Entertainment7 months ago
രക്തചന്ദനത്തിൽ രക്തം പുരളുന്നു
രാജേഷ് ശിവ പുഷ്പ തെലുങ്കിൽ ഇറങ്ങിയ മസാലപപടങ്ങളിൽ നിന്നും വ്യത്യസ്തമല്ലെങ്കിലും കണ്ടിരിക്കാൻ പോന്ന എന്തെങ്കിലും അനുഭവപ്പെടുന്നു എങ്കിൽ അത് അല്ലു അർജുൻ ഒരു നടനെന്ന നിലക്ക് നടത്തിയ ഉടച്ചുവാർക്കൽ കൊണ്ടുതന്നെയാകും. മലയാളികളെ സംബന്ധിച്ചടുത്തോളം അല്ലു അർജുൻ...