Life4 months ago
ആദ്യ ഭാര്യയുടെ വയറ്റിൽ സഹപ്രവർത്തകന്റെ കുഞ്ഞ്, ജീവിതം തിരികെ തന്ന രണ്ടാംഭാര്യ – ഇത് ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കിന്റെ കഥ
ഏതൊരു പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടെന്ന വാക്യം നമുക്കറിയാം. എന്നാൽ പരാജയത്തിന്റെ പിന്നിലും അങ്ങനെ തന്നെയാണ്. പുരുഷന്റെ അഭിമാനത്തെ ഉയർത്തി പിടിക്കാനും പുരുഷനെ ലോകത്തിനു മുന്നിൽ നാണം കെടുത്താനും സ്ത്രീയ്ക്ക് ആകും. ഈ തിയറി...