Home Tags CR Neelakandan

Tag: CR Neelakandan

ഈ നിയമങ്ങൾ നടപ്പിലായാൽ  ഒരു നേരത്തെ ആഹാരത്തിനായി ഇന്ത്യയിലെ ബഹു ഭൂരിപക്ഷ ജനങ്ങളും നെട്ടോട്ടം ഓടും, അത് ഒടുക്കം...

0
നമ്മുടെ രാജ്യത്തെ എന്നെയും നിങ്ങളെയും പോലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന മൂന്ന് നിയമങ്ങൾ പാർലമെന്റ് പാസാക്കിക്കഴിഞ്ഞു. തങ്ങൾക്കുണ്ടാക്കാൻ കഴിഞ്ഞ കൃത്രിമ ഭൂരിപക്ഷത്തിന്റെ ബലത്തിൽ എല്ലാ നിയമങ്ങളും

അവസാന നാളുകളിൽ നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായത് മനസിലാക്കി തന്നെയാണ് മലബാർ കലാപത്തെ വായിക്കുക

0
അവസാന നാളുകളിൽ നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായത് മനസിലാക്കി തന്നെയാണ് മലബാർ കലാപത്തെ വായിക്കുക. ബ്രിട്ടീഷ് വാഴ്ചക്കെതിരായി ഗാന്ധി അടങ്ങുന്ന കോണ്ഗ്രസ് പിന്തുണയോടെ തുടങ്ങിയ ഖിലാഫത്ത്-നിസ്സഹകരണ

അതിവേഗറെയിൽ ആരുടെ ആവശ്യം?

0
അതിരപ്പിള്ളി എന്ന നടക്കാത്ത പദ്ധതിയെ മുന്നിൽ വച്ച് സർക്കാർ ഇങ്ങനെ അപഹാസ്യമാകുന്നതെന്തിന് എന്ന സംശയം പലരിലും ഉണ്ടായി. എന്നാൽ ഈ ചർച്ചകൾക്കിടയിൽ കേരളത്തെ കൊള്ളയടിക്കുന്ന

പ്രവാസികൾക്ക് സ്വന്തം നാട്ടിലേക്ക് വരാനുള്ള അവകാശം ആർക്കും നിഷേധിക്കാൻ കഴിയില്ല

0
കേരളം നമ്പർ വൺ ആണ്. അതിന് ചരിത്രപരമായുള്ള നിരവധി കാരണങ്ങൾ ഉണ്ട്. മഹാത്മാ അയ്യങ്കാളിയും ശ്രീ നാരായണ ഗുരുവുമടക്കമുള്ള നവോത്ഥാന നായകരും വിവിധ മത സാമുദായിക പ്രസ്ഥാനങ്ങളും മിഷനറിമാരും ജനാധിപത്യ പുരോഗമന കർഷക തൊഴിലാളി

ഫാഷിസത്തിനുള്ള തടസ്സങ്ങൾ ഒന്നൊന്നായി നീക്കപ്പെടുകയാണ്

0
വടക്കുകിഴക്കൻ ദൽഹിയിൽ സംഘപരിവാർ ആസൂത്രിതമായി നടത്തിയ ആക്രമണങ്ങളെ സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിന് കേരളത്തിലെ രണ്ട് ന്യൂസ് ചാനലുകളെ -- ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെയും മീഡിയാവൺ ചാനലിനെയും 48 മണിക്കൂർ നേരത്തേക്ക് ബാൻ ചെയ്തു

ദില്ലി ജനവിധി ആഹ്ളാദകരം..പക്ഷെ

0
ദില്ലിയിൽ ഏറ്റവുമൊടുവിൽ കിട്ടിയ വിവരമനുസരിച്ച് എഴുപതിൽ അറുപത്തി മൂന്ന് സീറ്റ് നേടി ആം ആദ്മി പാർട്ടി വലിയ വിജയം നേടിയിരിക്കുന്നു. തീർത്തും ആഹ്ളാദകരമായ വിജയമാണത്. പ്രത്യേകിച്ചും രാജ്യമാകെ കടുത്ത വർഗീയ വിഷം ചീറ്റി ജനങ്ങളെ വിഭജിച്ച് ഭരിക്കുന്ന കേന്ദ്ര ഭരണകൂടത്തിൽ കാൽക്കീഴിൽ കിടന്നു കൊണ്ട് നേടിയ വിജയമാണിത്.

ആ കൊലയിൽ ആഹ്ളാദിച്ചു കൊണ്ട് പ്രകടനം നടത്തി മധുരപലഹാരം വിതരണം ചെയ്ത നടപടി കേവലവികാരപ്രകടനം മാത്രമായി തള്ളിക്കളയാനാവില്ല

0
ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാൽസംഗം ചെയ്തു കൊന്ന കേസിലെ പ്രതികളായ നാലു പേരെ പൊലീസ് വെടിവച്ചു കൊന്ന സംഭവത്തെക്കുറിച്ച് സമൂഹത്തിലുണ്ടായ പ്രതികരണങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടേണ്ടതാണ്.

ലോകത്തിലെ തന്നെ ഏറ്റവും മഹത്തും ബൃഹത്തുമായ ഭരണഘടനയുള്ള ഇന്ത്യയിൽ മൗലികാവകാശങ്ങൾ ഉറപ്പുവരുത്താൻ സാധിക്കുന്നുണ്ടോ ?

0
ഇന്ന് ഭരണഘടനാ ദിനം. ഒരു ജനാധിപത്യ സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം നിയമവാഴ്ച എന്നതാണ്. ലോകത്തിലെ തന്നെ ഏറ്റവും മഹത്തും ബൃഹത്തുമായ ഭരണഘടനയാണ് സ്വതന്ത്ര ഇന്ത്യക്കായി ഡോ ബാബ സാഹേബ് അംബേദ്കറുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയത്.

കേരള ആഭ്യന്തര മന്ത്രി അമിത്ഷായൊ?

0
കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷം അതിവേഗം മാറുകയാണ്. പൗരാവകാശങ്ങള്‍ക്കും പൊതുവിഭവങ്ങള്‍ക്കും മേല്‍ കടുത്ത സമ്മര്‍ദ്ദവും ചൂഷണവും ബലപ്രയോഗവും മുറുകുന്നു.

ഇദ്ദേഹമാണ് പാലക്കാട് ശിശുക്ഷേമ സമിതിയുടെ ചെയർമാൻ, ഇദ്ദേഹം തന്നെയാണ് വാളയാർ കേസിലെ പ്രതികളുടെ അഭിഭാഷകനും

0
ഇത് കേരളമാണ്, നമ്പര്‍ 1 ആണ് എന്നൊക്കെ നമ്മള്‍ അഹങ്കരിക്കുമ്പോള്‍ പാലക്കാട് ജില്ലയില്‍ എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ട ( ആത്മഹത്യയെന്നുള്ള പോലിസ് കണ്ടെത്തല്‍ പോലും വിശ്വസനീയമല്ല) സംഭവത്തിലെ പ്രതികള്‍ അതി വിദഗ്ധമായി രക്ഷപ്പെട്ടിരിക്കുന്നു

വനിതാകമ്മീഷന്റെ നീതി നിർവ്വഹണത്തിൽ വിവേചനം വരുന്നത് എന്തുകൊണ്ടാണ് ?

0
വനിതാ കമീഷനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് അതിന്റെ ഹീനമായ ഭാഷ ശ്രദ്ധിക്കാതെ ഷെയർ ചെയ്ത എന്റെ നടപടി തെറ്റായിരുന്നു എന്നും എന്റെ തന്നെ നിലപാടുകൾക്കു വിരുദ്ധമാണെന്നും തിരിച്ചറിഞ്ഞതിനാൽ അത് നിരുപാധികം പിൻവലിക്കുന്നു.

മോഡി സര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങള്‍ രാജ്യത്തെ പരിസ്ഥിതി ആവാസ സന്തുലനത്തെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്

0
പൊള്ളയായ വാക്കുകൾ കൊണ്ട് നിങ്ങൾ എന്റെ സ്വപ്നങ്ങൾ കവർന്നു, ബാല്യം മോഷ്ടിച്ചു. എന്നിട്ടും ഞാനുൾപ്പെടുന്ന യുവതലമുറയുടെ മുന്നിൽ പ്രതീക്ഷയർപ്പിച്ചു നിങ്ങൾ വരുന്നു.

മനുഷ്യർ എന്നുമുതൽ കൃഷി ചെയ്യാൻ തുടങ്ങിയോ അന്നുമുതൽ പ്രകൃതിവിരുദ്ധരുമായി !

0
പ്രാചീന ഓസ്ട്രേലിയയില്‍ ഏകദേശം നൂറോളം മൃഗ വംശങ്ങളുണ്ടായിരുന്നു അന്‍പത് കിലോക്ക് മുകളില്‍ തൂക്കമുള്ളത്,ഇന്ന് ആകെ അവശേഷിക്കുന്നത് കംഗാരു പോലുള്ള വിരലില്‍ എണ്ണാവുന്ന അത്രയും എണ്ണമാണ്.

പാലാരിവട്ടത്തെ പഞ്ചവടിപ്പാലം തകർന്നതിന് കാരണക്കാർ ജനങ്ങൾ മാത്രം..!

0
യു.ഡി.എഫ് ഭരണകാലത്ത് സ്പീഡ് എന്ന അതിവേഗ വികസന പരിപാടിയുടെ ഭാഗമായി 44 കോടി രൂപ ചിലവിൽ നിർമ്മിച്ചതാണ് ഈ പാലം. എന്നാൽ പണി തീരും മുമ്പ് അവർക്കു ഭരണം പോയി. ഇടതുഭരണത്തിൽ ഗംഭീരമായ ഉത്‌ഘാടനം നടന്നു 2016 ഒക്ടോബറിൽ. അതേ സ്പീഡിൽ പാലവും തകർന്നു. യു.ഡി.എഫ് തിരക്കിട്ട് നടത്തിയ ഒരു അഴിമതി എന്നതാണ് സത്യം.