Home Tags Deepa Nisanth

Tag: Deepa Nisanth

“ഒരു കോ‍ഴിക്കാലും കുപ്പിയും ഉണ്ടെങ്കില്‍ എന്തുമെ‍ഴുതാം !”

0
കേരളചരിത്രത്തിലെ ഏറ്റവും ക്രൂരമായ മാധ്യമവേട്ടക്കിരയായ ഒരു മനുഷ്യൻ ഇന്നലെ ചാനൽ ചർച്ചയ്ക്കിടെ ധാർമ്മികരോഷം പൂണ്ട് പറഞ്ഞ വാക്കുകളാണിത്. ആ വാക്കുകളിലെ സാമാന്യവത്കരണത്തോട്

ജാതി ഒരു മരം തന്നെയാണ്, വീടിനകത്തും പുറത്തും അവരിപ്പോഴും ആ മരം നട്ടുനനച്ച് വളർത്തുന്നുണ്ട് !

0
ചേച്ചിയെ 'പെണ്ണുകാണാൻ ' (ഇതെവിടുന്നു കിട്ടിയ വാക്കാണാവോ?) ഒരാൾ വന്നു മടങ്ങിയ ആ ദിവസമാണ് ' മറയന്മാര് ' എന്ന വാക്ക് ഞാനാദ്യമായി കേൾക്കുന്നത്. അതു വരെ അങ്ങനൊരു ജാതി എന്റെ തലച്ചോറിൽ രേഖപ്പെടുത്തിയിട്ടില്ല...

സത്യം പറയാമല്ലോ രമ്യ ഹരിദാസിനെപ്പറ്റി എന്തെങ്കിലും പറയാൻ എനിക്കിപ്പോ പേടിയാണ്

0
സത്യം പറയാമല്ലോ രമ്യ ഹരിദാസിനെപ്പറ്റി എന്തെങ്കിലും പറയാൻ എനിക്കിപ്പോ പേടിയാണ്. ആ പേടി അതിനു കീഴെ വരുന്ന തെറികളെപ്പറ്റിയോർത്തല്ല.'സൈബർ സ്കങ്കറിയ 'കളുടെ മഞ്ഞപ്പത്രത്തിൽ എന്റെ പത്ത് ഫോട്ടോയും

മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശമേ അയാൾ നിരന്തരം ജനങ്ങൾക്കു കൊടുത്തുള്ളൂ

0
അയാൾ കൃത്യമായി രാഷ്ട്രീയം പറയുന്ന ആളാണ്. ലിംഗനീതിക്കും ഭരണഘടനയ്ക്കുമൊപ്പം ശക്തമായി നിലകൊണ്ടിട്ടുള്ള ആളാണ്. പക്ഷേ ഏതു സമയത്താണ് രാഷ്ട്രീയം പറയേണ്ടതെന്ന ഔചിത്യബോധം അയാൾക്കുണ്ടായിരുന്നു. " നാഥുറാം വിനായക് ഗോഡ്സെയെ ദൈവമായി കാണുന്നവരിൽ നിന്ന് ഒരു സമാധാന പാഠവും

ഈ വൈറസിനെ പിടിച്ചകത്തിടാൻ എന്താണ് തടസ്സം ?

0
രാക്ഷസൻ' സിനിമയിലെ ഡയലോഗൊന്നുമല്ല കേട്ടോ... രണ്ടു നാലാം ക്ലാസ്സുകാരികൾ സ്കൂളിലിരുന്ന് പറയുന്ന കാര്യങ്ങളാണിത്. അക്കാര്യം അതിലൊരു കുട്ടി മാധ്യമ പ്രവർത്തകനോട് വിശദീകരിക്കുന്നതാണ്.പപ്പൻ മാഷ് ക്ലാസ്സിൽ വരുമ്പോൾ, തലവേദനയാണെന്നും

മാപ്ലക്കുടി ‘യിലെ മണ്ണെണ്ണവിളക്കിന്റെ നാളത്തിൽ തെളിയുന്ന തേവർ !

0
തൃശ്ശൂർ മണലൂരിലെ പാലാഴി കുടുംബക്ഷേത്രത്തിൽ കോമരത്തിന്റെ പരസ്യമായ അപമാനിക്കലിൽ മനംനൊന്ത യുവതി ആത്മഹത്യ ചെയ്ത ഒരു സംഭവം നടന്നിട്ടുണ്ട്.. ആത്മഹത്യാപ്രേരണാകുറ്റത്തിന് കോമരത്തെ അറസ്റ്റ് ചെയ്തപ്പോഴേക്കും രക്ഷാദൗത്യമേറ്റെടുത്ത് ബി ജെ പി പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.

‘SHELD’ ന്റെ പ്രസിഡണ്ടാണ് കക്ഷി, ഹിറ്റ്ലർക്ക് ജൂതന്മാരോടുണ്ടായിരുന്ന അതേ വെറുപ്പാണ് അഹിന്ദുക്കളോടുള്ളത്

0
'ഓർമ്മയില്ലേ ഗുജറാത്ത് ? ഓർത്തു കളിച്ചോ ചെറ്റകളേ " എന്ന് റോഡിലൂടെ അണികൾ പരസ്യമായി മുദ്രാവാക്യം വിളിച്ചു നടന്നപ്പോൾ നേതാക്കന്മാരൊക്കെ ചാനലിലിരുന്ന് 'ഞങ്ങളൊന്നുമറിഞ്ഞില്ലേ

രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് കിങ്കരന്മാർ മാപ്പിളമാരെ ചരിത്രത്തിൽനിന്ന് എടുത്തുമാറ്റാൻ ശ്രമിക്കുമ്പോൾ അവരോട് പറയാനുള്ളത് മറ്റൊന്നുമല്ല .

0
രാത്രിയിൽ സിഗരറ്റ് ടിന്നിൽ നാല് വറ്റ് ചോറുമായി പട്ടാളക്കാർ ഞങ്ങളെ വിളിച്ചുണർത്തി. എന്റെ ജീവിതത്തിൽ ഇത്രയും സ്വാദുള്ള ഭക്ഷണം ഞാൻ മുമ്പൊരിക്കലും കഴിച്ചിട്ടില്ല. വൈകുന്നേരം ഏഴ് മണിയോടെ മദ്രാസ് സൗത്ത് കമ്പനിയുടെ വാഗൺ ട്രെയിൻ ഞങ്ങളുടെ മുന്നിലേക്ക് നിരങ്ങി വന്നു.

മുഖം മറയ്ക്കാതെ ആ പെൺകുട്ടികൾ പറഞ്ഞ കാര്യമേ ഈ നാട്ടിലെ ജനാധിപത്യവിശ്വാസികൾക്ക് നിങ്ങളോട് പറയാനുള്ളൂ.”ഗോബാക്ക്!”

0
മുഖം മറച്ച് വന്നോണ്ട് ജെ എൻ യുവിലെ കുട്ടികളെ അതിക്രൂരമായി മർദ്ദിച്ച ഗോബർനാസികളെപ്പറ്റി എഴുതുമ്പോഴേക്കും അതിനു കീഴെ ചാടി വന്ന്

വഞ്ചിയൂർ വിഷയവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചർച്ച ചെയ്യേണ്ടതുണ്ടെന്നു തോന്നുന്നു

0
അടിമത്തം ചിലർക്കൊരു ശീലമോ മാനസികാവസ്ഥയോ ഒക്കെയാണ്.അതുകൊണ്ടു കൂടിയാണ് മദ്യപിച്ച് വന്ന് ക്രൂരമായി ഉപദ്രവിക്കുകയും കുട്ടികളെ സംരക്ഷിക്കാതെ പട്ടിണിക്കിടുകയും ദുരഭിമാനമോ രാഷ്ട്രീയവിയോജിപ്പോ മൂലം

പത്തുരൂപയല്ല ജെ എൻ യു വിലെ ഹോസ്റ്റൽ ഫീസ് (അങ്ങനെ ആയിരുന്നെങ്കിൽ എന്നാഗ്രഹമുണ്ട്)

0
" നാൽപ്പതും നാൽപ്പത്തഞ്ചും വയസ്സുള്ളവർ പത്തുരൂപയ്ക്ക് ഹോസ്റ്റലിൽ കഴിയുന്നതിനെ ന്യായീകരിക്കാൻ എനിക്കെന്തായാലും പറ്റില്ല!" ജെ എൻ യു സമരത്തെപ്പറ്റിയുള്ള ഏറ്റവുമടുത്ത ഒരു സുഹൃത്തിൻ്റെ കമൻ്റാണിത്!

വേതനം കൈപ്പറ്റുന്ന ഒരു തൊഴിലിനെ സേവനമായി കണക്കാക്കി മഹത്വവത്കരിക്കേണ്ടതില്ല

0
വേതനം കൈപ്പറ്റുന്ന ഒരു തൊഴിലിനെ സേവനമായി കണക്കാക്കി മഹത്വവത്കരിക്കേണ്ടതില്ല. ആവശ്യത്തിനും അനാവശ്യത്തിനും ഏറെ മഹത്വവൽക്കരിച്ച് വഷളാക്കിയിട്ടുണ്ട് 'അധ്യാപകർ ' എന്ന വർഗ്ഗത്തെ.

സ്വവർഗ്ഗാനുരാഗം എന്ന പ്രമേയത്തെ അന്തസ്സോടെ അവതരിപ്പിക്കുന്നതിൽ ഗീതു മോഹൻദാസ് വിജയിച്ചിരിക്കുന്നു

0
"അപാരമായ അസാന്മാർഗികതയ്ക്ക് ഓസ്കാർവൈൽഡ് രണ്ടു വർഷത്തോളം കഠിനതടവിന് ശിക്ഷിക്കപ്പെട്ടു!" വിക്കിപീഡിയയിൽ ലോകപ്രശസ്ത എഴുത്തുകാരൻ ഓസ്കാർവൈൽഡിനെ പരിചയപ്പെടുത്തുന്ന ഒരു വാചകമാണിത്.നാടകകൃത്ത്, കവി, ചെറുകഥാകൃത്ത്, നോവലിസ്റ്റ് എന്നീ പരിചയപ്പെടുത്തലുകൾക്കപ്പുറം

പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് പള്ളിയിൽ പ്രവേശനം നിഷേധിച്ച സമയത്തു തന്നെ കുറ്റാരോപിതന് മാർപ്പാപ്പാ സന്ദർശനത്തിന് ടിക്കറ്റെടുത്തു കൊടുത്ത നാടാണ് നമ്മുടേത്

0
വാളയാർ സംഭവത്തെ അധികരിച്ചുള്ള ഒരു വീഡിയോ ഇന്ന് കണ്ടു. അതിൽ പെൺകുട്ടികളിലൊരാളുടെ ടീച്ചർ സംസാരിക്കുന്നുണ്ട്.. കുട്ടി അസ്വാഭാവികമായി പെരുമാറിയിരുന്നതായി അവരതിൽ പറയുന്നുണ്ട്.

‘അമ്മ’യുടെ പിറന്നാളാഘോഷത്തിന് ഒന്നാം പേജ് വിട്ടുകൊടുത്ത മാധ്യമങ്ങൾ ഈ ആത്മഹത്യ മൂടിവച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ !

0
ഇങ്ങനൊരു സംഭവം നടക്കുന്നുണ്ട്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയഭേദമെന്യേ എല്ലാവരും ഏകമാനസരാണ്.

ഈ വാക്കുകൾ ആരു പറഞ്ഞാലും ഇനിയും എതിർക്കും, ബലാത്സംഗം ചെയ്യപ്പെടുന്ന പെണ്ണവസ്ഥകൾ അറിയാവുന്നതുകൊണ്ട് തന്നെ

0
"ആദ്യമൊക്കെ ഞാൻ നിലവിളിക്കുമായിരുന്നു. ഒന്നും ചെയ്യല്ലേ എന്നെ വിടണേ എന്നൊക്കെ ഉറക്കെ കരഞ്ഞ് പറയുമായിരുന്നു. അപ്പോ അവരെൻ്റെ വായമർത്തിക്കൊണ്ട് ചവിട്ടിപ്പിടിക്കും. ഞെരിച്ചു നോവിക്കും.കൊന്നുകളയുമെന്ന് ചെവിയിൽ

മനസ്സിൽ അസ്വസ്ഥത നിറയ്ക്കുന്നു ആദിത്യന്റെയും മഞ്ഞക്കിളിയുടേയും ചിത്രം

0
ആദിത്യൻ്റെ ചിത്രമാണ് സിലിയിലേക്കെന്നെ എത്തിച്ചത്. വീടൊഴിപ്പിക്കലിനിടയിൽ ദയനീയമായി കരയുന്ന അവൻ്റെ ആ ചിത്രം ഫിലിപ്പ് ജേക്കബാണ് എടുത്തത്.

പൗരത്വത്തിനായുള്ള ഔദാര്യത്തിനായി കോടതി വരാന്തകളിൽ ഗതികെട്ടലയുന്ന ഒരു ജനത ആരുടെ അഭിമാനമാണ്?

0
കൃത്യമായി പറഞ്ഞാൽ, 19,06657 മനുഷ്യരാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ നാട്ടിൽ പൗരത്വത്തിനായി പരക്കം പായുന്നത് !!

ഞാനീ സിനിമ കാണുകയായിരുന്നില്ല, അനുഭവിക്കുകയായിരുന്നു !

0
ഇത്രമേൽ വൈകാരികമായി ഒരു സിനിമയെ സമീപിക്കേണ്ടതുണ്ടോ എന്നെനിക്കറിയില്ല. ഞാനീ സിനിമ കാണുകയായിരുന്നില്ല.അനുഭവിക്കുകയായിരുന്നു .

അത്യാഗ്രഹികളായ ഡോക്ടർമാരെ ഓർക്കുമ്പോൾ ‘പത്തുരൂപ ഡോക്ടറു’ടെ വിയോഗം ദുഖിപ്പിക്കുന്നു

0
'പത്തുരൂപാ ഡോക്ടർ ' എന്ന് വിളിപ്പേരുള്ള ഡോ.തുളസി മരിച്ച വാർത്ത ഇന്ന് പത്രത്തിൽ വായിച്ചപ്പോൾ വല്ലാത്ത നഷ്ടബോധം തോന്നി. അവരെ കണ്ടിട്ടില്ല. പക്ഷേ അവരെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്.

നിങ്ങൾ തുടരുക,ഞാനീ കളിയിൽ നിന്ന് പിൻവാങ്ങുകയാണ്

0
ഞാനൊരു ‘പാർട്ടികുടുംബത്തിൽ ‘നിന്നും വരുന്ന ആളല്ല.ആ പ്രയോഗം തന്നെ തെറ്റാണെന്നറിയാം. മനപ്പൂർവ്വം ഉപയോഗിച്ചതാണ്. ഒരുതരത്തിലുള്ള രാഷ്ട്രീയ പാരമ്പര്യവും ഞാൻ എവിടെയും അവകാശപ്പെട്ടിട്ടില്ല. കേരളത്തിലെ ബഹുഭൂരിപക്ഷം കുടുംബങ്ങളും എന്ന പോലെ തന്നെ വീട്ടിലേക്ക് വോട്ടു ചോദിക്കാൻ വരുന്ന എല്ലാ പാർട്ടിക്കാരെയും ചിരിച്ച് സ്വീകരിക്കുന്ന- തെരഞ്ഞെടുപ്പ് വരുമ്പോൾ ഇഷ്ടമുള്ള ‘വ്യക്തി’കൾക്ക് വോട്ടു രേഖപ്പെടുത്തുന്ന അരാഷ്ട്രീയ ചുറ്റുപാടിലാണ് വളർന്നത്.’ രാഷ്ട്രീയം’ പടിക്കു പുറത്ത് നിർത്തേണ്ടുന്ന സംഗതിയാണെന്ന് വിശ്വസിക്കുന്ന ധാരാളം ആളുകൾ ഇപ്പോഴും വീട്ടിലുണ്ട്.

കൂടെ നിന്നവരോടുള്ള സ്നേഹം വ്യക്തമാക്കിക്കൊണ്ട് ദീപാനിശാന്തിന്റെ പോസ്റ്റ്

0
വീഴ്ചയിൽ കൂടെ നിന്നവരോടുള്ള കടപ്പാട് വ്യക്തമാക്കിക്കൊണ്ട് ദീപാനിശാന്തിന്റെ പോസ്റ്റ് . പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ വായിക്കാം  (Deepa Nisanth) ===== കഴിഞ്ഞ ദിവസം പ്രേമടീച്ചറെ കണ്ടപ്പോഴാണ് ടീച്ചർ പറഞ്ഞത് . "ഇക്കണക്കിന് പോയാ നീയെനിക്ക് വക്കീൽഫീസ്‌ തരേണ്ടി...

ദീപാനിശാന്തിന്റെ പ്രണയക്കുറിപ്പ്

0
" ശ്രീറാം...., വല്ലാത്ത അപരിചിതത്വമുണ്ട് കേൾക്കുമ്പോൾ.. .. അല്ലേ? അങ്ങനെയൊന്ന് വിളിച്ചിട്ട് എത്ര കാലമായി! വർഷങ്ങൾക്കു മുൻപ് മഞ്ഞ നിറമുള്ള ലെറ്റർ പാഡിൽ'എന്റെ ശ്രീറാമിന് ' എന്ന് തുടങ്ങിയിരുന്ന എന്റെ അക്ഷരങ്ങൾ ഇപ്പോൾ എന്നെ നോക്കി പല്ലിളിച്ച്...