
“വിനയനെ അവിശ്വസിച്ചത് കൊണ്ട് നല്ലൊരു വേഷം നഷ്ടമായി”
മോഹൻലാലുമായി രൂപസാദൃശ്യമുള്ള മദൻലാൽ എന്ന വ്യക്തിയെ നായകനാക്കി സൂപ്പർ സ്റ്റാർ എന്ന ചിത്രം സംവിധാനം ചെയ്തത് വിനയനെ മലയാള സിനിമാലോകത്തു പ്രശസ്തനും വിവാദ നായകനും ആക്കിയിരുന്നു. .വിനയൻ ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വന്നത് ആയിരം ചിറകുള്ള