Home Tags Delhi riot

Tag: delhi riot

കേരളത്തിലെ ദളിതരിൽ ഭൂരിഭാഗത്തിനും സംഘപരിവാറിനോട് ആഭിമുഖ്യം ഇല്ലാത്തവരാണ്, ഒരാൾ ചെയ്ത തെറ്റിന് ദളിതരെയും കോളനിവാസികളെയും അടച്ചാക്ഷേപിക്കരുത്

0
കേരളത്തിൽ ഏതാണ്ട് മുപ്പത്തയ്യായിരത്തോളം ദലിത് കോളനികളുണ്ട്. കേരളത്തിലെ ദലിതരിൽ 99%-വും വസിക്കുന്നത് ഈ കോളനികളിലാണ്. അതിൽ തന്നെ 98%-ലധികവും ഹിന്ദുത്വ രാഷ്ട്രീയത്തോടും സംഘപരിവാർ പ്രസ്ഥാനങ്ങളോടും അകലം പാലിക്കുന്നവരാണ്. അവരെല്ലാം പൗരത്വ ഭേദഗതി ബില്ലിനെ ഒരു തരത്തിലും

അനവധി വൈദേശിക അധിനിവേശത്തെ അതിജീവിച്ച ഡൽഹി ഈ ഫാസിസ്റ്റുകളെയും അതിജീവിക്കും

0
ഡൽഹി, 132 കോടി ജനങ്ങളുടെ ഭരണ സിരാകേന്ദ്രം. ഡൽഹി, രാഷ്ട്രീയ, സാംസ്‌കാരിക, പൈതൃക, ശ്രദ്ധാകേന്ദ്രം. ഡൽഹി, ഏറ്റവും വലിയ ജനാധിപത്യ രാജ്യ മെന്ന് തലയുയർത്തിപ്പിടിച്ച ഭാരത മാതാവിന്റെ ഹൃദയം. ആ നെഞ്ചിൽ മുറിവേറ്റിരിയ്ക്കുന്നു. ഇനിയും അത്‌ തകർക്കരുത്.

ദില്ലിയിലെ കലാപം നിയന്ത്രിക്കുന്നതിൽ കേജ്രിവാൾ പരാജയപ്പെട്ടതിനാൽ കെജ്രിവാളിന്റെ വസതിയിൽ കോൺഗ്രസ് സത്യാഗ്രഹം

0
ദില്ലിയിലെ കലാപം നിയന്ത്രിക്കുന്നതിൽ കേജ്രിവാൾ പരാജയപ്പെട്ടു.ആയതിനാൽ കേജരിവാൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാളിന്റെ വസതിയിൽ സത്യാഗ്രഹം ഇരിക്കുന്ന കോൺഗ്രസ്സ് മരജന്മങ്ങളെയാണ് താഴെ ചിത്രത്തിൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്.

പ്രസ്താവനയിൽ ഖേദമില്ല എന്ന് കപിൽ മിശ്ര, അയാൾ ഇപ്പോഴും സ്വതന്ത്രനായി വിഹരിയ്ക്കുന്നു

0
പ്രസ്താവനയിൽ ഖേദമില്ല എന്ന് കപിൽ മിശ്ര. അയാൾ ഇപ്പോഴും സ്വതന്ത്രനായി വിഹരിയ്ക്കുന്നു.കലാപം ആസൂത്രിതമല്ലെന്ന് അമിത് ഷാ. ഭരണകൂടം തന്നെ ഇത്തരത്തിൽ ലാഘവത്തിൽ പെരുമാറുമ്പോൾ ജനം ആശങ്കയിലാണ്.

അനുയായികളിൽ പേവിഷം കുത്തിവെച്ച് തെരുവിലേയ്ക്ക് തുടലഴിച്ചു വിടുകയാണ് ബിജെപി

0
രാജ്യത്തെ വർഗീയമായി വിഭജിക്കാനും ഹിന്ദ്വുത്വഭീകരതയ്ക്ക് കൊലവെറിയോടെ അഴിഞ്ഞാടുന്നതിനും തയ്യാറാക്കിയ ഗൂഢപദ്ധതിയാണ് പൌരത്വ നിയമവും ദേശീയ പൌരത്വ രജിസ്റ്ററുമെന്ന ആശങ്ക രാജ്യതലസ്ഥാനത്ത് യാഥാർത്ഥ്യമാവുകയാണ്. ഇതിനകം പതിമൂന്ന് കൊലപാതകങ്ങൾ. തെരുവുകളിൽ തോക്കും ഇരുമ്പുവടികളും മറ്റ് ആയുധങ്ങളുമായി അക്രമികൾ.

ഞാനൊരു ഹിന്ദുവാണ്, മോഡിയോ ഷായോ ഈ രാജ്യത്തിന് വേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്യുമെന്ന് വിശ്വസിക്കാത്ത ഹിന്ദു

0
ഞാനൊരു ഹിന്ദുവാണ്, മോഡിയോ ഷായോ ഈ രാജ്യത്തിന് വേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്യുമെന്ന് വിശ്വസിക്കാത്ത ഹിന്ദു.നരേന്ദ്ര മോഡിയോ അമിത് ഷായോ സംഘപരിവാറോ ആർ എസ് എസ് കാരോ, ഗുജറാത്തിലെ പോലെ ദില്ലിയിലും വംശീയ കലാപവും കൂട്ടക്കൊലയും നടത്തുന്ന നരാധമന്മാരോ ഹിന്ദുക്കളല്ല

മിത്രം അകത്തായി, ഇത്രത്തോളം ദുഷിച്ച മനസ്സുള്ളവരെ സൃഷ്ടിക്കുന്ന മോദിരാജ്യം അവസാനിക്കാതെ ഇതിനൊന്നും അറുതിവരികയില്ല

0
കഴിഞ്ഞദിവസം ഫെയ്സ്ബുക്കിലൂടെ വിദ്വേഷപ്രസംഗം നടത്തിയ ശ്രീജിത്ത് രവീന്ദ്രൻ എന്ന 'മാന്യ'മിത്രം അറസ്റ്റിലായിട്ടുണ്ട്.മതസ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിന് ഇയാൾക്കെതിരെ കേസും എടുത്തിട്ടുണ്ട്.

എല്ലാ നേതാക്കളും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിടഞ്ഞു വീഴുന്ന മനുഷ്യരെ കയ്യൊഴിയുമ്പോൾ, എവിടെ നിന്നെന്നറിയില്ല, ചില മനുഷ്യർ പ്രത്യക്ഷപ്പെടും,...

0
ഇത് അഡ്വ. സുറൂർ മന്ദർ, ഇന്നലെ അർദ്ധരാത്രിയിൽ ഡൽഹി ഹൈക്കോടതിയെ വിളിച്ചുണർത്തി ജസ്റ്റിസ് എസ് മുരളീധറിന്റെ വസതിയിൽ അടിയന്തര സിറ്റിംഗ് നടത്തി വിധി വാങ്ങിച്ചത് ഇവരാണ്. ജസ്റ്റിസ് മുരളീധരന്റേയും ജസ്റ്റിസ് എ ജെ ബംബാനിയുടേയും

മോദി എന്ന ഹിന്ദുത്വതീവ്രവാദി തന്റെ അപദാനങ്ങൾ പാടാൻ ട്രംപ് എന്ന സാമ്രാജ്യത്വ കച്ചവടക്കാരന് യുദ്ധോപകരണങ്ങളുടെ കരാർ നൽകുമ്പോൾ, അയാൾക്ക്...

0
ഡൽഹി, മോദി-ഷാ ദ്വന്തവും സംഘപരിവാർ കേന്ദ്രങ്ങളും അഴിച്ചുവിട്ട ഹിന്ദുത്വ ഭീകരവാദികൾ കൊലവിളി നടത്തി കത്തിക്കുന്ന രാജ്യതലസ്ഥാനം. കൃത്യമായ ആസൂത്രണത്തോടെ, കാവിക്കൊടിവെച്ചു അടയാളപ്പെടുത്തിയ

ഹിന്ദുത്വ തീവ്രവാദികൾ അക്രമം അഴിച്ചുവിടുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന ഒറ്റപ്പെട്ട ചെറുത്തുനിൽപ്പുകളെയാണോ നിങ്ങൾ തുല്യ പങ്കാളിത്തമുള്ളവരുടെ കലാപമായി അവതരിപ്പിക്കുന്നത്..?

0
അതിരാവിലെ വായിച്ച, പ്രമുഖ പത്രങ്ങളിലെ നിഷ്പക്ഷവും നിർവ്വികാരവുമായ ഈയൊരു ഭാഷ കണ്ടപ്പോൾ, ഞാൻ ,എൻ.എസ്.മാധവൻ്റെ പ്രസിദ്ധമായ ആ പഴയ കഥയിലെ പത്രാധിപർ ചുല്യാട്ടിനെ ഓർത്തു.1992 ഡിസംബർ 6 ന്

ബാബ്റി മസ്ജിദ് സുപ്രീംകോടതിവിധി ആദരപൂർവം അംഗീകരിച്ച മുസ്ലീങ്ങളോടുള്ള നന്ദികൂടിയാണ് ഇപ്പോഴത്തെ കലാപം

0
സുഹൃത്തുക്കളും വീട്ടുകാരും സുരക്ഷിതനല്ലേ എന്നു ചോദിച്ചു നിരന്തരം വിളിക്കുന്നു. തലസ്ഥാനം അരക്ഷിതമെന്നു തന്നെയാണ് ഉത്തരം. ഏതു നിമിഷവും എവിടെയും സംഘർഷം പൊട്ടിപ്പുറപ്പെടാം. ഭരണത്തിന്റെ തണലുള്ള രാഷ്ട്രീയപ്രവർത്തകർ തന്നെ അതു ചെയ്യുമ്പോൾ

കലാപം എന്നത് മനുഷ്യരെ മൃഗങ്ങളാക്കുന്ന ദുരവസ്ഥയാണ്

0
കര്‍വാല്‍ നഗറിലേക്കുള്ള വഴിയില്‍ ദൂരെ നിന്നേ പുക ഉയരുന്നത് കണ്ടാണ് രണ്ടും കല്‍പ്പിച്ച് കാര്‍ അങ്ങോട്ടു തിരിച്ചത്. മനോരമയുടെ ഹരിതയും എല്‍ദോയും ഞങ്ങളോടൊപ്പമുണ്ട്. അവിടമപ്പാടെ പുക വിഴുങ്ങിയതു കൊണ്ട് എന്താണ് കത്തിയമരുന്നതെന്ന് കാണാന്‍ കഴിയുമായിരുന്നില്ല. പുകയുടെ കട്ടിമതിലിനൂള്ളിലൂടെ ഹിന്ദുസ്ഥാന്‍

പ്രിയ അബ്ദുള്ളക്കുട്ടീ ദയവു ചെയ്തു ഡൽഹിയിൽ പോകരുതേ, തുണി പൊക്കി ഹിന്ദുവാണോ എന്ന് ഉറപ്പ് വരുത്തിയിട്ടാണ് അങ്ങോട്ട് കയറ്റുന്നത്,...

0
പ്രീയപ്പെട്ട അബ്ദുള്ളക്കുട്ടി, രാഷ്ട്രീയപരമായി ഞങ്ങളിൽ നിന്നകന്നവനാണ് താങ്കൾ. ഇഷ്ടമുള്ള പാർട്ടികളിൽ ഓരോന്നിലും കയറിയിറങ്ങുന്നതും താങ്കളുടെ വ്യക്തിപരമായ കാര്യമാണ്. അതിലൊന്നും ഞാൻ അഭിപ്രായം പറയുന്നില്ല

ജയ് ശ്രീരാം എന്ന് വിളിച്ചാണ് തീവ്രവാദികൾ നിരപരാധികളുടെ ജീവനെടുക്കുന്നതങ്കിൽ ശ്രീരാമൻ തിന്മയുടെ പ്രതീകം ആകും

0
ഏത് ശ്രീറാമിനാണ് ഈ കലാപ കാപാലികർ ജയ് വിളിക്കുന്നത്. ജയ് ശ്രീരാം എന്ന് വിളിച്ച് എത്ര ഭ്രാന്തമായാണ് തീവ്രവാദികൾ നിരപരാധികളുടെ ജീവനെടുക്കുന്നത് ,

വംശഹത്യയിൽ എക്സ്പീരിയൻസുള്ള മോഡി വരരുത്, മോഡി ഇന്ത്യ ഭരിക്കരുത് എന്ന് പറഞ്ഞത് ഈ ഭയം കൊണ്ടാണ്, ഇന്ത്യയെ ഗുജറാത്താക്കാൻ...

നിശബ്ദത ഒന്നിനും പരിഹാരമല്ലായെന്ന്പരസ്യത്തിൽ മാത്രം പറയാനുള്ളതല്ല ഡൽഹിയിൽ സംഘപരിവാറിൻ്റെ വംശീയ ഹത്യയ്ക്കെതിരെ മനുഷ്യസമൂഹത്തിൻ്റെ ശക്തമായ ഇടപെടൽ ആവശ്യമാണ്.

മൂന്നു കൂട്ടരെ മറക്കരുത് 

0
വർദ്ധിച്ചു വന്ന ആന്റി CAA പ്രക്ഷോഭങ്ങളോട് ആദ്യത്തെ ഒരു ഞെട്ടലിൽ നിന്ന് ബിജെപി ക്യാമ്പ് ഉണർന്നപ്പോൾ പിന്നീടുണ്ടായത് പ്രൊ CAA അഥവാ വർഗീയവാദി കൂട്ടായ്മയുടെ കൺസോളിഡേഷനാണ്.

ഡൽഹിയിൽ നടക്കുന്നത് വംശഹത്യ, CAA യെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള അക്രമമല്ല ഇത്

0
CAA യെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള അക്രമമല്ല ഇത്. 75 ദിവസമായി രാജ്യത്ത് എമ്പാടും നടക്കുന്ന CAA വിരുദ്ധ സമരങ്ങൾ അക്രമത്തിനു ആഹ്വാനം

സംഘ്‌പരിവാർ തീവ്രവാദികൾ തീവച്ച്‌ കൊന്നാലും ലൈവ്‌ ആയി മനുഷ്യന്മാർ കാണുന്നുണ്ടല്ലോ എന്നതാണ്‌ ഇയാളുടെ ധൈര്യം എന്ന്‌ തോന്നുന്നു

0
സംഘ്‌പരിവാർ തീവ്രവാദികൾ തീവച്ച്‌ കൊന്നാലും ലൈവ്‌ ആയി മനുഷ്യന്മാർ കാണുന്നുണ്ടല്ലോ എന്നതാണ്‌ ഇയാളുടെ ധൈര്യം എന്ന്‌ തോന്നുന്നു. മറ്റ്‌ മലയാളം ചാനലുകളിലെ ഒരു റിപ്പോർട്ടർ പോലും പറയാത്തത്ര ക്ലാരിറ്റിയിൽ

ജനങ്ങൾ സമരങ്ങളെ വെറുത്ത ഒരു സാഹചര്യത്തിൽ ഷാഹീൻബാഗ് പോലുള്ള സമരങ്ങൾ അതും സ്ത്രീകളുടെ നേതൃത്വത്തിൽ വളരുന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്,...

0
ദില്ലി മരണ സംഖ്യ 13. ബിജെപി തങ്ങളുടെ അക്രമ രാഷ്ട്രീയം കൊണ്ട് അടിച്ചമർത്താനും സമരം ചെയ്യുന്നവരിൽ നിന്ന് അതേ രീതിയിൽ പ്രതികരണം ഉണ്ടാക്കുവാനും തുനിയുന്നുണ്ട്. തികച്ചും സമാധാനപരമായിട്ടാണ് ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍

കലാപത്തിന് കൈയടിക്കുന്നവർ കരുതിയിരിക്കുക സാമ്പത്തിക മാന്ദ്യത്തിന്റെയോ ബാങ്ക് തകർച്ചയുടെയോ ഒക്കെ രൂപത്തിൽ പരോക്ഷമായിട്ടെങ്കിലും അത് നിങ്ങളേയും ബാധിക്കും

0
കലാപത്തിന് കൈയടിക്കുന്നവർ കരുതിയിരിക്കുക, സാമ്പത്തിക മാന്ദ്യത്തിന്റെയോ ബാങ്ക് തകർച്ചയുടെയോ ഒക്കെ രൂപത്തിൽ പരോക്ഷമായിട്ടെങ്കിലും അത് നിങ്ങളേയും ബാധിക്കും! മോദി അനുകൂലികളുടെ ഇപ്പോളും ഉള്ള ഒരു പ്രതീക്ഷയാണ്

ഡൽഹി ഭയപ്പെടുത്തുന്നുണ്ട്, കൈവിറയ്ക്കാതെ തൊട്ടയൽവാസിയായ മനുഷ്യന്റെ ജീവനെടുക്കാൻ ഒരു സാധാരണക്കാരനെ പ്രാപ്തനാക്കുന്ന ഭീകരവാദമാണ് ഹിന്ദുത്വം

0
ഗുജറാത്തി പത്രപ്രവർത്തകയായ രേവതി ലോൾ എഴുതിയ The anatomy of hate എന്ന പുസ്തകത്തിൽ 2002 നരോദ്യപാട്യയിലെ കലാപത്തിൽ ബാക്കിയായവരുടെ ഓർമ്മകൾ കോർത്ത് കെട്ടിയിട്ടുണ്ട്.

സ്വന്തം ജീവൻ പോലും അപകടപ്പെടുത്തി മിനാരത്തിന്റെ മുകളിൽ കയറി ഈ അക്രമം കാണിക്കണമെങ്കിൽ അയാളുടെ ചിന്തകൾ ജാതീയതയിലും വെറുപ്പിലും...

0
സ്വന്തം ജീവൻ പോലും അപകടപ്പെടുത്തി മിനാരത്തിന്റെ മുകളിൽ കയറി ഈ അക്രമം കാണിക്കണമെങ്കിൽ അയാളുടെ ചിന്തകൾ ജാതീയതയിലും വെറുപ്പിലും എന്തുമാത്രം അടിമപ്പെട്ടതാകണം

16 വര്‍ഷമായി ഞാന്‍ ഡൽഹിയിലിലുണ്ട്. ഇതുവരെ ഇത്തരമൊരു കലാപം ഞാന്‍ കണ്ടിട്ടില്ല

0
ജാഫറാബാദിൽ നിന്നുള്ള സുനിലിന്റെ റിപ്പോർട്ട് ഇപ്പോൾ കണ്ടു. പതിനൊന്ന് മണിക്ക് വെടിയേറ്റ് കിടക്കുന്ന കുട്ടിയെ മണിക്കൂറുകൾ കഴിഞ്ഞിട്ടും ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത ദുരവസ്ഥയാണ് സുനിൽ റിപ്പോർട്ട് ചെയ്തത്.

ഡൽഹി കത്തിയെരിയുമ്പോൾ സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാർക്ക് പന്നിപ്പനിയത്രേ

0
നോട്ട് നിരോധനം കള്ളപ്പണത്തെ വെളുപ്പിക്കാനാണെന്ന് വിശ്വസിച്ച നിഷ്കളങ്കരായ നമ്മൾ GST വന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലകുറയുമെന്നു വിശ്വസിച്ച നിഷ്കളങ്കരായ നമ്മൾ മുതലാക്ക് നിരോധിച്ചത് മുസ്ലിം പെൺകൊടിമാരുടെ രക്ഷക്കാണെന്നു

രാജ്യം നീങ്ങുന്നത് വെറുപ്പിന്റെയും വയലൻസിന്റെയും ഈ ചെയിൻ റിയാക്ഷനിലേക്കാണ്, എത്ര കാലമാണ് നമ്മൾ ഒരു കൂട്ടരോട് മാത്രം ശാന്തരായി...

0
ഹേ റാം സിനിമയിൽ കമൽ ഹാസൻ അവതരിപ്പിച്ച സാകേത് റാമിന്റെ ഭാര്യയെ വർഗീയവാദികൾ ഒരു രാത്രി വാതിൽ ചവിട്ടി തുറന്നു മൃഗീയമായി റേപ് ചെയ്ത ശേഷം കഴുത്തറുത്തു കൊല്ലുന്നുണ്ട്. വർഷം 1946 ആണ്.

ദില്ലിയിലെ സംഘ് ഭീകരവാദികൾക്കൊപ്പം ‘ഏഷ്യാനെറ്റ് ‘പക്ഷം ചേർന്നത് എങ്ങനെയെന്ന് നോക്കാം

0
ഇടതു വിരുദ്ധതയുടെ പ്രൊപ്പഗാണ്ട അച്ചുകൾ പണിതു തഴമ്പിച്ച കൈവഴക്കങ്ങൾക്ക് ഫാസിസാനുകൂല മാധ്യമപ്രവർത്തനത്തിന്റെ ക്‌ളാസിക് രീതികൾ പൂ പറിക്കും പോലെ ലളിതമാണ്.

DYFI ഡെൽഹി സ്റ്റേറ്റ് കമ്മിറ്റി മെമ്പർ സ: അനുഷയുടെ മെസേജ്, ചന്ദ് ബാഗിലെ മുസ്ലീം വീടുകളെ സായുധരായ വലതുപക്ഷ...

0
ചന്ദ് ബാഗിലെ മുസ്ലീം വീടുകളെ സായുധരായ വലതുപക്ഷ ഗുണ്ടകൾ വളഞ്ഞിരിക്കുകയാണ്. കണ്ണീർവാതകത്തിന്റെ മറവിൽ വീടുകളിൽ പ്രവേശിക്കാൻ അവർ ശ്രമിക്കുന്നു.

ഹിന്ദുത്വ’യാണ് ആധുനിക ഇന്ത്യയുടെ ആദ്യത്തേയും അവസാനത്തേയും ശത്രു

0
'കേവല തെരെഞ്ഞെടുപ്പ് ജയം' സാങ്കേതികാർത്ഥത്തിലുള്ള ഒന്നുമാത്രമാണ്. ഏതവസ്ഥയിലും പ്രയോഗക്ഷമമായിത്തുടരുന്ന 'ഹിന്ദുത്വ' നാം കരുതുന്നപോലെ രാഷ്‌ട്രാധികാരത്തിന്മേൽ മാത്രം നിന്നുപോകുന്ന ഒരു പ്രത്യയമല്ല.

ഉറക്കെ പറയാം, ഇത് മുസ്ലിംവേട്ട തന്നെയാണ്

0
ഗുജറാത്ത് കൂട്ടക്കൊല തടയാനാവശ്യമായ നടപടിയെടുക്കാത്തതിന്റെ പേരില്‍ അമേരിക്കയടക്കം പല രാഷ്ട്രങ്ങളും അന്ന് മോദിക്ക് പ്രവേശനനാനുമതി നിഷേധിച്ചിരുന്നു. പക്ഷെ സാക്ഷാല്‍ ട്രംപ് ഡെല്‍ഹിയിലുള്ളപ്പോഴാണ് ഇപ്പോഴത്തെ കൂട്ടക്കൊലകള്‍

സംഘപരിവാർ ആണ് കലാപത്തിന് പിന്നിലെന്നു തുറന്നുപറയാൻ ചെന്നിത്തലയ്ക്ക് എന്താണിത്ര ബുദ്ധിമുട്ട്

0
രമേഷ് ചെന്നിത്തലയുടെ പോസ്റ്റാണ് .ഒരിടത്ത് പോലും സംഘ് പരിവാർ എന്ന് എഴുതിയിട്ടില്ല സംഘിത്തല.പകരം സമാധാന പ്രക്ഷോഭങളെ അക്രമങ്ങളിലൂടെ വഴി തിരിച്ച് വിടാൻ വർഗീയ ശക്തികൾ എന്നെഴുതിയിട്ടുണ്ട്.വായിച്ചാൽ തോന്നുക സമാധാനപ്രക്ഷോഭകാരികളിൽ ആരൊ കുഴപ്പമുണ്ടാക്കിയതാണെന്നാണു.