Home Tags Cricket

Tag: cricket

സ്റ്റീവ് വോയെ ഏറ്റവും ആകർഷിച്ച ക്രിക്കറ്റ് താരം ഒരു ഇന്ത്യൻ താരമാണ്, സച്ചിനല്ല, ലക്ഷ്മണനല്ല പിന്നാരാണ് ?

0
ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോ തൻറെ ആത്മകഥ എഴുതാനൊരുങ്ങിയപ്പോൾ അവതാരിക എഴുതാൻ സമീപിച്ചത്

രമൺ ലാംബയെ ഓർക്കുമ്പോൾ ഔട്ടാകാതെ മനസ്സിൽ ബാറ്റ് ചെയ്യുന്നതു ദുഖമാണ്

0
ഓര്‍മ്മകളില്‍ വേദനകള്‍ മാത്രം സമ്മാനിക്കുന്ന ചിലരുണ്ട്. ഓസീസിന്‍റെ ഹ്യൂസിയെ പോലെ. ഒരിക്കലും മറക്കാത്ത മറ്റൊരു താരത്തിന്‍റെ ഓര്‍മ്മകള്‍ ഇടക്കെങ്കിലും മനസ്സില്‍ കയറി വരും. ആദ്യമായി കേട്ട താരങളിലൊന്നായിരുന്നു

തീഹാര്‍ ജയിലില്‍ വച്ച് ഏതോ തടവുകാരന്‍റെ കത്തിമുനയിൽ ഒടുങ്ങേണ്ടതായിരുന്നു ശ്രീശാന്തിന്‍റെ ജീവിതം

0
തീഹാര്‍ ജയിലിന്‍റെ അകത്തളങ്ങളില്‍ വച്ച് ഏതോ തടവുകാരന്‍റെ കത്തിമുനയിൽ ഒടുങ്ങേണ്ടതായിരുന്നു ശ്രീശാന്തിന്‍റെ ജീവിതം. അത്രയ്ക്ക് അനുഭവിച്ചിട്ടുണ്ട് ഈ ചെറുപ്പക്കാരന്‍. രണ്ടു പ്രാവശ്യം ഇന്ത്യയ്ക്ക് വേള്‍ഡ് കപ്പ് നേടിക്കൊടുത്ത

അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടിയ പിതാവിന്റെ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടിയ മകൻ

0
പതിനഞ്ചാം വയസ്സിന് മുമ്പ് ആയി 52 വയസ്സുള്ള പിതാവിനൊപ്പം അദ്ദേഹം നായകൻ കൂടിയായ ടീമിനൊപ്പം ഇന്ത്യൻ ടീമിലെ വൻ താരങ്ങൾ അണി നിരന്ന മത്സരത്തിൽ 41 റൺ നേടി മികച്ച പ്രകടനം നടത്തുക

ഫുട്ബാളും ക്രിക്കറ്റും നാഷണൽ ടീമിൽ ഒരു സമയം കളിക്കുകയോ? എന്നാൽ അങ്ങനെ സംഭവിച്ചു ! കൊഹ്‌ലിയൊക്കെ എന്ത് !

വിരാട് കൊഹ്‌ലി ഇന്ത്യക്ക് വേണ്ടി തന്റെ പതിനാറാം വയസിൽ ദേശീയ ടീമിൽ കളിക്കുന്നു.പതിനാറാം വയസിൽ തന്നെ ഇന്ത്യൻ നാഷണൽ ഫുട്ബോൾ ടീമിന് വേണ്ടി ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കുന്നു.ഇന്ത്യക്ക് വേണ്ടി

ക്രീസിൽ വൈദ്യുത തരംഗങ്ങൾ തീർത്ത ഇലക്ട്രിക്കൽ എൻജിനീയർ

0
അത്യാവശ്യം ഹസ്ത ശാസ്ത്രം കൂടി അറിയുന്ന കോച്ച് വാസു പരാഞ്ജ്പേ കൈ നോക്കാം എന്നു പറഞ്ഞപ്പോൾ തൻറെ കയ്യിൽ വരകളില്ല എന്ന് തമാശയായി പറഞ്ഞ ശ്രീകാന്തിന് ഒരു എപ്പിക് റിപ്ലൈ ആണ് കോച്ച് നൽകിയത്

ഒരു ഓവറിൽ 70 റൺസ് എടുത്തവൻ, അത്ഭുതപ്പെടേണ്ട, നടന്ന സംഭവമാണ്

0
1990 ൽ ന്യുസിലണ്ടിലെ ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിലാണ് ഈ അത്യപൂർവമായ ഒരു സംഭവം നടന്നത് .വെല്ലിങ്ടൺ ടീമിനെതിരെ 59 ഓവറിൽ 291 റൺസ് വിജയലക്ഷ്യം പിന്തുടർന്ന

10-8-3-4 ! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച, ഒരു സാധാരണക്കാരന്റെ ബൗളിംഗ് പ്രകടനം, ഇനിയൊരിക്കലും അത് സംഭവിക്കില്ല

0
143 ഏകദിന മാച്ചുകളിൽ നിന്നും 83 വിക്കറ്റുകൾ മാത്രം നേടിയ ഒരു കളിക്കാരൻ ,പ്രത്യേകിച്ച് ഒരു പാർട്- ടൈം ബൗളറായ ,ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ മാത്രം ടീം കൂടുതലായി ഉപയോഗപ്പെടുത്തുന്ന ഒരു ടോപ് ഓർഡർ

പട്ടേലിന്റെ ആ ആത്മധൈര്യത്തെ ഇന്ത്യക്കാർ മാത്രമല്ല ,ഇംഗ്ലണ്ട് കളിക്കാരും കൈയ്യടി നൽകിയാണ് അഭിനന്ദിച്ചത്

0
18 വർഷമായി ദേശീയ കുപ്പായത്തിൽ വന്നു പോയുമിരുന്ന ഇന്ത്യൻ ക്രിക്കറ്റിലെ നിത്യയൗവനം പടിയിറങ്ങുമ്പോൾ ഓർമ്മ വരുന്നത് അദ്ദേഹത്തിൻ്റെ ഇംഗ്ളണ്ടിനെതിരായ

ഒരു രാജ്യത്തു കളിനടക്കുന്നു, ഔട്ടായതു മറ്റൊരു രാജ്യത്തുവച്ചു , ക്രിക്കറ്റിലെ അത്യപൂർവ്വമായ പുറത്താകൽ

0
ലോക ക്രിക്കറ്റിൽ ഇനി ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു പുറത്താകൽ 2002 സെപ്തംബറിൽ സംഭവിച്ചു .ഏറ്റവും കൗതുകകരവും അതിശയിപ്പിക്കുന്നതും രസകരവുമായ അതു പോലൊരു പുറത്താകൽ

ലങ്കയുടെ രണ്ടാം രാവണൻ

0
1996 മാർച്ച് 17 ഞായറാഴ്ച ലാഹോറിലാണ് ഈ യുദ്ധം നടക്കുന്നത് .ഈ യുദ്ധത്തിൽ ജയിച്ചാൽ ഒരു കാലത്ത് ലോകം കീഴടക്കിയ

ക്രിക്കറ്റ് ഇന്ത്യ കണ്ട ഏറ്റവും മികച്ച സെലിബ്രിറ്റി ആയിരുന്ന ആ മനുഷ്യന് “ആ തെറ്റ്” പറ്റാതിരുന്നെങ്കിൽ

0
1996ലെ ലോകകപ്പ് സെമി ഫൈനലിൽ , കൽക്കട്ടയിൽ ഈഡനിൽ രണ്ടാമത് ബാറ്റ് ചെയ്യുന്നത് ദുർഘടം ആയതു കൊണ്ട് ടോസ് കിട്ടിയാൽ ആദ്യം ബാറ്റ് ചെയ്യുക എന്ന ബേസിക് ഓപ്‌ഷൻ സെലക്ട് ചെയ്യാതെ ടോസ് കിട്ടിയപ്പോൾ

ഇന്ത്യയിലൊന്നും ഇങ്ങനെയൊരു താരം ക്യൂ നിൽക്കുന്നത് സ്വപ്നം കാണാൻ പോലും കഴിയില്ലെന്ന് വോണിനോട് പറഞ്ഞു

0
ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയുടെ മീഡിയ അക്രഡിറ്റേഷൻ കാർഡ് വാങ്ങാൻ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയതാണ്.അക്രഡിറ്റേഷൻ കൗണ്ടറിലെ

അദാനിക്കെതിരെ ആസ്ട്രേലിയക്കാർ പിടിച്ച പ്ലക്കാര്‍ഡ്‌ ഇന്ത്യക്കാർ എന്നെങ്കിലും പിടിക്കുമോ?

0
അദാനിക്ക്‌ വായ്‌പ കൊടുക്കരുതെന്നാണ്‌ പ്രക്ഷോഭകരുടെ ആവശ്യം. സേ നോ ടു അദാനി എന്ന ഒരു മൂവ്‌മെന്റ്‌ തന്നെ പ്രവര്‍ത്തിക്കുന്നു. അതില്‍ അവര്‍ ഉന്നയിക്കുന്ന

അദ്ദേഹം മരിച്ചപ്പോൾ 63 റിട്ടയേർഡ് ഹർട്ട് എന്നുള്ള സ്കോർ ബോർഡ്‌ ആദരസൂചകമായി 63 നോട്ട് ഔട്ട് എന്നാക്കി

0
ഇന്ന് നവംബർ 27 ഫിലിപ്പ് ഹുഗ്സ് എന്ന 25 വയസുള്ള ഓസ്ട്രേലിയൻ ക്രിക്കറ്റരുടെ 6 ആം ചരമവാർഷികം. 2014ൽ ഓസ്ട്രേലിയൻ ഡോമസ്റ്റിക് മാച്ചിനിടെ 63 റൺസ് എടുത്ത് നിൽകുമ്പോൾ ഒരു ബൗൺസർ ബോൾ

യുവതി നൽകിയ ചുംബനക്കഥയും വസിംജാഫറുടെ മുൻഗാമിയും

0
കളി നടന്നു കൊണ്ടിരിക്കെ, മൈതാനമധ്യത്തിൽ ആയിരങ്ങൾ നോക്കിനിൽക്കെ ഒരു ബാറ്റ്സ്മാന് ഒരു യുവതി ഓടിച്ചെന്ന് ഒരു ചുംബനം നൽകുക .മറ്റ് ഏതൊരു ചെറുപ്പക്കാരനെയും

പരാജിതന്റെ മറക്കാനാകാത്ത സെഞ്ചുറി

0
2006 മാർച്ച് 14 ന് വാണ്ടറേഴ്സിൽ ആസ്ട്രേലിയയെ പിന്തുടർന്ന് 438 ലെത്തി ക്രിക്കറ്റിലെ ലോകാത്ഭുതം സൃഷ്ടിച്ച് ദക്ഷിണാഫ്രിക്ക

ഒരു റൺ പോലും നേടാതെ ,ഒരൊറ്റ ക്യാച്ച് പോലും എടുക്കാതെ വിക്കറ്റ് കീപ്പിങ്ങിൽ ലോകറെക്കോർഡ് തീർത്ത ഒരാൾ

0
മഹേന്ദ്ര സിങ് ധോണി എന്ന ചാണക്യൻ്റെ ഉദയത്തോടെ അസ്തമിച്ചത്, വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിച്ചു കൊണ്ടിരുന്ന ഒരു ഗതികേട് ആയിരുന്നു .പലപ്പോഴും ബൗളർമാർക്ക് പിന്തുണയുമായി

ടെസ്റ്റ്‌ ക്രിക്കറ്റ്‌ കണ്ട ഏറ്റവും ധീരമായ കൗണ്ടർ അറ്റാക്കിങ്‌ ഇന്നിംഗ്സ്

0
Rayemon Roy Mampilly 1953 ജൊഹാനസ്ബെര്‍ഗ് ടെസ്റ്റില്‍ തലയില്‍ ബാന്‍ഡ് എയ്ഡുമായി ബാറ്റ് ചെയ്യുന്ന ബെര്‍ട്ട് സട്ട്ക്ളിഫ്..തന്‍െറ തലമുറയിലെ ന്യൂസിലാണ്ടിന്‍െറ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാന്‍ ആയിരുന്നു സട്ട്ക്ളിഫ് .അന്ന് 9/2 എന്ന നിലയില്‍...

ഇത്രയേറെ വിജയങ്ങള്‍ നല്‍കിയിട്ടും ലക്ഷ്മണനൊരിക്കലും മറ്റുള്ളവരെ പോലെ പ്രകീര്‍ത്തിക്കപ്പെട്ടില്ല

0
സ്റ്റീവ് വോ തന്നെ എക്കാലത്തും അലട്ടിയ ലക്ഷ്മണനെ പറ്റിയൊരിക്കല്‍ പറയുന്നുണ്ട്.... ലക്ഷ്മണന്‍ എന്ന അസറിന്‍െറ മനോഹര ഫ്ളിക്കിന്‍െറ പിന്‍തലമുറക്കാരന്‍ എന്നും വെരി വെരി

പഴി പറയേണ്ടവനല്ല, ചേർത്തുനിർത്തേണ്ടവനാണ്, കേരളം എന്ന പേര് ക്രിക്കറ്റ് ലോകത്ത് വിഖ്യാതമാവണം

0
'മലയാളികൾക്ക് നാണക്കേട് ഉണ്ടാക്കിയവനാണ് സഞ്ജു സാംസൺ...'' ''സഞ്ജുവിനെ ഇന്ത്യൻ ടീമിലെടുക്കണം എന്ന് വാദിക്കുന്നവരെ തല്ലണം...'' ''ഈ ചെക്കന് ജാഡ മാത്രമേയുള്ളൂ

42 വർഷങ്ങൾക്കു മുമ്പ് പൂനെയിലെ ഒരു അനാഥാലയത്തിന്റെ മുറ്റത്ത് ആരുമില്ലാതെ കരഞ്ഞ ഒരു പെൺകുട്ടി ബാറ്റുകൊണ്ടും ബോളുകൊണ്ടും ലോകം...

0
13 ഓഗസ്റ്റ് 1978 നു പൂനെയിൽ ഒരു പെൺകുട്ടി ജനിച്ചു. ജനിച്ച ഉടൻ ആശുപത്രിയോടു ചേർന്നുള്ള അനാഥാലയത്തിന്റെ വാതിലിനു മുന്നിലേക്കു അവൾ ഉപേക്ഷിക്കപ്പെട്ടു. അവർ അവൾക്കു ലൈല എന്നുപേരിട്ടു

തമ്മിൽ തല്ലുന്ന ധോണിയുടെയും ഗാംഗുലിയുടെയും ഫാൻസ്‌ വായിച്ചിരിക്കാൻ

0
ഗാംഗുലിയാണോ ധോണിയാണോ മികച്ച ക്യാപ്റ്റൻ എന്ന ചോദ്യത്തിന്റെ ഉത്തരം കൂടി കണ്ടു പിടിച്ചാൽ മോക്ഷം ലഭിക്കും എന്ന മട്ടിലാണ് സ്പോർട്സ് ഫാൻസിന്റെ തമ്മിലടി. ശരിക്ക് പറഞ്ഞാൽ രണ്ടു കൂട്ടരും വളരെ ആഴത്തിൽ ഇമോഷണലി ഇൻവോൾവ്‌ഡ്‌

നന്ദി ധോണി…ക്രിക്കറ്റ് പ്രേമികളിൽ നീ നിറച്ച ലഹരിക്ക്

0
2007 t20 ലോക കപ്പ് ഫൈനൽ നടക്കുമ്പോൾ ഞാൻ പന്തളം NSS കോളേജിൽ NCC ക്യാമ്പിലായിരുന്നു.ക്യാമ്പിൽ ടിവി ഇല്ലായിരുന്നു, കളിയുടെ വിവരങ്ങൾ കൂട്ടുകാരോട് ഫോണിൽ വിളിച്ചറിഞ്ഞ് ആവേശം

ധോണി ഇന്ത്യൻ ജേഴ്‌സി ഊരി വയ്ക്കുമ്പോൾ ആരാധകരുടെ ഉള്ളിൽ ഓർമകളുടെ മെക്സിക്കൻ തിരമാലകൾ അലയടിക്കുന്നു

0
ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോപ് ഓർഡർ ബാറ്റ്സ്മാൻമാർക്കൊപ്പവും അവർക്ക് മുകളിലും പരിഗണിക്കപ്പെടുന്ന കാഴ്ച ക്രിക്കറ്റിൽ ഒരപൂർവതയായിരുന്ന സമയമുണ്ടായിരുന്നു... ബാറ്റിംഗ് നിരയിൽ ലോവർ മിഡിൽ ഓർഡറിനെ വാലറ്റത്തിൽ

ഷോർട് ബോളുകൾ അരങ്ങുവാണിരുന്ന ആ കാലത്ത്, ഫുൾ ലെങ്ങ്തിൽ എറിഞ്ഞു ബാറ്സ്മാന്മാരുടെ കാൽ വിരലുകൾ തകർത്തുകൊണ്ട്, പുതിയൊരു ട്രെൻഡ്...

0
ഷോർട് ബോളുകൾ അരങ്ങുവാണിരുന്ന ആ കാലത്ത്, മിന്നൽ വേഗത്തിൽ ഫുൾ ലെങ്ങ്തിൽ എറിഞ്ഞു ബാറ്സ്മാന്മാരുടെ കാൽ വിരലുകൾ തകർത്തുകൊണ്ട്, ഫാസ്റ്റ് ബൗളിങ്ങിൽ പുതിയൊരു ട്രെൻഡ് രൂപീകരിച്ചതിന് പിന്നിൽ

ഇന്ദ്രിയങ്ങൾ അഞ്ചും കൊണ്ട് കളിക്കളം കീഴടക്കുന്ന ധോണിക്ക് ഒരു പകരക്കാരൻ ഇനി ഉണ്ടാകുമോ എന്നാണ് നാം ആലോചിക്കേണ്ടത്

0
എഴുതിയാലും എഴുതിയാലും തീരാത്ത, ഏഴു വർണ്ണങ്ങളാൽ ശബളമാക്കാൻ കഴിയാത്ത, ഏഴാം മാസം ഏഴാം തീയതിയിൽ മണ്ണിലേക്കവതരിച്ച ഏഴാം നമ്പർ വിസ്മയത്തിന് ഈ ആരാധകന്റെ ചെറിയ "വലിയ" മാരത്തൺ സമ്മാനം.

“അവന്റെ ബാറ്റിംഗ് കാണാൻ താൻ സിംഗിൾ ഇട്ടു കൊടുത്തിട്ടുമുണ്ട്”

0
ക്രിക്കറ്റിന്റെ അടിസ്ഥാന പാഠപുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരാൾ നീലകുപ്പായത്തിൽ ബാറ്റ് വീശുന്നു. ഏറ്റവും മികച്ച പ്രതിരോധം ആക്രമണമാണെന്ന് അതേ പുസ്തകത്തിൽ തന്നെ ആലേഖനം ചെയ്ത മനുഷ്യൻ.

ഇന്ന് ആദ്യമായി ഏകദിന ക്രിക്കറ്റ് തുടങ്ങിയ ദിവസം അഥവാ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യ നാണക്കേടിന്റെ ദിനം

0
1975 ൽ ലോകകപ്പ് ക്രിക്കറ്റിന് തുടക്കം കുറിച്ച ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 174 പന്തിൽ 36 റൺ നേടിയാണ് ഗവാസ്കർ നാണക്കേടിന്റെ ചരിത്രം സ്വന്തമാക്കിയത്.അടിക്കാനും ഔട്ടാകാനും പറ്റാത്ത

ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷർ

0
ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും *"മികച്ച ഫിനിഷർ" (Best Finisher)* ആയിട്ടുള്ള ബാറ്റ്സ്മാൻ ആരാണ്??? ക്രിക്കറ്റ്‌ വിദഗ്ധരും, ആരാധകരും തമ്മിൽ നിരവധി വാദപ്രതിപാദങ്ങൾ നടന്നിട്ടുള്ള ഒരു വിഷയമാണ്..