Home Tags Delhi riot

Tag: delhi riot

കൺമുന്നിലാണ് സഹോദരൻ്റെ ദേഹത്ത് ബോംബ് വെച്ച് കെട്ടിയത്

0
"അതിന് ശേഷം അവർ പ്ളാസ്റ്റിക് ബാഗിൽ നിന്ന് ഒരു ബോംബ് എടുത്ത് എൻ്റെ സഹോദരൻ്റെ ദേഹത്ത് വെച്ച് കെട്ടി. ആ ബോംബ് ശരീരത്തിൽ നിന്ന് പൊട്ടിത്തെറിച്ച് സഹോദരൻ്റെ ശരീര ഭാഗങ്ങൾ തുണ്ടം തുണ്ടമായി ചിതറിത്തെറിച്ചു

തീവ്രവാദികളെയും കൊണ്ട് രാജ്യതലസ്ഥാനത്തേക്ക് ഉല്ലാസ യാത്ര നടത്തവേ പിടിയിലായ എസ്‌പി ദേവീന്ദർ സിംഗിനെക്കുറിച്ച് ഏതെങ്കിലും ഒരു ദേശഫക്തൻ ഈ...

0
ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ടവരിൽ 2/3 മൂന്നിൽ രണ്ടും മുസ്ലീങ്ങൾ. മുസ്‌ലിം പള്ളികൾ ചുട്ടെരിച്ചു/ ക്ഷേത്രങ്ങൾക്ക് ഒരു കേടുപാടും സംഭവിച്ചിട്ടില്ല. മുസ്ലീങ്ങളുടെ വ്യാപാര സ്ഥാപനങ്ങളും, വീടുകളും കത്തിച്ചാമ്പലായി

മുസ്‌ലീങ്ങൾക്കെതിരെ ഹിന്ദു വർഗ്ഗീയവാദികൾ കലാപം നടത്തിയപ്പോൾ ജനത്തോടു ഐക്യപ്പെടാൻ പറയാൻ വയ്യ, ഇപ്പോൾ ഇറങ്ങിയിരിക്കുന്നു

0
അയാൾക്ക് ജനങ്ങളോട് പരസ്പരം ഐക്യപ്പെടാൻ പറയാമായിരുന്നു, എപ്പോഴാണറിയോ ? ഡൽഹിയിൽ ഹിന്ദുക്കൾ മുസ്ലിങ്ങളെ ഓടിച്ചിട്ട് വെട്ടിക്കൊല്ലാനും കട കത്തിക്കാനും വീട് തല്ലിപ്പൊളിക്കാനും പേ പിടിച്ചു രാജ്യ തലസ്ഥാനത്തു ഓടി നടന്നപ്പോൾ

ഡ്രൈനേജുകളിൽ നിന്നും മുസ്ലിം മൃതദേഹങ്ങൾ ദിനേനെയെന്നവണ്ണം പൊങ്ങി വന്നു കൊണ്ടിരുന്ന ശിവ് വിഹാർ

0
ഡ്രൈനേജുകളിൽ നിന്നും മുസ്ലിം മൃതദേഹങ്ങൾ ദിനേനെയെന്നവണ്ണം പൊങ്ങി വന്നു കൊണ്ടിരുന്ന ശിവ് വിഹാറിൽ പ്രവേശനം തടഞ്ഞിരിക്കയായിരുന്നല്ലോ ഡൽഹി പോലീസ്. മരണങ്ങളും, കാണാതാവലുകളും നിജപ്പെടുത്താൻ പോലും സാധിച്ചിരുന്നില്ല. ശിവ് വിഹാർ തുറന്നു കൊടുക്കപ്പെട്ട ശേഷം അവിടം സന്ദർശിച്ച ആക്ടിവിസ്റ്റുകൾ

ഹിന്ദുത്വ തീവ്രവാദികളെ വിമർശിക്കുന്നതിന്റെ അർത്ഥം മുസ്ലിംതീവ്രവാദികളെ ഒരുകാലത്തും ഒന്നിനും വിമർശിക്കരുത്‌ എന്നല്ല വിമർശിക്കേണ്ടപ്പോൾ വിമർശിക്കും

0
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയുടെ തലേന്ന് TV9 ഒരു സ്റ്റിങ് ഓപ്പറേഷൻ ചെയ്തു. കോഴിക്കോട് എം പി എം കെ രാഘവൻ 5 കോടി കൈക്കൂലി ചോദിക്കുന്നതിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ പുറത്തിറങ്ങിയ ആ ദൃശ്യങ്ങൾ ഇറങ്ങിയത് ഒരു പാട് "ഫ്രെമിങ്" ഓടെയാണ്.

സംഘി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നാണ് ആ മാധ്യമപ്രവർത്തകൻ അസാമാന്യധീരതയോടെ സത്യം വിളിച്ചു പറഞ്ഞത്

0
നിരുപാധികം മാപ്പു പറഞ്ഞ് കേണപേക്ഷിച്ചിട്ടും എന്തിനാണ് ഏഷ്യാനെറ്റ് ന്യൂസിന് ബിജെപി സർക്കാർ വിലക്കേർപ്പെടുത്തിയത്? ചാനലിന്റെ ഉടമയാണെങ്കിൽ ബിജെപിയുടെ രാജ്യസഭാ എംപിയും കേരളത്തിലെ എൻഡിഎ വൈസ് ചെയർമാനുമായ രാജീവ് ചന്ദ്രശേഖർ. എന്നിട്ടും ഏഷ്യാനെറ്റ് ന്യൂസിനെതിരെ വിലക്കു പ്രയോഗിക്കാൻ

ഏതെങ്കിലുമൊരു മതഭ്രാന്തൻ വിചാരിച്ചാൽ ഒരു നിമിഷം കൊണ്ട് താനും അവസാനിച്ചേക്കുമെന്ന അറിവോടുകൂടെത്തന്നെയാണ് അയാൾ നമ്മോട് ദില്ലി കലാപത്തെക്കുറിച്ച് പറഞ്ഞ്...

0
പി ആർ സുനിലിനെ എനിക്ക് അടുത്തറിയില്ല, കാണുമ്പോഴുള്ള ചെറിയ ചിരിയ്ക്കും രണ്ടു വാക്കിലെ കുശലത്തിനുമപ്പുറം ഒരു ചായയിലേക്ക് പോലും സൗഹൃദം വളർന്നിട്ടില്ല. പക്ഷേ, ദില്ലിയിലെ തെരുവുകൾ ഭ്രാന്തമായപ്പോൾ സമചിത്തതയോടെ നേരിന്റെ നാവായ് ആ പത്രപ്രവർത്തകൻ മാറുന്നത് കണ്ടു.

സത്യസന്ധമായ റിപ്പോര്‍ട്ടില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുകയും യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ മറച്ചു പിടിക്കുകയുമാണ് സംഘപരിവാറിന്‍റെ അജണ്ട

0
ഡെല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് മലയാളം ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമാണ്.

ഫാഷിസത്തിനുള്ള തടസ്സങ്ങൾ ഒന്നൊന്നായി നീക്കപ്പെടുകയാണ്

0
വടക്കുകിഴക്കൻ ദൽഹിയിൽ സംഘപരിവാർ ആസൂത്രിതമായി നടത്തിയ ആക്രമണങ്ങളെ സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിന് കേരളത്തിലെ രണ്ട് ന്യൂസ് ചാനലുകളെ -- ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെയും മീഡിയാവൺ ചാനലിനെയും 48 മണിക്കൂർ നേരത്തേക്ക് ബാൻ ചെയ്തു

മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്ന പല്ലവി ഇനിയെങ്കിലും നിർത്തണം, ഇന്നത്തെ മാധ്യമങ്ങൾ വലത് പക്ഷത്തിന്റെ ഒന്നാമത്തെ തൂണാണ്

0
മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്ന പല്ലവി ഇനിയെങ്കിലും നിർത്തണം.ഇന്നത്തെ മാധ്യമങ്ങൾ വലത് പക്ഷത്തിന്റെ ഒന്നാമത്തെ തൂണാണ്. മുഖ്യമന്ത്രിയുടെ കടക്ക് പുറത്ത് വിവാദത്തിന്റെ പിറ്റേ ദിവസം ഒന്നാമത്തെ പേജിലാണ്

മോദി സർക്കാരിന് പാദസേവ ചെയുന്ന റിപ്പബ്ലിക്ക് , ജന്മഭൂമി, മലർ നാടൻ മലയാളി , ജനം തുടങ്ങിയ ചാണക...

0
"നിങ്ങളോട് ഗവണ്മെന്റ് നടു വളക്കാൻ പറഞ്ഞു, പകരം നിങ്ങൾ നിലത്തിഴഞ്ഞു കാണിച്ചുകൊടുത്തു (You were asked only to bend, but you crawled)" 1975 ൽ ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ ഇന്ത്യയിലെ അടിയന്തിരാവസ്ഥകാലത്തെ മാധ്യമങ്ങളെ കുറിച്ച് ഇങ്ങിനെ പറഞ്ഞത് വേറെയാരുമല്ല ബിജെപി നേതാവ് അഡ്വാനി തന്നെയാണ്.

ഹിറ്റ്‌ലറെ സല്യൂട്ട് അടിക്കാത്ത ആ ഒറ്റ മനുഷ്യനെ പോലുള്ള ഒരു നടുവിരൽ ആണ് ഈ നാല്പത്തിയെട്ടു മണിക്കൂറിലെ മീഡിയ...

0
വംശീയ ഹിന്ദുത്വത്തിന്റെ മുസ്ലീം എത്നിക് ക്ലെൻസിംഗിന്റെ ട്രയൽ വേർഷൻ ആണ് ഈ നാല്പത്തിയെട്ടു മണിക്കൂർ നിരോധനം. ഇതിൽ അവർ മെയിൻ ആയി ടാർഗറ്റ് ചെയ്യുന്നത് മീഡിയ വണ്ണിനെയും അതുവഴി ഇന്ത്യയിലെ പൊളിറ്റിക്കൽ ഇസ്‌ലാമിനെയുമാണ് എന്ന് തിരിച്ചറിയാൻ ഹിന്ദുത്വ ഊളകളുടെ ബുദ്ധി പോലും വേണ്ട.

കുറവുകളുണ്ടെങ്കിലും ബിജെപി ഭരണമേറ്റെടുക്കുമ്പോൾ ഉണ്ടായിരുന്ന ആ ഭാരതത്തെയെങ്കിലും തിരിച്ചു കിട്ടിയാല്‍ മതിയെന്നേ ഇപ്പോള്‍ ഇന്ത്യക്കാർ ആഗ്രഹിക്കുന്നുള്ളൂ

0
ഇന്ത്യ ഇക്കുറി 102ആം സ്ഥാനത്തേയ്ക്കു പോയി. പാകിസ്ഥാന്‍ നില മെച്ചപ്പെടുത്തി 94ാം സ്ഥാനത്തായി. 66ാം സ്ഥാനത്ത് ശ്രീലങ്കയും 73ാം സ്ഥാനത്ത് നേപ്പാളും 88ാം സ്ഥാനത്ത് ബംഗ്ലാദേശും. ജനസംസംഖ്യാ പെരുപ്പമെന്നു പറഞ്ഞു മൂടിയിട്ടാൽ മറഞ്ഞു പോകുന്നതല്ല ഈ കണക്ക്. കുറ്റങ്ങളും കുറവുകളുമേറെയുണ്ടായിരുന്നെങ്കിലും ബിജെപി ഭരണമേറ്റെടുക്കുമ്പോൾ ഉണ്ടായിരുന്ന ആ ഭാരതത്തെയെങ്കിലും തിരിച്ചു കിട്ടിയാല്‍ മതിയെന്നേ ഇപ്പോള്‍ ഇന്ത്യക്കാർ ആഗ്രഹിക്കുന്നുള്ളൂ.

ഇനി വംശഹത്യകൾ നേരിൽ കണ്ടാലും വേട്ടക്കാർക്കു അനുകൂലമായി വാർത്തകൾ ഉണ്ടാക്കണം എന്നതാണ് ഈ നിരോധനത്തിന്റെ ലക്ഷ്യം

0
ക്ലാസിൽ സാറിന് ഇഷ്ടപ്പെടാത്ത ചുറ്റുപാടുള്ള ഒരു കുട്ടിയെ ക്ലാസിന് പുറത്താക്കുമ്പോൾ കൂടെ അവൻ്റെ കൂട്ടുകാരനെ കൂടി പുറത്താക്കും. കുറച്ച് കഴിഞ്ഞ് കൂട്ടുകാരനെ മാത്രം വിളിച്ച് രണ്ട് അടി കൊടുത്തിട്ട് ക്ലാസിൽ കയറാൻ പറയും. കൂടെ ഒരു ഡയലോഗും. " മേലാൽ അവനോട് കൂട്ട് കൂടരുത് "ഇത് തന്നെയല്ലേ ഇവിടെയും സംഭവിച്ചത്.

പ്രിയ സുനിൽ,ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ താങ്കൾക്ക് ഏറ്റവും അഭിമാനിക്കാവുന്ന ഒരു ദിനമാണ് ഇന്ന്

0
പ്രിയ സുനിൽ,ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ താങ്കൾക്ക് ഏറ്റവും അഭിമാനിക്കാവുന്ന ഒരു ദിനമാണ് ഇന്ന്.ഡൽഹി കലാപക്കാലത്തെ താങ്കളുടെ റിപ്പോർട്ടുകളാണ് ഈ ഭരണകൂടത്തെ ഏറ്റവും കൂടുതൽ വിറളി പിടിപ്പിച്ചത്. മുട്ടിലിഴയുന്ന

ചാനലുകൾ 48 മണിക്കൂർ നിർത്തി വെപ്പിച്ചത് 48 ദിവസവും 48 മാസവുമായി വരാൻ ഇരിക്കുന്നതേയുള്ളൂ

0
48 മണിക്കൂർ നിർത്തി വെപ്പിച്ചത് 48 ദിവസവും 48 മാസവുമായി വരാൻ ഇരിക്കുന്നതേയുള്ളൂ.വനിതാ ദിനത്തിൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് സ്ത്രീകൾക്കായി സമർപ്പിക്കുന്ന നേതാവിന്റെ പ്രസ്‌താവനയ്ക്ക് തൊട്ടട്ടടുത്ത ദിവസമാണ് സാമൂഹ്യ മാധ്യമങ്ങൾക്ക്

വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തവര്‍ക്ക് ഇസഡ് കാറ്റഗറി സുരക്ഷ, വംശഹത്യ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്തവര്‍ക്ക് നിരോധനം

0
മീഡിയവണ്ണും ഏഷ്യാനെറ്റും നാല്‍പ്പത്തിയെട്ട് മണിക്കൂറേക്ക് ബാന്‍ ചെയ്തുവെന്ന് കേള്‍ക്കുന്നു. വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തവര്‍ക്ക് ഇസഡ് കാറ്റഗറി സുരക്ഷ. വംശഹത്യ റിപ്പോര്‍ട്ട് ചെയ്തവര്‍ക്ക് നിരോധനം.ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള

ഹിന്ദുത്വ തീവ്രവാദികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതിന് നാടുകടത്തപ്പെട്ട ജസ്റ്റിസ് എസ് മുരളീധരന്‌ വികാരനിർഭര യാത്രയയപ്പ്

0
ഡൽഹിയിൽ കലാപമുണ്ടാക്കിയ ഹിന്ദുത്വ തീവ്രവാദികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതിന് അർദ്ധരാത്രിയിൽ നാടുകടത്തപ്പെട്ട ജസ്റ്റിസ് എസ് മുരളീധരന്‌ ഡൽഹി ഹൈക്കോടതിയിൽ വികാരനിർഭര യാത്രയയപ്പ്

ഈ വീഡിയോ നിങ്ങൾ കാണരുത്: ഡൽഹി പോലീസിന്റെ ക്രൂരത ബി.ബി.സി പുറത്തുവിട്ടു.

0
ഈ വീഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ ഞെട്ടലോടെയാണ് ലോകം കണ്ടത്. ഈ ദൃശ്യങ്ങൾ ഇന്നത്തെ ഇന്ത്യയുടെ നേർചിത്രമാണ് പരിഷ്കൃത സമൂഹത്തിന്റെ മുന്നിൽ വരച്ചുകാട്ടിയത്. മതഭ്രാന്ത് പിടിച്ച ഒരു പ്രാകൃത ഭരണകൂടം, അറിവോ വിദ്യാഭ്യാസമോ ഇല്ലാത്ത

എല്ലാ വർഗീയ കലാപങ്ങളും ബാക്കി വയ്ക്കുന്നത് ഹീനമായ കൊലപാതകങ്ങളും, കൊള്ളകളും, സ്ത്രീകൾക്കെതിരേയുള്ള ലൈംഗികമായ ആക്രമണങ്ങളുമാണ്

ഇക്കഴിഞ്ഞ ഡൽഹി കലാപത്തിലൂടെ വ്യക്തമാകുന്നത് അരവിന്ദ് കേജ്‌രിവാൾ വോട്ടുബാങ്ക് മാത്രം നോക്കുന്ന ഒരു രാഷ്ട്രീയക്കാരനായി മാറിയിരിക്കുന്നു എന്നാണ്. ഇന്നത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ ഹിന്ദുക്കളെ പ്രീണിപ്പിച്ചിട്ട് മാത്രമേ കാര്യമുള്ളൂ എന്ന് കേജ്‌രിവാളും മനസ്സിലാക്കിയിരിക്കുന്നു

48 പേരെ കൊന്ന് തള്ളിയിട്ടും ഇന്ത്യൻ പാർലിമെന്റിൽ ഹോളി ആഘോഷങ്ങൾ കഴിഞ്ഞിട്ടേ ചർച്ച ചെയ്യുള്ളു, പക്ഷെ യുകെ...

0
48 പേരെ കൊന്ന് തള്ളിയിട്ടും ഇന്ത്യൻ പാർലിമെന്റിൽ ഹോളി ആഘോഷങ്ങൾ കഴിഞ്ഞിട്ടേ ഡൽഹി വംശഹത്യ ചർച്ച ചെയ്യുള്ളു എന്ന് തീരുമാനിച്ചപ്പോൾ അങ്ങ് യുകെ പാർലിമെന്റിൽ ബ്ലഡി ബ്രിട്ടീഷുകാർ

മുസ്ലീങ്ങള്‍ക്കെതിരായ ആക്രമം ഹോളി ആഘോഷം കഴിഞ്ഞ് ചര്‍ച്ച ചെയ്താല്‍ മതിയെന്ന് തീരുമാനിക്കുന്ന പാര്‍ലമെന്റ്, ഇങ്ങനെ ഇന്ത്യന്‍ ഫാസിസത്തിന്റെത് അടിവെച്ചടിവെച്ചുള്ള...

0
ഓഷ്‌വിറ്റസ് ക്യാമ്പിന്റെ മോചനത്തിന്റെ 75 -ാം വാര്‍ഷികം കഴിഞ്ഞമാസമാണ് ആചരിച്ചത്. അന്ന് അവിടുന്ന രക്ഷപ്പെട്ട ചിലര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് പറഞ്ഞ കാര്യങ്ങള്‍ ഇന്നത്തെ ഇന്ത്യയില്‍ പ്രസക്തമാണ്.

പുറത്തു നിന്നു വന്നവരാണ് കലാപം നടത്തിയതെന്നു പറയുന്നു, ആരു കൊണ്ടുവന്നു ? അയോധ്യയിലെ കർസേവയ്ക്ക് ആളുകൾ എവിടെ നിന്നായിരുന്നു...

0
കലാപ ശേഷമുള്ള സോഷ്യൽ പൊളിറ്റിക്കൽ ഓഡിറ്റിങ് ശ്രദ്ധിക്കുക. വെറും വർഗ്ഗീയകലാപമാണെന്നുള്ള ജഡ്ജ്മെന്റ് ശ്രദ്ധിക്കുക. ഇതൊരു ടൂളാണ്, വളരെ നാളുകൾ ഒരു ജനതയെ മർദ്ദിച്ചൊതുക്കി

ബിജെപിയിൽ ചേർന്നാൽപ്പോലും ഇന്ത്യൻ മുസ്ലിം സംഘപരിവാറിന്റെ ദയ പ്രതീക്ഷിക്കേണ്ടതില്ല എന്നതിന്റെ തെളിവാണ് അക്തർ റാസയുടെ ഞെട്ടിപ്പിക്കുന്ന അനുഭവം

0
ബിജെപിയിൽ ചേർന്നാൽപ്പോലും ഇന്ത്യൻ മുസ്ലിം സംഘപരിവാറിന്റെ ദയ പ്രതീക്ഷിക്കേണ്ടതില്ല എന്നതിന്റെ തെളിവാണ് ദില്ലിയിലെ ബിജെപി മൈനോറിറ്റി സെല്ലിന്റെ ദേശീയ വൈസ്പ്രസിഡന്റ് അക്തർ റാസയുടെ ഞെട്ടിപ്പിക്കുന്ന അനുഭവം

ഇന്ത്യയിൽ ഒരു ഗ്രാമം എരിഞ്ഞടങ്ങാൻ ഒരു വാട്സ്ആപ്പ് സന്ദേശം മതി

0
സാധാരണഗതിയിൽ ആരോഗ്യവാനായ ഒരു വ്യക്തി, അയാൾക്ക് തന്റെ ശരീരത്തിലെ ഒരു ഭാഗം പ്രത്യേകിച്ച് കാൽ തന്റെ ശരീരത്തിന് ഭാഗമല്ല എന്ന് തോന്നൽ ഉണ്ടാകുന്ന ഒരു നാഡി രോഗ അവസ്ഥയുണ്ട്. ബോഡി ഇന്റെഗ്രിറ്റി ഐഡന്റിറ്റി ഡിസോർഡർ എന്നൊരു രോഗാവസ്ഥയാണിത്. .എന്തോ ഒരു അബദ്ധത്തിൽ തങ്ങളുടെ

ഇതിലും മികച്ചൊരു വിശേഷണം കൗ റിപ്പബ്ലിക്കിന് മറ്റാരും നല്‍കിയിട്ടില്ല

0
ഇംഗ്ലീഷ് ഭാഷ ശരിയായി മനസിലാക്കാന്‍ കഴിയാത്തതുകൊണ്ടാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ ഇന്ത്യയില്‍ കലാപം ഉണ്ടെന്നു പറഞ്ഞുപരത്തുന്നത്'- പശുസ്വാമി. പാശ്ചാത്യ മാധ്യമങ്ങള്‍ ഇന്ത്യയെ നാറ്റിക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ പശുസ്വാമിയുടെ രോദനം. പതിവു പോലെ സംഘികളെയും

ഇവിടെയാരും ഗ്യാസ് ചേമ്പറുകളുണ്ടാക്കില്ല എന്നു പറഞ്ഞപ്പോൾ ഞാൻ നിശ്വസിച്ചു, പക്ഷേ സിലിണ്ടർ വലിച്ചെറിഞ്ഞ് വീടുകൾ തന്നെ ഗ്യാസ് ചേമ്പറാക്കുമെന്ന്...

0
ഞങ്ങളൊക്കെ ജീവിച്ചിരിക്കുമ്പോൾ CAA യുടെ പേരിൽ നിങ്ങളെയാരും ഉപദ്രവിക്കില്ല എന്നു പറഞ്ഞപ്പോൾ ഞാനഭിമാനിച്ചു. ഞങ്ങൾ തന്നെയായിരിക്കും നിങ്ങളെ ഉപദ്രവിക്കുക എന്നാണ് അവർ പറഞ്ഞതെന്ന് എനിക്ക് മനസിലായില്ല

മുസ്ലീങ്ങളെ കൊല്ലാൻ കലാപാഹ്വാനം നടത്തിയ സ്ത്രീയുടെ ഭർത്താവിന്റെ കൂടെ ഗൾഫിൽ ജോലി ചെയ്തിരുന്ന യുവാവിന്റെ കുറിപ്പ്

0
"ഹിന്ദു രാഷ്ട്രമായ ഇന്ത്യയിൽ വന്ന് ഞങ്ങളോട് പോരിനു വരാൻ ഇവറ്റകൾക്ക് എന്ത് അർഹതയുണ്ട്? " എന്നൊക്കെ പറഞ്ഞാണ് ശ്രീകുമാരി സുകുമാരൻ എന്ന സന്ഘിനി കൊലവിളി നടത്തിയത്. മുസ്ലിംസും ക്രിസ്ത്യൻസും എല്ലാം ഇന്ത്യയിൽ വലിഞ്ഞുകേറി വന്നവരാണ് എന്നാണു അവർ ഉദേശിച്ചത്‌? എങ്കിൽ നിങ്ങളുടെ കെട്ടിയവൻ കുറേനാളായി ഒരു മുസ്ലിം രാജ്യത്തല്ലേ

നൂറ്റാണ്ടിൻ്റെ അപരവത്കരണം നേരിടുന്ന ഒരു സമുദായത്തിലെ കണ്ണിയാണ് അവൻ്റെ പിതാവിന്റെ ശവശരീരത്തിന് മുൻപിൽ നിറകണ്ണുകളോടെ ഇരിക്കുന്നത്

0
റിസർവേഷനെ കുറിച്ച് സംസാരിക്കുന്ന വേളയിൽ ഒരിക്കൽ സണ്ണി എം കപിക്കാട് പറയുകയുണ്ടായി ഇത്രയും ഭീകരമായി അക്രമിക്കപ്പെടുകയും, കാളകൾക്കും പോത്തിനുമൊപ്പം വിറ്റ് വിലവാങ്ങി കൊണ്ടിരുന്ന സമുദായം

ഒരു മുസ്ലിമിന്റെയെങ്കിലും പൗരത്വം നഷ്ടമായാൽ അവരോടൊപ്പം ഞങ്ങളും ഉണ്ടാകുമെന്നു പറഞ്ഞ സംഘികളെ ഓർമ്മയില്ലേ ?ഇത്രയും പേർ മരണമടഞ്ഞിട്ട് അവർ...

0
പൗരത്വഭേതഗതി നിയമം മുസ്ലീംങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമാണെന്ന് കരുതുന്നവർ ഇനിയുമുണ്ടോ...? ഉണ്ടെങ്കിൽ ആ വിഡ്ഢിത്തത്തിന് നിങ്ങൾ നൽകുന്ന വില നിങ്ങളുടെ രാജ്യമാണ്, ജീവിക്കാനുള്ള അവകാശമാണ്, നഷ്ടമാകുന്നത് സമാധാനത്തോടെയും