പ്രായപൂർത്തിയായ ഒരു സ്ത്രീയും പുരുഷനും അവർ ആരുമായിക്കോട്ടെ എന്തിനുമായിക്കോട്ടെ ഒരു വീട്ടിൽ തനിച്ചുണ്ടായിരുന്നു എന്നത് ക്രിമിനൽ കുറ്റമാണോ ...? അതിനെ സദാചാര വിചാരണ നടത്തുന്നതാണ്
സുരേന്ദ്രൻ താങ്കൾക്കറിയുമോ എന്റെ മകൾക്ക് ഇപ്പോൾ 12 വയസാണ്... കേവലം 9 വയസ്സുള്ളപ്പോഴാണ് ആദ്യമായി അവൾ നിങ്ങളുടെ അണികളുടെ സൈബർ വേട്ടയ്ക്കിരയാകുന്നത്
കെ. സുരേന്ദ്രൻ അയാളുടെ മകളുമായി ഇരിക്കുന്ന ചിത്രത്തിന് കീഴിൽ ഒരാൾ തെറി എഴുതി വെച്ചെന്ന് വാർത്തയും പ്രതികരണങ്ങളും കണ്ടു. ഒറ്റ വാക്കിൽ പറഞ്ഞാൽ അടിച്ചു കൊല്ലേണ്ട ചെറ്റത്തരം. സുരേന്ദ്രന്റെ പാർട്ടിക്കാർ
ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകൾക്കെതിരെ അശ്ളീല കമന്റിട്ട ഖത്തറിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ അജിനാസ് എന്ന ഐ ഡി യ്ക്കെതിരെ പോലീസ് കേസെടുത്തു എന്നറിയുന്നു
മലയാള നടിമാർക്കെതിരെ കുടുംബസംസ്കാരം വിളമ്പുന്ന സദാചാര ആങ്ങളമാരുടെയും അമ്മായിമാരുടെയും ഒരുപാട് വാർത്തകൾ നാം ദിവസേന കേൾക്കാറുണ്ട്. ഇത്തരക്കാർ തന്നെ പലതരത്തിലുണ്ട് , ഒന്ന് മതബോധം എന്ന
പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചു എന്ന വാർത്തയുടെ താഴെ വന്ന ഭൂരിഭാഗം കമന്റും തുണിയഴിച്ചു ഐക്യദാർഢ്യം നടത്തിയവളുമാരൊന്നും ഇപ്പൊ എന്താ മിണ്ടാത്തത്? അവളുമാരൊക്കെ എവിടെ? എന്നൊക്കെയാണ്.
സൈബര്‍ ബുള്ളിയിങ്ങിനെ കുറിച്ച് പറയാന്‍ അഹാനയോളം 'യോഗ്യത'യുള്ള മറ്റൊരാളില്ല എന്നു തന്നെ പറയാം. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംഭവമാണ്. കൊച്ചിയില്‍ വെച്ച് അമ്മയോടൊപ്പം ഷോപ്പിങ്ങിനു പോയ
നിങ്ങൾ കാണാൻ നല്ല സുന്ദരി ആണ്. അഭിനയവും നല്ലതാണ്. നിങ്ങളുടെ സൈബർ ബുള്ളിയിങ്ങിന് എതിരെയുള്ള വീഡിയോ കണ്ടു, നന്നായി ഇഷ്ടപ്പെട്ടു. പറയേണ്ടതുള്ള പ്രസക്തമായ സംഗതികൾ തന്നെയാണ് നിങ്ങൾ പറഞ്ഞത്
അഹാനയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒരു തെറ്റുമില്ല.തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കോവിഡ് ഇല്ല. അവിടെ കോവിഡ് ബാധിച്ചിട്ടേയില്ല. അവിടെ ലോക്ക്ഡൗണ്‍ പ്രഖ്യാപ്പിക്കേണ്ട ഗുരുതരമായ സ്ഥിതിയുമില്ല