Home Tags Cyber bullying

Tag: cyber bullying

കൂട്ടത്തിലൊരു സ്ത്രീ ഇത്തരം ആക്രമണങ്ങളിൽ പെടുമ്പോൾ മാത്രമാകരുത് ലീഗുകാരെ നിങ്ങൾക്കീ വേദന വരേണ്ടത്

0
പ്രായപൂർത്തിയായ ഒരു സ്ത്രീയും പുരുഷനും അവർ ആരുമായിക്കോട്ടെ എന്തിനുമായിക്കോട്ടെ ഒരു വീട്ടിൽ തനിച്ചുണ്ടായിരുന്നു എന്നത് ക്രിമിനൽ കുറ്റമാണോ ...? അതിനെ സദാചാര വിചാരണ നടത്തുന്നതാണ്

സിന്ധു സൂര്യകുമാറിനെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞവരെ വിമർശിച്ച എത്ര ബിജെപി നേതാക്കളുണ്ട് ?

0
ശബരിമലയിൽ പോകണം എന്ന് പറഞ്ഞതിന് സംഘികൾ വെടി/പടക്കം/ വേശ്യ എന്നൊക്കെ വിളിക്കാത്ത എത്ര സ്ത്രീകൾ സൈബർ ലോകത്തുണ്ട്?

എന്റെ മകൾക്ക് 9 വയസ്സുള്ളപ്പോഴാണ് അവൾ താങ്കളുടെ അണികളുടെ സൈബർ വേട്ടയ്ക്കിരയാകുന്നത്

0
സുരേന്ദ്രൻ താങ്കൾക്കറിയുമോ എന്റെ മകൾക്ക് ഇപ്പോൾ 12 വയസാണ്... കേവലം 9 വയസ്സുള്ളപ്പോഴാണ് ആദ്യമായി അവൾ നിങ്ങളുടെ അണികളുടെ സൈബർ വേട്ടയ്ക്കിരയാകുന്നത്

മകളോടൊപ്പം നിൽക്കുമ്പോഴാണ് ഓരോ അച്ഛനും ഏറ്റവും സുന്ദരൻ ആകുന്നത്

0
കെ. സുരേന്ദ്രൻ അയാളുടെ മകളുമായി ഇരിക്കുന്ന ചിത്രത്തിന് കീഴിൽ ഒരാൾ തെറി എഴുതി വെച്ചെന്ന് വാർത്തയും പ്രതികരണങ്ങളും കണ്ടു. ഒറ്റ വാക്കിൽ പറഞ്ഞാൽ അടിച്ചു കൊല്ലേണ്ട ചെറ്റത്തരം. സുരേന്ദ്രന്റെ പാർട്ടിക്കാർ

താങ്കളുടെ അണികൾ ചെയ്യുന്നതും ഇത് തന്നെയാണ് സുരേന്ദ്രാ, ശ്രീജ നെയ്യാറ്റിൻകരയുടെ കുറിപ്പ്

0
ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകൾക്കെതിരെ അശ്ളീല കമന്റിട്ട ഖത്തറിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ അജിനാസ് എന്ന ഐ ഡി യ്ക്കെതിരെ പോലീസ് കേസെടുത്തു എന്നറിയുന്നു

‘വെടി ലുക്ക്’ എന്ന് അധിക്ഷേപിച്ച ഞരമ്പുരോഗിക്കെതിരെ സരയു

0
മലയാള നടിമാർക്കെതിരെ കുടുംബസംസ്കാരം വിളമ്പുന്ന സദാചാര ആങ്ങളമാരുടെയും അമ്മായിമാരുടെയും ഒരുപാട് വാർത്തകൾ നാം ദിവസേന കേൾക്കാറുണ്ട്. ഇത്തരക്കാർ തന്നെ പലതരത്തിലുണ്ട് , ഒന്ന് മതബോധം എന്ന

ബീഫ് നിരോധിച്ചാൽ ബീഫ് ഫെസ്റ്റ് എന്നപോലെ കാലു കാണിക്കുന്നതിനെതിരെ ഉറഞ്ഞു തുള്ളിയാൽ കാലുകൾ കാണിച്ചുതന്നെ പ്രതിഷേധിക്കണം

0
പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചു എന്ന വാർത്തയുടെ താഴെ വന്ന ഭൂരിഭാഗം കമന്റും തുണിയഴിച്ചു ഐക്യദാർഢ്യം നടത്തിയവളുമാരൊന്നും ഇപ്പൊ എന്താ മിണ്ടാത്തത്? അവളുമാരൊക്കെ എവിടെ? എന്നൊക്കെയാണ്.

ഒരു ഫേക്ക് ഐഡിയുടെ മറവിൽ സ്വന്തം മനസ്സിന്റെ അശ്ലീലം വെളിച്ചത്തിടുന്ന ഇത്തരം പെർവേർട്ടുകളെ നിയമപരമായി നേരിടേണ്ടതുണ്ട്

0
താൻ അവന്തിരാജകുമാരിയാണെന്നു വിശ്വസിക്കുന്ന - മനസ്സിന്റെ താളം തെറ്റിയ ഒരു വൃദ്ധയെ 'സ്വയംവരം' എന്ന കഥയിൽ മാധവിക്കുട്ടി അവതരിപ്പിച്ചിട്ടുണ്ട്. അവരുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്ത്

സകലമാന പ്രെവിലേജ്കൾക്കും മേലെ കയറിയിരുന്ന് റംബൂട്ടാനും കഴിച്ച് യൂട്യൂബ് ഇൻസ്റ്റാഗ്രാം ഫോള്ളോവെർസിനേം നോക്കിയിരിക്കാനൊക്കെ പറ്റുന്നത് സുകൃതമാണെടോ…

0
കഴിഞ്ഞ നാല് മാസത്തോളം കാലമായി ഹോസ്പിറ്റൽ വിട്ടാൽ റൂം റൂം വിട്ടാൽ ഹോസ്പിറ്റൽ എന്ന കണക്കെ ജീവിക്കുകയാണ്. വല്ലപ്പോഴും വീണ് കിട്ടുന്ന ഭാഗ്യം പോലെ വീട്ടിലൊന്ന് പോയി വീട്ടുകാരെ കാണാൻ പറ്റുന്നതൊഴിച്ചാൽ

സൈബർ ബുള്ളിയിങ്ങിനെ വിമർശിക്കുമ്പോൾ തന്നെ സൈബറിടത്തില്‍ എങ്ങനെ മറ്റൊരാളെ ആക്രമിക്കാമെന്ന് ഈ താരവും കുടുംബവും ഒരിക്കൽ കാണിച്ചു തന്നിരുന്നു

0
സൈബര്‍ ബുള്ളിയിങ്ങിനെ കുറിച്ച് പറയാന്‍ അഹാനയോളം 'യോഗ്യത'യുള്ള മറ്റൊരാളില്ല എന്നു തന്നെ പറയാം. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംഭവമാണ്. കൊച്ചിയില്‍ വെച്ച് അമ്മയോടൊപ്പം ഷോപ്പിങ്ങിനു പോയ

അഹാനാ ഇത് ലവ് ലെറ്റർ അല്ല, ഞാൻ സംഘികൾക്ക് ലവ് ലെറ്റർ എഴുതാറില്ല

0
നിങ്ങൾ കാണാൻ നല്ല സുന്ദരി ആണ്. അഭിനയവും നല്ലതാണ്. നിങ്ങളുടെ സൈബർ ബുള്ളിയിങ്ങിന് എതിരെയുള്ള വീഡിയോ കണ്ടു, നന്നായി ഇഷ്ടപ്പെട്ടു. പറയേണ്ടതുള്ള പ്രസക്തമായ സംഗതികൾ തന്നെയാണ് നിങ്ങൾ പറഞ്ഞത്

വിവാഹരജിസ്ട്രേഷന് രജിസ്‌ട്രേഷൻ വകുപ്പ് വെബ്‌സൈറ്റിലും നോട്ടീസ് ബോർഡിലും ഇടുന്ന ഫോട്ടോകൾ ദുരുപയോഗം ചെയുന്ന സംഘി അനുകൂല ചിന്താഗതിക്കാരുണ്ട്

0
വിവാഹം കഴിക്കാൻ പല വഴികളുണ്ട്. മതാചാരപ്രകാരം കല്യാണം കഴിക്കാൻ സർക്കാരിനെ മുൻകൂർ അറിയിക്കേണ്ട കാര്യമില്ല. വിവാഹം കഴിഞ്ഞിട്ട് രജിസ്‌ട്രേഷൻ നടത്തിയാൽ മതി. എന്നാൽ സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം

സെലിബ്രിറ്റി മണ്ടത്തരം പറഞ്ഞാൽ സൈബർ ബുള്ളിയിങ് അല്ല, മാന്യമായ എന്നാൽ മൂർച്ഛയും മുനയുമുള്ള മറുപടികൾ ആണ് നൽകേണ്ടത്

0
അഹാനയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒരു തെറ്റുമില്ല.തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കോവിഡ് ഇല്ല. അവിടെ കോവിഡ് ബാധിച്ചിട്ടേയില്ല. അവിടെ ലോക്ക്ഡൗണ് പ്രഖ്യാപ്പിക്കേണ്ട ഗുരുതരമായ സ്ഥിതിയുമില്ല

ഒരു മനുഷ്യനെ പച്ചക്ക് നിർത്തി പൊരിക്കുക, സൈബർ അറ്റാക്ക് തന്നെ, എന്താണ് ഇതിന്റ മനശാസ്ത്രം?

0
അടുത്തയിടെ പ്രചാരത്തിൽ വന്ന ഒരു സൈബർ ഉപയോഗമാണ് റോസ്റ്റിങ്. അതായത് ഒരു മനുഷ്യനെ പച്ചക്ക് നിർത്തി പൊരിക്കുക. സൈബർ അറ്റാക്ക് തന്നെ.സൈബർ ബുള്ളിയിങ്ങും ലൈവ് ബുള്ളിയങ്ങും കൂടിയ പെരുത്ത ഒന്ന് .