Tag: cruelty against animals
സമാധാനത്തോടെ പത്തറുപതുകൊല്ലം ജീവിക്കേണ്ട ഒരു സാധുജീവിയാണ് നരകിച്ചുമരിച്ചത്
ബീഹാറിലെയോ ബംഗാളിലെയോ ഏതോ കാട്ടില്‍, വല്ല ഇലയും തിന്ന്, വെള്ളത്തിലും മണ്ണിലും കുളിച്ച്, ഇണചേർന്ന്, കൂട്ടത്തോടെ, സമാധാനത്തോടെ പത്തറുപതുകൊല്ലം ജീവിക്കേണ്ട ഒരു സാധുജീവിയാണ് നരകിച്ചുമരിച്ചത്
അയാള്‍ സ്വന്തം വിശ്വാസത്തിന്റെ ഇര മാത്രമാണ്
ബിന്‍ ലാദന്റെയും ബാഗ്ദാദിയുടെയും മസ്തിഷ്കത്തില്‍നിന്നും ബാല്യത്തില്‍ കുത്തിവെച്ച് മതം എന്ന സോഫ്റ്റ് വെയര്‍ നീക്കം ചെയ്തിരുന്നുവെങ്കില്‍ അവരഴിച്ചു
പിന്നാലെ ഓടിയ നായയെ സ്നേഹവും സഹാനുഭൂതിയും പഠിപ്പിച്ചത് ഏത് പ്രവാചകൻ ആണ് ?
കഴിഞ്ഞ ദിവസം ഒരു നായയെ ഒരാൾ വണ്ടിയിൽ കെട്ടി വലിച്ചു കൊണ്ട് പോയ വാർത്ത കണ്ടിരുന്നു. ( വീഡിയോ കാണാൻ മനസ്സ് വരാത്തത് കൊണ്ട് കാണാൻ നിന്നില്ല ). അയാൾക്ക് അതിനുള്ള പണിയും കിട്ടിയിട്ടുണ്ട്
ഇപ്പോൾ ധാർമികരോഷം അണപൊട്ടിയൊഴുക്കുന്ന മലയാളികൾ തന്നെയാണ് മൃഗങ്ങളെ ഏറ്റവും വേദനിപ്പിക്കുന്നതും
ഏറ്റവും പാർശ്വവത്കരിക്കപ്പെട്ട ജീവിവർഗമാണ് മൃഗം. വേദനയൊക്കെ അതിന് സ്വാഭാവികമല്ലേ, അത് സഹിച്ചോളും എന്നൊരു മനോഭാവം
ഉണ്ട ചോറിനോട് നന്ദികാണിക്കുന്ന നായയോട് ഈ കൊടുംക്രൂരത കാണിച്ച ഇവൻ എന്ത് ജീവിയാണ് ?
സാമാന്യം ബോധം ഉള്ള ഒരാൾ..ഒരു മിണ്ടാപ്രാണിയോട് ഇത്തരത്തിലുള്ള ക്രൂരത കാണിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ..അത് വിവരവും വിദ്യാഭ്യാസവും
ശാസ്താം കോട്ട ക്ഷേത്രത്തിലെ നീലകണ്ഠൻ എന്ന ആന നരകിച്ച് ചരിഞ്ഞു, അന്ധവിശ്വാസങ്ങൾക്കു വേണ്ടി മൃഗങ്ങളെ ബലിയാടാക്കുന്നത് ചോദിക്കാനാളില്ല
ശാസ്താം കോട്ട ക്ഷേത്രത്തിലെ നീലകണ്ഠൻ എന്ന ആന നരകിച്ച് ചരിഞ്ഞു. അതിൽ ഒരു പാട് ആദരാഞ്ജലി പോസ്റ്റുകൾ വായിച്ചു ആരുടെയും ദുഖത്തെ കുറച്ച് കാണുന്നില്ല എങ്കിലും നിങ്ങളുടെ ദുഖത്തിൽ കഴഞ്ച് ആത്മാർത്ഥതയുണ്ടെങ്കിൽ ഇനി പുതിയൊരാനയേ ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് കൊണ്ടുവരുന്നതിൽ തടയിടണം