
ഉണ്ണി മുകുന്ദൻ ക്യാപ്ടനായിട്ടുള്ള കേരള ടീമിലെ ആർക്കും കളിയോട് വല്യ താല്പര്യമില്ലാത്ത പോലെ
Shaju Surendran പണ്ട് CCL തുടങ്ങിയ സമയത്ത് ഏതാണ്ട് എല്ലാ കളികളും കുത്തിയിരുന്ന് കാണുമായിരുന്നു. ചെന്നൈ, കർണാടക ടീം ഫൈനലിൽ വന്ന ഒരു കളിയിൽ വൻ തർക്കമുണ്ടായതും, അമ്പരീഷും, വിശാലുമൊക്ക വാക്കേറ്റം നടത്തിയതുമൊക്കെ ആവേശത്തോടെ