Tag: Dils Davis Payyappilly
മനുഷ്യനാണ്, ബുദ്ധിയുള്ള ജീവിയാണ്,എന്തിനെയും എക്കാലത്തും അതിജീവിച്ച ചരിത്രമേയുള്ളൂ
മനുഷ്യനാണ്, ബുദ്ധിയുള്ള ജീവിയാണ്. എന്തിനെയും എക്കാലത്തും അതിജീവിച്ച ചരിത്രമേയുള്ളൂ. മനുഷ്യചരിത്രം ഒരിക്കലും സമരസപ്പെടലതിൻ്റെതായിരുന്നില്ല. പ്രകൃതിയോടും പ്രകൃതിക്ഷോഭങ്ങളോടും വിവിധ രോഗങ്ങളോടും മൃഗങ്ങളോടും എക്കാലത്തും അവർ പോരാടിയേട്ടുള്ളൂ, അതിനെയെല്ലാം കീഴ്പ്പെടുത്തിയിട്ടേയുള്ളൂ...
”കൊറോണയെ എനിക്കു പേടിയില്ല, കാരണം മനസ്സിനു ശുദ്ധിയില്ലെങ്കിലേ കൊറോണ വരൂ. മനസ്സിനു ശുദ്ധിയുണ്ടെങ്കിൽ ഒരു കൊറോണയും വരില്ല”
ഒരു വേലയും കൂലിയുമില്ലാതെ നാട്ടിൽ ചുമ്മാ തെക്കുവടക്കു നടക്കുന്ന ഫാനരന്മാരും ഫാനരകളും ഇപ്പോൾ കൂട്ടമായി മെമ്പർഷിപ്പെടുത്തിരിക്കുന്നത് രജിത് ഫാൻ ആസോസിയേഷനിലാണെന്നു തോന്നുന്നു. ഒരു സംസ്ഥാനം മുഴുവൻ കൊറോണയ്ക്കെതിരെ ശക്തമായി പടപൊരുതുമ്പോൾ
അനുമതിയില്ലാതെ മതപഠനം വേണ്ടെന്നല്ല, സ്കൂളുകളിൽ മതപഠനം വേണ്ടെന്നു തന്നെ പറയണം, അതാണ് ശരി
'സ്വകാര്യ സ്കൂളുകളിൽ അനുമതിയില്ലാതെ മതപഠനം വേണ്ട, അതിനു ഉത്തരവിറക്കണം'.... എന്ന ഹൈക്കോടതി ഉത്തരവ് ശ്ലാഘനീയമാണെങ്കിലും വിയോജിപ്പുണ്ട്.ഇവിടെ കാനഡയിൽ പത്ത് പ്രൊവിൻസുകളുണ്ട്.
പ്രൊഫഷണലിസം മനസാക്ഷിയെ തോൽപ്പിച്ച ചിത്രം
ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ഓർമ്മ വരുന്ന ചിത്രം 'സുഡാനിലെ പെൺകുട്ടി' യും അതിന്റെ ഫോട്ടോഗ്രഫർ കെവിൻ കാർട്ടറെയുമാണ്. ഇവരേപ്പറ്റി ഓർക്കാതെയും പറയാതെയും എന്തോന്ന് ഫോട്ടോഗ്രാഫി ദിനം
പട്ടികജാതിക്കാർക്കുവേണ്ടി നീക്കിവയ്ക്കുന്ന തുക കണ്ടാൽ ഞെട്ടും, പക്ഷെ ഇതൊക്കെ എവിടെ പോകുന്നു ?
2011ലെ കാനേഷുമാരി സെൻസസ് പ്രകാരം ഇന്ത്യയിലെ പട്ടികജാതി പട്ടികവർഗ്ഗ ജനസംഖ്യ 25.20 ശതമാനമാണ്, അതായത് ആകെ ജനസംഖ്യയുടെ നാലിലൊന്ന്. എന്നാൽ കേരളത്തിലിത് വെറും 10.55 ശതമാനമാണ്