Home Tags Delhi sanghaparivar riot

Tag: delhi sanghaparivar riot

ഡ്രൈനേജുകളിൽ നിന്നും മുസ്ലിം മൃതദേഹങ്ങൾ ദിനേനെയെന്നവണ്ണം പൊങ്ങി വന്നു കൊണ്ടിരുന്ന ശിവ് വിഹാർ

0
ഡ്രൈനേജുകളിൽ നിന്നും മുസ്ലിം മൃതദേഹങ്ങൾ ദിനേനെയെന്നവണ്ണം പൊങ്ങി വന്നു കൊണ്ടിരുന്ന ശിവ് വിഹാറിൽ പ്രവേശനം തടഞ്ഞിരിക്കയായിരുന്നല്ലോ ഡൽഹി പോലീസ്. മരണങ്ങളും, കാണാതാവലുകളും നിജപ്പെടുത്താൻ പോലും സാധിച്ചിരുന്നില്ല. ശിവ് വിഹാർ തുറന്നു കൊടുക്കപ്പെട്ട ശേഷം അവിടം സന്ദർശിച്ച ആക്ടിവിസ്റ്റുകൾ

കേരളത്തിലെ ബിജെപി നേതാക്കളെ ഏതെങ്കിലും ജനകീയ സമരങ്ങളിൽ നിങ്ങൾ കണ്ടിട്ടുണ്ടോ ? ഇവരെയൊക്കെ പ്രശസ്തരാക്കിയത് ചാനലുകാർ

0
ബി.ജെ.പിയുടെ മുതിർന്ന നേതാവും സംസ്ഥാന പ്രസിഡന്റുമായിരുന്ന കുമ്മനം രാജശേഖരൻ ഏതെങ്കിലും ജനകീയ സമരത്തിൽ പങ്കെടുത്ത് കണ്ടിട്ടുണ്ടോ. പി.എസ്. ശ്രീധരൻ പിള്ളയെയോ എൻ.എൻ. കൃഷ്ണദാസിനെയോ കണ്ടിട്ടുണ്ടോ

ലോക പ്രസ് ഫ്രീഡം ഇൻഡെക്സിൽ ഇന്ത്യ രണ്ടു പോയിന്റ് താഴേയ്ക്കിറങ്ങി എന്ന റിപ്പോർട്ട് പുറത്തുവന്ന അതേ ദിവസമാണ് ഏഷ്യാനെറ്റിനും...

0
ലോക പ്രസ് ഫ്രീഡം ഇൻഡെക്സിൽ ഇന്ത്യ രണ്ടു പോയിന്റ് താഴേയ്ക്കിറങ്ങി എന്ന റിപ്പോർട്ട് പുറത്തുവന്ന അതേ ദിവസമാണ് ഏഷ്യാനെറ്റിനും മീഡിയാ വണ്ണിനും കേന്ദ്രസർക്കാർ രണ്ടുദിവസത്തെ വിലക്ക് ഏർപ്പെടുത്തിയ വിവരം പുറത്തുവരുന്നത്. അക്രമങ്ങളിൽ ആർഎസ്എസിന്റെ പങ്കും ദില്ലി പോലീസിന്റെ നിഷ്ക്രിയത്വവും

സംഘി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നാണ് ആ മാധ്യമപ്രവർത്തകൻ അസാമാന്യധീരതയോടെ സത്യം വിളിച്ചു പറഞ്ഞത്

0
നിരുപാധികം മാപ്പു പറഞ്ഞ് കേണപേക്ഷിച്ചിട്ടും എന്തിനാണ് ഏഷ്യാനെറ്റ് ന്യൂസിന് ബിജെപി സർക്കാർ വിലക്കേർപ്പെടുത്തിയത്? ചാനലിന്റെ ഉടമയാണെങ്കിൽ ബിജെപിയുടെ രാജ്യസഭാ എംപിയും കേരളത്തിലെ എൻഡിഎ വൈസ് ചെയർമാനുമായ രാജീവ് ചന്ദ്രശേഖർ. എന്നിട്ടും ഏഷ്യാനെറ്റ് ന്യൂസിനെതിരെ വിലക്കു പ്രയോഗിക്കാൻ

സത്യസന്ധമായ റിപ്പോര്‍ട്ടില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുകയും യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ മറച്ചു പിടിക്കുകയുമാണ് സംഘപരിവാറിന്‍റെ അജണ്ട

0
ഡെല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് മലയാളം ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമാണ്.

ഫാഷിസത്തിനുള്ള തടസ്സങ്ങൾ ഒന്നൊന്നായി നീക്കപ്പെടുകയാണ്

0
വടക്കുകിഴക്കൻ ദൽഹിയിൽ സംഘപരിവാർ ആസൂത്രിതമായി നടത്തിയ ആക്രമണങ്ങളെ സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിന് കേരളത്തിലെ രണ്ട് ന്യൂസ് ചാനലുകളെ -- ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെയും മീഡിയാവൺ ചാനലിനെയും 48 മണിക്കൂർ നേരത്തേക്ക് ബാൻ ചെയ്തു

മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്ന പല്ലവി ഇനിയെങ്കിലും നിർത്തണം, ഇന്നത്തെ മാധ്യമങ്ങൾ വലത് പക്ഷത്തിന്റെ ഒന്നാമത്തെ തൂണാണ്

0
മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്ന പല്ലവി ഇനിയെങ്കിലും നിർത്തണം.ഇന്നത്തെ മാധ്യമങ്ങൾ വലത് പക്ഷത്തിന്റെ ഒന്നാമത്തെ തൂണാണ്. മുഖ്യമന്ത്രിയുടെ കടക്ക് പുറത്ത് വിവാദത്തിന്റെ പിറ്റേ ദിവസം ഒന്നാമത്തെ പേജിലാണ്

മോദി സർക്കാരിന് പാദസേവ ചെയുന്ന റിപ്പബ്ലിക്ക് , ജന്മഭൂമി, മലർ നാടൻ മലയാളി , ജനം തുടങ്ങിയ ചാണക...

0
"നിങ്ങളോട് ഗവണ്മെന്റ് നടു വളക്കാൻ പറഞ്ഞു, പകരം നിങ്ങൾ നിലത്തിഴഞ്ഞു കാണിച്ചുകൊടുത്തു (You were asked only to bend, but you crawled)" 1975 ൽ ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ ഇന്ത്യയിലെ അടിയന്തിരാവസ്ഥകാലത്തെ മാധ്യമങ്ങളെ കുറിച്ച് ഇങ്ങിനെ പറഞ്ഞത് വേറെയാരുമല്ല ബിജെപി നേതാവ് അഡ്വാനി തന്നെയാണ്.

ഹിറ്റ്‌ലറെ സല്യൂട്ട് അടിക്കാത്ത ആ ഒറ്റ മനുഷ്യനെ പോലുള്ള ഒരു നടുവിരൽ ആണ് ഈ നാല്പത്തിയെട്ടു മണിക്കൂറിലെ മീഡിയ...

0
വംശീയ ഹിന്ദുത്വത്തിന്റെ മുസ്ലീം എത്നിക് ക്ലെൻസിംഗിന്റെ ട്രയൽ വേർഷൻ ആണ് ഈ നാല്പത്തിയെട്ടു മണിക്കൂർ നിരോധനം. ഇതിൽ അവർ മെയിൻ ആയി ടാർഗറ്റ് ചെയ്യുന്നത് മീഡിയ വണ്ണിനെയും അതുവഴി ഇന്ത്യയിലെ പൊളിറ്റിക്കൽ ഇസ്‌ലാമിനെയുമാണ് എന്ന് തിരിച്ചറിയാൻ ഹിന്ദുത്വ ഊളകളുടെ ബുദ്ധി പോലും വേണ്ട.

കുറവുകളുണ്ടെങ്കിലും ബിജെപി ഭരണമേറ്റെടുക്കുമ്പോൾ ഉണ്ടായിരുന്ന ആ ഭാരതത്തെയെങ്കിലും തിരിച്ചു കിട്ടിയാല്‍ മതിയെന്നേ ഇപ്പോള്‍ ഇന്ത്യക്കാർ ആഗ്രഹിക്കുന്നുള്ളൂ

0
ഇന്ത്യ ഇക്കുറി 102ആം സ്ഥാനത്തേയ്ക്കു പോയി. പാകിസ്ഥാന്‍ നില മെച്ചപ്പെടുത്തി 94ാം സ്ഥാനത്തായി. 66ാം സ്ഥാനത്ത് ശ്രീലങ്കയും 73ാം സ്ഥാനത്ത് നേപ്പാളും 88ാം സ്ഥാനത്ത് ബംഗ്ലാദേശും. ജനസംസംഖ്യാ പെരുപ്പമെന്നു പറഞ്ഞു മൂടിയിട്ടാൽ മറഞ്ഞു പോകുന്നതല്ല ഈ കണക്ക്. കുറ്റങ്ങളും കുറവുകളുമേറെയുണ്ടായിരുന്നെങ്കിലും ബിജെപി ഭരണമേറ്റെടുക്കുമ്പോൾ ഉണ്ടായിരുന്ന ആ ഭാരതത്തെയെങ്കിലും തിരിച്ചു കിട്ടിയാല്‍ മതിയെന്നേ ഇപ്പോള്‍ ഇന്ത്യക്കാർ ആഗ്രഹിക്കുന്നുള്ളൂ.

ഇനി വംശഹത്യകൾ നേരിൽ കണ്ടാലും വേട്ടക്കാർക്കു അനുകൂലമായി വാർത്തകൾ ഉണ്ടാക്കണം എന്നതാണ് ഈ നിരോധനത്തിന്റെ ലക്ഷ്യം

0
ക്ലാസിൽ സാറിന് ഇഷ്ടപ്പെടാത്ത ചുറ്റുപാടുള്ള ഒരു കുട്ടിയെ ക്ലാസിന് പുറത്താക്കുമ്പോൾ കൂടെ അവൻ്റെ കൂട്ടുകാരനെ കൂടി പുറത്താക്കും. കുറച്ച് കഴിഞ്ഞ് കൂട്ടുകാരനെ മാത്രം വിളിച്ച് രണ്ട് അടി കൊടുത്തിട്ട് ക്ലാസിൽ കയറാൻ പറയും. കൂടെ ഒരു ഡയലോഗും. " മേലാൽ അവനോട് കൂട്ട് കൂടരുത് "ഇത് തന്നെയല്ലേ ഇവിടെയും സംഭവിച്ചത്.

പ്രിയ സുനിൽ,ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ താങ്കൾക്ക് ഏറ്റവും അഭിമാനിക്കാവുന്ന ഒരു ദിനമാണ് ഇന്ന്

0
പ്രിയ സുനിൽ,ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ താങ്കൾക്ക് ഏറ്റവും അഭിമാനിക്കാവുന്ന ഒരു ദിനമാണ് ഇന്ന്.ഡൽഹി കലാപക്കാലത്തെ താങ്കളുടെ റിപ്പോർട്ടുകളാണ് ഈ ഭരണകൂടത്തെ ഏറ്റവും കൂടുതൽ വിറളി പിടിപ്പിച്ചത്. മുട്ടിലിഴയുന്ന

വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തവര്‍ക്ക് ഇസഡ് കാറ്റഗറി സുരക്ഷ, വംശഹത്യ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്തവര്‍ക്ക് നിരോധനം

0
മീഡിയവണ്ണും ഏഷ്യാനെറ്റും നാല്‍പ്പത്തിയെട്ട് മണിക്കൂറേക്ക് ബാന്‍ ചെയ്തുവെന്ന് കേള്‍ക്കുന്നു. വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തവര്‍ക്ക് ഇസഡ് കാറ്റഗറി സുരക്ഷ. വംശഹത്യ റിപ്പോര്‍ട്ട് ചെയ്തവര്‍ക്ക് നിരോധനം.ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള

ഹിന്ദുത്വ തീവ്രവാദികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതിന് നാടുകടത്തപ്പെട്ട ജസ്റ്റിസ് എസ് മുരളീധരന്‌ വികാരനിർഭര യാത്രയയപ്പ്

0
ഡൽഹിയിൽ കലാപമുണ്ടാക്കിയ ഹിന്ദുത്വ തീവ്രവാദികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതിന് അർദ്ധരാത്രിയിൽ നാടുകടത്തപ്പെട്ട ജസ്റ്റിസ് എസ് മുരളീധരന്‌ ഡൽഹി ഹൈക്കോടതിയിൽ വികാരനിർഭര യാത്രയയപ്പ്

ഈ വീഡിയോ നിങ്ങൾ കാണരുത്: ഡൽഹി പോലീസിന്റെ ക്രൂരത ബി.ബി.സി പുറത്തുവിട്ടു.

0
ഈ വീഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ ഞെട്ടലോടെയാണ് ലോകം കണ്ടത്. ഈ ദൃശ്യങ്ങൾ ഇന്നത്തെ ഇന്ത്യയുടെ നേർചിത്രമാണ് പരിഷ്കൃത സമൂഹത്തിന്റെ മുന്നിൽ വരച്ചുകാട്ടിയത്. മതഭ്രാന്ത് പിടിച്ച ഒരു പ്രാകൃത ഭരണകൂടം, അറിവോ വിദ്യാഭ്യാസമോ ഇല്ലാത്ത

എല്ലാ വർഗീയ കലാപങ്ങളും ബാക്കി വയ്ക്കുന്നത് ഹീനമായ കൊലപാതകങ്ങളും, കൊള്ളകളും, സ്ത്രീകൾക്കെതിരേയുള്ള ലൈംഗികമായ ആക്രമണങ്ങളുമാണ്

ഇക്കഴിഞ്ഞ ഡൽഹി കലാപത്തിലൂടെ വ്യക്തമാകുന്നത് അരവിന്ദ് കേജ്‌രിവാൾ വോട്ടുബാങ്ക് മാത്രം നോക്കുന്ന ഒരു രാഷ്ട്രീയക്കാരനായി മാറിയിരിക്കുന്നു എന്നാണ്. ഇന്നത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ ഹിന്ദുക്കളെ പ്രീണിപ്പിച്ചിട്ട് മാത്രമേ കാര്യമുള്ളൂ എന്ന് കേജ്‌രിവാളും മനസ്സിലാക്കിയിരിക്കുന്നു

48 പേരെ കൊന്ന് തള്ളിയിട്ടും ഇന്ത്യൻ പാർലിമെന്റിൽ ഹോളി ആഘോഷങ്ങൾ കഴിഞ്ഞിട്ടേ ചർച്ച ചെയ്യുള്ളു, പക്ഷെ യുകെ...

0
48 പേരെ കൊന്ന് തള്ളിയിട്ടും ഇന്ത്യൻ പാർലിമെന്റിൽ ഹോളി ആഘോഷങ്ങൾ കഴിഞ്ഞിട്ടേ ഡൽഹി വംശഹത്യ ചർച്ച ചെയ്യുള്ളു എന്ന് തീരുമാനിച്ചപ്പോൾ അങ്ങ് യുകെ പാർലിമെന്റിൽ ബ്ലഡി ബ്രിട്ടീഷുകാർ

മുസ്ലീങ്ങള്‍ക്കെതിരായ ആക്രമം ഹോളി ആഘോഷം കഴിഞ്ഞ് ചര്‍ച്ച ചെയ്താല്‍ മതിയെന്ന് തീരുമാനിക്കുന്ന പാര്‍ലമെന്റ്, ഇങ്ങനെ ഇന്ത്യന്‍ ഫാസിസത്തിന്റെത് അടിവെച്ചടിവെച്ചുള്ള...

0
ഓഷ്‌വിറ്റസ് ക്യാമ്പിന്റെ മോചനത്തിന്റെ 75 -ാം വാര്‍ഷികം കഴിഞ്ഞമാസമാണ് ആചരിച്ചത്. അന്ന് അവിടുന്ന രക്ഷപ്പെട്ട ചിലര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് പറഞ്ഞ കാര്യങ്ങള്‍ ഇന്നത്തെ ഇന്ത്യയില്‍ പ്രസക്തമാണ്.

ഇവനൊക്കെ ഡോക്ടർമാരാണോ? ഹിപ്പോക്രറ്റിക് ഓത്ത് എടുത്തിട്ട് അലവലാതിത്തരം കാണിക്കുന്ന നാറികൾ

0
ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ വെ​ടി​യേ​റ്റ​വ​ർ അ​ട​ക്ക​മു​ള്ള​വ​രെ ചി​കി​ത്സി​ക്കാ​തെ​യും പാ​തി​വ​ഴി​യി​ൽ ചി​കി​ത്സ അ​വ​സാ​നി​പ്പി​ച്ചും ഡോ​ക്ടർ​മാ​ർ ഇ​റ​ക്കി​വി​ട്ടു. പ​രി​ക്കേ​റ്റ്​ എ​ത്തി​യ മു​സ്​​ലിം​ക​ളെ ഭീ​ക​ര​രും തീ​വ്ര​വാ​ദി​ക​ളു​മെ​ന്ന്​ വി​ളി​ച്ച ഡോ​ക്​​ട​ർ​മാ​ർ, സി.​എ.​എ, എ​ൻ.​ആ​ർ.​സി വി​ഷ​യ​ത്തി​ൽ

പുറത്തു നിന്നു വന്നവരാണ് കലാപം നടത്തിയതെന്നു പറയുന്നു, ആരു കൊണ്ടുവന്നു ? അയോധ്യയിലെ കർസേവയ്ക്ക് ആളുകൾ എവിടെ നിന്നായിരുന്നു...

0
കലാപ ശേഷമുള്ള സോഷ്യൽ പൊളിറ്റിക്കൽ ഓഡിറ്റിങ് ശ്രദ്ധിക്കുക. വെറും വർഗ്ഗീയകലാപമാണെന്നുള്ള ജഡ്ജ്മെന്റ് ശ്രദ്ധിക്കുക. ഇതൊരു ടൂളാണ്, വളരെ നാളുകൾ ഒരു ജനതയെ മർദ്ദിച്ചൊതുക്കി

ബിജെപിയിൽ ചേർന്നാൽപ്പോലും ഇന്ത്യൻ മുസ്ലിം സംഘപരിവാറിന്റെ ദയ പ്രതീക്ഷിക്കേണ്ടതില്ല എന്നതിന്റെ തെളിവാണ് അക്തർ റാസയുടെ ഞെട്ടിപ്പിക്കുന്ന അനുഭവം

0
ബിജെപിയിൽ ചേർന്നാൽപ്പോലും ഇന്ത്യൻ മുസ്ലിം സംഘപരിവാറിന്റെ ദയ പ്രതീക്ഷിക്കേണ്ടതില്ല എന്നതിന്റെ തെളിവാണ് ദില്ലിയിലെ ബിജെപി മൈനോറിറ്റി സെല്ലിന്റെ ദേശീയ വൈസ്പ്രസിഡന്റ് അക്തർ റാസയുടെ ഞെട്ടിപ്പിക്കുന്ന അനുഭവം

ഇതിലും മികച്ചൊരു വിശേഷണം കൗ റിപ്പബ്ലിക്കിന് മറ്റാരും നല്‍കിയിട്ടില്ല

0
ഇംഗ്ലീഷ് ഭാഷ ശരിയായി മനസിലാക്കാന്‍ കഴിയാത്തതുകൊണ്ടാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ ഇന്ത്യയില്‍ കലാപം ഉണ്ടെന്നു പറഞ്ഞുപരത്തുന്നത്'- പശുസ്വാമി. പാശ്ചാത്യ മാധ്യമങ്ങള്‍ ഇന്ത്യയെ നാറ്റിക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ പശുസ്വാമിയുടെ രോദനം. പതിവു പോലെ സംഘികളെയും

ഡൽഹി കലാപം; ചന്ദ്രശേഖർ ആസാദിന് അത്രയെങ്കിലും ചെയ്യാമായിരുന്നു

0
ഡൽഹി കലാപത്തിന്റെ തുടക്കം പരിശോധിക്കുകയാണെങ്കിൽ, ഫെബ്രുവരി 23ന്‌ ഭീം ആർമി ഭാരത്‌ ബന്ദ്‌ പ്രഖ്യാപിച്ചതിന്‌ ഐക്യദാർഢ്യമറിയിച്ച് 23 ഫെബ്രുവരി രാത്രി ഒരു മണിക്ക്‌ ജഫ്രാബാദിൽ, സ്‌ത്രീകൾ ഷഹീൻ ബാഗ്‌ സമരത്തിന്റെ

മുസ്ലീങ്ങളെ കൊല്ലാൻ കലാപാഹ്വാനം നടത്തിയ സ്ത്രീയുടെ ഭർത്താവിന്റെ കൂടെ ഗൾഫിൽ ജോലി ചെയ്തിരുന്ന യുവാവിന്റെ കുറിപ്പ്

0
"ഹിന്ദു രാഷ്ട്രമായ ഇന്ത്യയിൽ വന്ന് ഞങ്ങളോട് പോരിനു വരാൻ ഇവറ്റകൾക്ക് എന്ത് അർഹതയുണ്ട്? " എന്നൊക്കെ പറഞ്ഞാണ് ശ്രീകുമാരി സുകുമാരൻ എന്ന സന്ഘിനി കൊലവിളി നടത്തിയത്. മുസ്ലിംസും ക്രിസ്ത്യൻസും എല്ലാം ഇന്ത്യയിൽ വലിഞ്ഞുകേറി വന്നവരാണ് എന്നാണു അവർ ഉദേശിച്ചത്‌? എങ്കിൽ നിങ്ങളുടെ കെട്ടിയവൻ കുറേനാളായി ഒരു മുസ്ലിം രാജ്യത്തല്ലേ

ഹിറ്റ്ലറിൻറെ ജർമനിയിലും ട്രംപിന്റെ അമേരിക്കയിലും തെരേസയുടെ യുകെയിലും മോദിയുടെ ഇന്ത്യയിലും ഉള്ള പൊതു ഘടകം ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പാണ്

0
ഒരു രാജ്യത്തെ ജനതയെ അതിന്റെ സമ്പൂർണ്ണ നാശത്തിലേയ്ക്ക് വലിച്ചിടുന്ന സംഘിരാഷ്ട്രീയത്തെ വെറുത്തുപോകുക തന്നെ ചെയ്യും. അവർ ഇന്ത്യയ്ക്കുമേൽ കുതന്ത്രത്താൽ വേരാഴ്‌ത്തിയ വെറുപ്പിന്റെ ക്രൂരതയുടെ ആശയത്തെ വെറുത്തുകൊണ്ടുതന്നെ

ജനാധിപത്യത്തിൽ നിന്നും ഫാസിസത്തിലേക്ക് ഒരു രാഷ്ട്രത്തിന്റെ ദയനീയമായ യാത്ര

0
ഇരുതല മൂര്‍ച്ഛയുള്ള ഒരു കഠാരയാണ് ഹിന്ദുത്വ അജന്‍ഡ. ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം നേതത്വം നല്‍കുന്ന ഭരണകൂടമാണ് ഒരു വശമെങ്കില്‍ സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ ഇടപെടുന്ന അവരുടെ മാതൃസംഘടനായായ

നൂറ്റാണ്ടിൻ്റെ അപരവത്കരണം നേരിടുന്ന ഒരു സമുദായത്തിലെ കണ്ണിയാണ് അവൻ്റെ പിതാവിന്റെ ശവശരീരത്തിന് മുൻപിൽ നിറകണ്ണുകളോടെ ഇരിക്കുന്നത്

0
റിസർവേഷനെ കുറിച്ച് സംസാരിക്കുന്ന വേളയിൽ ഒരിക്കൽ സണ്ണി എം കപിക്കാട് പറയുകയുണ്ടായി ഇത്രയും ഭീകരമായി അക്രമിക്കപ്പെടുകയും, കാളകൾക്കും പോത്തിനുമൊപ്പം വിറ്റ് വിലവാങ്ങി കൊണ്ടിരുന്ന സമുദായം

ഒരു മുസ്ലിമിന്റെയെങ്കിലും പൗരത്വം നഷ്ടമായാൽ അവരോടൊപ്പം ഞങ്ങളും ഉണ്ടാകുമെന്നു പറഞ്ഞ സംഘികളെ ഓർമ്മയില്ലേ ?ഇത്രയും പേർ മരണമടഞ്ഞിട്ട് അവർ...

0
പൗരത്വഭേതഗതി നിയമം മുസ്ലീംങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമാണെന്ന് കരുതുന്നവർ ഇനിയുമുണ്ടോ...? ഉണ്ടെങ്കിൽ ആ വിഡ്ഢിത്തത്തിന് നിങ്ങൾ നൽകുന്ന വില നിങ്ങളുടെ രാജ്യമാണ്, ജീവിക്കാനുള്ള അവകാശമാണ്, നഷ്ടമാകുന്നത് സമാധാനത്തോടെയും

ഡൽഹിയിൽ ഫാസിസ്റ്റുകൾ നശിപ്പിച്ച പള്ളിയിൽ നിസ്കാരത്തിന് സംരക്ഷണ കവചം തീർക്കുന്ന പ്രദേശവാസികളായ ഹൈന്ദവ സഹോദരൻമാർ

0
ഇല്ല...ഇത്തരം മനുഷ്യർ ജീവിക്കുന്നിടത്തോളം കാലം എന്റെ രാജ്യം പരാജയപ്പെടില്ല. ഫാസിസ്റ്റുകളെ ഒറ്റക്കെട്ടായ് നേരിടും. ഡെൽഹിയിൽ ഭീകരർ നശിപ്പിച്ച പള്ളികളിൽ വെള്ളിയാഴ്ച ജുമുഅ നമസ്കരിക്കാനാവാതെ

സംഘപരിവാരം രാജ്യത്ത്‌ നടപ്പാക്കുന്നത്‌ കൃത്യമായ ആസൂത്രണത്തോടെയുള്ള മനശാസ്ത്ര യുദ്ധമാണ്

0
സംഘപരിവാരം ഇപ്പോൾ രാജ്യത്ത്‌ നടപ്പാക്കുന്നത്‌ കൃത്യമായ ആസൂത്രണത്തോടെയുള്ള മനശാസ്ത്ര യുദ്ധമാണ്. യുദ്ധങ്ങളുടെയും വംശീയവാദത്തിന്റെയും ചരിത്രത്തിൽ ഇതപര്യന്തം ഉപയോഗിക്കപ്പെട്ട ഏറ്റവും പ്രഹരശേഷിയുള്ള മുറ സൈവാർ (psywar) തന്നെ ആയിരുന്നു.