Home Tags CUBA

Tag: CUBA

റമ്മിനുമുണ്ടൊരു രാഷ്ട്രീയം

0
പ്രകൃതിസമ്പത്ത് കൊണ്ട് അനുഗ്രഹീതമായ രാജ്യമാണ് ക്യൂബ. അത് ഒരു കുടിയേറ്റക്കാരുടെ നാടാണ്. ലാറ്റിൻ യൂറോപ്യന്മാരും പിന്നെ അടിമകളാക്കിക്കൊണ്ട് വന്ന ആഫ്രിക്കക്കാരുമാണ് അവിടത്തെ ജനസമൂഹം

എന്തുകൊണ്ട് ചൈന, ക്യൂബ, കേരളം; അമേരിക്കനിസത്തിന്റെ പരാജയവും സോഷ്യലിസത്തിന്റെ പ്രസക്തിയും

എന്തുകൊണ്ട് ചൈന, ക്യൂബ, കേരളം; അമേരിക്കനിസത്തിന്റെ പരാജയവും സോഷ്യലിസത്തിന്റെ പ്രസക്തിയുംഅമേരിക്കനിസമെന്ന നിയോലിബറല്‍ നയങ്ങളുടെ ദയനീയ പരാജയത്തെയും കൂടിയാണ് ഈ കൊറോണക്കാലം സാക്ഷ്യപ്പെടുത്തുന്നത്.

അമേരിക്കൻ അധിനിവേശ ശ്രമത്തിനെ മണിക്കൂറുകൾ കൊണ്ട് തുരത്തിവിട്ട ബേ ഓഫ് പിഗ്സ് പ്രതിരോധം

0
ക്യൂബയുടെ പോരാട്ടവീര്യമെന്തെന്ന് അമേരിക്കക്ക് കാണിച്ചുകൊടുത്ത, അമേരിക്കൻ അധിനിവേശ ശ്രമത്തിനെ മണിക്കൂറുകൾ കൊണ്ട് തുരത്തിവിട്ട ബേ ഓഫ് പിഗ്സ് പ്രതിരോധത്തിന് ഇന്ന് 59 വർഷം പൂർത്തിയാവുന്നു

അമേരിക്കയുടെ ഞെരുക്കലുകള്‍ അനുഭവിച്ചിട്ടും മനുഷ്യ വിഭവവികസനശേഷിയില്‍ ക്യൂബ എഴുപത്തിരണ്ടാം സ്ഥാനത്താണ്

0
പതിനായിരംപേര്‍ക്ക് ആറ് എന്ന എന്നതാണ് നമ്മുടെ രാജ്യത്തിലെ ഡോക്ടര്‍ രോഗി അനുപാതം. അമേരിക്കയിലാകട്ടെ ഇത് 24 ആണ്. ചൈനയില്‍ പതിനാലും റഷ്യയില്‍ നാല്പത്തിനാലുമാണ്. ക്യൂബയിലാകട്ടെ അറുപത്തിയേഴാണ്.

കേരളം ക്യൂബയിൽ നിന്നും പഠിക്കേണ്ടത് !

0
ഈ ലോക്ക് ഡൌൺ സമയത്ത് സാഹചര്യങ്ങളുടെ നിർബന്ധിതാവസ്ഥയിൽ അങ്ങാടി സാധനങ്ങൾക്കും പുതു ഭക്ഷണ ശീലങ്ങൾക്കും അവധി നൽകി വീട്ട് പറമ്പിലെ ഇലകളും കായ്കളും കുരുക്കളും പഴങ്ങളും അന്യം നിന്ന് പോയ പഴയ മലയാളി രുചികളും ആസ്വദിക്കുന്ന സമയത്ത് Illias KP എഴുതിയത് ഒന്ന് വായിക്കണം.

ക്യൂബക്ക് സഹായം നൽകിയ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ.

0
1991ൽ സോവിയറ്റ് യൂണിയൻ പൂർണമായും തകർന്നപ്പോൾ ആഘോഷിച്ച കോൺഗ്രസുകാരുള്ള നാടാണ് കേരളം. ഇനിയെന്ത് കമ്യൂണിസമെന്ന് അവർ ചോദിച്ചുകൊണ്ടേയിരുന്നു. സോവിയറ്റ് യൂണിയൻ്റെ തകർച്ചക്ക് പിന്നാലെ പല കമ്യൂണിസ്റ്റ് പാർടികൾക്കും

നൂറു പണക്കാർ ദേശീയ വരുമാനത്തിന്റെ 18% ത്തോളം കൈവശപ്പെടുത്തിയ ഇന്ത്യയിലിരുന്നു ഫിദലിന്റെ വീക്ഷണം നോക്കി നെടുവീർപ്പിടുകയെ നമുക്ക് നിവൃത്തിയുള്ളൂ

0
2005ൽ ലാറ്റിൻ അമേരിക്കൻ സ്കൂൾ ഓഫ് മെഡിസിനിൽ നിന്നും പാസായ ആദ്യ ബാച്ച് ഡോക്റ്റർമാരുടെ ബിരുദ ദാന ചടങ്ങിൽ ക്യൂബയുടെ അന്നത്തെ പ്രസിഡന്റ് ഫിദൽ കാസ്ട്രോ ഇങ്ങിനെ പറഞ്ഞു -

ക്യൂബ മുകുന്ദന്മാരെയുണ്ടാക്കി ക്യൂബയെ അപമാനിക്കുന്നവരോട് പറയാനുള്ളത്

0
വമ്പൻ ഹർഷാരവങ്ങൾക്കിടയിലൂടെ ക്യൂബൻ ഡോക്ടർമാർ ഇറ്റലിയിൽ സഹായത്തിനെത്തുന്നത് കണ്ടപ്പോൾ വീണ്ടും ആ ക്യൂബ മുകുന്ദൻ എന്ന ശ്രീനിവാസന്റെ കഥപാത്രത്തെ ഒർമ്മ വന്നു. ഗൾഫിലെത്തിയ മുകുന്ദനോട് "ക്യൂബയിൽ ഇത്തരം അംബരചുംബികളായ കെട്ടിടങ്ങൾ ഉണ്ടോ?

പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള പടർന്ന് പിടിച്ച കാലത്ത് പറഞ്ഞു കേട്ട ഒരു കഥയുണ്ട്

എബോള പടർന്ന് പിടിച്ച കാലത്ത് പറഞ്ഞു കേട്ട ഒരു കഥയുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള പടർന്ന് പിടിച്ചപ്പോൾ, മരണം 4000 കടന്നപ്പോൾ ലോകരാജ്യങ്ങൾ എല്ലാം തന്നെ പേടിച്ചുവിറച്ച് സ്വന്തം അതിർത്തികൾ കൊട്ടിയടച്ച് സ്വയം സുരക്ഷ പ്രഖ്യാപിച്ചപ്പോൾ

ഞങ്ങളുടെ പക്കൽ ആണവായുധമില്ല, വലിയ സൈനിക ശേഷിയില്ല, പക്ഷെ ഞങ്ങളുടെ അടുക്കൽ ഡോക്ടർമാരുണ്ടാകും” ഒരിക്കൽ ഫിദൽ കാസ്ട്രോ പറഞ്ഞിരുന്നു

0
ക്യൂബയുടെ ജനസംഖ്യ 1.3 കോടി. പട്ടിണിയില്ലാതെ കഴിഞ്ഞു പോകാൻ മാത്രമുള്ള കൃഷി. നാടിനത്യാവശ്യമായ വ്യവസായങ്ങൾ മാത്രം. പക്ഷേ അവർക്ക് ലോക രാജ്യങ്ങളിലേയ്ക്കയയ്ക്കാൻ മാത്രം ഡോക്ടർമാരും പാരാമെഡിക്സുമുണ്ട്. കൊച്ചു ഖത്തറിൽ പോലും വമ്പനൊരു ഹോസ്പിറ്റലവർ നടത്തുന്നു ഖത്തർ സർക്കാരിനു കീഴിൽ

ഇറ്റലിയിൽ വന്നിറങ്ങിയ ക്യൂബയിൽ നിന്നുള്ള ഡോക്ടർ സേന പരാജയപ്പെടില്ല

0
ഒൻപത് വർഷം മുൻപാണ് , അതായത് എന്റെ പ്രവാസത്തിന്റെ രണ്ടാം വർഷത്തിൽ ഞാൻ ഖത്തറിലെ ഹമ്മദ് ആശുപത്രിയിൽ ഒരു അസുഖവുമായി അഡ്മിറ്റ് ആയി. പരിശോധനകൾക്ക് ശേഷം സർജറി വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. ആദ്യം ഒരു ഈജിപ്ത്യൻ ഡോക്ടറും

“ഞങ്ങൾ സൂപ്പർ ഹീറോകൾ ഒന്നുമല്ല, ഭയമുണ്ട്, പക്ഷേ, ഞങ്ങൾ വരുന്നത് വിപ്ലവമണ്ണായ ക്യൂബയിൽ നിന്നാണ് അവസാനം വരെ പോരാടും”

0
ഒരുകാലത്ത് ക്യൂബയിൽ ഇത് പോലെ ഒരു അസുഖം ഉണ്ടായിരുന്നു അന്ന് അസുഖം കൊണ്ട് വീർപ്പുമുട്ടി പകച്ചു നിന്നപ്പോൾ, ചികിത്സ നൽകാൻ മറ്റ് രാജ്യങ്ങളോട് കുറച്ചു ഡോക്ടമാരെ ആവശ്യപ്പെട്ടു ആ നാടിന്റെ ഭരണകൂടം എന്ന് വായിച്ചിട്ടുണ്ട്

ഒരൊറ്റ വ്യാധി മതി കാപിറ്റലിസം പത്തി മടക്കാൻ എന്ന് നമ്മൾ കാണുന്നുണ്ട്

0
എത്രയോ കൂട്ടുകാരോട് അവർ ജോലി ചെയ്യുന്ന വൻകിട കമ്പനികൾ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ പറഞ്ഞു കഴിഞ്ഞു. കൊറോണയും, കൊറോണ കാരണം നിലച്ച മാർക്കറ്റുമാണ് കാരണമായി പറയുന്നത്. രണ്ടു മാസമൊക്കെയാണ് ചിലരോട് വീട്ടിലിരിക്കാൻ പറഞ്ഞിരിക്കുന്നത്. ഓക്കേ, നല്ല കാര്യം.

ക്യൂബയെ എതിർക്കാനാണെങ്കിൽപോലും നിങ്ങൾ ജീവിച്ചിരിക്കണം, അതുകൊണ്ട് ജീവിച്ചിരിക്കാനായി നമുക്ക് തനിച്ചിരിക്കാം

0
ഏതാണ്ട് അറുപതുവർഷങ്ങൾക്കുമുന്പ് ഒരു കപ്പൽ ഇതുപോലെ ക്യൂബയിൽ നങ്കൂരമിട്ടിരുന്നു. അതുപക്ഷേ, ആഡംബര കപ്പലായിരുന്നില്ല. ഭരണാധികാരികളുടെ അനുമതിയും അതിനുണ്ടായിരുന്നില്ല.

കൊറോണ ബാധിതരുമായി അലഞ്ഞ ബ്രിട്ടീഷ് കപ്പലിന് ഒരു സൗഹൃദരാജ്യവും നങ്കൂരമിടാനുള്ള അനുമതികൊടുത്തില്ല, ഒടുവിൽ അനുമതി നൽകിയത് കമ്മ്യൂണിസ്റ്റ് കൂബ

0
MS Braemar എന്ന ബ്രിട്ടീഷ് വിനോദ സഞ്ചാര കപ്പലിലെ ആറോളം യാത്രികർക്ക് കൊറോണ പരിശോധനയിൽ പോസിറ്റീവ് ഫലം വന്നതിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും രാജ്യത്തിൽ നങ്കൂരമിടേണ്ട ആവശ്യകതയുണ്ടായി.

ചൈനയുടെയും വിയറ്റ്നാമിന്റെയും കേരളത്തിന്റെയുമൊക്കെ കൊറോണ പ്രതിരോധവും മുതലാളിത്ത രാജ്യങ്ങളുടെ വീഴ്ചയും

0
വികസ്വര രാജ്യങ്ങളിൽ എന്ത് തരം മെഡിക്കൽ അത്യാഹിതങ്ങൾ ഉണ്ടായാലും അവിടെ ആദ്യം ഓടി എത്തുക ക്യൂബയിൽ നിന്നുമുള്ള ഡോക്ടർമാരാണ്. വലിയ ബൂർഷ്വാ പ്രതാപങ്ങൾ ഒന്നും അവകാശപ്പെടാനില്ലെങ്കിലും ക്യൂബയ്ക്ക് എന്നും അഹങ്കരിക്കാവുന്ന ഒന്നുണ്ട്. അവരുടേത് ലോകത്തെ ഏറ്റവും മികച്ച പൊതു ആരോഗ്യമേഖലയാണ്.