Home Tags Cruelty

Tag: cruelty

നെഞ്ച് തകർക്കുന്ന ക്രൂരത, അതും ലുക്കീമിയ ബാധിച്ച പതിനാലുകാരിയോട്

0
നെഞ്ച് തകർക്കുന്ന ക്രൂരത . ഇതേക്കുറിച്ച് എഴുതണ്ട എന്ന് പല പ്രാവശ്യം കരുതിയതാണ്, പല സഹപ്രവർത്തകരും പിന്തിരിപ്പിച്ച് തുമാണ്. പക്ഷേ ഒരു കുരുനിന്നോട് ചെയ്ത ക്രൂരത ഈ പുറംലോകം അറിഞ്ഞേ മതിയാകൂ

ലങ്കയിലെ അഭിനവ ഹിറ്റ്‌ലറിന്റെ തമിഴ് വംശഹത്യയും ഇന്ത്യയുടെ അന്ധതയും

0
രണ്ടാം ലോകമഹായുദ്ധ ശേഷം ലോകം കണ്ട ഏറ്റവും വലിയ ഭരണ കൂട സ്പോൺസർഡ് ജെനോസൈഡ് ആയിരുന്നു 2009 ൽ ശ്രീലങ്കയിൽ

കണ്ണേ മടങ്ങുക !

0
തമിഴ്നാട് മസിനഗുടിയിൽ കാട്ടാനയോട് കൊടുംക്രൂരത. ആനയെ തീകൊളുത്തി കൊന്നു. പെട്രോൾ നിറച്ച ടയർ കത്തിച്ച് ആനയ്ക്ക് നേരെ എറിയുകയായിരുന്നു.സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അധികൃതരെ ബന്ധപ്പെട്ട്

ഹിറ്റ്ലറേക്കാൾ ക്രൂരന്മാർ വേറെയും ഉണ്ടായിരുന്നു, ഹിറ്റ്ലറിൻറെ മുൻഗാമികൾ

0
1885 ലെ ബെർലിൻ കോൺഫറൻസ് സ്ഥാപിക്കുകയും അംഗീകരിക്കുകയും ചെയ്ത ബെൽജിയത്തിലെ ലിയോപോൾഡ് രണ്ടാമന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള മധ്യ ആഫ്രിക്കയിലെ ഒരു കോർപ്പറേറ്റ് സംസ്ഥാനമായിരുന്നു കോംഗോ ഫ്രീ സ്റ്റേറ്റ്.

എട്ടിൻറെ പണി കൊടുക്കാൻ 50മില്ലി പശ മതി, മനുഷ്യത്വം ഇല്ലാത്ത പണിയായിപ്പോയി

0
ഒരു സീനിയർ സിറ്റിസൺ , അദ്ദേഹം എത്ര സമാദരണീയനാണെങ്കിലും എട്ടിൻറെ പണി കൊടുക്കാൻ 50 മില്ലി പശ മതി,അല്ലാതെ മർദ്ദിക്കുകയോ ഡയറക്ടറായി ദേഹോപദ്രവം ഏൽപ്പിക്കുകയോ ഒന്നും വേണ്ട .ഈയൊരറിവ്

ജപ്പാന്റെ യൂണിറ്റ് 731 ക്രൂരതകൾ (സങ്കൽപ്പത്തിനും അപ്പുറം)

0
രണ്ടാം ലോക മഹായുദ്ധം ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ട്ടമാക്കിയ ഒന്നാണ്.പക്ഷെ രണ്ടാം ലോക മഹായുദ്ധശേഷം ലോകം മുഴുവൻ ചർച്ച ചെയ്‌തത് നാസികളും ഹിറ്റ്ലറും ജർമനിയും നടത്തിയ

അയാള്‌ ആ കാറിൽ അതിനെ കെട്ടിയപ്പോഴും അത്‌ വാലാട്ടിക്കാണില്ലേ?

0
വീട്ടിലൊരു പൂച്ചയുണ്ട്‌. ഇൻ ഫാക്‌ട്‌ ഒന്നല്ല, നാല്‌ പേരുണ്ട്‌. വല്ല്യ പോരിശ കേട്ട വിദേശികളൊന്നുമല്ല, നാടൻ മലയാളി പൂച്ചകൾ. അതിലൊരാൾ, സുറുമി രാത്രി ഞങ്ങൾ ഉറങ്ങിക്കഴിഞ്ഞ് അടുത്ത്‌ വന്ന്‌ കിടക്കും, രാവിലെ

ഈ ക്രൂരത കണ്ടോ ? പണി കഴിഞ്ഞാൽ ശേഷിക്കുന്ന ടാറ് റോഡിൽ ഇട്ടിട്ടുപോകുന്നത് ശരിയാണോ?

0
ഇന്ന് രാവിലെ തത്തമംഗലത്തെ പെൻ കോസ് ഗ്രൗണ്ടിൽ ചെന്നപ്പോൾ കണ്ട കാഴ്ചയാണിത്.ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി ഒന്നാം വാർഡിലാണ് പെൻകോസ് ഗ്രൗണ്ട്. റോഡിന്റെ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന

ഈ സംഭവം നടന്നത് വേറെങ്ങുമല്ല, നമ്മുടെ കേരളത്തിലാണ്

0
ഈ സംഭവം നടന്നത് വേറെങ്ങുമല്ല, നമ്മുടെ കേരളത്തിലാണ്. ലോകമെമ്പാടും മനുഷ്യർ ഒരു രോഗാണുവിനെതിരെ പൊരുതി ജീവൻ നിലനിർത്താൻ പാടുപെടുകയാണ്. അതിനിടയിലും ഇത്തരത്തിലുള്ള ക്രിമിനൽ

കാഴ്ചക്കാർക്കെതിരെ നരഹത്യക്ക് കേസെടുക്കണം

0
ഓടിയെത്തിയവർ കാഴ്ചക്കാരായി നിന്നതിനാൽ അപകടത്തിൽ പരിക്കേറ്റ യുവാവ് ചോരവാർന്ന് മരിച്ച സംഭവം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കാഴ്ചക്കാരായി നിന്ന് നരഹത്യക്ക് കരണക്കാരായവർക്കെതിരെ സാധ്യമായ എന്തെങ്കിലും

ഒരു ദേശീയ മാധ്യമങ്ങളിലും ഇതു വാർത്തയായില്ല..!

0
ഗുജറാത്ത് കലാപ വേളയിൽ ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കുത്തി സംഘികൾ വെളിയിലെടുത്തു എന്ന് പറഞ്ഞപ്പോൾ കള്ളമാണെന്നു പറഞ്ഞു ന്യായീകരിച്ചവർ ഇനി ഇതിനെന്തു കഥ മെനയുമെന്നറിയില്ല

ഇതൊന്നും മലപ്പുറമല്ല സംഘികളേ, നിങ്ങളുടെ നാട്ടിൽ തന്നെയാണ്

0
ഹിമാചൽ പ്രദേശിൽ ,ക്രൂരമായി കൊല്ലണമെന്ന വ്യക്തമായ ലക്ഷ്യത്തോടെ ചപ്പാത്തിയിൽ പൊതിഞ്ഞ് ബോംബ് തീറ്റയായി നൽകി മൂക്കൂം,വായയും,താടയും ചിതറിപ്പിച്ചു അന്തമില്ലാത്ത വേദന നൽകി കൊല്ലാക്കൊല ചെയ്ത ഗർഭിണിയായ പശുവിൻെറ ചിത്രമാണ് ഒന്നാമത്തേത്.ഹിന്ദു പുരാണത്തിലെ വിശുദ്ധപശുവായ

ആനമാത്രമല്ല സഫൂറ സർഗാറും ഗർഭിണിയാണ്

0
ഗർഭിണിയായിരിക്കെ ആന ചെരിഞ്ഞ സംഭവം വളരെയധികം ദുഃഖകരമായ ഒന്നുതന്നെയാണ്, ആനയുടെ കാര്യത്തിൽ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ മാത്രമല്ല പ്രതികരിച്ചത്, ഇന്ത്യയൊട്ടുക്കും അതിനെതിരെ

പൊട്ടിതെറിച്ചപ്പോൾ അവൾ ഞെട്ടിയത് തന്നേ കുറിച്ചോർത്തായിരിക്കില്ല

0
ആ അമ്മയാനയുടെ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്. ആനപ്രേമം മൂത്ത് പൂരം നിർത്തിവയ്പ്പിക്കാൻ തുനിഞ്ഞവർക്ക് ഒരു ഫോറസ്റ്റ് ഓഫീസറുടെ വാക്കുകൾ

നീയൊക്കെ സ്വന്തം മക്കളോടിങ്ങനെ ചെയ്യുമോ…?

0
പൈനാപ്പിളിനുള്ളിൽ സ്‌ഫോടക വസ്തു നിറച്ചു വച്ച് ആനയ്ക്ക് നൽകുക.... എത്ര വികലവും ദയാരഹിതവുമാണ് ചില മനുഷ്യ ഹൃദയങ്ങൾ. നീയൊക്കെ സ്വന്തം മക്കളോടിങ്ങനെ ചെയ്യുമോ...?ആർത്തിയോടെ ആ പൈനാപ്പിൾ കഴിച്ച ആ പിടിയാനയുടെ വായ്ക്കുള്ളിൽ വച്ച് സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുക... വായ്ക്കുള്ളിലെ

എന്തെല്ലാം ക്രൂരതകളാണ് എവിടെയും

0
എന്തെല്ലാം ക്രൂരതകളാണ് എവിടെയും..കഴുത്തു ഞെരിച്ചു കൊല്ലുന്ന പോലീസ്, പാമ്പിനെകൊണ്ട് കൊത്തിച്ചു കൊല്ലുന്ന ഭർത്താവ്. അങ്ങിനെ ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും ആളെകൊല്ലൽ ഒരു പ്രത്യേക രീതികളിലേക്ക്

സമാധാന മതക്കാരോട് രണ്ടുവാക്ക്

0
ഈ ചിത്രങ്ങൾ അഫ്ഗാനിസ്ഥാനിൽ നിന്നും ആണ് ഇസ്ലാമിക ഭീകരരുടെ ചാവേർ ആക്രമണത്തിൽ പരിക്കേറ്റ പിഞ്ചു കുഞ്ഞുങ്ങൾ അടക്കമുള്ളവർ.കാബൂളിലെ ബെർചി നാഷണൽ ആശുപത്രി ഭീകരർ ആക്രമിച്ചു. പിറന്നുവീണ് മണിക്കൂറുകൾ മാത്രമായ കുഞ്ഞുങ്ങൾ അടക്കം കൊടും ക്രൂരതയ്ക്ക് ഇരയായി. അമ്മമാരും നഴ്‌സുമാരും കുഞ്ഞുങ്ങളുമടക്കം 16 പേർ കൊല്ലപ്പെട്ടു

ജീവന് വേണ്ടി കൈ കൂപ്പി നില്‍ക്കുന്ന ആ വൃദ്ധ സന്യാസിയുടെ മുഖം ജീവിതത്തിൽ മറക്കില്ല

0
മഹാരാഷ്ട്രയിലെ ഫാല്‍ഗാറില്‍ രണ്ട് സന്യാസിമാരെയും (ഒരാൾ എഴുപതു കാരനായ വൃദ്ധന്‍) അവരുടെ ഡ്രൈവറെയും ഒരു കൂട്ടം ഗ്രാമീണര്‍ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ തല്ലി കൊന്നു. വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ആള്‍ക്കൂട്ട കൊലയുടെ വീഡിയൊ ദൃശ്യങ്ങൾ

കത്തോലിക്കാ സഭയുടെ മുൻകാല ക്രൂരതകൾ വിവരിച്ചാൽ ഐസിസ് തോറ്റുപോകും

0
സമാധാന പ്രാവുകളെന്ന് നമ്മൾ വിശ്വസിച്ചു പോന്ന കത്തോലിക്കാ സഭ മുൻകാലങ്ങളിൽ ചെയ്തു കൂട്ടിയ ക്രൂരതകൾ വിവരിച്ചാൽ തീരില്ല,, ISIS മാറി നിൽക്കും, പീഡാനുഭവവാരം ആണല്ലോ കടന്നു പോയത്. മതവിചാരണകോടതികൾ ലക്ഷക്കണക്കിന്

ഒരു കുഞ്ഞിന്റെ പഠിപ്പു മുടക്കി, ഒരു കുടുംബത്തെ മുഴുവൻ മാനസികാരോഗ്യ കേന്ദ്രത്തിൽ ഓടിച്ചു കയറ്റിയ ലോഡ് കണക്കിന് നന്മയുള്ള...

0
പോകാൻ വീടില്ലാത്തതു കൊണ്ട് മാത്രം ചികിത്സയിൽ കഴിയുന്ന അച്ഛനോടൊപ്പം മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ കുറെ ആഴ്ചകളായി കഴിഞ്ഞ് വരികയാണ് ഒരഞ്ചു വയസുകാരിയും ഒരു അഞ്ചാം ക്ലാസുകാരിയും

ബന്ധങ്ങളിൽ വിള്ളൽ വീഴുന്നു, ഇതിനിടയിലേക്കു മൂന്നാമൊതൊരാൾ കടന്നു വരുന്നു, കുഞ്ഞുങ്ങൾ ബലിയാടാകുന്നു

0
കണ്ണൂരിലെ കുഞ്ഞിന്റെ മരണത്തിൽ ഉള്ള പ്രതിഷേധമൊക്കെ ഏതാണ്ട് കെട്ടടങ്ങി തുടങ്ങിയിരിക്കുന്നു. കൊല്ലണം, കത്തിക്കണം എന്ന സ്ഥിരം ആക്രോശങ്ങൾ ഒക്കെ ഒന്നിനും പരിഹാരം ആകാതെ എങ്ങും എത്താതെ ഉള്ള വിലാപങ്ങളായി അടങ്ങുമ്പോൾ ബാക്കിയാകുന്നത് അസ്വസ്ഥത ഉളവാക്കുന്ന ഈ ചോദ്യം ആണ്.

ദമ്പതികൾ കുട്ടികളെയും കൊന്നു ആത്മഹത്യ ചെയ്യുന്നതായിരുന്നു തുടർ വാർത്തകൾ, ഇപ്പോൾ കുട്ടികളെ മാത്രം കൊല്ലാൻ മടിക്കാത്ത കാലത്തിലെത്തി, ഇനി?

0
എന്താണ് ശരണ്യയെക്കുറിച്ച് എഴുതാത്തതെന്തെന്ന് ചിലർ ചോദിച്ചു. ശരണ്യ യെക്കുറിച്ചല്ല എഴുതേണ്ടതെന്നു കരുതുന്നു. അതിവിടെ എഴുതി അവസാനിപ്പിക്കാനാവാത്തതുകൊണ്ടു തന്നെ. ഇതിപ്പോൾ തുടർച്ചയല്ലേ ?

കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ നമുക്കിനിയും ഇങ്ങനെയുള്ള വാർത്തകൾ കേൾക്കേണ്ടിവരും

0
മുന്നൂറു ദശലക്ഷം വർഷങ്ങൾക്കു മുൻപ് തന്റെ കുഞ്ഞുങ്ങൾക്ക് പരിചരണം കൊടുത്ത ഒരു ജീവിയുടെ ഫോസിൽ രണ്ടു മാസം മുൻപാണ് കാനഡയിൽ കണ്ടെടുത്തത്. ഇങ്ങനെ കണ്ടെടുത്തതിൽ ഏറ്റവും പഴയ ഫോസിൽ. സസ്തനി വംശങ്ങളുടെ അതിജീവനം കുഞ്ഞുങ്ങൾക്ക് കിട്ടുന്ന പരിചരണവുമായി നേർ ആനുപാതികമാണ്

കുഞ്ഞിനെ പാറയിൽ എറിഞ്ഞ് കൊന്ന വാർത്ത വരുമ്പോൾ അവിടെ ചർച്ച ചെയ്യപ്പെടുന്നത് സ്തീ ലൈംഗികത മാത്രമാണ്

0
ഭർതൃമതിയായ യുവതി കുട്ടികളെ ഉപേക്ഷിച്ച് കാമുകനുമൊത്ത് ഒളിച്ചോടി: കഴിഞ്ഞ ഏതാനും ദിവസത്തെ പത്രവാർത്തകൾ എടുത്ത് പരിശോധിച്ചാൽ ഒരു ദിവസം പോലും ഏറിയോ കുറഞ്ഞോ ഇത്തരമൊരു വാർത്ത ഇല്ലാത്ത ഒരു ദിവസം പോലും ഇല്ല.

“ഇതിനെ എനിക്കു വേണ്ട! എറിഞ്ഞു കളയാൻ തോന്നുന്നു” സ്വന്തം കുട്ടിയെ പറ്റി ഇങ്ങനെ ഏതെങ്കിലും അമ്മ പറയുമോ?

0
“ഇതിനെ എനിക്കു വേണ്ട! എറിഞ്ഞു കളയാൻ തോന്നുന്നു.” സ്വന്തം കുട്ടിയെ പറ്റി ഇങ്ങനെ ഏതെങ്കിലും അമ്മ പറയുമോ? പ്രസവാനന്തരം ഉണ്ടാവുന്ന വിഷാദരോഗം അഥവാ Postpartum Depression എന്ന മാനസിക രോഗത്തെ കുറിച്ച് ഡോ. ശില്പ വി എസ് (സൈക്യാട്രിസ്റ്റ് , Government Mental Health Centre, Kozhikode) എഴുതിയ ലേഖനം വായിക്കാം.

കുഞ്ഞിനെ നിഷ്ടൂരമായി കൊലപ്പെടുത്തിയിട്ട് ഒന്നുമറിയാത്തതുപോലെ അഭിനയിച്ച ശരണ്യക്ക് കൊടുക്കണം അഭിനയത്തിന്റെ ഓസ്കാർ

കടൽതീരത്തെ കരിങ്കല്ലുകൾക്കിടയിലെറിഞ്ഞു കുഞ്ഞിനെ കൊലപ്പെടുത്തിയെന്നു പൊലീസിനു മൊഴി നൽകിയ ശരണ്യ തന്നെയാണ് കുഞ്ഞിനെ തിരയാൻ കരിങ്കല്ലുകൾക്കിടയിൽ

കുഞ്ഞിനെ സംരക്ഷിക്കേണ്ട ബാധ്യത അമ്മയുടെ ചുമതല മാത്രമാണെന്ന് വിശ്വസിക്കുന്ന സമൂഹം വരച്ചുവച്ച സദാചാരബൗണ്ടറികളാണ് വീട്ടമ്മമാരെ ഇത്തരം കുരുതികള്‍ക്ക് പ്രേരിപ്പിക്കുന്നത്

0
എന്റെ പരിചയത്തിലൊരു ഗള്‍ഫു പണക്കാരന്‍ ഉണ്ട്. ഇപ്പോള്‍ ആള് വലിയ ദീനിയാണെങ്കിലും മുമ്പ് ഭാര്യയുടെ മുന്‍പില്‍ വച്ച് ബെഡ്‌റൂമിലേക്ക് ആണ്‍പിള്ളാരെ കാഷ് കൊടുത്ത് കൊണ്ടുവരലായിരുന്നു ഹോബി. ഇതെല്ലാം കണ്ട് മക്കളെ ചേര്‍ത്തുപിടിച്ച് കരയാനായിരുന്നു ഭാര്യയുടെ വിധി.

സ്ത്രീകൾ കുറ്റവാളികൾ ആകുമ്പോൾ മാത്രം സ്ഥലത്തു കർഫ്യു പ്രഖ്യാപിച്ചിട്ടേ തെളിവെടുപ്പ് നടത്താൻ പോകാവൂ എന്ന് തോന്നിപ്പോകുന്നു

0
കണ്ണൂർ തയ്യിൽദേശത്തെ കുഞ്ഞിന്റെ കൊലപാതകത്തെകുറിച്ചുള്ള മനോരമന്യൂസ്‌ കാണുകയായിരുന്നു. 9.57 മിനുട്ടിൽ മനോരമയുടെ റിപ്പോർട്ടർ ഇപ്രകാരം ചോദിക്കുന്നുണ്ട്. "ശരണ്യ ഇത്തരത്തിൽ ഒരു വ്യക്തിയായിരുന്നു എന്നറിയാമായിരുന്നോ"

നിങ്ങൾക്ക് നിങ്ങളുടെ കാമുകൻ കുഞ്ഞിനെക്കാൾ പ്രധാനമാണെങ്കിൽ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ എങ്കിലും എത്തിക്കണം, കൊന്ന്കളയരുത്

0
സ്വന്തം കുഞ്ഞിനെ കല്ലിലടിച്ചു കൊന്നവളുടെ ഇനമല്ലേ നീയൊക്കെ? നാളെ മുതൽ ഓരോ സ്ത്രീയും വീടുകളിലും തൊഴിലിടങ്ങളിലും ഒക്കെ നേരിടേണ്ടി വരുന്ന ഒരു പ്രധാന ചോദ്യമാണിത്.

കാമുക സംസർഗ്ഗത്തിന് മക്കൾ തടസ്സമാകുമ്പോൾ കൊന്നുകളയുന്ന മനോനിലമാത്രമെടുത്ത് ചർച്ച ചെയ്യുന്നത് സുഖമുള്ള ഏർപ്പാടാണ്

0
കണ്ണൂരിലെ ശരണ്യ പൂർണ്ണ മാനസികാരോഗ്യമുള്ള ഒരു സ്ത്രീയാണെങ്കിൽ സ്വന്തം മകനെ കൊല്ലില്ല. പൊതുബോധ ആക്രോശങ്ങൾകൊപ്പംകൂടി കല്ലേറ് തുടങ്ങുന്നതിനു മുൻപ് വിവരമുള്ളവർ മനഃശാസ്ത്രവും, ക്രിമിനോളജിയുമെല്ലാം