Home Tags Dalit

Tag: dalit

അമ്പലങ്ങൾ നിർമ്മിക്കുന്ന ദലിതർക്കു സംഭവിക്കുന്നത്

0
ഭൂരഹിതരായ ഏറ്റവുമധികം ആളുകൾ ഉള്ള വിഭാഗമാണ് ദലിതർ. സ്വന്തമായി ഭൂമി ഉള്ളവർ തന്നെ കേവലം 5 സെൻറ് ഭൂമികളിൽ ഒതുങ്ങിക്കൂടുന്നവരാണ്. ഭൂമി കിട്ടുവാനായി സർക്കാരിനെയും സംവിധാനങ്ങളുടെയും

ദളിതൻ മാൻഹോൾ വൃത്തിയാക്കുക, മീശപിരിച്ചു, കൂളിംഗ് ഗ്ലാസ് വയ്‌ക്കേണ്ട എന്നാണ് ബുദ്ധിജീവി ഭാഷ്യം

0
ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ പഠനം നടത്തുന്ന ദളിത് ചിന്തകൻ ഡോക്ടർ സുരാജ് യെങദേയുമായുള്ള ഇന്റർവ്യൂകൾ കഴിഞ്ഞദിവസം യൂട്യൂബിൽ

മരണമെന്ന പ്രതിഷേധമുറ സ്വീകരിക്കേണ്ടി വരുന്ന ദളിതർ

0
പത്താം ക്ലാസ്സും +2 വും നന്നായി പഠിച്ചു നല്ല മാർക്കോടെ പരീക്ഷയിൽ വിജയം കൈവരിച്ച രജനി 2002-ൽ അടൂരിലെ Institute of Human Resource Development Engineering (IHRDE) College-ൽ, രജനി എസ് ആനന്ദ് എന്ന പെണ്കുട്ടി അഡ്മിഷൻ എടുത്തു. സർക്കാർ മെറിറ്റ് സീറ്റ് ആയിരുന്നുവത്

ടോമും ജെറിയും നമുക്ക് മുൻപിൽ മാത്രമാണ് ബദ്ധവൈരികൾ ആകുന്നത്

0
സർക്കാരിന്റെ മുകളിൽ പഴി ചാരുന്നു, സർക്കാരിനെ മുതലെടുപ്പിനായി ക്രൂശിക്കാൻ ശ്രമിക്കുന്നു എന്ന് പറയുന്നവർക്കായി എഴുതുന്നു.സർക്കാർ എന്ന സംവിധാനം സമഗ്രമാകുന്നത് മികച്ച പ്രതിപക്ഷവും, പൗരബോധമുള്ള സമൂഹവും

ഇല്ല, കേരളം നമ്പർ ഒൺ അല്ല ! (ഈ കുറിപ്പ് നിങ്ങൾ വായിച്ചിരിക്കണം )

0
എൽ ഡി എഫ് ഉം യുഡിഫ് ഉം ഭരിക്കുന്ന കാലത്തു എം ബി ബി എസ് പഠിച്ച വ്യക്തിയാണ് ഞാൻ. അന്ന് ഞാൻ പഠിച്ച പുസ്തകങ്ങളിലെ പല താരതമ്യങ്ങളിലും കേരളത്തിന്റെ ആരോഗ്യരംഗത്തിന്റെ സൂചികകളും വിദേശ രാജ്യങ്ങളുമായി തുലനം ചെയ്യാവുന്നതാണെന്ന് പഠിച്ചിരുന്നു

മനസാക്ഷി എന്നൊന്നുണ്ടെങ്കിൽ ഈ മനുഷ്യത്വഹീനതക്കെതിരേ ശബ്ദിക്കണം കേരളമേ…

0
ആളുകൾ കൂട്ടം ചേരരുതെന്നും കഴിവതും വീടുകളിൽതന്നെകഴിയണമെന്നുമൊക്കെയുള്ള മുന്നറിയിപ്പും നിർദ്ദേശവുമൊന്നും കാര്യമാക്കാതെ ഈ മനുഷ്യർ ഇങ്ങനെ കുത്തിയിരിക്കുന്നത് കൊല്ലം കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിലാണ്. കൊല്ലം കുളത്തൂപ്പുഴയിൽ എട്ടു കൊല്ലക്കാലമായി തുടരുന്ന അരിപ്പ ആദിവാസി ഭൂസമര ഭൂമിയിൽ

പ്രതിയെ കണ്ടെത്തി ശിക്ഷ നേടിക്കൊടുക്കും വരെ ഞങ്ങൾ പിന്നോട്ടില്ലാ എന്ന് ഒരു മനസ്സോടെ നിൽക്കുകയാണ് എഴുപുന്ന

0
എഴുപുന്ന എൻ്റെ നാടാണ്. ഇന്നലെ ദലിത് വിദ്യാർത്ഥിയെ ക്ഷേത്രക്കുളത്തിൽ ഇറങ്ങിക്കുളിച്ചതിൻ്റെ പേരിൽ ഗോപി എന്ന വ്യക്തി ക്രൂര മർദ്ദനത്തിന് വിധേയനാക്കിയ വാർത്ത സംഭവം നടന്ന് അൽപ്പസമയത്തിനുള്ളിൽ തന്നെ അറിഞ്ഞിരുന്നു.

പണ്ട് അയ്യങ്കാളി പറഞ്ഞു- “കല്ലായ ദൈവത്തിനു കാണിക്ക വെക്കാതെ നിന്റെ കുഞ്ഞിന് ആഹാരം കൊടുക്കുക,നിന്നെ കൊല്ലുമ്പോള്‍ നിന്നെ രക്ഷിക്കാത്ത...

0
ജാതിവാദികൾ എന്നും എതിർക്കുന്നത് ബ്രാഹ്മണരെയാണ്. ബ്രാഹ്മണ്യം ബ്രാഹ്മണൻ എന്നൊക്കെ പറഞ്ഞു കൊണ്ടുമിരിക്കും. എന്നിട്ട് ബ്രാഹ്മണ ആചാരങ്ങൾ അക്ഷരംപ്രതി പാലിച്ച ശേഷം, തിരിച്ചടി കിട്ടുമ്പോൾ കിടന്ന് മോങ്ങും.

സംഘപരിവാർ ഫാസിസ്റ്റ് ശക്തികളുടെ ഇന്ത്യൻ മണ്ണിലെ പ്രധാന ശത്രുവിഭാഗങ്ങളിലൊന്ന് ദളിതരാണ്

0
മുസ്ലീങ്ങളെയും, ഇതര ന്യുനപക്ഷങ്ങളെയുംപോലെയോ അതിനേക്കാൾ വർഗ്ഗീയമായോ ഹിന്ദുത്വ തീവ്രാദികൾ സാമൂഹിക ഭീഷണിയായി കരുതുന്ന വർഗ്ഗമാണ് ദളിതർ. അതുകൊണ്ടുതന്നെ ഈ വാർത്തയിൽ ഒട്ടും അതിശയോക്തിയില്ല.

ക്ഷേത്രത്തിൽ ദളിതൻ പാടേണ്ട എന്ന് സംഘപരിവാർ, സംശയിക്കണ്ട കേരളത്തിൽ തന്നെയാണ്

0
ആർഎസ്എസ്‌ നിയന്ത്രിക്കുന്ന ക്ഷേത്രോപദേശക സമിതിയാണ് ​ഗായകനെതിരെ അയിത്തം കല്പിച്ചത്. കീഴ് ജാതിയിൽപെട്ടയാൾ സോപാനപാട്ടിന്‌ വരരുതെന്നായിരുന്നു ആവശ്യം.

അയാൾ നടന്നു വന്നത് മനോഹരമായ പരവതാനി വിരിച്ച പാതകൾ താണ്ടിയല്ല, വേണ്ടി വന്നാൽ അടിക്കുന്നവനെ തിരിച്ചടിക്കും

0
ആസാദ് വരുമ്പോൾ മാറി മറിയുന്ന മറ്റൊന്ന് കൂടിയുണ്ട്. ചരിത്രത്തിൽ ഇന്നേവരെ ഒരു ദളിത് നേതാവിന്, ദളിത് ഐഡന്റിറ്റി ഉള്ള ഒരാൾക്ക് ലഭിക്കാതെ പോയ പൊതുസമ്മതി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അയാൾക്ക് ലഭിക്കുന്നത്

എനിക്കിന്ന് ആരോടും സത്യം ഉറക്കെ പറയാന്‍ കഴിയും, ഇന്ത്യ ഹിന്ദുരാഷ്ട്രമേയല്ല ജനാധിപത്യരാഷ്ട്രമാണ്, മുസല്‍മാന്മാര്‍ മേത്തന്മാരല്ല, ഈ രാജ്യത്തെ പൌരന്മാരാണ്

0
ഒരു മുസല്‍മാനെ നാം മേത്തനെന്നേ വിളിക്കാവു. ഒരു ക്രിസ്ത്യാനിയെ സായിപ്പെന്നും. ഭാരതം ഒരു ഹിന്ദുരാഷ്ട്രമാക്കുകയാണ് നമ്മുടെ ലക്ഷ്യം. എവിടെ ആയിരുന്നാലും ക്രിസ്ത്യാനിയേയും മുസല്‍മാനേയും അകറ്റി നിറുത്തണം. ഒറ്റപ്പെടുത്തണം. കൈയ്യില്‍ കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവരുടെ മതവികാരത്തെ അക്രമിച്ചു കൊണ്ടിരിക്കണം. അവര്‍ നമ്മുടെ ശത്രുക്കളാണ്.

പൗരത്വ ബിൽ ദളിതരെ ബാധിക്കുന്നതെങ്ങനെ?

0
പൗരത്വ ബിൽ മുസ്ലിം സമുദായത്തിന് എത്രത്തോളം ദോഷകരമായി ഭവിക്കും എന്ന് നമുക്കെല്ലാവർക്കും അറിയാം, ആ വിഷയം അത്രയേറെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്.

കത്തി എരിയുന്നത് കാളികുളങ്ങരയിലെയോ ചക്കാംപറമ്പിലെയൊ തെണ്ട് ചുടൽ അല്ല, ചുടലയാണ്

0
കത്തി എരിയുന്നത് കാളികുളങ്ങരയിലെയോ ചക്കാംപറമ്പിലെയൊ തെണ്ട് ചുടൽ അല്ല, ചുടലയാണ്. 17 പച്ച ജീവിതങ്ങൾ പൊലിഞ്ഞത് കത്തി തീരുന്ന ചുടല.വെറുതെ മരിച്ചുവീണതല്ല, കൊന്നതാണ്.ജാതി വെറി കൊന്നു തീർത്തത്.ദളിതരെ കണി കാണാതിരിക്കാൻ കൊന്നു തീർത്തുവെന്ന് പറയേണ്ടി വരും

എം.പി.യാണെങ്കിലും സ്വന്തം പാര്‍ട്ടിക്കാരനാണെങ്കിലും ‘ആചാരലംഘനം’ നടത്താന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ക്കു പുല്ലുവിലയാണ്

0
സംഘം കാവല്‍ നില്‍ക്കുമ്പോള്‍ ആചാരം ലംഘിക്കാമെന്ന് ഒരുത്തനും കരുതണ്ട. അതിപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനായാലും. മനൃസ്മൃതി അറിയാത്ത ഇവനെയൊക്കെ ആരാ എം.പി.യാക്കിയത്?

ദളിതത്വം എന്ന് പറയുന്നത് ഉപജാതിബോധത്തെ തകർത്തെറിഞ്ഞ് ഒന്നാകുന്നതിന്റെ രാഷ്ട്രീയാഭിമാനമാണ്

0
നമ്മളൊക്കെ ഉപജാതി മിഥ്യാഭിമാനത്തിനുള്ളിൽ തന്നെയാണ് ജനിച്ച് വീണത്.ഞങ്ങ കിഴക്കനോ പടിഞ്ഞാറോ ഏതോ ഒരു പെലെരാണ് (ഇപ്പോൾ മറന്ന് പോയി ) ഞങ്ങളുടെ ആ ഏരിയയിൽ മുഴുവനും പെലെര് തന്നെയാ.

ഫ്യൂഡൽ ബോധവുമായി ക്ലാസ് മുറിയിലേക്ക് ഓഡിറ്റിങ് നടത്താൻ ചെല്ലുന്ന ടീച്ചർമാരോട് പറയാനുള്ളത്

0
കുറച്ചു വർഷങ്ങൾക്കു മുൻപാണ്, സ്കൂളിൽ സാമൂഹിക പാഠ പുസ്തകത്തിൽ കേരള നവോത്ഥാന ഭാഗമാണ് വിഷയം, ജാതീയത, അഥസ്ഥിതരുടെ സാമൂഹിക അവസ്ഥ, സാമൂഹിക ഉച്ചനീചത്വങ്ങൾ ഇങ്ങനെ ഒന്നൊന്നായി ടീച്ചർ പറഞ്ഞു പോകുന്നു

ദലിത് മുന്നേറ്റം ലക്ഷ്യം കാണുമോ?

0
അഡ്വ. ജിഗ്നേഷ് മവാനിയുടെ നേതൃത്വത്തില്‍ നടത്തിയ ഗുജറാത്തിനെ ഇളക്കി മറിച്ച ‘അസ്മിത റാലി’ നവജാകരണത്തിന്റെയും വിമോചനത്തിന്റെയും നിദര്‍ശനമായിട്ടാണ് വിലയിരുത്തുന്നത്.