Home Tags Democracy

Tag: democracy

സാമൂഹിക,സാമ്പത്തിക പുരോഗതി നേടുമ്പോഴാണ് ഒരു രാജ്യത്തിൽ മതങ്ങളും അനാചാരങ്ങളും വർഗ്ഗീയതയും ഇല്ലാതാകുന്നത്, അല്ലാതെ യുക്തിവാദത്തിലൂടെയല്ല

0
നാട്ടിലെ ഒരു ശരാശരി യുക്തിവാദിയോട് ഒരു പത്തു മിനിട്ട് സംസാരിച്ചാല്‍ കേള്‍ക്കുന്ന ഒരു ക്ലീഷേ ഡയലോഗാണ് "സ്കാണ്ടിനെവിയെലെക്ക് നോക്കൂ, മതങ്ങള്‍ ഇല്ലാത്തതിനാല്‍ എത്ര മികച്ച രീതിയിലാണ് അവര്‍ ജീവിക്കുന്നത് എന്ന് " !! സ്വീഡനോ,ഫിനലണ്ടോ,നോര്‍വെയോ ഉദാഹരിക്കുകയും. എന്നാല്‍ ഇത് എത്രമാത്രം ശരിയാണ്? ഒരു രാജ്യത്ത് എങ്ങിനെയാണ് സംഘടിത മതങ്ങള്‍ക്ക്

യൂറോപ്യൻ രാജ്യങ്ങളിൽ അറസ്റ്റ് ചെയ്യാൻ ചെല്ലുമ്പോൾ പോലീസ് പ്രതിയെ പോലും സാർ എന്നേ സംബോധന ചെയ്യൂ. ഇവിടെയോ ?

0
ജനാധിപത്യത്യത്തിൽ ഒരാൾ മാത്രമെങ്ങനെയാണ്  "സാർ " ആകുന്നത് ? അല്ലങ്കിൽ കുറച്ച് പേർ മാത്രമെങ്ങനെയാണ് " സാർ " ആകുന്നത്. ? കുറച്ചുപേർ മാത്രം സാറുമാരും നമ്മളെല്ലാം വാടാ, പോടാ, എടാ, എടീ, നീയും ആകുന്നതെങ്ങനെയാണ് ? നമ്മളൊന്നും " സാർ " പദവിക്ക് യോഗ്യരല്ലാതായി തീരുന്നതിന്റെ മാനദണ്ഡം എന്താണ് ?

ജനാധിപത്യത്തിൽ നീതിയുടെ ചക്രം നമ്മളുദ്ദേശിക്കുന്നവേഗത്തിൽ ചലിക്കണമെന്നില്ല, അത് ചലിക്കുന്നുണ്ട് എന്നത് തന്നെ ആശ്വാസം

0
വാളയാർ കേസിൽ ക്രിമിനൽ കൃത്യവിലോപം കാണിച്ച പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ പുറത്താക്കി. ഇക്കാര്യം ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു

ഇലക്ഷൻ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ജനാധിപത്യസംവിധാനത്തിലെ പാളിച്ചകൾ

0
വളരെ കഷ്ടപ്പെട്ട് മനുഷ്യർ വളർത്തിക്കൊണ്ട് വന്ന ഒരാശയമാണ് ജനാധിപത്യം. അത് നിരന്തരമായി പരിണമിച്ച് കൊണ്ടിരിക്കുകയും വേണം. ഇലക്ഷൻ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ജനാധിപത്യസംവിധാനം ഉണ്ടാക്കിക്കൊണ്ടുവന്നപ്പോൾ വലിയ കുറേ പാളിച്ചകളും പറ്റിയിട്ടുണ്ട്.

ജനാധിപത്യം നിലനിൽക്കുന്ന ഈ രാജ്യത്ത് കമ്യൂണിസത്തിന് വേര് പിടിക്കാൻ വിഷമമാണ്

0
ഏത് കാലത്തായാലും ഒരു സായുധ വിപ്ലവം ജയിക്കാൻ അതാത് രാജ്യത്തെ പൊതു ജനങ്ങളുടെ പിന്തുണയും പുറത്ത് നിന്നും വലിയ തോതിൽ സാമ്പത്തികവും ആയുധങ്ങളും സ്ട്രാറ്റജിക് സപ്പോർട്ടും ചാര സംഘടനകളുടെ പിന്തുണയും വേണമല്ലോ?

സെപ്തംബർ 15 അന്താരാഷ്‌ട്ര ജനാധിപത്യദിനം

0
ഇന്ന് സപ്തം 15 അന്താരാഷ്ട്ര ജനാധിപത്യ ദിനമാണ് . പക്ഷേ, കേൾക്കുന്നതൊന്നും ജനാധിപത്യത്തിന്റെ ഭാവിയെപ്പറ്റി പ്രതീക്ഷ നൽകുന്ന വാർത്തകളല്ല.

ജനാധിപത്യത്തെ കുഴിച്ചുമൂടാൻ കൊണ്ടുപോകുന്നു

0
ഏറ്റവും ഭയപ്പെട്ടിരുന്നത് സത്യമായി വരുന്നുവെന്നാണ് ബീഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള വാര്‍ത്തകള്‍ പറയുന്നത്.

അവരെപ്പോലെ ജനാധിപത്യത്തിലേക്ക് നമുക്കിനി എത്ര സഞ്ചരിക്കണം ?

0
കാനഡയാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ജനങ്ങളുമായി തുറന്ന ചർച്ചയിലാണ്.ഒരാൾ എഴുന്നേറ്റ് കുടിയേറ്റ വിരുദ്ധ വംശീയ മനോഭാവത്തെ തഴുകി സംസാരിച്ചു തുടങ്ങുന്നു.ഫ്രാൻസിൽ ഇതാണ് നടക്കുന്നത് ലോകം മുഴുവനും ഇതാണ് നടന്നു കൊണ്ടിരിക്കുന്നത് സാർ.Justin Trudeau : സോറി സാർ, എന്താണ് നടക്കുന്നത് ?ആ രണ്ട് സംസ്കാരങ്ങൾ തമ്മിൽ കൂട്ടിച്ചേരുന്നതിനെ ജനങ്ങൾ എതിരാണ്.Justin : ഏത് രണ്ട് സംസ്കാരങ്ങൾ ?ഇസ്ലാമും ക്രിസ്ത്യനും.ആ മറുപടി കേട്ട് ബഹളം വയ്ക്കുന്ന ആളുകളോട് ജസ്റ്റിൻ ട്രൂഡോ പറയുന്നത് കാനഡ ഒരു ജനാധിപത്യ രാജ്യമാണ്, പൗരൻമാർക്ക് അവരുടെ ചിന്തകൾ, അഭിപ്രായങ്ങൾ തുറന്നു പറയാൻ ചർച്ച ചെയ്യാൻ സ്വാതന്ത്ര്യം ഉണ്ടെന്ന ജനാധിപത്യ ബോധ്യം ഓർമ്മപ്പെടുത്തി കൊണ്ടാണ് ജസ്റ്റിൻ ട്രൂടോ ചോദ്യം ചോദിച്ച ആൾക്ക് തുടർന്നു മറുപടി നൽകുന്നത്.

ജനാധിപത്യമെന്നാല്‍ ഇങ്ങനെ വേണം – ചില ആഗ്രഹങ്ങള്‍

9
ഭാരതത്തിലെ രാഷ്ട്രീയ രംഗത്തുനിന്നും അഴിമതി, കാലുമാറ്റം, അക്രമം എന്നിവ ഇല്ലാതാക്കി ജനാതിപത്യ സംസ്കൃതി നിലനിര്‍ത്താന്‍ ലോകത്തിനുപോലും മാതൃകയാക്കാവുന്ന പത്തു രക്ഷാ കവജങ്ങളാണ് താഴെ ഉള്ളത്.

വേണം ഇനിയുമൊരു സ്വാതന്ത്ര്യസമരം – അമ്പാട്ട് സുകുമാരന്‍നായര്‍

0
ഞാന്‍ ദുഃഖിതനാണ്. ഭാരതത്തില്‍ ജീവിച്ചിട്ടും ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ജീവിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നദുഃഖം. ബ്രിട്ടീഷുകാര്‍ ഭാരതത്തെ അടിമയാക്കി വച്ചു കൊണ്ടിരുന്ന കാലഘട്ടത്തിലെ രാജഭരണം കണ്ടു. അതിനുശേഷം സ്വതന്ത്രഭാരതത്തിലെ ജനകീയ മന്ത്രിമാരുടെ ഭരണവും കണ്ടു.