ചുമട്ടു തൊഴിലാളിയുടെ മകൻ ഇന്ന് ബിഗ്ബജറ്റ് ചിത്രത്തിലെ നായകൻ
2010-ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ നടനാണ് സിജു വിത്സൺ. അൽഫോൻസ് പുത്രൻ അണിയിച്ചൊരുക്കിയ നേരം, പ്രേമം എന്നെ സിനിമകളിലും താരം ശ്രദ്ധേയമായ