിച്ച് പോയില്ലേ.?"

തുപ്പരുതേ…തോറ്റുപോകും !!!

0
എന്റെ ഫേസ്‌ബുക്ക് വായിക്കുന്ന പലരുടെയും പരാതിയാണ് , ഞാൻ ഇപ്പോൾ ഒന്നും എഴുതുന്നില്ല . അഥവാ എഴുതിയാൽ തന്നെ രാഷ്ട്രീയാധിത പോസ്റ്റുകളും അപരനെ അപഹസിക്കുന്ന രീതിയിൽ ഉള്ള പോസ്റ്റുകളും ആണെന്ന് . സത്യത്തിൽ അത് സത്യവുമാണ് . കെട്ട കാലത്ത് , കൊറോണ കാലത്ത് എന്റെ നാവിൻ തുമ്പിൽ

ഇനിയെങ്കിലും വിവാദം അവസാനിപ്പിച്ച് പ്രതിപക്ഷം പിരിഞ്ഞു പോകണം

0
അങ്ങനെ അവസാനം കോടതി വിധിയും വന്നു . ഇനിയെങ്കിലും വിവാദം അവസാനിപ്പിച്ച് പ്രതിപക്ഷം പിരിഞ്ഞു പോകണം . മുഖ്യമന്ത്രി പറഞ്ഞത് പോലെ സർക്കാർ എടുത്തു വന്ന നിലപാടുകളെ ശക്തിപ്പെടുത്തുന്നതാണ് കോടതിയുടെ തീരുമാനം

സവർണ്ണന്റെ ഉച്ചിയിൽ ചവിട്ടി സിഗരനഹള്ളി ക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശനം

0
ദളിതർക്ക് പ്രവേശനമില്ലാതിരുന്ന സിഗരനഹള്ളി ക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് സിപിഐഎം പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.ഈ സമരങ്ങൾക്ക് നേതൃത്വം നൽകിയതിനെത്തുടർന്ന് അന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി സഖാവ് ജി.വി.ശ്രീരാമറെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു