1990-ൽ ഇറ്റലിയിലെ ലോകകപ്പിലാണ് ഡീഗോ മറഡോണയെ ഞാൻ ആദ്യമായി കാണുന്നത്. ഫൈനലിൽ ജർമനിയോട് എതിരില്ലാത്ത ഒരു പെനാൽറ്റി ഗോളിന് തോറ്റ് കിരീടം അടിയറ വച്ചപ്പോൾ അയാൾ കരഞ്ഞു.
മറഡോണയുടെ മരണ വാർത്തയോടൊപ്പം bbc യുടെ കുറിപ്പിൽ പെലെ 80 ഗോൾ മറഡോണ 30 ഗോൾ എന്ന് പലരും വായിച്ചിരിക്കും. മറഡോണ മരിച്ചിട്ടും പക തീർന്നില്ല എന്നതിന്റെ നേർ സാക്ഷ്യം. ഒറ്റ കാര്യം പറയാം
ഇന്നലെ രാത്രി ....ഒരിക്കലും കേൾക്കാനാഗ്രഹിക്കാത്ത വാർത്തയുമായാണ് അവസാനിച്ചത് ... ഇല്ല... ദൈവങ്ങൾക്ക് മരണമില്ല ...ആരായിരുന്നു അയാൾ എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ കാൽപന്ത് കളിയുടെ ദൈവമായിരുന്നു
വെറും അറുപത് വർഷങ്ങൾ കൊണ്ട് എത്രയധികം നൂറ്റാണ്ടുകളാണ് ഈ മനുഷ്യൻ ജീവിച്ചു തീർത്തത്. എല്ലാമെല്ലാമായ ദൈവമായും വെറും മനുഷ്യനായും കയറിയും ഇറങ്ങിയും കാലവും കളവും നിറഞ്ഞു കളിച്ചത്