Entertainment2 months ago
ബാക്ക് ഫ്ലിപ്പ് ചെയ്യുന്നതിനിടെ കന്നഡ നടൻ ദിഗന്ത് മഞ്ചാലെയ്ക്ക് ഗുരുതരമായ പരിക്ക്
ബാക്ക് ഫ്ലിപ്പ് ചെയ്യുന്നതിനിടെ കന്നഡ നടൻ ദിഗന്ത് മഞ്ചാലെയ്ക്ക് ഗുരുതരമായ പരിക്ക് സംഭവിച്ചു.. ഭാര്യയും അഭിനേത്രിയുമായ അയ്ന്ദ്രിത റേയുമൊത്ത് അവധിയാഘോഷിക്കാൻ ഗോവയിലെത്തിയപ്പോഴാണ് അപകടം സംഭവിച്ചത് . ഉടൻ തന്നെ താരത്തെ വിമാനമാർഗം ബെംഗളൂരുവിലേക്ക് മാറ്റി. ഇപ്പോൾ...