Home Tags Dhoni

Tag: dhoni

മാലാഖമാര്‍ കൈവെടിഞ്ഞ താഴ്‌വാര

0
എങ്ങനെയാണ് ഈ മനുഷ്യനെ നിങ്ങള്‍ക്ക് മാറ്റി നിര്‍ത്താന്‍ കഴിയുന്നത് എന്ന ചോദ്യത്തിന് മറുപടി എന്‍റെ പക്കല്‍ ഉണ്ടായിരുന്നില്ല.

ക്രിക്കറ്റ് കളിച്ചു കിട്ടിയ പൈസ കൊണ്ട് വലിയ ബിസിനസ്സുകാരായ ചിലര്‍

0
സച്ചിന്‍ ദൈവവും ക്രിക്കറ്റ് മതവുമായ ഒരു രാജ്യത്ത് ജനിച്ചു വീഴുന്ന കുട്ടികള്‍ ആദ്യം പഠിക്കുന്നത് ക്രിക്കറ്റ് കളിയുടെ ബാല പാഠങ്ങള്‍ ആണ്

തുടര്‍ച്ചയായ നാല് തോല്‍വികളില്‍ നിന്നും ച്യാമ്പന്‍ പട്ടത്തിലേയ്ക്കുള്ള യാത്ര: മുംബൈ നല്‍കുന്ന കൂട്ടായ്മയുടെ മാതൃക

0
ഐ.പി.എല്‍. 2015 കിരീടധാരണത്തിലേയ്ക്ക് മുംബൈ ഇന്ത്യന്‍സിനെ നയിച്ച കളി വഴികളിലൂടെ ഒരു യാത്ര.

ധോണിയെ കളിപ്പിക്കാന്‍ ശ്രമിച്ചു: പോളാര്‍ഡിനെ ധോണി കളി പഠിപ്പിച്ചു

0
ഇന്ത്യന്‍ ക്യാപ്റ്റനെ ഒന്ന് കളിയാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ലക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ കിളിപോയി നിന്നത് പോളാര്‍ഡും.

വിരമിച്ചാലും കളി മറക്കാതിരിക്കാനാണ് ധോണി അത് ചെയ്യുന്നത്….

0
പക്ഷെ, ഇക്കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ ഏഴ് തുടര്‍വിജയങ്ങള്‍ സ്വന്തമാക്കിയെങ്കിലും ധോണിക്ക് ഒരു സ്റ്റമ്പുപോലും ശേഖരിക്കാന്‍ കഴിഞ്ഞിരുന്നില്ല

ഈ കളിക്കാരുടെ എല്ലാ നേട്ടത്തിനും കാരണം ഇവര്‍ പ്രാര്‍ഥിക്കുന്ന ദൈവം തന്നെയാണ്

0
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദൈവം സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണെങ്കില്‍ ഈ സച്ചിന്‍ ആരാധിക്കുന്ന ദൈവമാരാണ്?

ക്രിക്കറ്റ് കളിക്കാരുടെ ചില അപൂര്‍വ്വ ചിത്രങ്ങള്‍ !

0
ഇന്ത്യ എന്ന രാജ്യത്തില്‍ ക്രിക്കറ്റ് എന്നാല്‍ ഒരു മതമാണ്‌ അവരുടെ ദൈവം സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും

ധോണി കളിയവസാനിപിക്കാന്‍ തീരുമാനിച്ചോ?

0
ട്വന്റി 20 വേള്‍ഡ് കപ്പിന് ശേഷം വിരമിക്കുമെന്ന സൂചന നല്‍കി ഇന്ത്യന്‍ ക്യാപ്ടന്‍ മഹേന്ദ്ര സിങ് ധോണി.

പൊരുതി തോറ്റ ഇന്ത്യന്‍ നായകന്റെ വീടിനു “കര്‍ശനസുരക്ഷയുമായി” കേന്ദ്ര സര്‍ക്കാര്‍ !

0
സെമിയില്‍ ഓസ്‌ട്രേലിയയോട് 95 റണ്‍സിനാണ് ഇന്ത്യ തോറ്റത്.

ധോണിയുടെ അരങ്ങേറ്റം ”പൂജ്യനായി”

0
ധോണിയുടെ അരങ്ങേറ്റ മത്സരം നിങ്ങള്‍ മറന്നുപോയിട്ടുണ്ടാവില്ല. എന്നാലും ഒന്നും കൂടി ആ വീഡിയോ നിങ്ങള്‍ ഒന്ന് കണ്ടു നോക്കു.

ഇന്ത്യന്‍ ടീമിന് വേണ്ടി പാര്‍ലമെന്റിലെ എംപിമാര്‍ സമര്‍പ്പിച്ച ഗാനം വൈറലാകുന്നു.!

0
'ദില്‍ കെഹ് രഹാ ഹേ' എന്നു തുടങ്ങുന്ന ഗാനം, പാര്‍ലമെന്റിലെ ഹാളിലിരുന്ന് ആദ്യമായി പാടുന്നത് സൗത്ത് ഡല്‍ഹിയിലെ ബിജെപി എംപിയും പ്രമുഖ ഭോജ്പുരി നടനും ഗായകനുമായ മനോജ് തീവാരിയാണ്

അമ്പയര്‍ തടഞ്ഞു: ധോണിക്ക് ഇനി സറ്റംബ് ഊരി ആഘോഷിക്കാന്‍ പറ്റില്ല

0
കളി ജയിച്ചതിന്‍റെ ഓര്‍മ്മയ്ക്കാണ് സറ്റംബുകള്‍ എടുത്തിരുന്നത് എങ്കില്‍ ഇനി ധോണിക്ക് അത്തരം സറ്റംബ് ഊരിയുള്ള ആഘോഷങ്ങള്‍ ഒന്നും നടത്താന്‍ സാധിക്കുകയില്ല.

ഐസിസി 2015 ലോകകപ്പ്‌ അഫ്ഗാനിസ്ഥാന്: കിവിയുടെ പ്രവചനം

0
ഈ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാവാന്‍ അഫ്ഗാനിസ്ഥാന് സാധിക്കുമെന്നാണ് കിവിയുടെ പ്രവചനം സൂചിപ്പിക്കുന്നത്.

സിഡ്നി ടെസ്റ്റിനുള്ള ടീമില്‍ ധോണിയും.! വിരമിക്കല്‍ ടെസ്റ്റിനുള്ള കളം ഒരുങ്ങുന്നു.!

0
നാലാം ടെസ്റ്റ്‌ നടക്കുന്ന സിഡ്നിയിലേക്ക് ഇന്ത്യന്‍ ടീം എത്തി. ധോണിയും ടീമിന്റെ ഒപ്പം ഉണ്ട് എന്നും അദ്ദേഹത്തെ ഇതുവരെ ടീമില്‍ നിന്നും ഒഴിവാക്കിയിട്ടില്ലയെന്നും ബിസിസിഐ അറിയിച്ചു

ധോണി മെസ്സിയെക്കാള്‍ ധനികന്‍..

എ ടി പി വേള്‍ഡ് ടൂര്‍ വെബ്‌സൈറ്റിലുള്ളതനുസരിച്ച് ഫെഡററുടെ പേര് സംഘാടകര്‍ക്ക് ഒരു മില്യണ്‍ ഡോളറിനു തുല്യമാണെന്നു പറയുന്നു.