Home Tags Delhi riot

Tag: delhi riot

പറഞ്ഞുകേൾക്കുന്നത് ശരിയാണെങ്കിൽ കലാപങ്ങൾ നടന്നിരിക്കുന്നത് ആപ്പ് തോറ്റിടങ്ങളിലാണ്

0
കെജ്രിയുടെ വഴികൾ വ്യത്യസ്തങ്ങളാണ്. നാം ചിന്തിക്കുന്നത്പോലെ ഭരിക്കാൻ തയ്യാറാവുന്നവനല്ല അദ്ദേഹം . കൂടെ കൂടിയ പലരും തെറ്റിപ്പോയിട്ടുണ്ട്. ലോകം ഓരോരുത്തരും കാണുന്നത് അവരവരുടെ കണ്ണിലൂടെയാണ്. അതുകൊണ്ട് തന്നെ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. പ്രക്ഷോഭത്തിന് രൂപംകൊടുത്ത അണ്ണാഹസാരെയെ മാറ്റിനിർത്തികൊണ്ടാണ് ആപ്പ് രൂപമെടുത്തത്.

കൃത്യസമയത്തു ജനങ്ങളെ കൈയൊഴിയുന്ന ആളാണ് നിങ്ങളെങ്കിൽ അവർ നിങ്ങൾക്കു വേണ്ടിയും നിലകൊള്ളില്ല

0
നിങ്ങൾ ആരെയാണോ നയിക്കുന്നത് അവരുടെ വിശ്വാസം. അതു ആർജ്ജിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ഒരു പരാജയപ്പെട്ട നേതാവാണ്. നിങ്ങളുടെ കൂടെയുള്ളവർ എത്ര വലിയ സമർത്ഥന്മാരും കേമന്മാരും ആയിക്കൊള്ളട്ടെ,

ഡൽഹിയിൽ ഫാസിസ്റ്റുകൾ നശിപ്പിച്ച പള്ളിയിൽ നിസ്കാരത്തിന് സംരക്ഷണ കവചം തീർക്കുന്ന പ്രദേശവാസികളായ ഹൈന്ദവ സഹോദരൻമാർ

0
ഇല്ല...ഇത്തരം മനുഷ്യർ ജീവിക്കുന്നിടത്തോളം കാലം എന്റെ രാജ്യം പരാജയപ്പെടില്ല. ഫാസിസ്റ്റുകളെ ഒറ്റക്കെട്ടായ് നേരിടും. ഡെൽഹിയിൽ ഭീകരർ നശിപ്പിച്ച പള്ളികളിൽ വെള്ളിയാഴ്ച ജുമുഅ നമസ്കരിക്കാനാവാതെ

ഒരു ദേശീയസമരത്തെ പേടിച്ചു കലാപമഴിച്ചുവിട്ട സംഘപരിവാറിനെ തോൽപിച്ച ഡൽഹിയിലെ ചില മതസൗഹാർദ്ദ ഇടപെടലുകൾ

0
ഒരു ദേശീയസമരത്തെ പേടിച്ച്, അക്രമികളെ കയറൂരിവിട്ടും കൈത്താങ്ങുനല്കിയും കൈകെട്ടിമാറിനിന്നും പോലീസ് നിർവൃതിയടഞ്ഞപ്പോഴും, മതംചേർത്ത് വിളമ്പിയാൽ ഏത് മാലിന്യവും തിന്നാൻ ആളെക്കിട്ടും എന്നു തെറ്റിദ്ധരിച്ച്,

വരാൻ പോകുന്ന പുതിയ ഇന്ത്യയുടെ ചിത്രം

0
ഇന്ത്യാ രാജ്യത്തിന്റെ പുതിയ രാജാവിന്റെ മുക്കിന്റെ താഴെ നടക്കുന്ന ജനാധിപത്യത്തിന്റെ വികൃത മുഖം പ്രതികരിക്കുക.. പ്രതികരിച്ചുകൊണ്ടേയിരിക്കുക. ഭീരു ആയിരം വട്ടം മരിക്കുബോൾ ധീരന് മരണം ഒരിക്കല്ലേ ഉള്ളൂ. ജയ് ഹിന്ദ്

“പേര് ചോദിച്ചാണ് അക്രമിക്കുന്നത്, അവരുടെ മതമല്ലെങ്കിൽ കമ്പിപ്പാരയും ഹോക്കി സ്റ്റിക്കും ഉപയോഗിച്ചാണ് മർദ്ദനം”

0
എനിക്കവരുടെ കണ്ണിൽ നോക്കാൻ പേടി തോന്നി, ചോദ്യം ചോദിക്കാൻ ക്യാമറാമാൻ പറഞ്ഞപ്പോൾ തൊണ്ടയിടറി.ക്ഷണം വാങ്ങാൻ വീടിന് പുറത്തുപോയ മുദസീർ ഖാന് വെടിയേറ്റ ശബ്ദം കേട്ടാണ് ഭാര്യ (കരച്ചിലിനിടയിൽ പേര് ചോദിക്കാൻ തോന്നിയില്ല,

ഈ പാവം കുഞ്ഞിനോട് രാജ്യം മാപ്പ് ചോദിക്കണം

0
എന്റെ മക്കളുടെ ഈ പ്രായം എനിക്കോർമ്മയുണ്ട്. എന്തെങ്കിലും വാശിയുടെ പേരിലാണെങ്കിൽപ്പോലും അവരുടെ കണ്ണുകളിൽ നിന്നും ഇതുപോലെ കണ്ണീരുതിർന്നാൽ എനിക്ക് കണ്ടു നിൽക്കാൻ കഴിയില്ലായിരുന്നു. എന്ത് ചെയ്തും

ഇമ്രാൻ ഒരുകാര്യം സ്വന്തം നാട്ടുകാരോട് പറയുന്നുണ്ട്, ദില്ലിയിലെ മുസ്ളിങ്ങൾ അനുഭവിച്ചത് ഇവിടത്തെ ഹിന്ദുക്കളെ അനുഭവിപ്പിക്കും എന്ന് ആരെങ്കിലും കരുതിയാൽ...

0
പാകിസ്ഥാൻ ജനസംഖ്യകൊണ്ട് ലോകത്തെ രണ്ടാമത്തെ വലിയ രാഷ്ട്രമൊന്നുമല്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രവുമല്ല. പട്ടാള അധിനിവേശവും മത മൗലീകവാദവും കൊണ്ട് പൊറുതിമുട്ടിയ ഒരു രാജ്യം

മുസ്ലീങ്ങൾ കല്ലെറിയുന്നു എന്ന് വലിയ വായിൽ പലരും പറയുന്നതു കണ്ടു, ചാവും മുമ്പ് പ്രതിരോധിക്കാനുള്ള അവസാനത്തെ മാർഗ്ഗമാണതെന്നറിയുക

0
ആർത്തലച്ചു വരുന്ന ക്രിമിനൽ സംഘങ്ങളെ നേരിടാൻ കല്ല് മാത്രമാണ് ആയുധം .മുസ്ലീങ്ങൾ കല്ലെറിയുന്നു എന്ന് വലിയ വായിൽ പലരും പറയുന്നതു കണ്ടു. ചാവും മുമ്പ് പ്രതിരോധിക്കാനുള്ള അവസാനത്തെ മാർഗ്ഗമാണതെന്നറിയുക. അതേ ദൽഹിയിലും ഇപ്പോൾ സംഭവിച്ചിട്ടുള്ളു.

സ്വന്തം ജനതയെ മതത്തിന്റെ പേരും പറഞ്ഞു ആക്രമിക്കുകയും കൊലപ്പെടുത്തുകയും അവരുടെ മുതലുകൾ കൊള്ളയടിക്കുകയും ചെയ്യുക

0
ഡൽഹിയിൽ നടന്ന അക്രമങ്ങളുടെ ലക്‌ഷ്യം വംശീയ ഉൻമൂലനം മാത്രമാണ് ,സമാധാനപരമായി നടന്ന സമരത്തെ ഇവർ തന്നെ പ്രകോപിച്ചു അക്രമാസക്തമാക്കുക,  ഷാരുഖ് എന്ന വ്യക്‌തി ഫയർ ചെയ്തു , രണ്ടു പോലീസ് കാർ മരണപെട്ടു എന്നതാണ് ഇതിനു കാരണമായി പറയപ്പെടുന്നത് ,അങ്ങനെ ഉണ്ടെങ്കിൽ , അവൻ ആരാണ് ? എവിടുന്നു ഗൺ കിട്ടി ? എന്നിവ അനേഷിച്ചു കണ്ടത്തി അവനോ മറ്റുള്ളവരോ പ്രതി ആണെങ്കിൽ അവരെ മാതൃകാപരമായി ശിക്ഷിക്കുകയാണ് വേണ്ടത് ,

ആരാണ് ഡൽഹിയിലെ അക്രമകാരികളായ കുട്ടികൾ ?

0
"പത്തും പതിനഞ്ചും വയസ്സ് പ്രായമുള്ള ഇന്ത്യൻ കുട്ടികൾ നിരത്തുകളിലിറങ്ങി കൊലവിളി നടത്തുന്ന കാഴ്ചകൾ അത് ഭീകരമാണ്". ദൽഹി നിവാസിയായ സാമൂഹ്യപ്രവർത്തക സംഗീത ജിൻഡാൽ പറഞ്ഞു "ചിന്തിക്കാൻ പോലും കഴിയാത്തത്ര വേഗത്തിൽ ഈ രാജ്യത്തിലെ സാമൂഹ്യ പരിസരം മാറുകയാണ്.

ഒരു നഗരം കത്തുകയാണ്, വീടുകളിൽ കിടന്നുറങ്ങുന്ന മനുഷ്യർ വരെ മൃഗീയമായി കൊല്ലപ്പെടുകയാണ്, എന്നിട്ടും കോടതി പറയുന്നു സമയമെടുത്ത്...

0
ജാഫറാബാദിലെയും ചാന്ദ്ബാഗിലെയും റോഡുകളില്‍ നിന്ന് സമരക്കാരെ നീക്കാന്‍, ഡല്‍ഹി പൊലീസിന് ഞങ്ങള്‍ മൂന്നു ദിവസത്തെ സാവകാശം തരുന്നു. അതുകഴിഞ്ഞാല്‍ ഞങ്ങള്‍ ഇടപെടും. പിന്നെ ഞങ്ങള്‍ നിങ്ങള്‍ പറഞ്ഞാലും കേട്ടെന്നു വരില്ല.'- ഇതായിരുന്നു ഡല്‍ഹിയുടെ അഭിനവ ബാല്‍താക്കറെ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബി ജെ പി നേതാവ് കപില്‍ മിശ്രയുടെ ആഹ്വാനം

പോലീസ് ഹിന്ദുത്വ വത്ക്കരിക്കപ്പെട്ടു, ഇല്ലെങ്കിൽ പറയു അവർ കലാപത്തെ അമർച്ച ചെയ്യാൻ എന്തുചെയ്തു ?

0
RSS അക്രമം കാണിക്കുന്നതും മനുഷ്യരെ കൊല്ലുന്നതും തികച്ചും സാധാരണ നടപടിക്രമമാണ്. അത്തരം അക്രമ പ്രവർത്തനങ്ങളുടെ മാതൃകയാണ് ജാഫറാബാദിൽ അരങ്ങേറിയത്. 34 പേരുടെ മരണത്തിനും 200 ലേറെ പേരുടെ ഗുരുതര പരിക്കുകൾക്കും

ടൈംസ് നൗവും റിപ്പബ്ലിക് ചാനലും മീഡിയ വണും മുതലെടുക്കുന്ന ഡൽഹി കലാപം

0
അത്രമേൽ നിഷ്കളങ്കം എന്നു തോന്നുന്ന ചില വാർത്തകൾ നമ്മുടെ വൈകാരിക ചിന്തകളിലേക്ക് അധികമൊന്നും ആഴത്തിൽ പതിക്കാറില്ല. ഭീതി പടർത്തിയ അന്തരീക്ഷങ്ങൾക്ക് ശേഷം വേട്ടക്കാരന് തൻറെ പ്രത്യയശാസ്ത്രഭാഷ്യം ന്യായീകരിക്കാൻ ഒരു ന്യായം റിസർവ് ചെയ്തു ഇടുക എന്നത് ഒറ്റുകാരായ മാധ്യമപ്രവർത്തകരുടെ പണിയാണ്

രാജ്യനന്മ മനസിലുള്ള ഇന്ത്യക്കാരുടെ ഹൃദയത്തിൽ ജസ്റ്റിസ് മുരളീധർ എന്നും ഉന്നതപദവി അലങ്കരിയ്‌ക്കും

0
ജസ്റ്റിസ് മുരളീധർ- ദില്ലി ഹൈക്കോടതിയിലെ സീനിയോറിറ്റിയിൽ CJക്ക് ശേഷം രണ്ടാം സ്ഥാനത്ത്. സാധാരണ ഇത്രക്ക് സീനിയർ ആയ ജഡ്ജിമാരെ മറ്റു ഹൈക്കോടതികളിലേക്ക് ട്രാൻസ്ഫർ ചെയ്യാറില്ല. പക്ഷെ ഇദ്ദേഹം ഉൾപ്പെടെ മൂന്ന് സീനിയർ ജഡ്ജിമാരെ മാറ്റാൻ ഒരാഴ്ച മുമ്പ്

സംഘപരിവാറിൻ്റെ കുട്ടിപ്പട്ടാളത്തിനെ കണ്ടിരുന്നോ ?

കലാപഭൂമിയിൽ റൂട്ട് മാർച്ച് നടത്തുന്ന പന്ത്രണ്ടും പതിമൂന്നും വയസുള്ള നമ്മുടെ മക്കളെ ? ഒരു പത്തുവർഷം കഴിഞ്ഞാൽ അവരാണ് ഈ രാജ്യം എങ്ങോട്ടെന്ന് നിശ്ചയിക്കുക. ശാഖകളിലാണ് അവർ കുട്ടികളെ കാത്തിരിക്കുന്നത്

ഹിന്ദുവാണോ? രക്ഷപ്പെട്ടു’; ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ടറോട് ആള്‍ക്കൂട്ടം, ഇന്ത്യന്‍ എക്‌സ്‌പ്രസിലെ മാധ്യമപ്രവര്‍ത്തകന്‍ ശിവ്നാരായണ്‍ രാജ്പുരോഹിത് എഴുതിയ ഭീകരാനുഭവം

0
ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പടിഞ്ഞാറന്‍ കാരവാല്‍ നഗറിലെ ഒരു റോഡിന് നടുവില്‍ മിഠായികളും ഫര്‍ണിച്ചറുകളും തീയില്‍ എരിയുന്ന ഒരു ബേക്കറി ഷോപ്പിന് മുന്നില്‍ അതിന്റെ ഫോണ്‍ നമ്ബര്‍ കുറിച്ചെടുക്കാനായി ഞാന്‍ നിന്നു.നാല്‍പ്പതോ അതിന് മുകളിലോ പ്രായമുള്ള

ഹം സബ് ഏക് ഹേ ഹിന്ദു മുസ്ലിം ഏക് ഹേ ‘എന്ന് മുദ്രാവാക്യം വിളിച്ച് ഡെൽഹിയുടെ തെരുവിൽ അണിനിരക്കുന്ന...

0
രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഗതി മാറ്റിമറിച്ച പേൾഹാർബർ അക്രമത്തെ അടിസ്ഥാനപ്പെടുത്തി 2001 ൽ ഇറങ്ങിയ Pearl Harbour എന്ന ഹോളിവുഡ് സിനിമയിൽ, വ്യോമാക്രമണം നടക്കുന്ന സന്ദർഭത്തിൽ ഇരയാകളായ മനുഷ്യർക്ക് ചികിത്സ

ഡൽഹിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇവിടെ തിളക്കുന്ന സംഘികൾ ഉണ്ട്, അവസരം ഒത്തുവരാത്തത് കൊണ്ടു മാത്രമാണ് ഇവിടെ അക്രമം...

0
സംഘികൾ ഒരവസരം കാത്തു നിൽക്കുകയാണ് .ഡൽഹിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇവിടെ തിളക്കുന്ന സംഘികൾ ഉണ്ട്. അവസരം ഒത്തുവരാത്തത് കൊണ്ടു മാത്രമാണ് ഇവിടെ കേരളത്തിൽ അക്രമം അഴിച്ചു വിടാത്തത്

ഇത് സ്റ്റേറ്റ് സ്‌പോൺസേർഡ് ടെററിസം ആണ്, പോലീസുകാർ കലാപകാരികളെ അകമഴിഞ്ഞു സഹായിക്കുകയാണ് (video)

0
ഡൽഹി കലാപത്തിൽ ഡൽഹി പൊലീസ് വെറും നോക്ക് കുത്തി ആണെന്ന് മാത്രമല്ല സംഘി സ്പോണ്സേർഡ് കലാപത്തിൽ പലപ്പോഴും കലാപകാരികളെ സഹായിക്കുന്നവർ കൂടിയാണ്.. ഈ രാജ്യത്ത് CBI, പോലീസ്, ജുഡീഷ്യറി, ബ്യുറോക്രസി

ഒരു നിമിഷം ആ കാപാലികരുടെ വംശീയവെറിയുടെ ആഴം ചിന്തിച്ചു പോയി

0
പ്രിയരേ...കിഴക്കൻ ഡൽഹിയിൽ നടന്ന വംശീയ ആക്രമണത്തിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ജി ടി ബി ഹോസ്പിറ്റലിൽ നിന്നാണ് വിനീതൻ ഈ കുറിപ്പ് എഴുതുന്നത്.ഒരു വംശീയാക്രമണത്തിന്റെ ഹൃദയം തകർക്കുന്ന പ്രതിഫലനങ്ങൾ കണ്ട് മനസ്സ് പിടഞ്ഞ നിമിഷം

കലാപകാരികളെ നിയന്ത്രിക്കാൻ നഗരം കത്തി തീരണോ എന്ന് ചോദിച്ച ഒരു ജസ്റ്റിസിനെ സ്ഥലം മാറ്റാൻ ഇത്രയും പോരേ ഭരണത്തിലിരുന്ന്...

0
ജസ്റ്റിസ് മുരളീധരനെ സ്ഥലം മാറ്റിയിരിക്കുന്നു.ഏത് മുരളീധരൻ എന്നല്ലേ.ഡൽഹി കലാപക്കേസ് ഇന്നലെ അർദ്ധരാത്രിയിൽ തന്നെ പരിഗണിച്ചു കൊണ്ട് കേന്ദ്ര സർക്കാരിനെയും പോലീസിനേയും രൂക്ഷമായി വിമർശിച്ച ദില്ലി ഹൈ കോടതി ജസ്റ്റീസ് ഡോ എസ് മുരളീധരൻ

കലാപം നിങ്ങളുടെ ആവശ്യം ആകുമ്പോൾ ലോകത്തിനു മുന്നിൽ നാണംകെട്ടത് രാജ്യമാണ്

0
വരാനിരിക്കുന്ന കലാപത്തിന്റ് സാദ്ധ്യതയേക്കുറിച്ച് മുന്നേ പറഞ്ഞിരുന്നു. പലരാജ്യങ്ങളും കൊറോണയെ ഭയന്ന് കരുതൽനടപടി സ്വീകരിക്കുമ്പോഴിവിടെ തലസ്ഥാനത്ത് വർഗ്ഗീയകലാപം‌. എന്നിട്ട് ഫേസ്ബുക്കിൽ കയറി നോക്കുമ്പോൾ കാണുന്ന സംഘന്യായീകരണങ്ങളാണ് രസം.

ഡൽഹിയിലെ സംഘപരിവാർ വംശഹത്യയിൽ നിന്നും 25 മുസ്ലിം കുടുംബങ്ങളെ രക്ഷിച്ചത് ഹിന്ദു അയൽക്കാർ, ആരോഗ്യ രക്ഷാപ്രവർത്തകന്റെ ട്വീറ്റ്

0
ഡൽഹിയിലെ സംഘപരിവാർ വംശഹത്യയിൽ നിന്നും 25 മുസ്ലിം കുടുംബങ്ങളെ രക്ഷിച്ചത് ഹിന്ദു അയൽക്കാർ. ശ്യാംവിഹാറിലാണ് സംഭവം. അക്രമങ്ങൾക്ക് ശമനമായപ്പോൾ ഇവർ പൊലീസ് സഹായത്തോടെ മുസ്തഫാബാദ് ആശുപത്രിയിലെത്തി

അവർക്ക് കുറ്റബോധത്തിന്റെ കാര്യമില്ല, മുസ്ലീംങ്ങൾ കൊല്ലപ്പെട്ടാൽ നിങ്ങൾക്കെന്താണെന്നു ചോദിച്ച വ്യക്തിയാണ് ഇന്നു ഇന്ത്യയുടെ ആഭ്യന്തരമന്ത്രി

0
ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയായതും ഒന്നാമത്തെ ശ്രമത്തിൽ വെടിവെക്കാൻ തീരുമാനിക്കപ്പെട്ടതും തെലുങ്കു സ്വദേശിയായ ശങ്കർ കിസ്തയ്യ എന്ന ചെറുപ്പക്കാരനായിരുന്നു. അത് നടക്കാതെ പോവുകയായിരുന്നു.ഗാന്ധിജിയെ വധിക്കാനുള്ള ആയുധമെത്തിച്ച ദിഗംബർ ബാഡ്ഗേ

എന്ത് കൊണ്ടാണ് പോലിസ് നിഷ്ക്രിയമായതു എന്ന് ഡൽഹി പോലിസിലെ സുഹൃത്തിനോട് ചോദിച്ചു, ഉത്തരം : “മുകളിൽ നിന്നും ഓർഡർ...

0
സംഘപരിവാർ ആസൂത്രിതകലാപം എന്ന് പറയുന്നതിൽ എന്താണ് തെറ്റ്, നിഷ്പക്ഷമതികൾക്കു ഇനിയും സംശയമുണ്ടാകും. രണ്ടുകൂട്ടർ തമ്മിൽ യാദൃശ്ചികമായി പൊട്ടിപ്പുറപ്പെട്ട ലഹള എന്നാകും കരുതുന്നത് ചിലർ ഇപ്പോഴും.

ഒരുമിച്ച്, ഒരേ തെരുവിൽ വ്യത്യസ്തമായ ആഘോഷങ്ങൾ കൊണ്ട് സന്തോഷം തീർത്തവർ ഒരു സുപ്രഭാതത്തിൽ തമ്മിൽ കൊല്ലുന്നെങ്കിൽ അതാണ് ഫാസിസത്തിന്റെ...

0
മാറാട് കലാപം നടന്ന സമയത്തായിരുന്നു ഞങ്ങൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗത്തിലെ ചിലർ മാറാട് പോയത്. ഗണേഷ് സാർ തന്ന പ്രചോദനം തന്നെയായിരുന്നു, ഞങ്ങളെ നയിച്ചത്.ബേപ്പൂർ സുൽത്താന്റെ വീട്ടിൽ

ട്രംപിന്റെ കൂടെ ഇന്ത്യയിൽ വന്നത് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ EXXON MOBIL കമ്പനിയുടെ ഉന്നത ഉദ്യോ​ഗസ്ഥർ, ഫാസിസത്തെ...

0
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ കൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ EXXON MOBIL കമ്പനിയുടെ ഉന്നത ഉദ്യോ​ഗസ്ഥരും ഉണ്ടായിരുന്നത് പലപ്പോഴും പത്ര മാധ്യമങ്ങളുടെ കണ്ണിൽപ്പെടാൻ സാധ്യതയില്ലാത്ത കാര്യമാണ്.

ഭരണകൂട ഭീകരതയ്ക്കിടയിലും ആശ്വാസമായി ഡൽഹി ഹൈക്കോടതിയും, മനുഷ്യത്വം ഉയർത്തിപ്പിടിച്ച് ജസ്റ്റിസ് എസ് മുരളീധറും

0
മത ഭീകരതയാൽ ഭരണകൂടവും തീവ്രവാദികളും സഹജീവികളെ കൂട്ടക്കൊല നടത്തി അഴിഞ്ഞാടുമ്പോൾ പ്രതീക്ഷയുടെ പുൽനാമ്പ് നൽകി നീതിയുടെ കാവലാളായ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് എസ് മുരളീധറിന്റെ മനുഷ്യത്വപരമായ നിലപാടിനെ പ്രകീർത്തിച്ച് live law പ്രസിദ്ധീകരിച്ച മനോഹരമായ കാർട്ടൂൺ

ഇന്നു കോടതിയിൽ കേട്ട ചില വാദപ്രതിവാദങ്ങൾ

0
ജസ്റ്റീസ് മുരളീധർ: വെളിയിൽ നടക്കുന്നതൊന്നും അത്ര പ്ലസന്റായ കാര്യങ്ങളല്ല. അതിനാൽ തന്നെ ഈ കേസ് അർജന്റായി പരിഗണിക്കുകയാണു. കുറ്റവാളികൾക്കെതിരെ FIR ഇടുന്നത് അർജന്റാണെന്ന് നിങ്ങൾക്ക് തോന്നിന്നില്ലേ? തുഷാർ മേത്ത: ഈ കേസ് അത്ര അർജന്റാണെന്ന് തോന്നുന്നില്ല, നാളത്തേക്ക് മാറ്റി വക്കണം..എനിക്ക് ഈ കാര്യങ്ങളെ പറ്റി അറിയില്ല.