Home Tags Delhi sanghaparivar riot

Tag: delhi sanghaparivar riot

ഒരു ദേശീയസമരത്തെ പേടിച്ചു കലാപമഴിച്ചുവിട്ട സംഘപരിവാറിനെ തോൽപിച്ച ഡൽഹിയിലെ ചില മതസൗഹാർദ്ദ ഇടപെടലുകൾ

0
ഒരു ദേശീയസമരത്തെ പേടിച്ച്, അക്രമികളെ കയറൂരിവിട്ടും കൈത്താങ്ങുനല്കിയും കൈകെട്ടിമാറിനിന്നും പോലീസ് നിർവൃതിയടഞ്ഞപ്പോഴും, മതംചേർത്ത് വിളമ്പിയാൽ ഏത് മാലിന്യവും തിന്നാൻ ആളെക്കിട്ടും എന്നു തെറ്റിദ്ധരിച്ച്,

ഇന്ത്യയിൽ ഫാസിസം പുതിയ രൂപത്തിൽ

0
ഗുജറാത്തിൽ മോഡിയുടെയും അമിത്ഷായുടെയും അധികാരം ഉറപ്പിക്കാൻ ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ ഫാസിസം.അതിന്റെ തെളിവുകൾ നശിപ്പിക്കാൻ വേണ്ടി വ്യാജ ഏറ്റുമുട്ടൽ സൃഷ്ടിച്ച് നിരപരാധികളെ

“പേര് ചോദിച്ചാണ് അക്രമിക്കുന്നത്, അവരുടെ മതമല്ലെങ്കിൽ കമ്പിപ്പാരയും ഹോക്കി സ്റ്റിക്കും ഉപയോഗിച്ചാണ് മർദ്ദനം”

0
എനിക്കവരുടെ കണ്ണിൽ നോക്കാൻ പേടി തോന്നി, ചോദ്യം ചോദിക്കാൻ ക്യാമറാമാൻ പറഞ്ഞപ്പോൾ തൊണ്ടയിടറി.ക്ഷണം വാങ്ങാൻ വീടിന് പുറത്തുപോയ മുദസീർ ഖാന് വെടിയേറ്റ ശബ്ദം കേട്ടാണ് ഭാര്യ (കരച്ചിലിനിടയിൽ പേര് ചോദിക്കാൻ തോന്നിയില്ല,

ഈ പാവം കുഞ്ഞിനോട് രാജ്യം മാപ്പ് ചോദിക്കണം

0
എന്റെ മക്കളുടെ ഈ പ്രായം എനിക്കോർമ്മയുണ്ട്. എന്തെങ്കിലും വാശിയുടെ പേരിലാണെങ്കിൽപ്പോലും അവരുടെ കണ്ണുകളിൽ നിന്നും ഇതുപോലെ കണ്ണീരുതിർന്നാൽ എനിക്ക് കണ്ടു നിൽക്കാൻ കഴിയില്ലായിരുന്നു. എന്ത് ചെയ്തും

സ്വന്തം ജനതയെ മതത്തിന്റെ പേരും പറഞ്ഞു ആക്രമിക്കുകയും കൊലപ്പെടുത്തുകയും അവരുടെ മുതലുകൾ കൊള്ളയടിക്കുകയും ചെയ്യുക

0
ഡൽഹിയിൽ നടന്ന അക്രമങ്ങളുടെ ലക്‌ഷ്യം വംശീയ ഉൻമൂലനം മാത്രമാണ് ,സമാധാനപരമായി നടന്ന സമരത്തെ ഇവർ തന്നെ പ്രകോപിച്ചു അക്രമാസക്തമാക്കുക,  ഷാരുഖ് എന്ന വ്യക്‌തി ഫയർ ചെയ്തു , രണ്ടു പോലീസ് കാർ മരണപെട്ടു എന്നതാണ് ഇതിനു കാരണമായി പറയപ്പെടുന്നത് ,അങ്ങനെ ഉണ്ടെങ്കിൽ , അവൻ ആരാണ് ? എവിടുന്നു ഗൺ കിട്ടി ? എന്നിവ അനേഷിച്ചു കണ്ടത്തി അവനോ മറ്റുള്ളവരോ പ്രതി ആണെങ്കിൽ അവരെ മാതൃകാപരമായി ശിക്ഷിക്കുകയാണ് വേണ്ടത് ,

ആരാണ് ഡൽഹിയിലെ അക്രമകാരികളായ കുട്ടികൾ ?

0
"പത്തും പതിനഞ്ചും വയസ്സ് പ്രായമുള്ള ഇന്ത്യൻ കുട്ടികൾ നിരത്തുകളിലിറങ്ങി കൊലവിളി നടത്തുന്ന കാഴ്ചകൾ അത് ഭീകരമാണ്". ദൽഹി നിവാസിയായ സാമൂഹ്യപ്രവർത്തക സംഗീത ജിൻഡാൽ പറഞ്ഞു "ചിന്തിക്കാൻ പോലും കഴിയാത്തത്ര വേഗത്തിൽ ഈ രാജ്യത്തിലെ സാമൂഹ്യ പരിസരം മാറുകയാണ്.

ഒരു നഗരം കത്തുകയാണ്, വീടുകളിൽ കിടന്നുറങ്ങുന്ന മനുഷ്യർ വരെ മൃഗീയമായി കൊല്ലപ്പെടുകയാണ്, എന്നിട്ടും കോടതി പറയുന്നു സമയമെടുത്ത്...

0
ജാഫറാബാദിലെയും ചാന്ദ്ബാഗിലെയും റോഡുകളില്‍ നിന്ന് സമരക്കാരെ നീക്കാന്‍, ഡല്‍ഹി പൊലീസിന് ഞങ്ങള്‍ മൂന്നു ദിവസത്തെ സാവകാശം തരുന്നു. അതുകഴിഞ്ഞാല്‍ ഞങ്ങള്‍ ഇടപെടും. പിന്നെ ഞങ്ങള്‍ നിങ്ങള്‍ പറഞ്ഞാലും കേട്ടെന്നു വരില്ല.'- ഇതായിരുന്നു ഡല്‍ഹിയുടെ അഭിനവ ബാല്‍താക്കറെ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബി ജെ പി നേതാവ് കപില്‍ മിശ്രയുടെ ആഹ്വാനം

പോലീസ് ഹിന്ദുത്വ വത്ക്കരിക്കപ്പെട്ടു, ഇല്ലെങ്കിൽ പറയു അവർ കലാപത്തെ അമർച്ച ചെയ്യാൻ എന്തുചെയ്തു ?

0
RSS അക്രമം കാണിക്കുന്നതും മനുഷ്യരെ കൊല്ലുന്നതും തികച്ചും സാധാരണ നടപടിക്രമമാണ്. അത്തരം അക്രമ പ്രവർത്തനങ്ങളുടെ മാതൃകയാണ് ജാഫറാബാദിൽ അരങ്ങേറിയത്. 34 പേരുടെ മരണത്തിനും 200 ലേറെ പേരുടെ ഗുരുതര പരിക്കുകൾക്കും

ടൈംസ് നൗവും റിപ്പബ്ലിക് ചാനലും മീഡിയ വണും മുതലെടുക്കുന്ന ഡൽഹി കലാപം

0
അത്രമേൽ നിഷ്കളങ്കം എന്നു തോന്നുന്ന ചില വാർത്തകൾ നമ്മുടെ വൈകാരിക ചിന്തകളിലേക്ക് അധികമൊന്നും ആഴത്തിൽ പതിക്കാറില്ല. ഭീതി പടർത്തിയ അന്തരീക്ഷങ്ങൾക്ക് ശേഷം വേട്ടക്കാരന് തൻറെ പ്രത്യയശാസ്ത്രഭാഷ്യം ന്യായീകരിക്കാൻ ഒരു ന്യായം റിസർവ് ചെയ്തു ഇടുക എന്നത് ഒറ്റുകാരായ മാധ്യമപ്രവർത്തകരുടെ പണിയാണ്

സംഘപരിവാറിൻ്റെ കുട്ടിപ്പട്ടാളത്തിനെ കണ്ടിരുന്നോ ?

കലാപഭൂമിയിൽ റൂട്ട് മാർച്ച് നടത്തുന്ന പന്ത്രണ്ടും പതിമൂന്നും വയസുള്ള നമ്മുടെ മക്കളെ ? ഒരു പത്തുവർഷം കഴിഞ്ഞാൽ അവരാണ് ഈ രാജ്യം എങ്ങോട്ടെന്ന് നിശ്ചയിക്കുക. ശാഖകളിലാണ് അവർ കുട്ടികളെ കാത്തിരിക്കുന്നത്

ഇത് സ്റ്റേറ്റ് സ്‌പോൺസേർഡ് ടെററിസം ആണ്, പോലീസുകാർ കലാപകാരികളെ അകമഴിഞ്ഞു സഹായിക്കുകയാണ് (video)

0
ഡൽഹി കലാപത്തിൽ ഡൽഹി പൊലീസ് വെറും നോക്ക് കുത്തി ആണെന്ന് മാത്രമല്ല സംഘി സ്പോണ്സേർഡ് കലാപത്തിൽ പലപ്പോഴും കലാപകാരികളെ സഹായിക്കുന്നവർ കൂടിയാണ്.. ഈ രാജ്യത്ത് CBI, പോലീസ്, ജുഡീഷ്യറി, ബ്യുറോക്രസി

ഒരു നിമിഷം ആ കാപാലികരുടെ വംശീയവെറിയുടെ ആഴം ചിന്തിച്ചു പോയി

0
പ്രിയരേ...കിഴക്കൻ ഡൽഹിയിൽ നടന്ന വംശീയ ആക്രമണത്തിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ജി ടി ബി ഹോസ്പിറ്റലിൽ നിന്നാണ് വിനീതൻ ഈ കുറിപ്പ് എഴുതുന്നത്.ഒരു വംശീയാക്രമണത്തിന്റെ ഹൃദയം തകർക്കുന്ന പ്രതിഫലനങ്ങൾ കണ്ട് മനസ്സ് പിടഞ്ഞ നിമിഷം

കലാപകാരികളെ നിയന്ത്രിക്കാൻ നഗരം കത്തി തീരണോ എന്ന് ചോദിച്ച ഒരു ജസ്റ്റിസിനെ സ്ഥലം മാറ്റാൻ ഇത്രയും പോരേ ഭരണത്തിലിരുന്ന്...

0
ജസ്റ്റിസ് മുരളീധരനെ സ്ഥലം മാറ്റിയിരിക്കുന്നു.ഏത് മുരളീധരൻ എന്നല്ലേ.ഡൽഹി കലാപക്കേസ് ഇന്നലെ അർദ്ധരാത്രിയിൽ തന്നെ പരിഗണിച്ചു കൊണ്ട് കേന്ദ്ര സർക്കാരിനെയും പോലീസിനേയും രൂക്ഷമായി വിമർശിച്ച ദില്ലി ഹൈ കോടതി ജസ്റ്റീസ് ഡോ എസ് മുരളീധരൻ

എന്റേതായി ഇനിയൊന്നും അവശേഷിക്കുന്നില്ല, ഞാനിപ്പോള്‍ വട്ടപ്പൂജ്യമാണ്

0
ഇന്നലെ ഉച്ചയോടടുപ്പിച്ച്, വീട്ടിലേക്കുള്ള പാല്‍ വാങ്ങിക്കാനായി കടയില്‍ നില്‍ക്കുമ്പോഴായിരുന്നു മുഹമ്മദ് സഈദ് സല്‍മാനിക്ക് ഇളയ മകന്റെ ഫോണ്‍ വരുന്നത്. ആയുധമേന്തിയ, നൂറോളം വരുന്ന ആളുകളുടെ ഒരു കൂട്ടം അവരുടെ വീടിരിക്കുന്ന ഗലിയിലേക്ക് അതിക്രമിച്ചുകയറുകയും അവിടെയുള്ള കടകള്‍ക്കും വീടുകള്‍ക്കും തീയിടുകയും ചെയ്യുന്നുവെന്നായിരുന്നു അവന്‍ പറഞ്ഞത്.

കലാപം നിങ്ങളുടെ ആവശ്യം ആകുമ്പോൾ ലോകത്തിനു മുന്നിൽ നാണംകെട്ടത് രാജ്യമാണ്

0
വരാനിരിക്കുന്ന കലാപത്തിന്റ് സാദ്ധ്യതയേക്കുറിച്ച് മുന്നേ പറഞ്ഞിരുന്നു. പലരാജ്യങ്ങളും കൊറോണയെ ഭയന്ന് കരുതൽനടപടി സ്വീകരിക്കുമ്പോഴിവിടെ തലസ്ഥാനത്ത് വർഗ്ഗീയകലാപം‌. എന്നിട്ട് ഫേസ്ബുക്കിൽ കയറി നോക്കുമ്പോൾ കാണുന്ന സംഘന്യായീകരണങ്ങളാണ് രസം.

ഡൽഹിയിലെ സംഘപരിവാർ വംശഹത്യയിൽ നിന്നും 25 മുസ്ലിം കുടുംബങ്ങളെ രക്ഷിച്ചത് ഹിന്ദു അയൽക്കാർ, ആരോഗ്യ രക്ഷാപ്രവർത്തകന്റെ ട്വീറ്റ്

0
ഡൽഹിയിലെ സംഘപരിവാർ വംശഹത്യയിൽ നിന്നും 25 മുസ്ലിം കുടുംബങ്ങളെ രക്ഷിച്ചത് ഹിന്ദു അയൽക്കാർ. ശ്യാംവിഹാറിലാണ് സംഭവം. അക്രമങ്ങൾക്ക് ശമനമായപ്പോൾ ഇവർ പൊലീസ് സഹായത്തോടെ മുസ്തഫാബാദ് ആശുപത്രിയിലെത്തി

അവർക്ക് കുറ്റബോധത്തിന്റെ കാര്യമില്ല, മുസ്ലീംങ്ങൾ കൊല്ലപ്പെട്ടാൽ നിങ്ങൾക്കെന്താണെന്നു ചോദിച്ച വ്യക്തിയാണ് ഇന്നു ഇന്ത്യയുടെ ആഭ്യന്തരമന്ത്രി

0
ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയായതും ഒന്നാമത്തെ ശ്രമത്തിൽ വെടിവെക്കാൻ തീരുമാനിക്കപ്പെട്ടതും തെലുങ്കു സ്വദേശിയായ ശങ്കർ കിസ്തയ്യ എന്ന ചെറുപ്പക്കാരനായിരുന്നു. അത് നടക്കാതെ പോവുകയായിരുന്നു.ഗാന്ധിജിയെ വധിക്കാനുള്ള ആയുധമെത്തിച്ച ദിഗംബർ ബാഡ്ഗേ

എന്ത് കൊണ്ടാണ് പോലിസ് നിഷ്ക്രിയമായതു എന്ന് ഡൽഹി പോലിസിലെ സുഹൃത്തിനോട് ചോദിച്ചു, ഉത്തരം : “മുകളിൽ നിന്നും ഓർഡർ...

0
സംഘപരിവാർ ആസൂത്രിതകലാപം എന്ന് പറയുന്നതിൽ എന്താണ് തെറ്റ്, നിഷ്പക്ഷമതികൾക്കു ഇനിയും സംശയമുണ്ടാകും. രണ്ടുകൂട്ടർ തമ്മിൽ യാദൃശ്ചികമായി പൊട്ടിപ്പുറപ്പെട്ട ലഹള എന്നാകും കരുതുന്നത് ചിലർ ഇപ്പോഴും.

അനവധി വൈദേശിക അധിനിവേശത്തെ അതിജീവിച്ച ഡൽഹി ഈ ഫാസിസ്റ്റുകളെയും അതിജീവിക്കും

0
ഡൽഹി, 132 കോടി ജനങ്ങളുടെ ഭരണ സിരാകേന്ദ്രം. ഡൽഹി, രാഷ്ട്രീയ, സാംസ്‌കാരിക, പൈതൃക, ശ്രദ്ധാകേന്ദ്രം. ഡൽഹി, ഏറ്റവും വലിയ ജനാധിപത്യ രാജ്യ മെന്ന് തലയുയർത്തിപ്പിടിച്ച ഭാരത മാതാവിന്റെ ഹൃദയം. ആ നെഞ്ചിൽ മുറിവേറ്റിരിയ്ക്കുന്നു. ഇനിയും അത്‌ തകർക്കരുത്.

ദില്ലിയിലെ കലാപം നിയന്ത്രിക്കുന്നതിൽ കേജ്രിവാൾ പരാജയപ്പെട്ടതിനാൽ കെജ്രിവാളിന്റെ വസതിയിൽ കോൺഗ്രസ് സത്യാഗ്രഹം

0
ദില്ലിയിലെ കലാപം നിയന്ത്രിക്കുന്നതിൽ കേജ്രിവാൾ പരാജയപ്പെട്ടു.ആയതിനാൽ കേജരിവാൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാളിന്റെ വസതിയിൽ സത്യാഗ്രഹം ഇരിക്കുന്ന കോൺഗ്രസ്സ് മരജന്മങ്ങളെയാണ് താഴെ ചിത്രത്തിൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്.

പ്രസ്താവനയിൽ ഖേദമില്ല എന്ന് കപിൽ മിശ്ര, അയാൾ ഇപ്പോഴും സ്വതന്ത്രനായി വിഹരിയ്ക്കുന്നു

0
പ്രസ്താവനയിൽ ഖേദമില്ല എന്ന് കപിൽ മിശ്ര. അയാൾ ഇപ്പോഴും സ്വതന്ത്രനായി വിഹരിയ്ക്കുന്നു.കലാപം ആസൂത്രിതമല്ലെന്ന് അമിത് ഷാ. ഭരണകൂടം തന്നെ ഇത്തരത്തിൽ ലാഘവത്തിൽ പെരുമാറുമ്പോൾ ജനം ആശങ്കയിലാണ്.

അനുയായികളിൽ പേവിഷം കുത്തിവെച്ച് തെരുവിലേയ്ക്ക് തുടലഴിച്ചു വിടുകയാണ് ബിജെപി

0
രാജ്യത്തെ വർഗീയമായി വിഭജിക്കാനും ഹിന്ദ്വുത്വഭീകരതയ്ക്ക് കൊലവെറിയോടെ അഴിഞ്ഞാടുന്നതിനും തയ്യാറാക്കിയ ഗൂഢപദ്ധതിയാണ് പൌരത്വ നിയമവും ദേശീയ പൌരത്വ രജിസ്റ്ററുമെന്ന ആശങ്ക രാജ്യതലസ്ഥാനത്ത് യാഥാർത്ഥ്യമാവുകയാണ്. ഇതിനകം പതിമൂന്ന് കൊലപാതകങ്ങൾ. തെരുവുകളിൽ തോക്കും ഇരുമ്പുവടികളും മറ്റ് ആയുധങ്ങളുമായി അക്രമികൾ.

മിത്രം അകത്തായി, ഇത്രത്തോളം ദുഷിച്ച മനസ്സുള്ളവരെ സൃഷ്ടിക്കുന്ന മോദിരാജ്യം അവസാനിക്കാതെ ഇതിനൊന്നും അറുതിവരികയില്ല

0
കഴിഞ്ഞദിവസം ഫെയ്സ്ബുക്കിലൂടെ വിദ്വേഷപ്രസംഗം നടത്തിയ ശ്രീജിത്ത് രവീന്ദ്രൻ എന്ന 'മാന്യ'മിത്രം അറസ്റ്റിലായിട്ടുണ്ട്.മതസ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിന് ഇയാൾക്കെതിരെ കേസും എടുത്തിട്ടുണ്ട്.

എല്ലാ നേതാക്കളും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിടഞ്ഞു വീഴുന്ന മനുഷ്യരെ കയ്യൊഴിയുമ്പോൾ, എവിടെ നിന്നെന്നറിയില്ല, ചില മനുഷ്യർ പ്രത്യക്ഷപ്പെടും,...

0
ഇത് അഡ്വ. സുറൂർ മന്ദർ, ഇന്നലെ അർദ്ധരാത്രിയിൽ ഡൽഹി ഹൈക്കോടതിയെ വിളിച്ചുണർത്തി ജസ്റ്റിസ് എസ് മുരളീധറിന്റെ വസതിയിൽ അടിയന്തര സിറ്റിംഗ് നടത്തി വിധി വാങ്ങിച്ചത് ഇവരാണ്. ജസ്റ്റിസ് മുരളീധരന്റേയും ജസ്റ്റിസ് എ ജെ ബംബാനിയുടേയും

മോദി എന്ന ഹിന്ദുത്വതീവ്രവാദി തന്റെ അപദാനങ്ങൾ പാടാൻ ട്രംപ് എന്ന സാമ്രാജ്യത്വ കച്ചവടക്കാരന് യുദ്ധോപകരണങ്ങളുടെ കരാർ നൽകുമ്പോൾ, അയാൾക്ക്...

0
ഡൽഹി, മോദി-ഷാ ദ്വന്തവും സംഘപരിവാർ കേന്ദ്രങ്ങളും അഴിച്ചുവിട്ട ഹിന്ദുത്വ ഭീകരവാദികൾ കൊലവിളി നടത്തി കത്തിക്കുന്ന രാജ്യതലസ്ഥാനം. കൃത്യമായ ആസൂത്രണത്തോടെ, കാവിക്കൊടിവെച്ചു അടയാളപ്പെടുത്തിയ

കലാപകാരികൾ തിരഞ്ഞ്‌ പിടിച്ച്‌ തല്ലുന്ന മുസ്‌ലിമിനെ സംരക്ഷിക്കാൻ ഹിന്ദു സഹോദരങ്ങൾ ചേർന്ന്‌ നിൽക്കുന്നുവെന്ന വാർത്ത തരുന്ന ആശ്വാസം ചെറുതല്ല

0
കല്യാണങ്ങൾക്ക്‌ പോലും AK47 കൊണ്ട്‌ പോയി വെടിയുതിർത്ത്‌ കളിക്കുന്നതിൽ യാതൊരു പുതുമയുമില്ലാത്ത യുപിയിൽ (സംശയമുള്ളോർക്ക്‌ യൂട്യൂബ്‌ തിരയാം), തോക്കും മാരകായുധങ്ങളും സർവ്വസാധാരണമായ സ്‌ഥലത്ത്‌, സ്വന്തം സുരക്ഷ പോലീസിനെക്കൊണ്ട്‌ ആവൂല

ഹിന്ദുത്വ തീവ്രവാദികൾ അക്രമം അഴിച്ചുവിടുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന ഒറ്റപ്പെട്ട ചെറുത്തുനിൽപ്പുകളെയാണോ നിങ്ങൾ തുല്യ പങ്കാളിത്തമുള്ളവരുടെ കലാപമായി അവതരിപ്പിക്കുന്നത്..?

0
അതിരാവിലെ വായിച്ച, പ്രമുഖ പത്രങ്ങളിലെ നിഷ്പക്ഷവും നിർവ്വികാരവുമായ ഈയൊരു ഭാഷ കണ്ടപ്പോൾ, ഞാൻ ,എൻ.എസ്.മാധവൻ്റെ പ്രസിദ്ധമായ ആ പഴയ കഥയിലെ പത്രാധിപർ ചുല്യാട്ടിനെ ഓർത്തു.1992 ഡിസംബർ 6 ന്

ബാബ്റി മസ്ജിദ് സുപ്രീംകോടതിവിധി ആദരപൂർവം അംഗീകരിച്ച മുസ്ലീങ്ങളോടുള്ള നന്ദികൂടിയാണ് ഇപ്പോഴത്തെ കലാപം

0
സുഹൃത്തുക്കളും വീട്ടുകാരും സുരക്ഷിതനല്ലേ എന്നു ചോദിച്ചു നിരന്തരം വിളിക്കുന്നു. തലസ്ഥാനം അരക്ഷിതമെന്നു തന്നെയാണ് ഉത്തരം. ഏതു നിമിഷവും എവിടെയും സംഘർഷം പൊട്ടിപ്പുറപ്പെടാം. ഭരണത്തിന്റെ തണലുള്ള രാഷ്ട്രീയപ്രവർത്തകർ തന്നെ അതു ചെയ്യുമ്പോൾ

കലാപം എന്നത് മനുഷ്യരെ മൃഗങ്ങളാക്കുന്ന ദുരവസ്ഥയാണ്

0
കര്‍വാല്‍ നഗറിലേക്കുള്ള വഴിയില്‍ ദൂരെ നിന്നേ പുക ഉയരുന്നത് കണ്ടാണ് രണ്ടും കല്‍പ്പിച്ച് കാര്‍ അങ്ങോട്ടു തിരിച്ചത്. മനോരമയുടെ ഹരിതയും എല്‍ദോയും ഞങ്ങളോടൊപ്പമുണ്ട്. അവിടമപ്പാടെ പുക വിഴുങ്ങിയതു കൊണ്ട് എന്താണ് കത്തിയമരുന്നതെന്ന് കാണാന്‍ കഴിയുമായിരുന്നില്ല. പുകയുടെ കട്ടിമതിലിനൂള്ളിലൂടെ ഹിന്ദുസ്ഥാന്‍

പ്രിയ അബ്ദുള്ളക്കുട്ടീ ദയവു ചെയ്തു ഡൽഹിയിൽ പോകരുതേ, തുണി പൊക്കി ഹിന്ദുവാണോ എന്ന് ഉറപ്പ് വരുത്തിയിട്ടാണ് അങ്ങോട്ട് കയറ്റുന്നത്,...

0
പ്രീയപ്പെട്ട അബ്ദുള്ളക്കുട്ടി, രാഷ്ട്രീയപരമായി ഞങ്ങളിൽ നിന്നകന്നവനാണ് താങ്കൾ. ഇഷ്ടമുള്ള പാർട്ടികളിൽ ഓരോന്നിലും കയറിയിറങ്ങുന്നതും താങ്കളുടെ വ്യക്തിപരമായ കാര്യമാണ്. അതിലൊന്നും ഞാൻ അഭിപ്രായം പറയുന്നില്ല