കൊല്ലത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് നടത്തിയ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളുകൾ അഴിക്കുന്നതിൽ നാൾവഴികളിൽ സ്തുത്യർഹമായ നീക്കങ്ങളാണ് കേരളാ പോലീസ് നടത്തിയിരിക്കുന്നത്.
മൊബൈല്‍ ഫോണില്‍ അധിക സമയം ചിലവഴിച്ചതിനെ തുടര്‍ന്നു വീട്ടുകാര്‍ വഴക്കു പറഞ്ഞു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. കൂട്ടുകാർ ചേർന്ന് സുഹൃത്തിനെ കൊലപ്പെടുത്തി കുഴിച്ചു മൂടി.ഇങ്ങനെയുള്ള വാർത്തകളുടെ പല പതിപ്പുകൾ ഏറെക്കാലമായി നമ്മൾ കേട്ട്...
മഹാരാഷ്ട്രയിൽ രണ്ട് സന്യാസിമാരടക്കം മൂന്ന് പേർ ആൾക്കൂട്ടത്തിൻ്റെ ആക്രമത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു. കാര്യമായ അപലപനങ്ങളൊന്നും മുഖ്യധാരാ മാധ്യമങ്ങളിൽ കണ്ടില്ല. പാടില്ല. മൗനമരുത്. അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ സ്വതേ സാമൂഹ്യ അരക്ഷിതാവസ്ഥയുടെ പേരിൽ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന
മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ മൂന്ന് സന്യാസിമാരെ തല്ലിക്കൊന്ന സംഭവം അറിഞ്ഞു കാണുമല്ലോ. ഈ സംഭവത്തെ വർഗീയവത്കരിക്കാൻ ചിലർ ശ്രമിച്ചപ്പോൾ കൊല്ലപ്പെട്ട സന്യാസിമാരും കൊലചെയ്തവരും
മോളേ ഉപദ്രവിച്ചത് പള്ളിയിലെ മുസ്ല്യാരാണോ അതോ മോളുടെ മാമനാണോ?പപ്പൻ മാഷ് അല്ലാലോ മോളേ ഉപദ്രവിച്ചത്,കേസ്സ് അട്ടിമറിക്കാൻ നടന്ന സംഭവത്തിന്റെ കൂടതൽ വിവരങ്ങൾ ബന്ധു വെളിപ്പെടുത്തുന്നു കേരളത്തിന്റെ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച
മുസ്ലിംങ്ങളായ പോലീസ് ഉദ്ധ്യോഗസ്ഥരെ താടി വെക്കാന്‍ അനുവദിക്കണമെന്ന് മുമ്പ് ഇബ്രാഹിം MLA നിയമസഭയില്‍ ഒരു പ്രസ്താവന നടത്തിയത് മറന്നിട്ടുണ്ടായിരിക്കില്ല എന്ന് വിശ്വസിക്കുന്നു. മുസ്ലിങ്ങള്‍ക്ക് താടി നിര്‍ബന്ധമാണോ
ക്രൂരത എന്ന വാക്ക് പുതിയ രൂപവും ഭാവവും ഉൾക്കൊണ്ട് ഓരോ നിമിഷവും അക്ഷരങ്ങളായും ചിത്രങ്ങളായും വീഡിയോകളായും നമുക്ക് ചുറ്റും കറങ്ങിക്കൊണ്ടേയിരിക്കുന്നു. തീയിലെരിക്കപ്പെട്ട സ്ത്രീകൾ, മുലപ്പാൽ മണമുള്ള ചുണ്ടിൽ മദ്യം കലർന്ന് രക്തത്തിൽ കുളിച്ചു കിടക്കുന്ന പെൺകുഞ്ഞുങ്ങൾ,...
അച്ഛന്റെ ചെറിയച്ഛൻ മരിച്ച ദിവസമായിരുന്നു അന്ന്. മരണവീടിന്റെ അസ്വസ്ഥതകളിൽ നിന്ന് രക്ഷപ്പെട്ടോടി വീട്ടിലേക്ക് വന്നതാണ്.അച്ഛന്റെ അനിയന്റെ മോളെയും കൂട്ടു വിളിച്ചാണ് പോന്നത്.ധ്യാനുവന്ന് കൈക്കുഞ്ഞാണ്. മരണവീട്ടിലെ തിരക്കുകൾക്കിടയിൽ നേരാംവണ്ണം ഭക്ഷണം കൊടുത്തിട്ടില്ല. ചെറുതായി പനിക്കുന്നുമുണ്ട്.കഞ്ഞി വെച്ച് ചൂടാറാനായി...
ആ കുഞ്ഞു ജീവനെ ഇല്ലാതാക്കിയത് അവർ രണ്ടുപേർ മാത്രമാണോ???അല്ലാ എന്ന് തന്നെയാണ് ഉത്തരം!!!ആരും പറഞ്ഞത് വക വെക്കാതെ, വഴക്കിട്ടു, സ്വന്തം ഇഷ്ടപ്രകാരം പോയ മകളുടെ/മരുമകളുടെ/ബന്ധുവിന്റെ/സുഹൃത്തിന്റെ കാര്യം നോക്കണ്ട.പക്ഷേ ആ കുഞ്ഞുങ്ങൾ... അവരെങ്ങനെ ജീവിക്കുന്നെന്നോ, എന്തൊക്കെ ചെയ്യുന്നെന്നോ,...
ലോകത്തിൽ വെച്ച് ഏറ്റവും ഭീകരമായ വേദന പ്രസവവേദന ആണ് എന്നത് പറഞ്ഞു പഴകിയ ഒരു കഥ മാത്രം. വേദന സംഹാരികളുടെ ഇന്നത്തെ ലോകത്തിൽ ആ കഥ ബോധമുള്ളവർ വിശ്വസിക്കേണ്ടതില്ല. പക്ഷെ പ്രസവശേഷം തന്റെ ഗർഭ അറയിൽ...