ജോണ്‍ എബ്രഹാമിന്റെ 85-ാം ജന്മവാർഷികം 💐 ജനകീയ സിനിമയുടെ പിതാവ് എന്ന് ചലച്ചിത്ര-മാധ്യമ ലോകം വിശേഷിപ്പിച്ച ചലച്ചിത്ര സംവിധായകന്, തിരക്കഥാകൃത്ത്, എഴുത്തുകാരന് എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിയ ജോൺ എബ്രഹം. സാധാരണക്കാരന്റെ സിനിമയാണ് തൻ്റെ സ്വപ്നമെന്നും...
സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ തുളസീദാസ് വീണ്ടും വരുമ്പോൾ അയ്മനം സാജൻ സൂപ്പർഹിറ്റുകളുടെ സംവിധായകൻ തുളസീദാസിനെ മറന്നൊ? ഒരു കാലഘട്ടത്തിലെ ടോം & ജെറി കഥാപാത്രങ്ങളെ വെല്ലുന്ന രീതിയിൽ മലയാള സിനിമയിൽ ചിരി തരംഗം സൃഷ്ടിച്ച സൂപ്പർഹിറ്റുകളുടെ...
Unni Krishnan ജോഷിയുടെയും ഷാജി കൈലാസിന്റെയും തിരിച്ചു വരവുകൾ കണ്ടപ്പോൾ ആത്മാർത്ഥമായി ആഗ്രഹിച്ച ഒരു കംബാക് ഇദ്ദേഹത്തിന്റെ ആണ്. ഒരുകാലത്ത്, തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ. ഒരു ആവറേജ് തിരക്കഥ കിട്ടിയാൽ പോലും അയാളിലെ ക്രാഫ്റ്റ്മാനിൽ ഭയങ്കര...
സിനിമാ വ്യവസായം തകർച്ചയിലാണോ? ചില സത്യങ്ങളുമായി സംവിധായകൻ ഷാമോൻ ബി പറേലിൽ സിനിമാ വ്യവസായം തകർച്ചയിലാണ് ,അതിനു കാരണം പല പ്ലാറ്റ് ഫോമുകളുടെ കടന്നു കയറ്റവും ടിക്കറ്റിന്റെ വിലവർദ്ധനയും ആണെന്ന് വിധിയെഴുതി ആശ്വസിക്കുന്നവർ മനസ്സിലാക്കേണ്ടിയിരിക്കുന്ന ചില...
Sunil Kumar മധു എന്ന സംവിധായകൻ, നിർമ്മാതാവ്. നടനായി മാത്രം മധുവിനെ അറിയുന്ന ഒരു വിഭാഗം പ്രേക്ഷകരുണ്ട്. 12 ചിത്രങ്ങൾ സംവിധാനംചെയ്ത, 14 എണ്ണം നിർമ്മിച്ച മധുവിനെപ്പറ്റിയാണ് ഈ കുറിപ്പ്.സി രാധാകൃഷ്ണന്റെ തേവിടിശ്ശി എന്ന നോവലിന്റെ...
E Santhosh Kumar. വിനീത് കുമാറിന്റെ ‘ഡിയര്‍ ഫ്രണ്ട് ‘ എന്ന ചലച്ചിത്രത്തിന് തിയ്യറ്ററുകളില്‍ കിട്ടിയ തണുത്ത പ്രതികരണം എന്നെ അത്ഭുതപ്പെടുത്തുന്നു. പുതിയ തലമുറയിലെ കുട്ടികളെങ്കിലും അവരുടെ ജീവിതത്തെ ഏറ്റവും സത്യസന്ധമായി ചിത്രീകരിക്കുന്ന ഒരു സിനിമയെ...
പ്രശസ്ത അഭിനേതാവും സംവിധായകനും ആയ പ്രതാപ് പോത്തന്റെ അപ്രതീക്ഷിത നിര്യാണം ചലച്ചിത്രമേഖലയെ സങ്കടത്തിലാഴ്ത്തി. തിരക്കഥാകൃത്തും നിർമ്മാതാവും എന്ന നിലയിലും അദ്ദേഹം സിനിമാമേഖലയിൽ സജീവമായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം...
കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ വിവാദമായിരിക്കുകയാണ്. ലീന മണിമേഖല സംവിധാനം ചെയുന്ന കാളി എന്ന ചിത്രത്തിന്റെ പോസ്റ്റർ ശനിയാഴ്ച പങ്കുവച്ചിരുന്നു. അതാണിപ്പോൾ വിവാദമായത് . ടൊറന്റോയിലെ ആഗാ ഖാന് മ്യൂസിയത്തിലെ ‘റിഥംസ് ഓഫ് കാനഡ’ സെഗ്മെന്റിന്റെ...
ഷാജി കൈലാസിലേക്ക് ഒരു തിരിഞ്ഞുനോട്ടം അജയ് പള്ളിക്കര 1989 ൽ 24 ആം വയസ്സിൽ സുരേഷ് ഗോപിയെ നായകനാക്കി ” ന്യൂസ് ” എന്ന ആദ്യ സിനിമ.എന്നാൽ ആ സിനിമ ഹിറ്റ് ആയിരുന്നില്ല.എന്നാലും 24 ആം...
എ കെ ലോഹിതദാസ് (10 May 1955 – 28 June 2009) Sanuj Suseelan പൊള്ളിക്കരിയുന്ന വെയിലിൽ കരിമ്പാറക്കെട്ടുകൾ ചൂടുപിടിക്കുമ്പോൾ അതിൽ നിന്നു കന്മദം കിനിയും എന്നാണ് സങ്കൽപം. വിഷാദത്തിന്റെയും ഒറ്റപ്പെടലിന്റെയും പാറക്കെട്ടുകൾ തപിച്ചപ്പോൾ...