Home Tags Cruelty against women

Tag: cruelty against women

പ്രിയ വനിതാ കമ്മീഷൻ അധ്യക്ഷ, നിങ്ങൾക്ക് നാണമാവുന്നില്ലേ ?

0
നിങ്ങളുടെ മൂക്കിൻ തുമ്പത്ത് ഇരുന്ന് വിസർജ്ജിക്കുന്നത് നിങ്ങൾ അറിയുന്നുണ്ടോ - നിങ്ങൾക്ക് നാറുന്നില്ലേ, നാണമാവുന്നില്ലേ ?

അസമയത്തൊരു പെണ്‍കുട്ടി ! അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ, ഏതുസമയമാണ് ഒരു പെണ്‍കുട്ടിക്ക് അസമയം ?

0
ഒറ്റയ്ക്കു താമസിക്കുന്ന ഒരു പെണ്‍കുട്ടി, അധ്വാനിച്ചു പണംസമ്പാദിക്കുന്ന ഒരു പെണ്‍കുട്ടി, ആണുങ്ങളോടായാലും പെണ്ണുങ്ങളോടായാലും ഫ്രീയായി ചിരിച്ചു സംസാരിക്കുന്ന ഒരു പെണ്‍കുട്ടി,

വഞ്ചിക്കുന്ന പുരുഷനെ തിരിച്ചറിയാനുള്ള അഞ്ചു വഴികള്‍

0
എല്ലാ പുരുഷന്മാരും വഞ്ചിക്കുന്നവര്‍ അല്ലെങ്കിലും, പ്രേമം നടിച്ചു കാര്യ സാധ്യത്തിനു ശേഷം കടന്നുകളുന്ന ആണുങ്ങള്‍ ഒരുപാടുണ്ട്. പഞ്ചാര വര്‍ത്തമാനവുമായി പുറകെ കൂടുന്ന ഇവന്മാരുടെ ചതിക്കുഴിയില്‍ വീണു ജീവിതം തുലച്ച പലരെപ്പറ്റിയും നമ്മള്‍ പത്രങ്ങളിലൂടെ വായിക്കാറുണ്ട്. എന്റെ ചില കൂട്ടുകാരികള്‍ക്കും ഇത്തരത്തില്‍ അബദ്ധം പറ്റിയിട്ടുണ്ട്. കേരളത്തിലെയും ബാന്ഗ്ലൂരിലെയും സാഹചര്യങ്ങളില്‍ ഇങ്ങനെയുള്ള ചതിയന്‍മാരുടെ പൊതു ലക്ഷണങ്ങള്‍ പല കൂട്ടുകാരികളും മുതിര്‍ന്ന ചേച്ചിമാരും പറഞ്ഞു തന്നതനുസരിച്ച് ഇവിടെ എഴുതുന്നു.